Showing posts with label Pension. Show all posts
Showing posts with label Pension. Show all posts

PRISM - PENSIONERS PORTAL

       സംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാരുടെ പെന്‍ഷന്‍ ബുക്കുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് ധനകാര്യ വകുപ്പ് സൗകര്യമൊരുക്കിയിരിക്കുന്നു. ധനകാര്യവകുപ്പിന്റെ PRISM എന്ന ഓണ്‍ലൈന്‍ പെന്‍ഷന്‍ പോര്‍ട്ടലിലൂടെയാണ് ഇത് സാധ്യമാവുക. ഇതിനായി Prism പോര്‍ട്ടലില്‍ പുതിയ User ആയി രജിസ്റ്റര്‍ ചെയ്യണം. ഈ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഹെല്‍പ്പ് ഫയല്‍ ഇവിടെ. പെന്‍ഷന്‍ കണക്കാക്കുന്നതിനുള്ള പെന്‍ഷന്‍ കാല്‍ക്കുലേറ്ററും ഈ പോര്‍ട്ടലില്‍ ലഭ്യമാണ്.ധനകാര്യ(പെന്‍ഷന്‍) വകുപ്പിന്റെ 20.12.2018ലെ 119/2018/ധന ഉത്തരവ് പ്രകാരം വിദ്യാഭ്യാസം, ആരോഗ്യം, പോലീസ് എന്നീ  വകുപ്പുകളില്‍ 01.01.2019ന് ശേഷം പ്രിസം വഴി മാത്രമേ പെന്‍ഷന്‍ അപേക്ഷകള്‍ സ്വീകരിക്കുകയും തീര്‍പ്പാക്കുകയും ഉള്ളു എന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നു
 
Click Here 
 for Help File(New User & Online Pension Book Submission) 
Click Here for PRISM Portal

Click Here for Pension Calculator
Click Here for Various Pension Related Forms
Click Here for Various Pension Circulars 
Click Here  for PRISM - e-Submission of pension papers-Circular
Click Here for Finance (Pension) Latest Circular dated 20.12.18

പാർട്ട് ടൈം തസ്തികയിൽ നിന്ന് ഫുൾ ടൈം തസ്തികയിലേക്ക് നിയമിക്കപ്പെടുന്ന ജീവനക്കാർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷൻ

01. 04.2013 ന് ശേഷം പാർട്ട് ടൈം തസ്തികയിൽ നിന്ന് ഫുൾ ടൈം തസ്തികയിലേക്ക് നിയമിക്കപ്പെടുന്ന ജീവനക്കാർക്ക് / അധ്യാപകരെ KSR പാർട്ട് 3 പ്രകാരം പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് അനുമതി നല്കി ഉത്തരവ്

ട്രഷറി വകുപ്പ് പെന്‍ഷണര്‍ക്കായി ഒരു പ്രത്യേക website portal ആരംഭിച്ചു


പെന്‍ഷന്‍ തുക,Income Tax Statement, പെന്‍ഷന്‍ പാസ് ബുക്ക് entry, Anticipatory Income Tax Statement, form 16 തുടങ്ങിയ പ്രക്രിയകള്‍ ട്രഷറിയില്‍ പോകാതെ നടത്താം. രജിസ്റ്റേര്‍ഡ് Mob No. ആണ് user id, മറ്റു details ട്രഷറി ഓഫീസര്‍ നല്‍കും.