അല്‍ മുദരിസീന്‍ ബ്ലോഗിലേക്ക് സ്വാഗതം ::: അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി അൽ മുദരിസീൻ സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരം ഡിസംബർ 31 നടക്കും [ഇ.അ] ::: ഓൺലൈൻ ക്വിസ് മത്സരത്തിന് സജ്ജമാക്കുന്ന വേണ്ടി തയ്യാറാക്കിയ ചോദ്യാവലികൾ എല്ലാ ദിവസവും ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതാണ്::: അൽ മുദരിസീൻ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക ::: താങ്കള്‍ തയ്യാറാക്കിയ ഈ റിസോര്‍സുകള്‍, മറ്റു സൃ‍ഷ്ടികളും താങ്കളുടെ അഭിപ്രായങ്ങളും, നി‍ര്‍ദ്ദേശങ്ങളും almudarriseen@gmail.com എന്ന മെയിലില്‍ പങ്കുവെക്കണമെന്നറിയിക്കുന്നു.

بدأ الوحي

മുഹമ്മദ് നബി(സ)യുടെ വഹ് യിന്റെ തുടക്കത്തെകുറിച്ച് ജി.യു.പി എസിലെ നാസറുദ്ദീൻ കണിയാപുരം രചിച്ച അറബിക് ഗാനം. 
ആലപിച്ചത്  : കുഞ്ഞു മോൾ ടീച്ചർ  (ഗവ: യു.പി.എസ് ഇടവിളാകം)

القاتلة المبتسمة

  കൂടത്തായി സംഭവത്തിന്റെ പശ്ചാതലത്തിൽ  അബ്ദുൽ ഖാദർ ഫാറൂഖി വാഴക്കാട്  രചിച്ച അറബിക് കവിത. ആലപിച്ചത്  കാരാകുർശ്ശി (മണ്ണാർക്കാട്) ജി.വി.എച്ച്.എച്ച്എ.സ്  വിദ്യാർത്ഥിനി ഹുദ വാഴമ്പുറം
 https://youtu.be/flr7orqvkC8

വരികൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ഒമ്പതാം ക്ലാസ്സിലെ آدَابُ التَّوَاصُل എന്ന കവിത

ഒമ്പതാം ക്ലാസ്സിലെ آدَابُ التَّوَاصُل  എന്ന കവിത 
ആലപിച്ചത്: ഷാമിൽ ചെറൂപ്പ

آدَابُ التَّوَاصُلِ - الصف التاسعഒമ്പതാം ക്ലാസിലെ  آدَابُ التَّوَاصُلِ  എന്ന കവിത ആലപിച്ചത് സമീർ പത്തനാപുരം 

الكلمات اليومية والإعراب

അറബി ഭാഷാപഠനത്തിന് നൂതന സംവിധാനം എന്ന നിലയിൽ വാർത്താ മാധ്യമങ്ങൾ ദിനേനയെന്നോണം ഉപപയോഗിച്ച് കൊണ്ടിരിക്കുന്ന പദങ്ങൾ ഒരു ദിവസം അഞ്ചെണ്ണം വീതവും ഒരു വാചകത്തിന്റെ إعراب ഉം പരിചയപ്പെടുത്തുകയാണ് ഈ പഠന പദ്ധതിയിലൂടെ ഉദ്ധേശിക്കുന്നത്.
ഇന്നത്തെ പദങ്ങൾ 181-186

181   182   183    184    185   186

الكلمات اليومية والإعراب 174-180

അറബി ഭാഷാപഠനത്തിന് നൂതന സംവിധാനം എന്ന നിലയിൽ വാർത്താ മാധ്യമങ്ങൾ ദിനേനയെന്നോണം ഉപപയോഗിച്ച് കൊണ്ടിരിക്കുന്ന പദങ്ങൾ ഒരു ദിവസം അഞ്ചെണ്ണം വീതവും ഒരു വാചകത്തിന്റെ إعراب ഉം പരിചയപ്പെടുത്തുകയാണ് ഈ പഠന പദ്ധതിയിലൂടെ ഉദ്ധേശിക്കുന്നത്.
ഇന്നത്തെ പദങ്ങൾ 11/10/2019

174     175    176    177     178    179    180

حزن كولابارا

  حزن كولابارا 
കവളപ്പാറ ദുരന്തത്തെകുറിച്ച് അബ്ദുൽഖാദർ ഫാറൂഖി രചിച്ച് അറബിക് കവിത. അലപിച്ചത് അമാൻ അബ്ദുറഹിമാൻ 

الكلمات اليومية والإعراب 172،173

അറബി ഭാഷാപഠനത്തിന് നൂതന സംവിധാനം എന്ന നിലയിൽ വാർത്താ മാധ്യമങ്ങൾ ദിനേനയെന്നോണം ഉപപയോഗിച്ച് കൊണ്ടിരിക്കുന്ന പദങ്ങൾ ഒരു ദിവസം അഞ്ചെണ്ണം വീതവും ഒരു വാചകത്തിന്റെ إعراب ഉം പരിചയപ്പെടുത്തുകയാണ് ഈ പഠന പദ്ധതിയിലൂടെ ഉദ്ധേശിക്കുന്നത്.
ഇന്നത്തെ പദങ്ങൾ 04/10/2019

172      173

ഗാന്ധി ജയന്തി

ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്കൂളുകളിൽ നടത്താവുന്ന ക്വിസ്സ് മത്സരത്തിനുള്ള ചോദ്യങ്ങൾ
വീഡിയോ ഫയൽ
പ്രസെന്റേഷൻ  പി.ഡി.എഫ് ഫയൽ
ഗാന്ധി സൂക്തങ്ങൾ

الكلمات اليومية والإعراب 167-171

അറബി ഭാഷാപഠനത്തിന് നൂതന സംവിധാനം എന്ന നിലയിൽ വാർത്താ മാധ്യമങ്ങൾ ദിനേനയെന്നോണം ഉപപയോഗിച്ച് കൊണ്ടിരിക്കുന്ന പദങ്ങൾ ഒരു ദിവസം അഞ്ചെണ്ണം വീതവും ഒരു വാചകത്തിന്റെ إعراب ഉം പരിചയപ്പെടുത്തുകയാണ് ഈ പഠന പദ്ധതിയിലൂടെ ഉദ്ധേശിക്കുന്നത്.
ഇന്നത്തെ പദങ്ങൾ 02/10/2019

167       168      169     170     171