നാളിത് വരെ ഉച്ചഭക്ഷണ പദ്ധതി ഫണ്ട് ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് വരികയായിരുന്നു. ഇനി മുതല്‍ ഇവ BIMS മുഖേന ആവും ലഭ്യമാകുക. 2019 നവംബര്‍ മാസം മുതല്‍ BIMS വഴിയാകും ഇടപാടുകള്‍ നടത്തുക. ഇതിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ നിന്നും Noon Meal Account ലെ ബാലന്‍സ് തുകയുടെ വിശദാംശങ്ങള്‍ ശേഖരിച്ച് വരുന്നു. BIMS ലൂടെ അക്കൗണ്ടിലെത്തുന്ന തുക ട്രഷറിയില്‍ നിന്നും ഉച്ചഭക്ഷണഅക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യാം. ഇതിനായി താഴെപ്പറയുന്ന രേഖകള്‍ ട്രഷറിയില്‍ സമര്‍പ്പിക്കണം.
Showing posts with label Noon meal. Show all posts
Showing posts with label Noon meal. Show all posts
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനുള്ള സമ്മതപത്രം
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 30. 05. 2018. തീയതി യിലെ എന്‍.എം.എ1/37000/2018/നം. സര്‍ക്കുലര്‍ പ്രകാരം
അറിയിപ്പ്: സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനുള്ള സമ്മതപത്രം നൽകാത്ത വിദ്യാര്‍ത്ഥികളെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായിട്ടുള്ള സ്പെഷ്യല്‍ അരി, പാല്‍, മുട്ട /നേന്ത്രപ്പഴം എന്നിവ ലഭിക്കുന്നതിന് മാത്രമായി പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതല്ല.
ഉച്ചഭക്ഷണപദ്ധതി -സ്കൂൾ തുറക്കുന്നതിന് മുമ്പ് നടപ്പിലാക്കേണ്ട അടിയന്തിര നടപടികൾ
Noon Feeding Programme 2017-18
കേരളത്തിലെ സ്കുളുകളില്‍ നടപ്പാക്കി യിരിക്കുന്ന ഉച്ചഭക്ഷണ പദ്ധതിയിലെ ഗുണഭോക്താക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാദേശിക സാഹചര്യം കൂടി കണക്കി ലെടുത്ത് പോഷക സമൃദ്ധവും ഗുണമേന്മ യുമുള്ള ഭക്ഷണം നല്‍ക്കുന്നതിനു സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പരിശോധിക്കുക.
ഉച്ചഭക്ഷണപദ്ധതി ചില സുപ്രധാന ഉത്തരവുകൾ /സർക്കുലറുകൾ/ ഫോമുകൾ
ഉച്ചഭക്ഷണപദ്ധതി
- സ്കൂൾ തുറക്കുന്നതിന് മുമ്പ് നടപ്പിലാക്കേണ്ട അടിയന്തിര നടപടികൾ
- ഇലക്കറികളും പഴവര്‍ഗങ്ങളും ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം
- ഉച്ചഭക്ഷണ പരിപാടി - പത്ത് നിര്‍ദേശങ്ങള്‍
- ഉച്ചഭക്ഷണ പദ്ധതി- ഡെയ്ലി ഡേറ്റ - എൻറർ ചെയ്യുന്നത് സംബന്ധിച്ച്
- Noon Meal Monitoring System
- ഉച്ചഭക്ഷണ പരിപാടി - പത്ത് നിര്‍ദേശങ്ങള്‍
- സ്കൂൾ പരിശോധന/ ആഡിറ്റ് സംബന്ധിച്ച DDE CIRCULAR
- ഉച്ചഭക്ഷണം- അപേക്ഷ ഫോം
- കുട്ടികളിൽ നിന്ന് പൂരിപ്പിച്ച് വാങ്ങേണ്ട അപേക്ഷാ ഫോം.
- MENU CHART
- EXPENDITURE STATEMENT
- K2 FORM PDF
- K2 FORM WORD
- NMP 1 PDF
- NMP 1 WORD
- K2 & NMP1 EXEL
- CIRCULAR 2017-18
- NOON MEAL SOFTWARE
- കാലിചാക്ക് വില്പനയുമായി ബന്ധപ്പെട്ട്
- NOON FEEDING PLANNER BIG Version 1.5
Noon Meal Monitoring System
നിമിഷങ്ങൾക്കുള്ളിൽ
മൊബൈൽ ഉപയോഗിച്ച് ഉച്ചഭക്ഷണം കഴിച്ച കുട്ടികളുടെ വിവരങ്ങൾ ഡാറ്റ എന്റർ
ചെയ്യാൻ സാധിക്കുന്ന ഒരു ആൻഡ്രോയിഡ് സോഫ്റ്റ് വെയർഅൽമുദരിസീൻ നിങ്ങൾക്കായി സമർപ്പിക്കുന്നു
⏩ എല്ലാ ദിവസവും 2 മണിക്ക് മുമ്പായി എന്റർ ചെയ്യണം
⏩ യൂസർ ഐ.ഡിയും പാസ് വേഡും സ്കൂൾ കോഡ് തന്നെയാണ്
⏩ ടി സമയത്തിനുള്ളിൽ എന്റർ ചെയ്തില്ലെങ്കിൽ അതാത് ദിവസങ്ങളിലെ കണ്ടിജൻസി തുക വെട്ടിക്കുറക്കും
⏩ വീഴ്ച്ച വരുത്തുന്ന പ്രഥമാധ്യാപകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കപ്പെടാവുന്നതാണ്...

ഉച്ചഭക്ഷണ പദ്ധതി- ഡെയ്ലി ഡേറ്റ - എൻറർ ചെയ്യുന്നത് സംബന്ധിച്ച് പുതിയ സർക്കുലർ
⏩ എല്ലാ ദിവസവും 2 മണിക്ക് മുമ്പായി എന്റർ ചെയ്യണം
⏩ യൂസർ ഐ.ഡിയും പാസ് വേഡും സ്കൂൾ കോഡ് തന്നെയാണ്
⏩ ടി സമയത്തിനുള്ളിൽ എന്റർ ചെയ്തില്ലെങ്കിൽ അതാത് ദിവസങ്ങളിലെ കണ്ടിജൻസി തുക വെട്ടിക്കുറക്കും
⏩ വീഴ്ച്ച വരുത്തുന്ന പ്രഥമാധ്യാപകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതാണ്...
സർക്കുലർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

NOON MEAL 2017-18 അറിയേണ്ടതെല്ലാം
- കുട്ടികളിൽ നിന്ന് പൂരിപ്പിച്ച് വാങ്ങേണ്ട അപേക്ഷാ ഫോം.
- ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ ലിസ്റ്റ് PDF WORD
- ഉച്ചഭക്ഷണ അറ്റൻഡൻസ്സ് രെജിസ്റ്റർ PDF WORD
- നൂൺ മീൽ സോഫ്റ്റ് വെയർ
- ഓരോ പ്രവൃത്തി ദിവസവും രണ്ട് മണിക്ക് മുമ്പായി ഉച്ചഭക്ഷണം കഴിച്ച കുട്ടികളുടെ എണ്ണം അപ്ലോഡ് ചെയ്യണം UPLOAD ചെയ്യേണ്ടസൈറ്റിന് ഇവിടെ ക്ലിക്ക് ചെയ്യുക
ഉച്ച ഭക്ഷണ പരിപാടി അറിയേണ്ടതെല്ലാം
- ഉച്ച ഭക്ഷണ പരിപാടി പുതിയ സർക്കുലർ
- Download revised format of K2 Register and NMP 1 Form.
- കുട്ടികളിൽ നിന്ന് പൂരിപ്പിച്ച് വാങ്ങേണ്ട അപേക്ഷാ ഫോം.
- ഉച്ചഭക്ഷണ ലിസ്റ്റ് PDF WORD
- ഉച്ചഭക്ഷണ അറ്റൻഡൻസ്സ് രെജിസ്റ്റർ PDF WORD
- നൂൺ മീൽ സോഫ്റ്റ്ലെയർ
- ഓരോ പ്രവൃത്തി ദിവസവും രണ്ട് മണിക്ക് മുമ്പായി ഉച്ചഭക്ഷണം കഴിച്ച കുട്ടികളുടെ എണ്ണം അപ്ലോഡ് ചെയ്യണംUPLOAD ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to:
Posts (Atom)