Showing posts with label Arabic Poems. Show all posts
Showing posts with label Arabic Poems. Show all posts

4,5 അറബിക് ക്ലാസുകളിലെ മൃഗങ്ങളുടെയും പക്ഷികളുടെയും താമസസ്ഥലം പഠിപ്പിക്കുവാൻ സഹായകരമായ മനോഹരമായ കവിത


 രചന : ശിഹാബുദ്ധീൻ മാസ്റ്റർ ജി എച്ച് എസ് എസ് പൊന്മുണ്ടം ,മലപ്പുറം

ആലാപനം :റിസാന മുനീർ എ എം എൽ പി എസ് കച്ചേരിപ്പറമ്പ്,മണ്ണാർക്കാട്

كن صادقا لا كاذبا



അഞ്ചാം ക്ലാസിലെ كن صادقا لا كاذبا എന്ന കവിത വിവിധ ഈണങ്ങളിൽ


ആലപിച്ചത്
റജീന ടീച്ചർ, ഗവ.എൽ.പി എസ് കോഴിക്കോട്, കരുനാഗപള്ളി കൊല്ലം

طَلَعَ الْبَــــدْرُ عَلَيْـــنَا

പത്താം ക്ലാസ്സിലെ طَلَعَ الْبَــــدْرُ عَلَيْـــنَا എന്ന കവിത 
ആലപിച്ചത് സമീർ പത്തപ്പിരിയം

إِنَّا غَرِيبَانِ هَهُنَا

പത്താം ക്ലാസ്സിലെ إِنَّا غَرِيبَانِ هَهُنَا എന്ന കവിത 
ആലപിച്ചത് സമീർ പത്തപ്പിരിയം
https://youtu.be/ss-EAo2bA-4

إِنَّا غَرِيبَانِ هَهُنَا

പത്താം ക്ലാസ്സിലെ إِنَّا غَرِيبَانِ هَهُنَا എന്ന കവിത 
ആലപിച്ചച് ഹുസ്ന ബിൻത്ത് യാസീൻ
https://youtu.be/5AQ3_5z7FvE

يَا رَبِّ

പത്താം ക്ലാസ്സിലെ يَا رَبِّ എന്ന പ്രാർത്ഥനാ ഗാനം. 
ആലപിച്ചത് :ഹുസ്ന ബിൻത്ത് യാസീൻ
https://youtu.be/l0VhCcQ82l0

القاتلة المبتسمة

  കൂടത്തായി സംഭവത്തിന്റെ പശ്ചാതലത്തിൽ  അബ്ദുൽ ഖാദർ ഫാറൂഖി വാഴക്കാട്  രചിച്ച അറബിക് കവിത. ആലപിച്ചത്  കാരാകുർശ്ശി (മണ്ണാർക്കാട്) ജി.വി.എച്ച്.എച്ച്എ.സ്  വിദ്യാർത്ഥിനി ഹുദ വാഴമ്പുറം
 https://youtu.be/flr7orqvkC8

വരികൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ഒമ്പതാം ക്ലാസ്സിലെ آدَابُ التَّوَاصُل എന്ന കവിത


ഒമ്പതാം ക്ലാസ്സിലെ آدَابُ التَّوَاصُل  എന്ന കവിത 
ആലപിച്ചത്: ഷാമിൽ ചെറൂപ്പ

آدَابُ التَّوَاصُلِ - الصف التاسع



ഒമ്പതാം ക്ലാസിലെ  آدَابُ التَّوَاصُلِ  എന്ന കവിത ആലപിച്ചത് സമീർ പത്തനാപുരം 

شهيننا يطيرفي الجنّات

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം ലഭിച്ച അറബി കവിത


രചന : മുഹമ്മദ് യാസീൻ നിസാമി
ആലാപനം : ഹുസ്ന ബിൻത്ത് യാസീൻ
സംവിധാനം : മുഈനുദ്ധീൻ മാസ്റ്റർ
https://youtu.be/VQAoK2IieTA

വരികൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക


تعاونوا جميعا الصف الخامس


അഞ്ചാംക്ലാസ്സിലെഅഞ്ചാംയൂണിറ്റിലെ تعاونوا جميعا എന്ന കവിത. 
ആലപിച്ചത് : കൊല്ലംജില്ലയിലെ കോഴിക്കോട്  ഗവ.എൽ.പിഎസ്സിലെ  അധ്യാപികയായ റജീന എ.എച്ച്

فَـاتِـحُ عَـيْنِـي


ആറാം ക്ലാസിലെفَـاتِـحُ عَـيْنِـي  എന്ന കവിത.  
 ആലപിച്ചത്  
 UMAIBAN  TEACHER ,MMUPS Meenmutty, Thodupuzha, Idukki  https://youtu.be/Q2UVnSwtV0Y