Showing posts with label TAX. Show all posts
Showing posts with label TAX. Show all posts

  - Easy Tax - 

Download Now

Prep. By: Babu Vadukkumchery https://share.google/HVpDrSWikg7GGxWAL

ഞാൻ ഇൻകം ടാക്സ് നൽകേണ്ടിവരുമോ? ........ എത്ര നൽകേണ്ടി വരും?

EASY TAX (INCOME TAX CALCULATOR 2023-24)   

  • ഞാൻ ഇൻകം ടാക്സ്  നൽകേണ്ട പരിധിയിൽ പെടുമോ? 
  • ടാക്സ് നല്കേണ്ടിവരുമെങ്കിൽ എത്ര നൽകേണ്ടി വരും? ...
  • ഓരോ സർക്കാർ ജീവനക്കാരും  ചോദിക്കുന്ന ചോദ്യങ്ങൾ...
  • കംപ്യുട്ടർ ബാലപാഠം അറിയുന്ന ഏതൊരാൾക്കും പരസഹായം കൂടാതെ  ടാക്സ് കണക്കാക്കാനും, ഫോം 16, സ്റ്റേറ്റ് മെന്റ് 10E തുടങ്ങിയവ മിനിറ്റുകൾ കൊണ്ട് തയ്യാറാക്കി പ്രിന്റ് ചെയ്തെടുക്കാൻ സഹാക്കുന്ന   സോഫ്റ്റ് വെയർ 
ശ്രീ സുധീര്‍ കുമാര്‍ സാര്‍ തയ്യാറാക്കിയ ഉബുണ്ടുവിലും വിന്‍ഡോസിലും പ്രവര്‍ത്തിപ്പിക്കാവുന്ന രണ്ട് വേര്‍ഷനുകള്‍ ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്

DOWNLOAD UBUNTU VERSION

DOWNLOAD WINDOWS VERSION

INSTRUCTIONS PDF

2023-24 സാമ്പത്തിക വർഷത്തിൽ ആദായ നികുതി കണക്കാക്കുന്നതിന് NEW REGIME/OLD REGIME എന്നിങ്ങനെ രണ്ട് രീതികൾ നിലവിലുണ്ട് ഇവയിൽ നമുക്ക് ഗുണകരമായത് തെരഞ്ഞെടുക്കാവുന്നതാണ്.  ശമ്പളം പെൻഷൻ ഫാമിലി പെൻഷൻ ബാങ്ക് പലിശ മുതലായ വരുമാനങ്ങൾ ഉള്ളവർക്ക് ഓരോ വർഷവും അനുയോജ്യമായത് സ്വീകരിക്കാം എന്നാൽ ഇൻകം ഫ്രം ബിസിനസ് പ്രൊഫഷൻ ഉള്ളവർക്ക് ഇത്തരത്തിൽ മാറാൻ കഴിയില്ല കൂടുതൽ വിവരങ്ങൾ മുകളിൽ തന്നിരിക്കുന്ന പിഡിഎഫ്സി നിന്നും മനസ്സിലാക്കാവുന്നതാണ്.

Easy Tax 2022-23 Excel and ODS file

2022-23 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി ആർക്കും പരസഹായമില്ലാതെ  കണക്കാക്കാവുന്ന  സോഫ്റ്റ്വെയർ 

തയ്യാറാക്കി അയച്ചുതന്ന സുധീർകുമാർ സാറിന് നന്ദിയും കടപ്പാടും അറിയിക്കുന്നു

Windows

 Easy Tax Calculator 2023 (with Medisep)

UBUNTU 

 Easy Tax Calculator 2023


ഞാൻ ഇൻകം ടാക്സ് നൽകേണ്ടിവരുമോ? ........ എത്ര നൽകേണ്ടി വരും?

ഇൻകം ടാക്സ് സോഫ്റ്റ് വെയർ 2023

  • ഞാൻ ഇൻകം ടാക്സ്  നൽകേണ്ട പരിധിയിൽ പെടുമോ? 
  • ടാക്സ് നല്കേണ്ടിവരുമെങ്കിൽ എത്ര നൽകേണ്ടി വരും? .......... 
  • ഓരോ സർക്കാർ ജീവനക്കാരും  ചോദിക്കുന്ന ചോദ്യങ്ങൾ.........
  • കംപ്യുട്ടർ ബാലപാഠം അറിയുന്ന ഏതൊരാൾക്കും പരസഹായം കൂടാതെ  ടാക്സ് കണക്കാക്കാനും, ഫോം 16, സ്റ്റേറ്റ് മെന്റ് 10E തുടങ്ങിയവ മിനിറ്റുകൾ കൊണ്ട് തയ്യാറാക്കി പ്രിന്റ് ചെയ്തെടുക്കാൻ സഹാക്കുന്ന   സോഫ്റ്റ് വെയർ 
2022-23 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി ഏകദേശം കണക്കാക്കി  കിഴിവ് നടത്തേണ്ടതുണ്ട്. പേ റിവിഷന് അനുസരിച്ച് തയ്യാറാക്കിയ പുതിയ Anticipatory Income Tax Calculator ആണ് ഈ പോസ്റ്റില്‍ അവതരിപ്പിക്കുന്നത്. ശ്രീ സുധീര്‍ കുമാര്‍ സാര്‍ തയ്യാറാക്കിയ ഉബുണ്ടുവിലും വിന്‍ഡോസിലും പ്രവര്‍ത്തിപ്പിക്കാവുന്ന രണ്ട് വേര്‍ഷനുകള്‍ ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്

2021-22 INCOME TAX CALCULATOR SOFTWARES

Prepared by Sudheer Kumar T K and Rajan N

 EXCEL   UBUNTU

Prepared by Gigi Varghese Thiruvalla

 EXCEL   UBUNTU

Prepared by Shri. Babu Vadukkumchery

 EXCEL

How to Prepare Quarterly TDS (Q1)

 e-TDS Fourth Quarter (Q1) തയ്യാറാക്കുന്നതിന്‍റെ  അവസാനദിനം 2019 ജൂലൈ  -31 .ഇതു വരെ സ്വന്തമായി e-TDS തയ്യാറാക്കാന്‍ സാധിക്കാത്തവര്‍ ധാരാളമുണ്ട് .അവര്‍ക്ക് ഈ പോസ്റ്റ്‌ ഉപകാരപ്പെടുമെന്ന് കരുതുന്നു.Dr. E.Manesh Kumar,Sri.Sudheer Kumar TK,Sri .Alrahiman,Sri.Saji .V. Kuriakose(District Treasury Idukki )എന്നിവരുടെ പോസ്റ്റുകള്‍ താഴെ ചേര്‍ക്കുന്നു .Dr.Manesh Kumar തയ്യാറാക്കിയ Hand Book പ്രിന്‍റ് എടുത്താല്‍ വളരെ എളുപ്പത്തില്‍ TDS  തയ്യാറാക്കാന്‍ സഹായകരമാവും.
വൈകുന്ന ഓരോ ദിവസത്തേക്കും 200 രൂപ വീതം Late Fee അടയ്ക്കേണ്ടി വരും എന്നത് കൊണ്ട് കൃത്യസമയത്ത് തന്നെ TDS Statement നല്‍കുന്നതാവും നല്ലത്. നിശ്ചിത തിയ്യതിക്കുള്ളില്‍ TDS റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് DDO യുടെ ചുമതലയാണ്.
ഐ.ടി.സ്കൂള്‍ ഉബുണ്ടുവില്‍ എല്ലാകാര്യങ്ങളും ചെയ്യുന്നവര്‍ക്ക് TDS ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരിക്കും. ഐ.ടി.സ്കൂള്‍ ഉബുണ്ടുവില്‍ ഓപ്പന്‍ ജാവയായതിനാല്‍ RPU സോഫ്റ്റ്വെയര്‍ പ്രവര്‍ത്തിക്കാത്തതാണ് കാരണം.ഉബുണ്ടുവില്‍ ഒറാക്കിള്‍ ജാവയുടെ JRE ഇന്‍സ്റ്റാള്‍ ചെയ്ത് അതിനെ ഡിഫാള്‍ട്ട് ആക്കിമാറ്റിയാല്‍ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.അതിനുശേഷം RPU ഇന്‍സ്റ്റാള്‍ ചെയ്ത് TDS തയ്യാറാക്കാവുന്നതാണ്.ഇത് എളുപ്പം ചെയ്യാന്‍ താഴെകൊടുത്ത ലിങ്കിലെ നിര്‍ദ്ദേശങ്ങള്‍ സഹായിക്കും.
How to Install Oracle Java 11 in Ubuntu 18.04
Downloads
Download RPU Version 2.8
A Hand Book on E-TDS Prepared by Dr.E.Manesh Kumar
E-TDS Preparation by Sri.Sudheer Kumar TK
E-TDS Preparation by Sri.Alrahiman
A Hand Book on  E-TDS Prepared by Sri.Saji .V. Kuriakose
Bin View Details
Download Java
Java Windows OS all version
Income Tax -Help Page
NSDL Portal
Income Tax e-filing portal
Download Version 2.3 of RPU to prepare Quarter 1 E TDS Return
e-TDS Preparation Old Post
AIN Code of all Treasuries in Kerala
How to  Prepare and Upload Quarterly TDS
Notification from Income Tax Department - New Form 16 Format, Change in columns in 24Q of RPU
Download RPU for NSDL Portal
Correction of E TDS Return

ഞാൻ ഇൻകം ടാക്സ് നൽകേണ്ടിവരുമോ? ........ എത്ര നൽകേണ്ടി വരും?

ഇൻകം ടാക്സ് സോഫ്റ്റ് വെയർ 2019

ഞാൻ ഇൻകം ടാക്സ്  നൽകേണ്ട പരിധിയിൽ പെടുമോ? 
എനിക്ക് ടാക്സ് നൽകേണ്ടിവരുമോ? ........ 
നല്കേണ്ടിവരുമെങ്കിൽ എത്ര നൽകേണ്ടി വരും? .......... 
ഓരോ സർക്കാർ ജീവനക്കാരും  ചോദിക്കുന്ന ചോദ്യങ്ങൾ.........
കംപ്യുട്ടർ ബാലപാഠം അറിയുന്ന ഏതൊരാൾക്കും പരസഹായം കൂടാതെ  ടാക്സ് കണക്കാക്കാനും, ഫോം 16, സ്റ്റേറ്റ് മെന്റ് 10E തുടങ്ങിയവ മിനിറ്റുകൾ കൊണ്ട് തയ്യാറാക്കി പ്രിന്റ് ചെയ്തെടുക്കാൻ സഹാക്കുന്ന   സോഫ്റ്റ് വെയർ  ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക ........


Link Aadhaar with PAN

New Notification from Income Tax Department - linking Aadhaar with PAN
ജൂലൈ ഒന്നു മുതല്‍ ഇന്‍കം ടാക്സ് റിട്ടേണ്‍ ഇ ഫയല്‍ ചെയ്യുന്നതിന് PAN Card Number ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്യേണ്ടത് നിര്‍ബന്ധമാക്കിയിരിക്കുന്നു. ഒട്ടു മിക്ക പേരുടെയും ആധാര്‍ കാര്‍ഡിലെ പേരും പാന്‍ കാര്‍ഡ് നമ്പറിലെ പേരും വ്യത്യസ്തമായതിനാല്‍ രണ്ടും ലിങ്ക് ചെയ്യാന്‍ ഇത് വരെ സാധിച്ചിരുന്നില്ല.
ആദായ നികുതി വകുപ്പിന്‍റെ പുതിയ നടപടിക്രമം അനുസരിച്ച് പേരുകളില്‍ വലിയ വ്യത്യാസം ഉണ്ടെങ്കില്‍ പോലും പ്രത്യേക PAN Service Centre കള്‍ വഴി ലിങ്ക് ചെയ്യുന്നതിനുള്ള സംവിധാനം നിലവില്‍ വരികയാണ്. (ഇതിനുള്ള കേന്ദ്രങ്ങള്‍ ഏതൊക്കെയെന്നു വരും ദിവസങ്ങളില്‍ അറിയാം) പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പിയും ഒറ്റ പേജുള്ള "Form for Aadhaar seeding into PAN Database" എന്ന ഫോമും ഒപ്പിട്ട് അവിടെ സമര്‍പ്പിക്കുക. വ്യത്യാസം ഉള്ള കേസുകളില്‍ കൈവിരലുകള്‍, കണ്ണ് സ്കാനിംഗ് വഴി "Bio Metric Authenticattion" നടത്തി അവിടെ വച്ച് ലിങ്ക് ചെയ്യുന്നതാണ്. ഇതിന് നിശ്ചിത ഫീസ്‌ നല്‍കണം. Download one page form for Aadhaar seeding into PAN Database.
പേരില്‍ ചെറിയ വ്യത്യാസമുണ്ടെങ്കില്‍ എളുപ്പത്തില്‍ ലിങ്ക് ചെയ്യാന്‍ ഇനി പറയുന്ന വഴി തേടാവുന്നതാണ്. (രണ്ടിലും ചേർത്ത ജനന തിയ്യതിയും Gender ഉം ഒന്നായിരിക്കണം.) ഇതിന് ആദ്യമായി E Filing സൈറ്റ് തുറക്കുക. അഡ്രസ്‌ ഇതാണ്. "www.incometaxindiaefiling.gov.in".
CLICK HERE for E Filing web site
Press Release from Central Board of Direct Taxes
അതില്‍ ഇടതു വശത്ത് 'Services' നു ചുവടെ "Link Aadhaar" എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആധാര്‍ ലിങ്ക് ചെയ്യാനുള്ള പേജ് തുറക്കും.
1.PAN നു നേരെ പാന്‍ കാര്‍ഡ് നമ്പര്‍ ചേര്‍ക്കുക.
2.Aadhaar Number ചേര്‍ക്കുക.
3.Aadhaar കാര്‍ഡ് നോക്കി അതിലുള്ളത് പോലെ പേര് ചേര്‍ക്കുക.
4.Captcha code ചേര്‍ക്കുക.
5."Link ആധാര്‍" ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇതോടെ "Aadhar - PAN linking completed successfully" എന്നു വന്നത് കാണാം.
ആധാർ നമ്പറിലെ പേരും PAN കാർഡിലെ പേരും തമ്മിൽ ചെറിയ വ്യത്യാസം ഉണ്ടെങ്കിൽ ആധാർ നമ്പറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു 'One Time Password (OTP)' അയച്ചു കിട്ടും. ഇത് ചേർക്കുന്നതോടെ പേരിൽ ചെറിയ വ്യത്യാസം ഉണ്ടെങ്കിൽ പോലും ലിങ്ക് ചെയ്യാൻ സാധിക്കും. മുമ്പ് നിങ്ങളുടെ ആധാർ നമ്പറുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ 'One Time Password (OTP)' ലഭിക്കില്ല.
പേരിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ PAN കാർഡിലെ പേര് അല്ലെങ്കിൽ ആധാർ കാർഡിലെ പേര് തിരുത്തുകയാണ് ഒരു വഴി. PAN കാർഡിലെ പേര് ഓൺലൈൻ ആയും തിരുത്താവുന്നതാണ്. അല്ലെങ്കിൽ പാൻ കാർഡ് എടുത്തു നൽകുന്ന സ്ഥാപനങ്ങൾ വഴിയും ആവാം. ആധാർ നമ്പറിലെ പേരും ഓൺലൈൻ ആയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ മാറ്റാവുന്നതാണ്.
Click here for online correction in PAN data
Online ആയി പാൻ വിവരങ്ങൾ തിരുത്തുന്നതിന് Application Type കോളത്തിൽ 'Change or Correction in existing PAN data' സെലക്ട് ചെയ്ത് മുന്നോട്ടു പോകുക.
Click here for Online Correction in Aadhaar data
ആധാർ നമ്പറുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ ആധാർ വിവരങ്ങളിൽ Online ആയി മാറ്റം വരുത്താൻ സാധിക്കൂ. അല്ലെങ്കിൽ അക്ഷയ കേന്ദ്രങ്ങളെ സമീപിക്കാം.

കടപ്പാട് സുധീർ കുമാർ സർ

Anticipatory Income Tax Statement 2018-19

   ഈ സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി സ്റ്റേറ്റ്മെന്‍റുകള്‍ തയ്യാറാക്കുന്ന ജോലി മിക്കവാറും എല്ലാവരും പൂര്‍ത്തീകരിച്ചിരിക്കും. ഇനി അടുത്ത വര്‍ഷത്തേക്കുള്ള നികുതി ആസൂത്രണത്തിന്‍റെ സമയമാണ്. കഴിഞ്ഞ വര്‍ഷത്തെ നികുതി ആസൂത്രണം ചെയ്യാത്തവര്‍ക്ക് അതിന്‍റെ ബുദ്ധിമുട്ടുകള്‍ ഏറെക്കുറെ മനസ്സിലായിക്കാണും. 2018-19 വര്‍ഷത്തില്‍ നമുക്ക് ലഭിക്കാവുന്ന വരുമാനം മുന്‍കൂട്ടി കണക്കാക്കി അതിന്റെ പന്ത്രണ്ടില്‍ ഒരു ഭാഗം മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ പിടിച്ചു തുടങ്ങണം. 2018 ലെ സാമ്പത്തിക ബജറ്റില്‍ നികുതി നിരക്കുകളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എന്നാല്‍ ശമ്പള വരുമാനക്കാരെ ബാധിക്കുന്ന ചില സുപ്രധാന മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്.

INCOME TAX 2017-18

2017-18 സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്സ് പൂര്‍ണ്ണമായും അടച്ചു തീര്‍ക്കാന്‍ ഇനി മൂന്നു മാസങ്ങളേയുള്ളൂ. അടയ്ക്കാന്‍ ബാക്കിയുള്ള തുക അടുത്ത മാസങ്ങളില്‍ തുല്യ തവണകളാക്കി അടയ്ക്കുന്നത് വഴി അവസാന മാസത്തെ പ്രയാസങ്ങള്‍ ഒഴിവാക്കാം. ആദായ നികുതി പരമാവധി കുറയ്ക്കുന്നതിനായി നിക്ഷേപങ്ങള്‍ നടത്തുന്നതിനും ഇത് സഹായിക്കും
ഈ വര്‍ഷത്തെ ആദായ നികുതി നിരക്കും നികുതി ഇളവിനായുള്ള വിവിധ വകുപ്പുകളും അറിയാന്‍ ഈ PDF ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാം.
ഇന്‍കം ടാക്സ്, ടാക്സ് റിലീഫ് എന്നിവ കണക്കാക്കുന്നതിനും Anticipatory Statement, Final Statement, Form 10E മുതലായവ തയ്യാറാക്കുന്നതിന് സഹായകരമായ സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
ചില പ്രധാന ഉത്തരവുകള്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
Circular from Finance Department: തവണകളായി ശമ്പളത്തില്‍ നിന്നും നികുതി കുറയ്ക്കണമെന്ന നിര്‍ദേശം.

INCOME TAX 2017 - 18

 

2017-18 സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്സ് പൂര്‍ണ്ണമായും അടച്ചു തീര്‍ക്കാന്‍ ഇനി മൂന്നു മാസങ്ങളേയുള്ളൂ. അടയ്ക്കാന്‍ ബാക്കിയുള്ള തുക അടുത്ത മാസങ്ങളില്‍ തുല്യ തവണകളാക്കി അടയ്ക്കുന്നത് വഴി അവസാന മാസത്തെ പ്രയാസങ്ങള്‍ ഒഴിവാക്കാം. ആദായ നികുതി പരമാവധി കുറയ്ക്കുന്നതിനായി നിക്ഷേപങ്ങള്‍ നടത്തുന്നതിനും ഇത് സഹായിക്കും
ഈ വര്‍ഷത്തെ ആദായ നികുതി നിരക്കും നികുതി ഇളവിനായുള്ള വിവിധ വകുപ്പുകളും അറിയാന്‍ ഈ PDF ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാം.
ഇന്‍കം ടാക്സ്, ടാക്സ് റിലീഫ് എന്നിവ കണക്കാക്കുന്നതിനും Anticipatory Statement, Final Statement, Form 10E മുതലായവ തയ്യാറാക്കുന്നതിന് സഹായകരമായ സോഫ്റ്റ്‌വെയറുകള്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.

ആദായനികുതി സംബന്ധമായ ചില ഫയലുകള്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം
.

 തവണകളായി ശമ്പളത്തില്‍ നിന്നും നികുതി കുറയ്ക്കണമെന്ന നിര്‍ദേശം.

Income Tax Form 16B creator -Multi purpose utility Software TIMUS

                 Almost all the Drawing and disbursing officers (DDOs) have already done e-TDS filing. They will get the form 16 from TRACES .But the tedious process for the tax deductors is the issue the 16B especially in large offices with huge number of tax payers. Treasury staff developed a Multi utility software which reduces the work load and maintain high accuracy in this process. 

ഇൻകം ടാക്സ് സോഫ്റ്റ് വെയർ (With Form 12BB)


പ്രിയ സൂഹൃത്തേ,
ഇത് ഫെബ്രുവരി മാസം .....
ആദായ നികുതി കണക്കാക്കുന്ന തിരക്കിലാണ് നാം.....
അതിനിടെ Form 12 BB ഫെബ്രുവരി മാസ ബില്ലിന്‍റെ കൂടെ ട്രഷറിയില്‍ സമര്‍പ്പിക്കണം എന്ന നിർദ്ദേശവും...  എന്ത് ചെയ്യും ? ആരെകൊണ്ട് ചെയ്യിക്കും?
 എന്തിന് നാം  ടെൻഷനടിക്കണം ?!!!

കംപ്യൂട്ടർ ബാലപാഠം മാത്രം അറിയുന്ന ഏതൊരാൾക്കും പരസഹായം കൂടാതെ  ടാക്സ് കണക്കാക്കാനും, ഫോം 16, സ്റ്റേറ്റ് മെന്റ് ,Form 12BB തുടങ്ങിയവ മിനിറ്റുകൾ കൊണ്ട് തയ്യാറാക്കി പ്രിന്റ് ചെയ്തെടുക്കാൻ സഹാക്കുന്ന   സോഫ്റ്റ് വെയർ  ഡൌൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക

 EASY TAX 2017 (With Form 12BB)

Tax Relief Calculator 2017
Income Tax Statement 2016-17 (PDF)
Form 12BB (PDF)

ആദായനികുതി Form 12BB സമര്‍പ്പിക്കണം

            ആദായനികുതി ഇളവ് തേടുന്ന ഉദ്യോഗസ്ഥര്‍ ഈ മാസത്തെ ശമ്പളബില്ലിനോടൊപ്പം ഇന്‍കം ടാക്സ് ആക്റ്റ് പ്രകാരമുള്ള ഫോം 12BB കൂടി ട്രഷറിയില്‍ സമര്‍പ്പിക്കണമെന്ന് ട്രഷറി ഡയറക്ടറുടെ നിര്‍ദ്ദേശം. HRA, HOUSING LOAN INTEREST, LTC, എന്നിവ കൂടാതെ 80C,80CCC, 80D, 80E തുടങ്ങിയ ഏതെങ്കിലും തരത്തിലുള്ള ഇളവിന് അര്‍ഹരായവര്‍ Form 12BB കൂടി പൂരിപ്പിച്ച് സമര്‍പ്പിക്കണം. 
     ഈ വര്‍ഷത്തെ നാലാം പാദത്തിലെ Q4 Statement File ചെയ്യുമ്പോള്‍ ഫോം 12BBയിലെ വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തി വേണം അപ്‌ലോഡ് ചെയ്യേണ്ടത്. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ ഫോമിന്റെ മാതൃക ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്

Click Here to Download Form 12BB

ആദായ നികുതി ഫോം12 ബി.ബി

ആദായനികുതി കുറച്ചു

           രണ്ടര ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിലുള്ള ആദായനികുതി അഞ്ച് ശതമാനമായി കുറച്ചു നേരത്തെ ഇത് 10 ശതമാനമായിരുന്നു.റിബേറ്റ് കൂടി ലഭിക്കുന്നതോടെ മൂന്ന് ലക്ഷം രൂപമുതല്‍ 3.5 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് 2,500 രൂപമാത്രമാണ് നികുതി ബാധ്യത വരിക 80സി പ്രകാരം 1.5 ലക്ഷം രൂപയുടെ നിക്ഷേപം നടത്തുന്നവര്‍ക്ക് 4.5 ലക്ഷം രൂപവരെ നികുതി നല്‍കേണ്ടതില്ല നികുതി കുറച്ചതോടെ അഞ്ച് ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 12,500 രൂപയുടെ മെച്ചമാണ് ഉണ്ടാകുക.അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം വരെ വരുമാനമുള്ളവർ 20 ശതമാനവും 10 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ 30 ശതമാനവും നികുതി അടയ്ക്കണം. 50 ലക്ഷം മുതല്‍ ഒരു കോടി വരെ വരുമാനമുള്ളവരില്‍ നിന്ന് 10 ശതമാനവും ഒരു കോടിയില്‍ കൂടുതല്‍ വരുമാനമുള്ളവർ   15 ശതമാനം സര്‍ചാര്‍ജ്  നൽകണം .