GPF Admission & NRA module available in SPARK
G.O(P) No 9/2019/Fin, dated12/02/2019 പ്രകാരം SPARK ല്‍ GPF NRA Application & Convertion ഇവ ഓണ്‍ലൈനായി AGക്ക് സമര്‍പ്പിക്കുന്നതിനും , പുതിയ Admission എന്നിവക്കുള്ള മൊഡ്യൂള്‍ തയ്യാറായാതായി സ്പാര്‍ക്ക് PMUവിന്റെ അറിയിപ്പില്‍ പറയുന്നു. ഇവ എങ്ങനെ ഉപയോഗിക്കണമെന്ന് വിശദമാക്കുന്ന ഹെല്‍പ്പ് ഫയല്‍ ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
Click Here for GENERAL PROVIDENT FUND Module Help File
Individual Login for Employees in SPARK
SPARKല്‍ ജീവനക്കാര്‍ക്ക് Individual Login അനുവദിച്ച് മുമ്പ് നിര്‍ദ്ദേശങ്ങള്‍ വന്നിരുന്നെങ്കില്‍ ചില പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. ഇവ പരിഹരിച്ച് ജീവനക്കാര്‍ക്ക് Individual Login ലഭിക്കുന്നതിന് പുതിയ ലിങ്ക് നിലവില്‍ വന്നു. ഇതിനായി SPARK-ന്റെ ലോഗിന്‍ പേജില്‍ നല്‍കിയിരിക്കുന്ന Not registered a user yet, register now എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ രജിസ്ട്രേഷനുള്ള പേജ് ലഭിക്കും. ഇതില്‍ ആവശ്യമായ വിവരങ്ങള്‍ നല്കി Submit ചെയ്താല്‍ ഒരു OTP രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്ക് ലഭിക്കും. ഈ OTP നല്കി Verify ബട്ടണ്‍ അമര്‍ത്തുന്നതോടെ രജിസ്ട്രേഷന് പൂര്‍ത്തിയായതായും 30 മിനിട്ടുകള്‍ക്കകം Activation പൂര്‍ത്തിയായി ലോഗിന്‍ സാധ്യമാകുമെന്ന മെസ്സേജ് ലഭിക്കും |
മെഡിസെപ്പ് നിര്‍ദ്ദേശങ്ങള്‍
പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ നിര്‍ദ്ദേശങ്ങളാണ് ചുവടെ . സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലെയും ജീവനക്കാരുടെ വിശദാംശങ്ങള്‍ മെഡിസെപ്പ് സൈറ്റില്‍ 13 വിഭാഗങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയത് പ്രകാരം എല്ലാ ജീലനക്കാരുടെയും വിശദാംശങ്ങള്‍ പരിശോധിക്കുകയും ഉള്‍പ്പെടാത്ത ജീവനക്കാര്‍ ഉണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസില്‍
How to Process GPF-NRA /NRA Conversion on SPARK
GPF Admission
/Non Refundable Advance and Conversion application by individual
employee with the proper recommendation and sanction from the Department
officers concerned and this is to be pushed as online to AG‘s
system.How to Process GPF NRA /NRA Conversion on SPARK ,More Details see
the Downloads
അറബി സാഹിത്യം ഇസ്ലാമിക കാലഘട്ടത്തിൽ (الادب الاسلامي) NET, SET, JRF, KTET പരീക്ഷാ പരിശീലന നോട്ട്സുകൾ , കാപ്സൂൾ രുപത്തിൽ
Part I ഖുർആൻ &
ഹദീസ്
(القرآن والحديث)
Part II ഇസ്ലാമിലെ
അവാന്തരവിഭാഗങ്ങൾ
(الفرق الاسلامية)
Part III കവികൾ
(الشعراء المخضرمون)
ഉബുണ്ടു 18.04 Installation Details
ഈ അധ്യയന വര്‍ഷം മുതല്‍ സ്ക്കൂളുകളില്‍ പഠനാവശ്യങ്ങള്‍ക്കായി
ഉപയോഗിക്കുന്ന എല്ലാ കമ്പ്യൂട്ടറുകളിലും ഉബുണ്ടു 18.04 വേര്‍ഷന്‍ ആണ്
ഉപയോഗിക്കേണ്ടത്. പ്രൈമറി, ഹൈസ്ക്കൂള്, HSS, VHS വിഭാഗങ്ങളിലെ അവധിക്കാല
അധ്യാപക പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ അപ്ഡേറ്റ് ചെയ്ത
ലാപ്ടോപുകളാണ് കൊണ്ടു വരേണ്ടത്. പരിശീലന സമയത്ത് ഒരു കാരണവശാലും
ഇന്സ്റ്റലേഷന് നടത്തുന്നതല്ല. താഴെ പറയുന്ന ലിങ്ക് വഴി ഉബുണ്ടു 18.04
ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വിശദമായ Installation Guide അതോടൊപ്പം ഉണ്ട്.
iso ഒരു DVD യില്‍ ആക്കി ഉപയോഗിക്കാവുന്നതാണ്. ചുവടെ ലിങ്കില്‍ നിന്നും
ഉബുണ്ടു 18.04 & Resource CD ഇവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Click Here to Download Ubuntu18.04 & Resourse CD
Click Here for Installation Guide
How to Make Bootable PEN Drive
Click Here for Installation Guide
How to Make Bootable PEN Drive
PEN drive/External Hard disk ഉപയോഗിച്ച് install ചെയ്യുന്നതിന് മുമ്പ് ഇത്
ഫോര്‍മാറ്റ് ചെയ്യേണ്ടതാണ്. PEN drive/External Hard disk ല്‍ right click
ചെയ്ത് format എന്ന option ക്ലിക്ക് ചെയ്യുക.
Name എന്ന ബോക്സില്‍ പേര് നല്‍കാവുന്നതാണ്. ശേഷം Format ക്ലിക്ക് ചെയ്യുക.
Application- System Tools -Administration-Startup disk creator ക്ലിക്ക് ചെയ്യുക.other
എന്നതില്‍ ക്ലിക്ക് ചെയ്ത് Download ചെയ്ത് ISO image ഡെസ്ക്ടോപ്പില്
നിന്നും select ചെയ്യുക. Disk to use എന്നതിനു താഴെ യുള്ള ബോക്സില്‍
നിന്നും free space ഉള്ള partition സെലക്റ്റ് ചെയ്യുക.
ശേഷം make startup disk എന്നതില്‍ ക്ലിക്ക് ചെയ്യുക. കുറച്ചു സമയത്തിനു
ശേഷം installation finished എന്ന window കാണാം. Quit എന്നതില്‍ ക്ലിക്ക്
ചെയ്യുക.PEN drive/External Hard disk ഉപയോഗിച്ച് install ചെയ്യുന്നതിനായി
Pen drive കണക്റ്റ് ചെയ്ത ശേഷം computer restart ചെയ്യുക. Delete/F2 key
അമര്‍ത്തി BIOS ല്‍ കയറിയതിനു ശേഷം first bookable device എന്നത് PEN
drive/External Hard disk ആക്കി save ചെയ്യുക. മറ്റു കാര്യങ്ങള്‍ CD
ഉപയോഗിച്ച് install ചെയ്യുന്നതു പോലെ തന്നെയാണ്.കൂടുതൽ വിവരങ്ങൾ യൂസർ മാനുവലിൽ നൽകിയിരിക്കുന്നു .
UGC NET / JRF COACHING (ARABIC) CAPSULE NOTES
KTET, SET, PSC പരീക്ഷാർത്ഥികൾക്കും ഉപകാരപ്രദം
തയ്യാറാക്കിയത് : അജിദർ കുറ്റ്യാടി
ജാഹിലിയ്യാ കാലഘട്ടം PART 1
ജാഹിലിയ്യാ കാലഘട്ടം PART 2
ജാഹിലിയ്യാ കാലഘട്ടം PART 3
Orbit Class X Easy Notes Volume 3(Mal med & eng med)
കൊണ്ടോട്ടി ഓര്‍ബിറ്റ് തയ്യാറാക്കിയ പത്താം ക്ലാസ്സിലെ മുഴുവന്‍ വിഷയങ്ങളും ഉള്‍ക്കൊണ്ട Easy Notes വോളിയം 3 ഷെയര്‍ ചെയ്യുന്നു. അയച്ചുതന്നത് റഷീദ് ഓടക്കല്‍, GVHSS കൊണ്ടോട്ടി.
ഡി.ഡി.ഒ മാരുടേയും ശ്രദ്ധക്ക്
05-02-2019 ലെ Circular No.11/2019/Fin ഉത്തരവ് പ്രകാരം 01/02/2019 മുതൽ ജീവനക്കാരുടെ Increment തുടങ്ങിയവ പാസ്സാക്കണമെങ്കിൽ നിര്‍ബന്ധമായും ജീവനക്കാരുടെ Personal Memoranda മുതൽ Beneficiary Details വരേയുള്ള എല്ലാ വിവരങ്ങളും Spark ൽ Verify ചെയ്ത് Lock ( Administration – lock employee record ) ചെയ്യണം.
Verify ചെയ്ത് Lock ചെയ്യേണ്ട വിവരങ്ങൾ
Verify ചെയ്ത് Lock ചെയ്യേണ്ട വിവരങ്ങൾ
SSLC ARABlC 2019, VIDEO TUTORIAL - 5 ,GRAMMAR
പത്താം ക്ലാസ്സിലെ അറബിക് പാഠ പുസ്തകത്തിലെ ഗ്രാമറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വളരെ ലളിതമായി വിവരിക്കുന്ന വീഡിയോ പ്രസന്റേഷൻ ' പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാത്ഥികൾക്ക് വേണ്ടി ഇത് തയ്യാറാക്കിയത് കൊണ്ടോട്ടി GVHSS ലെ അബ്ദുറഹിമാൻ മാസ്റ്റർ കൂടെ PDF ഫയലും
പഠിക്കാം ജയിക്കാം മുന്നേറാം…
പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാപേടി അകറ്റുന്നതിനും, ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാനും പ്രാപ്തരാക്കുന്ന സാരോപദേശങ്ങൾ...
രചന: പ്രൊഫസർ. എസ് ശിവദാസ്.
ശബ്ദം:കെ.പി സാജു എ.എം.എൽ.പി.എസ് ചെറിയ പറപ്പൂർ, തിരൂർ, മലപ്പുറം
പരീക്ഷക്ക് തയ്യാറെടുക്കുന്ന എല്ലാ വിദ്യാർത്ഥികളിലേക്കും ഇത് ഷയർ ചെയ്യൂ... ഇത് അവർക്ക് ഉപകാരപ്പെടും തീർച്ച.
تعاونوا جميعا الصف الخامس
അഞ്ചാംക്ലാസ്സിലെഅഞ്ചാംയൂണിറ്റിലെ تعاونوا جميعا എന്ന കവിത.
ആലപിച്ചത് : കൊല്ലംജില്ലയിലെ കോഴിക്കോട് ഗവ.എൽ.പിഎസ്സിലെ അധ്യാപികയായ റജീന എ.എച്ച്
ഐ ടി മോഡല്‍ പ്രാക്ടിക്കല്‍ ചോദ്യശേഖരം
ഐ ടി പ്രാക്ടിക്കല്‍ പരീക്ഷയുടെ ഒരു ചോദ്യശേഖരം തയ്യാറാക്കിയത് മുക്കം MKH MMO VHSSലെ ലാച്ചുറല് സയന്‍സ് അധ്യാപികയായ ധന്യടീച്ചറാണ്.
Click Here to Download the Questions
Click Here to Download the Questions
Property Statement of Govt Employees
കേരള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടം 1960 റൂള്‍ 37,39 എന്നിവ പ്രകാരം എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും ലാസ്റ്റ് ഗ്രേഡ് ഒഴികെയുള്ള ഉദ്യോഗസ്ഥര്‍ നടപ്പ് വര്‍ഷത്തില്‍ സ്വന്തമാക്കിയതോ ,കൈമാറ്റം ചെയ്തതോ ആയ എല്ലാ സ്ഥാവര ജംഗമ വസ്തുവകളുടെയും വിവരങ്ങള്‍ 15/02/2018 മുന്‍പ് അതാത് വിഭാഗങ്ങളില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ക്ക്
Property Statement Part -I (Editable PDF)
Property Statement Part -II (Editable PDF)
Property Statement circular in DDE Idukki
Property Statement Certificate
GO Regarding Property Statement (GO(P) No:171/2016 Fin dtd 12/11/2016
Property Statement Part -I (Editable PDF)
Property Statement Part -II (Editable PDF)
Property Statement circular in DDE Idukki
Property Statement Certificate
GO Regarding Property Statement (GO(P) No:171/2016 Fin dtd 12/11/2016
INCOME TAX CALCULATOR 2018-19
മലയാളം മെനുവില്‍ പ്രവര്‍ത്തിക്കുന്ന ഈ വര്‍ഷത്തെ ഇൻകം ടാക്സ്
കാല്‍ക്കുലേറ്റര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഏറ്റവും ചുവടെ കാണുന്ന ലിങ്കില്‍
ക്ലിക്ക് ചെയ്യുക. 6-12-18 ല്‍ പരിഷ്കരിച്ച ഈ സംവിധാനത്തില്‍ Salary
Challenge രേഖപ്പെടുത്തുന്നതിനുള്ള മേഖലയും കുടിശിക ശമ്പളത്തിന്റെ ഇളവു
കാണുന്നതിനുള്ള 10 E form തയ്യാറാക്കുന്നതിനുള്ള സാധ്യതയും പുതുതായി
ഉള്‍പ്പെടുത്തിയിരിക്കുന്നു
ഡൌണ്‍ലോഡ് ചെയ്യാന്‍ ചുവടെ കാണുന്ന ഡൌണ്‍ലോഡ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
PREPARED BY BABU VADAKKUCHERI
INCOME TAX CALCULATOR 2018-19 സോഫ്റ്റ്വെയര് Android operating system
ല്‍ പ്രവര്ത്തിക്കാനവാത്തതിനാല് Windows OS ഉള്ള കമ്പ്യൂട്ടറില്‍ മാത്രമേ
പ്രവര്‍ത്തിക്കൂ.
പ്രത്യേകം ശ്രദ്ധിക്കുക ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുംപോള് എപ്പോഴും SAVE FILE എന്ന ഓപ്ഷന് സ്വീകരിക്കണം. അതായത് ഫയല്‍ സേവ് ചെയ്തതിനു ശേഷമേ ഓപ്പണ്‍ ചെയ്യാന്‍ പാടുള്ളൂ
Little Kites units awarded for better performance
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി Kerala Infrastructure and Technology for Education (കൈറ്റ്) സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ രൂപീകരിച്ചിട്ടുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ നിന്ന് 2018-19 വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡിനു അപേക്ഷ ക്ഷണിച്ചു. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 5,00,000, 3,00,000, 1,00,000 രൂപയും പ്രശസ്തി പത്രവും ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 50,000, 25,000, 10,000 രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകും.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങളും സാമൂഹ്യ ഇടപെടലും, യൂണിറ്റ്തല പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, സ്കൂൾ വിക്കി അപ്ഡേഷൻ, ക്യാമ്പുകളിലെ പങ്കാളിത്തം, സ്കൂൾതല ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ, വിക്ടേഴ്സ് ചാനൽ വ്യാപനം, ചാനലിലേക്ക് ആവശ്യമായ ന്യൂസ് തയ്യാറാക്കൽ, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങൾ, ഹൈടെക് ക്ലാസ്മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുൾപ്പെടെയുള്ള സ്കൂളിലെ മറ്റ് പ്രവർത്തനങ്ങളിൽ യൂണിറ്റിന്റെ ഇടപെടൽ എന്നീ മേഖലകൾ പരിഗണിച്ചായിരിക്കും മികച്ച യൂണിറ്റിനെ കൺെത്തുക.
ഹാർഡ്വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷാ മേഖലകൾക്കുപുറമെ മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-കൊമേഴ്സ്, ഇ-ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി, ഹൈടെക് ക്ലാസ്മുറികളുടെ പരിപാലനം തുടങ്ങിയ നിരവധി മേഖലകൾ അടങ്ങുന്നതാണ് ലിറ്റിൽ കെറ്റ്സ് ക്ലബ്ബുകളുടെ പ്രവർത്തനം.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റുള്ള എല്ലാ വിദ്യാലയങ്ങൾക്കും ഫെബ്രുവരി 20നകം അവാർഡിന് അപേക്ഷിക്കാവുന്നതാണെന്ന് കൈറ്റ് വൈസ് ചെയർമാൻ കെ. അൻവർ സാദത്ത് അറിയിച്ചു. www.kite.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഫോർമാറ്റിൽ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും അതത് ജില്ലാ കോഓർഡിനേറ്റർമാർക്കാണ് സമർപ്പിക്കേണ്ടത്.
ഹാർഡ്വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷാ മേഖലകൾക്കുപുറമെ മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-കൊമേഴ്സ്, ഇ-ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി, ഹൈടെക് ക്ലാസ്മുറികളുടെ പരിപാലനം തുടങ്ങിയ നിരവധി മേഖലകൾ അടങ്ങുന്നതാണ് ലിറ്റിൽ കെറ്റ്സ് ക്ലബ്ബുകളുടെ പ്രവർത്തനം.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റുള്ള എല്ലാ വിദ്യാലയങ്ങൾക്കും ഫെബ്രുവരി 20നകം അവാർഡിന് അപേക്ഷിക്കാവുന്നതാണെന്ന് കൈറ്റ് വൈസ് ചെയർമാൻ കെ. അൻവർ സാദത്ത് അറിയിച്ചു. www.kite.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഫോർമാറ്റിൽ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും അതത് ജില്ലാ കോഓർഡിനേറ്റർമാർക്കാണ് സമർപ്പിക്കേണ്ടത്.
SSLC ARABIC വീഡിയോ ട്യൂട്ടോറിയൽ (4)
പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് അറബിയിൽ എങ്ങിനെ ഇന്റർവ്യൂ ചോദ്യം തയ്യാറാക്കാമെന്ന് ലളിതമായി വിവരിക്കുന്ന വീഡിയോ ട്യൂട്ടോറിയൽ (4),തയ്യാറാക്കിയത് ,കൊണ്ടോട്ടി GVHSS ലെ അബ്ദുറഹിമാൻ മാസ്റ്റർ
for PDF File Download please click here
പഠനോത്സവം - പോസ്റ്ററുകളും ബാഡ്ജുകളും
പഠനോത്സവത്തോടനുബന്ധിച്ച് സ്കൂളിൽ പതിക്കാവുന്ന പോസ്റ്ററുകളും, ബാഡ്ജുകളും (അറബിക്)
തയ്യാറാക്കിയത് അനീസ് തൂത
തയ്യാറാക്കിയത് അനീസ് തൂത
പോസ്റ്റർ രണ്ട്
ബാഡ്ജ്
റിപ്പബ്ലിക്ക് ദിന ഓഡിയോ സന്ദേശം
സ്കൂളുകളില്‍ അസംബ്ലിയില്‍ കേള്‍പ്പിക്കാൻ ഒരു ഓഡിയോ സന്ദേശം
ശബ്ദം : ശ്രീ. കെ.പി.സാജു,
എ.എം.എല്‍പി.എസ്, ചെറിയപറപ്പൂർ, തിരൂർ, മലപ്പുറം
SSLC ARABlC 2019 പരീക്ഷാ സഹായി. (3)
https://youtu.be/yejmOpBKnoQ
പത്താം
ക്ലാസിലെ അറബി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി കൊണ്ടോട്ടി G V H S S
ലെ അബ്ദു റഹിമാൻ സാർ തയാറാക്കിയ ഈ വീഡിയോ ട്യൂട്ടോറിയൽ . പ്രധാനപ്പെട്ട
ഒരു ചോദ്യരൂപമായ പോസ്റ്റർ നിർമ്മിക്കുക എന്ന പ്രവർത്തനത്തെ വളരെ ലളിതമായി
വിവരിക്കുന്നു. വിദ്യാർത്ഥികൾക്ക് ഇത് വളരെയധികം ഉപകാരപ്പെടും
കൂടെ PDF ഫയലും
SSLC ARABlC 2019 പരീക്ഷാ സഹായി 2
പത്താം ക്ലാസിലെ അറബി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി കൊണ്ടോട്ടി G V H S S ലെ അബ്ദു റഹിമാൻ സാർ തയാറാക്കിയ ഈ വീഡിയോ ട്യൂട്ടോറിയൽ . പ്രധാനപ്പെട്ട ഒരു ചോദ്യരൂപമായ പരസ്പരം യോജിപ്പിക്കുക എന്ന പ്രവർത്തനത്തെ വളരെ ലളിതമായി വിവരിക്കുന്നു. വിദ്യാർത്ഥികൾക്ക് ഇത് വളരെയധികം ഉപകാരപ്പെടും
SSLC ARABlC 2019 പരീക്ഷാ സഹായി. (1)
പ്രിയപ്പെട്ട അദ്ധ്യാപക സുഹൃത്തുക്കളെ
SSLC പരീക്ഷക്ക് വേണ്ടിയുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണല്ലോ നാം ഈ അവസരത്തിൽ വളരെ പിന്നാക്കം നിൽക്കുന്ന വിദ്ധ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഒരു മെറ്റീരിയൽ ഇവിടെ പങ്കുവെക്കുന്നു. സ്ഥിരമായി ചോദിക്കാറുള്ള ഒമ്പതോളം വർക്കുകൾ വളരെ ലളിതമായി പരിശീലിപ്പിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത് ഹെഡിങ്ങുകൾക്ക് നേരെയുള്ള കളർ ടാഗുകളിൽ ക്ലിക്ക് ചെയ്താൽ ഈ വിഭാഗത്തിൽ ഇതുവരെ ചോദിച്ച മുഴുവൻ ചോദ്യപേപ്പറുകളും കാണാവുന്നതാണ് പിന്നാക്കക്കാരെ ഉദ്ദേശിച്ചുള്ളതായത് കൊണ്ട് ഭാഷാ പഠന ലക്ഷ്യങ്ങളൊന്നും ഇതിൽ പരിഗണിച്ചിട്ടില്ല അത് പോലെ പ്രയാസകരമായ കുറിപ്പ് പ്രസംഗം മുതലായവർക്കുകളും ഉൾപ്പെടുത്തിയിട്ടില്ല സ്മാർട്ട് റൂമിൽ ഉപയോഗിക്കാൻ പറ്റിയ ഒരു മെറ്റീരിയലും കൂടിയാണിത്. പരീക്ഷിച്ച് വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക ഫലപ്രദമെങ്കിൽ മറ്റു ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുക
SSLC പരീക്ഷക്ക് വേണ്ടിയുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണല്ലോ നാം ഈ അവസരത്തിൽ വളരെ പിന്നാക്കം നിൽക്കുന്ന വിദ്ധ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഒരു മെറ്റീരിയൽ ഇവിടെ പങ്കുവെക്കുന്നു. സ്ഥിരമായി ചോദിക്കാറുള്ള ഒമ്പതോളം വർക്കുകൾ വളരെ ലളിതമായി പരിശീലിപ്പിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത് ഹെഡിങ്ങുകൾക്ക് നേരെയുള്ള കളർ ടാഗുകളിൽ ക്ലിക്ക് ചെയ്താൽ ഈ വിഭാഗത്തിൽ ഇതുവരെ ചോദിച്ച മുഴുവൻ ചോദ്യപേപ്പറുകളും കാണാവുന്നതാണ് പിന്നാക്കക്കാരെ ഉദ്ദേശിച്ചുള്ളതായത് കൊണ്ട് ഭാഷാ പഠന ലക്ഷ്യങ്ങളൊന്നും ഇതിൽ പരിഗണിച്ചിട്ടില്ല അത് പോലെ പ്രയാസകരമായ കുറിപ്പ് പ്രസംഗം മുതലായവർക്കുകളും ഉൾപ്പെടുത്തിയിട്ടില്ല സ്മാർട്ട് റൂമിൽ ഉപയോഗിക്കാൻ പറ്റിയ ഒരു മെറ്റീരിയലും കൂടിയാണിത്. പരീക്ഷിച്ച് വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക ഫലപ്രദമെങ്കിൽ മറ്റു ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുക
PDF ഫയലിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക
തയ്യാറാക്കിയത്: ജാഫറലി GHSS Moothedath
PRISM - PENSIONERS PORTAL
സംസ്ഥാന ഗവണ്മെന്റ് ജീവനക്കാരുടെ
പെന്ഷന് ബുക്കുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് ധനകാര്യ വകുപ്പ്
സൗകര്യമൊരുക്കിയിരിക്കുന്നു. ധനകാര്യവകുപ്പിന്റെ PRISM എന്ന ഓണ്‍ലൈന്‍
പെന്ഷന് പോര്‍ട്ടലിലൂടെയാണ് ഇത് സാധ്യമാവുക. ഇതിനായി Prism പോര്‍ട്ടലില്‍
പുതിയ User ആയി രജിസ്റ്റര്‍ ചെയ്യണം. ഈ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന
ഹെല്‍പ്പ് ഫയല്‍ ഇവിടെ.
പെന്ഷന് കണക്കാക്കുന്നതിനുള്ള പെന്ഷന് കാല്‍ക്കുലേറ്ററും ഈ
പോര്‍ട്ടലില്‍ ലഭ്യമാണ്.ധനകാര്യ(പെന്ഷന്) വകുപ്പിന്റെ 20.12.2018ലെ
119/2018/ധന ഉത്തരവ് പ്രകാരം വിദ്യാഭ്യാസം, ആരോഗ്യം, പോലീസ് എന്നീ
വകുപ്പുകളില്‍ 01.01.2019ന് ശേഷം പ്രിസം വഴി മാത്രമേ പെന്ഷന് അപേക്ഷകള്‍
സ്വീകരിക്കുകയും തീര്‍പ്പാക്കുകയും ഉള്ളു എന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നു
for Help File(New User & Online Pension Book Submission)
Click Here for PRISM Portal
Click Here for Pension Calculator
Click Here for Various Pension Related Forms
Click Here for Various Pension Circulars
Click Here for PRISM - e-Submission of pension papers-Circular
Click Here for Finance (Pension) Latest Circular dated 20.12.18
സമ്പൂർണ്ണയിലെ വിവരങ്ങള്‍ 2019 ജനുവരി 15 ന് മുമ്പായി അപ്ഡേറ്റ് ചെയ്യണം
എൽ.പി, യു പി, എച്ച് എസ് വിഭാഗത്തിലുള്ള എല്ലാ സ്കൂളുകളും സമ്പൂർണ്ണയിലെ സ്കൂൾ ഡീറ്റെയിൽസ് കൃത്യമാണെന്ന് ഉറപ്പു വരുത്തണം. പ്രത്യേകിച്ച് Grama Panchayath, Parliamentary Constituency, Assembly Constituency, Taluk, Headmaster Name, Headmaster Phone No, Pincode, Instruction Medium എന്നീ ഫീല്‍ഡുകള്‍ ഉറപ്പായും ചേര്‍ത്തിരിക്കണം. Edit School details ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ എല്ലാ വിവരങ്ങളും ചേര്‍ക്കുക. സമ്പൂർണ്ണയിലെ വിവരങ്ങള്‍ 2019 ജനുവരി 15 ന് മുമ്പായി freeze ചെയ്യും. പിന്നെ വിവരങ്ങൾ ചേർക്കാൻ കഴിയില്ല. പൊതുജനങ്ങൾക്ക് വിദ്യാലയങ്ങളുടെ വിവരങ്ങൾ കാണാൻ സഹായിക്കുന്ന "സമേതം" എന്ന വെബ് സൈറ്റ് താമസിയാതെ launch ചെയ്യും. അതിലേക്ക് വിദ്യാലയ വിവരങ്ങൾ സമ്പൂർണ്ണയിൽ നിന്നാണ് ചേർക്കുക. സമ്പൂർണ്ണയിലെ വിവരങ്ങൾ തെറ്റായാൽ അത് സമേതത്തിൽ വരും. അതിനാൽ ഏറ്റവുമടുത്ത ദിവസം തന്നെ ഇത് ഉറപ്പാക്കുമല്ലോ? ഹൈസ്കൂൾ വിഭാഗത്തിലെ സ്കൂളുകൾ അവരവരുടെ സ്കൂളിലെ HSS/ VHSS വിഭാഗത്തിന്റെ സ്കൂൾ കോഡു കൂടി നൽകണം.
ഓൺലൈൻ ക്വിസ് വിജയികൾ - സമ്മാനാർഹർ
20/12/2018 ന് LP, UP, HS & HSS വിഭാഗം വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ 100% സ്കോർ നേടിയവരിൽ നിന്ന് നറുക്കടുപ്പിലൂടെ സമ്മാനങ്ങൾക്ക് അർഹത നേടിയവർ. പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സഹകരിച്ച അധ്യാപകർക്കും രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ.
LP
|
||||
SNO
|
NAME
|
CLASS
|
SCHOOL
|
DISTRICT
|
1
|
RUSHDA
|
3
|
GUPS CHEEKODE
|
MALAPPURAM
|
2
|
FATHIMA RIFA K
|
4
|
GMVHSS VENGARA TOWN
|
MALAPPURAM
|
3
|
FATHIMA SIYANA
|
4
|
GLPS VATTENAD
|
PALAKKAD
|
UP
|
||||
SNO
|
NAME
|
CLASS
|
SCHOOL
|
DISTRICT
|
1
|
DIYANA C
|
7
|
AMUPS VALLUVAMBRAM
|
MALAPPURAM
|
2
|
FATHIMA NAJA
|
5
|
BEMUP SCHOOL ANJARAKANDY
|
KANNUR
|
3
|
FATHIMA HIBA K
|
5
|
NNNMUPS CHETHALLUR
|
PALAKKAD
|
HS & HSS
|
||||
SNO
|
NAME
|
CLASS
|
SCHOOL
|
DISTRICT
|
1
|
NUSAIBA K
|
STD 10
|
MARKAZ GIRLS HIGH
SCHOOL KARANTHUR
|
KOZHIKKODE
|
2
|
SHIFA SHERIN K P
|
STD 8
|
C K H S MANIMOOLY
|
MALAPPURAM
|
3
|
FIDHA KK
|
STD 10
|
GHSS KUTTIADY
|
KOZHIKKODE
|
ഓൺലൈൻ ക്വിസ് മത്സരത്തിൽ 100% സ്കോർ നേടിയവർ
Subscribe to:
Posts (Atom)











