അല്‍ മുദരിസീന്‍ ബ്ലോഗിലേക്ക് സ്വാഗതം ::: ഈ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക ::: താങ്കള്‍ തയ്യാറാക്കിയ ഈ റിസോര്‍സുകള്‍, മറ്റു സൃ‍ഷ്ടികളും താങ്കളുടെ അഭിപ്രായങ്ങളും, നി‍ര്‍ദ്ദേശങ്ങളും almudarriseen@gmail.com എന്ന മെയിലില്‍ പങ്കുവെക്കണമെന്നറിയിക്കുന്നു.

FILE SHELF 2014

December 2014
November 2014
October 2014
September 2014
August 2014
 • GO- പാചകതൊഴിലാളികള്‍, PTA നടത്തുന്ന പ്രീ പ്രൈമറി അധ്യാപകര്‍ ആയമാര്‍ എന്നിവര്‍ക്കുള്ള ഉത്സവബത്ത 
 • Circular- സ്കൂളുകളിലും ഓഫീസുകളിലും വിജിലന്‍സ് പരിശോധന
 • List of OBC Communities which are eligible for Educational Concession as is given to OEC
 • Circular- Treasury is verifying the SPARK data with Service Books and documents under its jurisdiction.
 • Circular- പൊതുസ്ഥലം മാറ്റം 2014-15 സംബന്ധിച്ച്
 • സ്കൂള്‍ പ്രവേശനത്തിന് യോഗ്യതാ പരീക്ഷ നടത്തരുത്- ബാലാവകാശകമ്മീഷന്‍
 • സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കള്‍ 2014-15  //  പ്രൈമറി വിഭാഗം  //  സെക്കണ്ടറി വിഭാഗം
 • Staff Fixation 2014-15 അധ്യാപകരുടെ പുനര്‍വിന്യാസം.
 • GO- Effective Minimum Strength of Linguistic Minority Schools
 • Circular-പുതിയ പ്രീ പ്രൈമറി സ്കൂളുകള്‍ക്കുള്ള ഉച്ചഭക്ഷണം - അനുമതിയില്ല.
 • GO- ശാസ്ത്രമേള സ്വര്‍ണ്ണക്കപ്പ് - ഒരു രൂപ കളക്ഷന്‍  // Annexure 1
 • Letter- തസ്തിക നിര്‍ണ്ണയം 2014-15 - തസ്തിക നഷ്ടമായ അനധ്യാപകരുടെ ശമ്പളം.
 • GO- ബോണസും സ്പെഷ്യല്‍ ഫെസ്റ്റിവല്‍ അലവന്‍സും അനുവദിച്ചു 
 • GO- 10,000 രൂപ ഓണം അഡ്വാന്‍സ്‌
 • മൂത്രപ്പുര, ശൌചാലയം- പത്രക്കുറിപ്പ്, സര്‍ക്കുലര്‍, PROFORMA
 • GO- ക്ലാസ് 9 വരെ മലയാളം പഠിച്ചിട്ടില്ലാത്ത കുട്ടികള്‍ക്ക് മലയാളഭാഷാപഠനത്തില്‍ ഇളവ്.
 • Circular- ദിവസവേതനഅടിസ്ഥാനത്തിലുള്ള താല്‍ക്കാലിക അധ്യാപകനിയമനം
 • GO- കേരള സര്‍ക്കാര്‍ പുതിയ ഔദ്യോഗികചിഹ്നം.
 • GO- മദ്യനയം.
 • Circular- Staff Details അപ്‌ലോഡ്‌ ചെയ്യാനും തിരുത്താനും ഒരവസരം കൂടി. ഓഗസ്റ്റ്‌ 28 വരെ
 • Circular- മൂത്രപ്പുര, ശൌചാലയം - വൃത്തി.
 • Staff Fixation 2014-15 -അധികമുള്ള ജീവനക്കാരുടെ പുനക്രമീകരണം 
 • GO- റാവുത്തര്‍ OBC മുസ്ലിം സമുദായത്തില്‍ ഉള്‍പ്പെടുത്തി.
 • സ്കൂളുകളില്‍ പാര്‍ട്ട്‌ ടൈം ഇന്‍സ്ട്രക്ടര്‍മാരുടെ നിയമനം സംബന്ധിച്ച് 
 • GO- ചില പ്രത്യേക രോഗങ്ങളുള്ള കുട്ടികളുടെ രക്ഷിതാക്കളായ ജീവനക്കാര്‍ക്ക് Special Casual Leave
 • GO- പുതിയ ബില്‍ ഫോം TR 59C .
 • GO- Aided, Corporate Management സ്കൂളുകളിലെ, വികലാംഗരായ കുട്ടികളുടെ രക്ഷിതാക്കളായുള്ള ജീവനക്കാരുടെ സ്ഥലം മാറ്റം
 • പുതുക്കിയ വാര്‍ഷികപദ്ധതി - LP വിഭാഗം  // UP വിഭാഗം  //  HS വിഭാഗം
 • Letter dtd 14-8-14 - Staff Fixation 2014-15 - Posts and Additional divisions
 • Circular- പൊതുസ്ഥലം മാറ്റത്തിന് അപേക്ഷിച്ചവരുടെ ഓപ്ഷന്‍ സംബന്ധിച്ച്
 • ടേം വിലയിരുത്തല്‍ 2014-15 - മാര്‍ഗരേഖ (പ്രൈമറി തലം)
 • സ്കൂള്‍, ക്ലാസ് മോണിറ്ററിംഗ് സംവിധാനം - നിര്‍ദേശങ്ങളും മോണിറ്ററിംഗ് ടൂളും
 • Circular- IEDC കുട്ടികള്‍ക്ക് SSLC പരീക്ഷാനുകൂല്യം സംബന്ധിച്ച്
 • GO- സത്യവാങ്മൂലങ്ങള്‍ സ്വയം സാക്ഷ്യപ്പെടുത്താനുള്ള അനുമതി 
 • Letter- Staff Fixation 2014-15 -അധികമുള്ള അധ്യാപകരെ ക്രമീകരിക്കല്‍
 • Letter- Staff Fixation2014-15- Disciplinary Action
 • Letter- Staff Fixation 2014-15 - ഓണ്‍ലൈന്‍ എന്‍ട്രി സംബന്ധിച്ച്
 • Letter - Staff Fixation 2014-15 - ശമ്പളവിതരണം - declaration
 • GO - New Common Bill Form for Non-Salary Claimed renamed TR59(C)
 • Tribunal Order about HM Promotion
 • Circular dated 1-8-14 - തസ്തിക നിര്‍ണ്ണയം 2014-15 . 15-7-14 മുതലുള്ള ശമ്പളം
 • July 2014

 • സ്റ്റാഫ്‌ ഫിക്സേഷന്‍ സംബന്ധിച്ച പുതിയ ഉത്തരവ് 
 • Circular- 2014-15 സാമ്പത്തികവര്‍ഷം മാസതവണകളായി ആദായനികുതി ഈടാക്കുന്നത് സംബന്ധിച്ച്  // Updated TDS CALCULATOR
 • Press release from Ministry of Finance - E Mail ID and Mobile Number for E Filing
 • Letter-സ്കൂള്‍ സമയത്തെ ഗ്രാമസഭ സംബന്ധിച്ച് 
 • GO- Compassionate Employment Scheme - Fixing of norms regarding working conditions
 • Circular- OSS 2014-15
 • List of books selected for Libraries in Govt. Schools
 • സാമ്പത്തിക പിന്നോക്കം നില്‍ക്കുന്ന മുന്നോക്കവിഭാഗം വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്‌
 • GO- DA Arrear PFല്‍ ലയിപ്പിക്കാനുള്ള സമയപരിധി നീട്ടി.
 • Letter- ട്രഷറി ഓഫീസര്‍മാര്‍ Form 16  TRACESല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു നല്‍കണമെന്ന നിര്‍ദേശം (Gazatted Officerമാര്‍ക്ക്)
 • ഹയര്‍ സെക്കണ്ടറി - അഡ്മിഷന് അനധികൃതപിരിവ് സംബന്ധിച്ച്
 • GO-പ്രൈമറി , HS പ്രധാനാധ്യാപകര്‍ക്ക് അധ്യാപകരുടെ Senior/ Selection Grade ല്‍ Notional Fixation ന് option അനുവദിച്ചു
 • Staff Fixation - പുതിയ ഉത്തരവ്  
 • GO -1-4-13 ന് ശേഷം പുനര്‍നിയമനം ലഭിച്ചവര്‍ക്ക് KSR Part 3 പെന്‍ഷന്‍ സ്കീമില്‍ തുടരുന്നത് സംബന്ധിച്ച് 
 • ഹീമോഫീലിയ ബാധിച്ചവര്‍ക്ക്‌ ധനസഹായം
 • Primary HM Promotion സംബന്ധിച്ച ജഡ്ജ്മെന്‍റ്
 • Pre Metric Minority Scholarship - അക്കൗണ്ട്‌ എടുക്കുന്നത് സംബന്ധിച്ച് 
 • Staff Fixation 2014-15 - ഏറ്റവും പുതിയ നിര്‍ദേശങ്ങള്‍
 • Staff Fixation 2014-15 - സര്‍ക്കുലര്‍ 
 • ഇന്‍കം ടാക്സ് 2014-15 പ്രധാന മാറ്റങ്ങള്‍
 • Clarification - ATM വഴി ശമ്പളം കൈകാര്യം ചെയ്യുന്നവര്‍ക്കുള്ള Special Allowance
 • Letter - തസ്തിക നിര്‍ണ്ണയം 2014-15 - (Final Stage) പ്രധാന നിര്‍ദേശങ്ങള്‍ 
 • Circular - 2014-15 അത്.ലറ്റിക്സ് ഫണ്ട് പിരിക്കുന്നത് സംബന്ധിച്ച്
 • ജീവനക്കാരുടെ ക്ലാസ്സിഫിക്കേഷന്‍ ഉത്തരവിലെ തിരുത്ത്‌. // ആദ്യ ഉത്തരവ് - Classification of Govt Employees
 • GO- Staff Fixation 2013-14, 2014-15 - Amendment
 • സമ്പൂര്‍ണ്ണ - Help File from SITC Palakkad
 • Circular - Reconciliation Statement നല്‍കുന്നത് സംബന്ധിച്ച് 
 • GO- HSA (Natural Science) - യോഗ്യത
 • Circular- പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച്
 • Circular - പുതിയ പ്രീ പ്രൈമറി - കുട്ടികളെ ഉച്ചഭക്ഷണപരിപാടിയില്‍ ഉള്‍പ്പെടുത്തല്‍ 

 • June 2014

 • GO - Windows XP ഉപയോഗിക്കുന്ന ഓഫീസുകൾ Open Source Operating system ത്തിലേക്ക് മാറാൻ നിർദേശം 
 • GO- 50 കഴിഞ്ഞ പ്രൈമറി പ്രധാനാധ്യാപകര്‍ക്ക് KER ല്‍ ഇളവ്
 • GO- ചില പിന്നോക്കവിഭാഗങ്ങള്‍ക്ക് കോളേജ്, HSS, VHSC പ്രവേശനത്തിന് സംവരണം ഏര്‍പ്പെടുത്തിയ ഉത്തരവ്
 • GO - ഒന്നാം ക്ലാസ് മുതല്‍ സംസ്കൃതം പാഠവിഷയമാക്കുന്നതിനുള്ള അനുമതി നല്‍കുന്ന ഉത്തരവ് 
 • കീമോതെറാപ്പി, റെഡിയേഷന്‍ - Special Casual Leave വര്‍ദ്ധിപ്പിച്ചു- റിപ്പോര്‍ട്ട് 
 • കേരള ലോകായുക്തയില്‍ സ്കൂള്‍ മേനേജര്‍മാര്‍ Property Statement സമര്‍പ്പിക്കാനുള്ള നിര്‍ദേശം  / Form A /  Form B / Form C
 • സര്‍ക്കാര്‍ സ്കൂളുകളിലെ താല്‍ക്കാലിക നിയമനം - നിര്‍ദേശം 
 • GO Dated 11-6-14- Pay Revison 2004&2009 - LDC in Aided Schools - Third Time Bound Higher Grade - Modification
 • Circular - മുസ്ലിം, നാടാര്‍, ആന്‍ഗ്ലോ ഇന്ത്യന്‍, LSS, USS മുതലായ സ്കോളര്‍ഷിപ്പുകള്‍ 2014-15
 • SCHOOL MAPPING by IT@School
 • GO - DA 73% ആയി വര്‍ദ്ധിപ്പിച്ച ഉത്തരവ് 
 • GO- Last Grade ജീവനക്കാര്‍ക്ക് LD Clerk/LD Typist ആയി തസ്തികമാറ്റം വഴി നിയമനം
 • സ്നേഹപൂര്‍വ്വം പദ്ധതി - മാതാവോ പിതാവോ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള സഹായപദ്ധതി
 • 50 വയസ്സ് കഴിഞ്ഞവര്‍ക്ക് KER ഇളവ് നല്‍കിയ GO യ്ക്കെതിരായ കോടതി ഉത്തരവ്
 • Circular- കുട്ടികള്‍ക്കെതിരായുള്ള പീഡനം തടയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ 
 • Circular - ഒ ബി സി പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് 2013-14
 • GO- ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ 5 പ്രവൃത്തി ദിവസം
 • കൈരളി വിജ്ഞ്യാനപരീക്ഷ ഡിസംബര്‍ 6ന് നടത്താനുള്ള അനുമതി
 • Circular- കലാരംഗത്ത് ശോഭിക്കുന്ന കുട്ടികള്‍ക്കുള്ള ധനസഹായം
 • Circular- 2014-15 കലോത്സവഫണ്ട്‌ ശേഖരിക്കാനുള്ള നിര്‍ദേശം
 • Circular- സ്കൂള്‍ അഡ്മിഷന്‍ രജിസ്റ്റര്‍ - അനധികൃത തിരുത്തലുകള്‍ സംബന്ധിച്ച്
 • Download RPU Version 4.0 (Applicable from June 28. No major changes. Telungana state also included in list)
 • GO- സര്‍ക്കാര്‍ സ്കൂളുകളോട് ചേര്‍ന്ന പ്രീ പ്രൈമറി ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കുമുള്ള ഹോണറെറിയം
 • Mid Day Meal - സ്കൂളുകള്‍ക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്‍റ് ലിസ്റ്റ്
 • May 2014
  April 2014
  March 2014
  February 2014
  January 2014

  ദേശീയ സമ്മതിദായക ദിനം

            ദേശീയ സമ്മതിദായക ദിനത്തിന്റെ ഭാഗമായി ജനുവരി 24-ന് സര്‍ക്കാര്‍ വകുപ്പുകളിലും കളക്ടറേറ്റുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വയംഭരണസ്ഥാപനങ്ങളിലും പ്രതിജഞ എടുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്നും സ്‌കൂള്‍ അസംബ്ലിയില്‍ പ്രതിജ്ഞ എടുക്കുവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതിജ്ഞയുടെ പൂര്‍ണരൂപം ചുവടെ. 
   ജനാധിപത്യത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ ഞങ്ങള്‍, രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യവും, സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തെരഞ്ഞെടുപ്പിന്റെ അന്തസ്സും കാത്തുസൂക്ഷിക്കുമെന്നും, ജാതി, മതം, ഭാഷ തുടങ്ങിയ പരിഗണനകള്‍ക്കോ മറ്റേതെങ്കിലും പ്രലോഭനങ്ങള്‍ക്കോ വശംവദരാകാതെ എല്ലാ തെരഞ്ഞെടുപ്പുകളിലും സധൈര്യം വോട്ടുചെയ്യുമെന്നും ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു. 
  സംസ്ഥാന മുന്നോക്ക സമുദായക്ഷേമ കോര്‍പ്പറേഷന്‍ ,സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നു,,ഓണ്‍ലൈന്‍ അപേക്ഷ അവസാന തീയതി 31.01.2015....

  ഉത്തരവ് ഇവിടെ വിശദാംശങ്ങള്‍ ONLINE SITE HSS ONLINE SITE HS Copy and WIN : http://bit.ly/copy_win

  Copy and WIN : http://bit.ly/copy_win
  ON LINE SITE HS:::::: ONLINE SITE HSS::::::: ORDER  :::::::  DETAILS

  ജനുവരി 22 ന് നടത്തുന്ന പണിമുടക്കിന് ഡയസ്‌നോണ്‍


            ജനുവരി 22-ന് സംസ്ഥാനത്തെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന പണിമുടക്കില്‍ പങ്കെടുത്ത് ഓഫീസില്‍ ഹാജരാകാതിരിക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തി ഉത്തരവായി. എല്ലാ വകുപ്പദ്ധ്യക്ഷന്മാരും ജനുവരി 22 ലെ ഹാജര്‍ പട്ടിക എല്ലാ സബ് ഓഫീസുകളില്‍ നിന്നും സമാഹരിച്ച് ടെലിഫോണ്‍ മുഖേന (2327559/2518399) രാവിലെ 10.30-ന് മുമ്പായി അറിയിക്കുന്നതിനോടൊപ്പം അന്നേ ദിവസം ഓഫീസില്‍ ഹാജരാകാത്ത ജീവനക്കാരുടെ പേര്, തസ്തിക, സ്ഥാപനത്തിന്റെ പേര് എന്നിവ തയ്യാറാക്കി അയച്ചു നല്‍കാനും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനും 22 ന് ഹാജര്‍ രാവിലെ 10.30 മണിക്ക് മുമ്പായി ഫോണ്‍ മുഖേന അറിയിക്കുന്നതിലും വീഴ്ചയുണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കുവാന്‍ സബ് ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

  സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏഴു ശതമാനം ക്ഷാമബത്ത കൂടി

                 സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏഴു ശതമാനം ക്ഷാമബത്ത കൂടി വര്‍ദ്ധിച്ച ക്ഷാമബത്ത 2015 മാര്‍ച്ച് മാസത്തെ ശമ്പളം/ പെന്‍ഷനോടൊപ്പം ലഭിക്കും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏഴു ശതമാനം ക്ഷാമബത്തകൂടി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എം.മാണി അറിയിച്ചു. ഇതോടെ ക്ഷാമബത്ത അടിസ്ഥാനശമ്പളത്തിന്റെ 73 ശതമാനത്തില്‍ നിന്ന് 80 ശതമാനമായി ഉയരും. 2014 ജൂലൈ മുതല്‍ð ഇതിന് പ്രാബല്യമുണ്ടായിരിക്കും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മുഴുവന്‍ ക്ഷാമബത്തയും ഇതോടെ സംസ്ഥാന സര്‍ക്കാര്‍ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അനുവദിച്ചിരിക്കുകയാണ് ജീവനക്കാരുടെ 2014 ജൂലൈ മുതല്‍ð മാര്‍ച്ച് വരെയുള്ള കുടിശ്ശിക പ്രോവിഡന്റ്ഫണ്ടില്‍ ലയിപ്പിക്കും. പെന്‍ഷന്‍കാരുടെ ഡി.എ കുടിശ്ശിക പണമായി നല്കുമെന്നും ധനമന്ത്രി കെ.എം.മാണി അറിയിച്ചു

  Transfer & Postings

  പൊതുപ്രവേശന പരീക്ഷക്ക് സൗജന്യ അപേക്ഷാ ഫോറം


  ഫലം പ്രസിദ്ധീകരിച്ചു

  വിക്ടേഴ്‌സ് ചാനലില്‍ കലോത്സവം തത്സമയ സംപ്രേഷണം

  TAX RELIEF CALCULATOR


  LSS/USS സ്കോളര്‍ഷിപ്പ് പരീക്ഷ

  2014-15 വര്‍ഷത്തെ LSS/USS സ്കോളര്‍ഷിപ്പ് പരീക്ഷയ്ക്കുള്ള അപേക്ഷ ഓണ്‍ലൈന്‍ ആയി 17.1.2015 നു മുമ്പായി ഈ സൈറ്റില്‍ സമര്‍പ്പിക്കേണ്ടതാണ്...ഉത്തരവ് ഇവിടെ

  സംസ്ഥാന സ്കൂള്‍ കലോത്സവം

  തിരുവനന്തപുരം ജില്ലയില്‍ നിന്നും അര്‍ഹത നേടിയ കുട്ടികള്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 
  സംസ്ഥാന സ്കൂള്‍ കലോത്സവം.....തിരിച്ചറിയല്‍ കാര്‍ഡിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

  INTER DIST TRANSFER 2014-15 OF TEACHERS

  INTER DIST TRANSFER 2014-15 OF TEACHERS application invited online -last date 24.1.2015
  ORDER

  അറബിക് അധ്യാപക തസ്തികക്ക് ഇനി മുസ്ലിം കുട്ടികള്‍ വേണമെന്നില്ല.

  സ്‌നേഹപൂര്‍വ്വം പദ്ധതിക്ക് അപേക്ഷിക്കാം

                   മാതാവോ പിതാവോ മരണമടഞ്ഞ നിര്‍ധന കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ സ്‌നേഹപൂര്‍വ്വത്തിന് ഈ അദ്ധ്യയന വര്‍ഷം ഓണ്‍ലൈനായി ജനുവരി 28 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയാണ് അപ്‌ലോഡ് ചെയ്യേണ്ടത്. നേരിട്ട് അയയ്ക്കുന്ന അപേക്ഷകള്‍ അനുകൂല്യത്തിന് പരിഗണിക്കില്ല

  പാഠപുസ്തക വിതരണം കുറ്റമറ്റതാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം

                           2015-16 അധ്യയന വര്‍ഷത്തെ പാഠപുസ്തക വിതരണം കുറ്റമറ്റതാക്കാനും പാഠപുസ്തകങ്ങള്‍ കുട്ടികള്‍ക്ക് കൃത്യസമയത്തുതന്നെ കിട്ടുന്നുവെന്ന് ഉറപ്പുവരുത്താനും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുള്ള ഐ.ടി. വിഭാഗം തയ്യാറാക്കിയ പ്രത്യേക ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനക്ഷമമാക്കി. ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമുള്ള ബുക്കുകളുടെ എണ്ണം ശേഖരിക്കല്‍, വിതരണം, കുട്ടികള്‍ക്ക് കിട്ടിയ വിവരം എന്നിവ സംസ്ഥാനതലത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നും കൃത്യമായി വിലയിരുത്താന്‍ സാധിക്കും. കെ.ബി.പി.എസില്‍ പ്രിന്റുചെയ്ത ബുക്കുകളുടെ എണ്ണം, സ്‌കൂളുകളിലേക്ക് വിതരണം ചെയ്ത ബുക്കുകളുടെ എണ്ണം, പ്രിന്റ് ചെയ്യാനുള്ള ബുക്കുകളുടെ എണ്ണം എന്നിവയും ഓണ്‍ലൈനിലൂടെ ലഭ്യമാക്കാന്‍ സാധിക്കും. അധ്യയന വര്‍ഷം ആവശ്യമുള്ള ശീര്‍ഷകങ്ങളുടെ എണ്ണം സോഫ്റ്റ്‌വെയറില്‍ സ്‌കൂളുകള്‍ക്ക് നേരിട്ട് രേഖപ്പെടുത്താം. ഇതിനായി ജനുവരി ഒന്ന് മുതല്‍ 15 വരെ സമയം നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.

  പൊതുസ്ഥലം മാറ്റത്തിന് അപേക്ഷിക്കാം

                 തദ്ദേശ സ്വയംഭരണ എഞ്ചിനീയറിങ് വിഭാഗം ജീവനക്കാരുടെ 2015ലെ പൊതു സ്ഥലം മാറ്റത്തിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ ഫെബ്രുവരി 10 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ ലഭിക്കണം. ജീവനക്കാരുടെ വിവരങ്ങള്‍ പ്രൊഫോര്‍മ പ്രകാരം ശരിയായി രേഖപ്പെടുത്തി അപേക്ഷകളോടൊപ്പം ലഭ്യമാക്കണം

  വിജ്ഞാപനം പുറപ്പെടുവിച്ചു

                2014-15 വര്‍ഷത്തെ എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷ ഫെബ്രുവരി 21 ശനിയാഴ്ച നടത്തുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. വിശദാംശങ്ങള്‍ www.keralapareekshabhavan.in വെബ്‌സൈറ്റിലും പൂജപ്പുര പരീക്ഷാ കമ്മീഷണറുടെ ആഫീസിലും ലഭ്യമാണ്.
  മുസ്ലിം/നാടാര്‍ ഗേള്‍സ് സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു


  2013-14 അദ്ധ്യയന വര്‍ഷത്തില്‍ മുസ്ലിം/നാടാര്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പ് 2014-15 വര്‍ഷത്തേക്ക് പുതുക്കുന്നതിനുള്ള അപേക്ഷ ഓണ്‍ലൈനായി ക്ഷണിച്ചു. അപേക്ഷ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് വെബ്‌സൈറ്റായ www.dcescholarship.kerala.gov.in  Muslim/Nadar Scholarship (MNS) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2015 ജനുവരി 12. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

  അന്തര്‍ജില്ലാ സ്ഥലംമാറ്റം : അപേക്ഷ ക്ഷണിച്ചു

  പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഹൈസ്‌കൂള്‍ പ്രൈമറി അധ്യാപകരില്‍ നിന്നും 2014-15 അധ്യയന വര്‍ഷത്തെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കാം. 2015 ജനുവരി 24 ന് വൈകിട്ട് അഞ്ച് മണിവരെ അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യാം. വിശദാംശങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. (www.transferandpostings.in, www.education.kerala.gov.in) പി.എന്‍.എക്‌സ്.59/201

  അറബി ടീച്ചര് ഒഴിവ്

  കാവനൂര് ഗവ.ഹയര് സെക്കന്ഡറി സ്കൂളില് ദിവസവേതനാടിസ്ഥാനത്തില് അറബിക് വിഷയത്തില് ടീച്ചറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ( ജനുവരി ഏഴ്) രാവിലെ 10ന് നടക്കും. താത്പര്യമുള്ളവര് രേഖകള് സഹിതം എത്തണം. ഫോണ്. 0483 2796850

  തിരുവനന്തപുരം ജില്ലാ സ്കൂള്‍ കലോത്സവം 2014-15 GGHSS ആറ്റിങ്ങല്‍


  പ്രോഗ്രാം നോട്ടീസിനായി  ഇവിടെ ക്ലിക്ക് ചെയ്യൂ

  ഇവിടെ ക്ലിക്ക് ചെയ്യൂ      CLICK HERE

  ജില്ലാ കലോത്സവം --ക്ലസ്റ്റര്‍ റിപ്പോര്‍ട്ട് 
    CLICK HERE


     ഇത്തവണ തിരുവനന്തപുരം ജില്ലാ കലോത്സവം ഹൈടെക്ക്,
  എല്ലാ മത്സരഫലങ്ങളും ലൈവായി നിങ്ങളുടെ വിരല്‍തുമ്പില്‍ എത്തിക്കാന്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ആപ്സ് പ്രവര്‍ത്തന സജ്ജമായി.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സെക്കന്റുകള്‍കൊണ്ട് tvmkalolsavam എന്ന് സെര്‍ച്ച് ചെയ്താല്‍ ഈ ആപ്സ് ഡൗണ്‍ലോഡ് ആകും,നെറ്റ് കണക്ഷനുള്ള ൊബൈലില്‍ നിങ്ള്‍ക്ക് തത്സമയം ഫലങ്ങള്‍ അറിയാം.വീഡിയോ,മറ്റു ലിങ്കുകള്‍ എന്നിവ ലഭിക്കാന്‍ മൊബെലിലെ മെനു കീ ഉപയോഗിക്കുക(ഇടതു വശത്തെ കീ)കൂടാതെ മത്സരഫലങ്ങള്‍ www.tvmkalolsavam.in  എന്ന വെബ്സൈറ്റിലൂടെ വിശദമായി കാണാവുന്നതാണ്.
  പ്പോള്‍ തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും tvmkalolsavam എന്ന് സെര്‍ച്ച്ചെയ്ത്  ആപ്സ് ഡൗണ്‍ലോഡ് ചെയ്യൂ....ആപ്സ് ലിങ്ക്