അല്‍ മുദരിസീന്‍ ബ്ലോഗിലേക്ക് സ്വാഗതം ::: ഈ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക ::: താങ്കള്‍ തയ്യാറാക്കിയ ഈ റിസോര്‍സുകള്‍, മറ്റു സൃ‍ഷ്ടികളും താങ്കളുടെ അഭിപ്രായങ്ങളും, നി‍ര്‍ദ്ദേശങ്ങളും almudarriseen@gmail.com എന്ന മെയിലില്‍ പങ്കുവെക്കണമെന്നറിയിക്കുന്നു.

എ പി ജെ യുടെ പ്രശസ്തമായ വചനങ്ങള്‍.

ജൂലൈ 27 എ പി ജെ അബ്ദുല്‍ കലാം അനുസ്മരണത്തോടനുബന്ധിച്ച് തയ്യാറാക്കിയ അദ്ദേഹത്തിന്റെ പ്രശസ്തമായ വചനങ്ങള്‍. 
 തയ്യാറാക്കിയത് :  അബ്ദുല്‍ ബാരി. വി പി (എല്‍ പി എസ് എ അറബിക്) ഗവ.ഹൈസ്കൂള്‍ നെല്ലിക്കുഴി, കോതമംഗലംമെഡിക്കല്‍ ഇന്‍ഷുറന്‍സ് ഹെൽപ് ഫയൽ / വെബ്സൈറ്റ്

അധ്യാപകരുടേയും,ജീവനക്കാരുടേയും മെഡിക്കല്‍ ഇന്‍ഷുറന്‍സിനുവേണ്ടി വിശദാംശങ്ങള്‍ ഓഗസ്റ്റ് 16 ന് മുമ്പായി അപ് ലോഡ് ചെയ്യേണ്ടതാണ്.

വെബ്സൈറ്റ്
Data Collection Form

Helpfile 

നാലാം ക്ലാസ്സിലെ രണ്ടാം യൂണിറ്റിലെ ചരിത്ര സ്ഥലങ്ങൾ ചെറുവിവരണം

നാലാം ക്ലാസ്സിലെ രണ്ടാം യൂണിറ്റിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ പഠിപ്പിക്കാൻ സഹയാകരമായ ചിത്രസഹിതമുള്ള പി.ഡി.എഫ് ഫയൽ.
A4 /A3 സൈസിൽ പ്രിന്റ് ,ചെയ്ത് ഉപയോഗിക്കാവുന്നതാണ്


തയാറാക്കിയത്: സഫീർ ചുങ്കത്തറ ,ജി.എൽ.പി.എസ് മംഗലപുരം

مساكن الحيوانات

നാലാം ക്ലാസിലെ ഒന്നാം യൂണിറ്റിലെ مساكن الحيوانات (പേജ് 14,15) പഠിപ്പിക്കാൻ സഹായകരമായ പവർപോയിൻറ് ഗെയിം.

Begum Hazrat Mahal National Scholarship for Girl Students

                        ബീഗം ഹസ്‌റത് മഹല്‍ സ്‌കോളര്‍ഷിപ് 2018-19. ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടികൾക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. ഒൻപത് ,10 ക്ലാസ്സുകാർക്ക് വർഷം 5000 രൂപയും, പ്ലസ് വൺ/ പ്ലസ് ടു കുട്ടികൾക്ക് വർഷം 6000 രൂപയും സ്കോളർഷിപ്പായി ലഭിക്കും. ഓൺലൈൻ അപേക്ഷ നൽകേണ്ട അവസാന തിയതി സെപ്റ്റംബർ 15.

Begum Hazrat Mahal National Scholarship for Girls-Instructions
Begum Hazrat Mahal National Scholarship for Girls. Online Application Portal
നാലാം ക്ലാസ്സിലെ രണ്ടാം യൂണിറ്റിലെ ചരിത്ര സ്ഥലങ്ങൾ പഠിപ്പിക്കാൻ സഹയാകരമായ ഓഡിയോ സഹിതമുള്ള പ്രെസന്റേഷൻ 
ഡൗൺലോഡ്  ചെയ്യാൻ
ലത്തീഫ് മംഗലശ്ശേരി 
ജി.എം.എൽ.പി.എസ് മൊറയൂർ 

ജൂലൈ 27, എ പി ജെ അബ്ദുൽ കലാം ഓര്‍മദിനം


സ്കൂളിൽ കുട്ടികൾക്ക് കേൾപ്പിച്ചു
കൊടുക്കാവുന്ന
 ഓഡിയോ 


ശബ്ദം:സാജു. കെ.പി ,

ചെറിയ പറപ്പൂർ 
എ എംഎൽപി സ്കൂൾ   പുതുതായി സർവീസിൽ പ്രവേശിക്കുന്ന സർക്കാർ , എയ്‌ഡഡ്‌  അധ്യാപകർക്ക് പ്രവേശന ഘട്ടത്തിൽ തന്നെ പരിശീലനം നൽകുന്നതിന് അനുമതി നൽകിയുള്ള ഉത്തരവ് 

2018-19 വർഷം തസ്തിക നഷ്ടമാകുന്ന അനദ്ധ്യാപകരെ നിലനിർത്തുന്നതിന് നിലവിലുള്ള മാനദണ്ഡം കുറച്ച ഉത്തരവ്


ചാന്ദ്ര ദിനത്തിൽ കുട്ടികളെ കാണിക്കാനായി വീഡിയോകൾ


കടപ്പാട്: ശ്രീ.ഇല്യാസ് പെരിമ്പലം, ശാസ്ത്രച്ചെപ്പ്

രണ്ടാം ക്ലാസ്സ് (അറബിക്) ഒന്നാം യൂണിറ്റ്

രണ്ടാം  ക്ലാസ്സ് (അറബിക്) ഒന്നാം യൂണിറ്റിലെ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ സഹായകരമായ മനോഹരമായ ഒരു പ്രസന്റേഷൻ
ഡൌൺലോഡ്  ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

ചാന്ദ്രദിന ക്വിസ്

ചാന്ദ്ര ദിനത്തോടനുബന്ധിച്ച്  സ്കൂളിൽ  നടത്താൻ  സഹായകരമായ ക്വിസ്  ചോദ്യോത്തരങ്ങൾ   പവർ പോയന്റ് പ്രെസന്റെഷൻ ,പി ഡി എഫ്  ഫയൽ   രൂപത്തിൽ .....

കക്കോടി എം.ഐ.എൽ.പി സ്‌കൂളിലെ FLIP CLASSROOM നു വേണ്ടി ടീം എം.ഐ.എൽ.പി തയ്യാറാക്കിയ ഓഡിയോ

ചന്ദ്രനെ അറിയാൻ


കക്കോടി എം.ഐ.എൽ.പി സ്‌കൂളിലെ FLIP CLASSROOM നു വേണ്ടി
 ടീം എം.ഐ.എൽ.പി  തയ്യാറാക്കിയ ഓഡിയോ ... 
ചന്ദ്രനെ അറിയാൻ.

മൂന്നാം ക്ലാസ്സ് (അറബിക്) ഒന്നാം യൂണിറ്റ്

മൂന്നാം   ക്ലാസ്സ് (അറബിക്) ഒന്നാം യൂണിറ്റിലെ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ സഹായകരമായ മനോഹരമായ ഒരു പ്രസന്റേഷൻ
ഡൌൺലോഡ്  ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

ചാന്ദ്രദിന ക്വിസ്സുകള്‍


   ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് അധികവിവരങ്ങള്‍ക്കും മത്സരങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ചോദ്യോത്തരങ്ങള്‍, കൂടെ വായനാ സാമഗ്രിയും.
 ക്വിസ്സ് 1
https://drive.google.com/file/d/0B4REhMe-VZmXSGRjb1d0dGhpQjQ/view?usp=sharing

ക്വിസ്സ് 2
https://drive.google.com/file/d/0B4REhMe-VZmXYWx0Z0NxRF9nclE/view?usp=sharing

ക്വിസ്സ് 3
https://drive.google.com/file/d/0B4REhMe-VZmXaTl1Z1l1SDNXcms/view?usp=sharing

ക്വിസ്സ് 4
https://drive.google.com/file/d/0B4REhMe-VZmXMzdfNUYxRE96Tm54bnl5WmVRQVp0S2stZ3RB/view?usp=sharing

ക്വിസ്സ് 5
https://brcmtr.blogspot.com/search/label/%E0%B4%9A%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%BF%E0%B4%A8%20%E0%B4%95%E0%B5%8D%E0%B4%B5%E0%B4%BF%E0%B4%B8%E0%B5%8D

ക്വിസ്സ് 6
എല്‍ പി
ചോദ്യങ്ങള്‍ അയച്ചു തന്നത്: ശ്രീരമ്യ ടീച്ചര്‍, കല്ലൂര്‍ ന്യൂ യു പി സ്കൂള്‍, മട്ടന്നൂര്‍
https://drive.google.com/file/d/1QAIPj346k7XQ8ZZc5i8Pp31z6Uou7Jv_/view?usp=sharing

ക്വിസ്സ് -  7
LP (ഇംഗ്ലീഷ്)
ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് ചോദ്യോത്തരങ്ങള്‍.
https://drive.google.com/file/d/1UowzEv7P2DyigeN-YbL-O3NuYENVgMc_/view?usp=sharing

ചരിത്രം സൃഷ്ടിച്ച അപ്പോളോ ദൗത്യം- വായനാ സാമഗ്രി
https://drive.google.com/file/d/0B4REhMe-VZmXT3BUZFdjakJlRmc/view?usp=sharing

കടപ്പാട് : മട്ടന്നൂർ ബി.ആർ.സി

ലോക ജനസംഖ്യാദിനം :ക്വിസ്സ് ,ചെറുകുറിപ്പ്


ക്വിസ്സ്: UP/HS
  
 തയ്യാറാക്കിയത്: ഷിജിന്‍ മാസ്റ്റര്‍, കയനി യു പി സ്കൂള്‍

ജനസംഖ്യാദിന ക്വിസ്സ് 2
https://drive.google.com/file/d/0B4REhMe-VZmXbS0xUGVnQ0Y1NkE/view?usp=sharing

ജനസംഖ്യാദിനം: ക്ലാസ്സിലവതരിപ്പിക്കാവുന്ന ചെറുകുറിപ്പ്
https://drive.google.com/file/d/0B4REhMe-VZmXVFBOX1dtLUUzbE0/view?usp=sharing

കടപ്പാട് : മട്ടന്നൂർ ബി.ആർ.സി

യൂണിറ്റ് ടെസ്റ്റ് ചോദ്യപേപ്പർ (ക്ലാസ് 09, 10)

CLASS: IX
https://drive.google.com/file/d/1_uHPPfpIoD4Ja-Jm1TB_pXZOn-LMQJAs/view?usp=sharing 
CLASS: X

പൊതു സ്ഥലം മാറ്റം : ഹയര്‍ ഓപ്ഷന്‍ അനുവദിക്കും

                     അദ്ധ്യയനവര്‍ഷത്തില്‍ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ ഒന്നാം ഓപ്ഷന്‍ ലഭിച്ചവര്‍ ഒഴികെയുള്ളവര്‍ക്ക് ഹയര്‍ ഓപ്ഷന്‍ അനുവദിക്കും.  ഹയര്‍ ഓപ്ഷന്‍ ലഭിക്കുന്നതിന് താത്പര്യമുള്ളവര്‍ യൂസര്‍ നൈം, പാസ്‌വേഡ് ഉപയോഗിച്ച് www.transferandpostings.in ല്‍ 'യെസ്' ബട്ടണ്‍ അമര്‍ത്തണം.  നിലവിലുള്ള ഒഴിവുകള്‍ വെബ്‌സൈറ്റില്‍ അറിയാം. നിലവില്‍ നല്‍കിയ ഓപ്ഷനുകളില്‍ മാറ്റം അനുവദിക്കില്ല.  18 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷ സമര്‍പ്പിക്കാം.
അഞ്ചാം തരം അറബിക് ക്ലാസ്സിലേക്കുള്ള ഒന്നാം യൂണിറ്റിന്റെ TM ഉം വര്‍ക്ക് ഷീറ്റുകളും ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ ക്ളിക്ക് ചെയ്യുക

തയാറാക്കിയത്  : അബ്ദുല്‍ കരീം മാസ്റ്റര്‍ 
ജി.എം.യു.പി.എസ് കൊണ്ടോട്ടി

                            STD V WORKSHEET 6
                            STD V WORKSHEET 7

അറബിക് ഒന്നാം യൂണീറ്റ് ടെസ്റ്റ്‌ ചോദ്യങ്ങള്‍

1 മുതല്‍ 7 വരെ ക്ലാസ്സുകളിലെ അറബിക് ഒന്നാം യൂണീറ്റ് ടെസ്റ്റ്‌ ചോദ്യങ്ങള്‍പ്രതിമാസ പ്രവർത്തന കലണ്ടർ ജൂലായ് 2018ഹിരോഷിമ / നാഗസാക്കി

ലോകകപ്പ് ഫുട്ബോള്‍ ക്വിസ്

തയ്യാറാക്കിയത്, അജ്ദർ കുറ്റ്യാടി

ലോക ജനസംഖ്യാദിനം -ക്വിസ്

നാലാം ക്ലാസ്സിലെ യൂനിറ്റ് ടെസ്റ്റ്‌ ചോദ്യങ്ങള്‍

(സലീന ടീച്ചര്‍,എ.എൽ.പി എസ്.പൈങ്കണ്ണൂർ )
(സലീന ടീച്ചര്‍,എ.എൽ.പി എസ്.പൈങ്കണ്ണൂർ )
(സലീന ടീച്ചര്‍,എ.എൽ.പി എസ്.പൈങ്കണ്ണൂർ )
(അനീസ് സാർ  ഗവ.എച്ച്..എസ് ശ്രീകാര്യം)

ദേശീയ അധ്യാപക അവാര്‍ഡ്: 15 വരെ അപേക്ഷിക്കാം

    ദേശീയ അധ്യാപക അവാര്‍ഡിന് (2017) നോമിനേഷനുകള്‍ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 15 വരെ നീട്ടിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

സൗജന്യ ഡിടിപി പരിശീലനം

     കണ്ണൂര്‍ റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സൗജന്യ കമ്പ്യൂട്ടര്‍ ഡിടിപി പരിശീലനം സംഘടിപ്പിക്കുന്നു. ആഗസ്തില്‍ ആരംഭിക്കുന്ന 45 ദിവസത്തെ

ദിവസ വേതന അദ്ധ്യാപകരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു

           കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവൃത്തിയെടുക്കുന്ന യു.ജി.സി. യോഗ്യതയുള്ള കരാര്‍/ദിവസ വേതന/ഗസ്റ്റ് അദ്ധ്യാപകരുടെ ദിവസ വേതനം 500 രൂപയില്‍ നിന്ന് 1750 രൂപ (പരമാവധി 43750/) രൂപയായും മറ്റ് അദ്ധ്യാപകരുടെ വേതനം 300 രൂപയില്‍ നിന്ന് 1600 രൂപയായും (പരമാവധി 40,000/) വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി.

ടീച്ചർ ടെക്സ്റ്റുകൾ തപാൽ വഴി ലഭിക്കും

അധ്യാപക ബാങ്ക് 2017 -2018 സംരക്ഷിത ജീവനക്കാരുടെ വിവരശേഖരണവും പുനർവിന്യാസവും സംബന്ധിച്ചുള്ള സർക്കുലർ

أَلِفٌ أَرْنَبഒന്നാം ക്ലാസ്സിലെ ഒന്നാം യൂണിറ്റിലെ പേജ് 17  أَلِفٌ أَرْنَب എന്ന പദ്യം പാടിയത് അമ്മാൻ കാസർഗോഡ് 


أَيْنَ الكبش؟

ഒന്നാം ക്ലാസ്സിലെ ഒന്നാം യൂണിറ്റിലെ പേജ് 24  أَيْنَ الكبش؟ എന്ന പദ്യം 

أَيْنَ الأرنب؟

ഒന്നാം ക്ലാസ്സിലെ ഒന്നാം യൂണിറ്റിലെ പേജ് 24  أَيْنَ الأرنب؟ എന്ന പദ്യം

വൈക്കം മുഹമ്മദ്‌ ബഷീര്‍ ദിനത്തോടനുബന്ധിച്ച്

സ്കൂളിൽ നടത്താവുന്ന ക്വിസ്  മത്സരത്തിന് സഹായകരമായ ചോദ്യാവലികൾ
തയ്യാറാക്കിയത് അജിദർ കുറ്റ്യാടി 

എൽ.പി. വിഭാഗം
പി.ഡി.എഫ് ഫയൽ
വീഡിയോ ഫയൽ
യു.പി. വിഭാഗം
പി.ഡി.എഫ് ഫയൽ
വീഡിയോ ഫയൽ ഹൈസ്കൂൾ വിഭാഗം
പി.ഡി.എഫ് ഫയൽ
വീഡിയോ ഫയൽ 

വൈക്കം മുഹമ്മദ്‌ ബഷീര്‍ ദിനത്തോടനുബന്ധിച്ച് അസംബ്ലിയില്‍ കേള്‍പ്പിക്കാവുന്ന
ഓഡിയോ ഫയൽ

Arabic Alphabet Work Sheet

അറബിക് അക്ഷരങ്ങൾ കുട്ടികൾക്ക്  എഴുതി പഠിക്കാൻ എളുപ്പമാകുന്ന രീതിയിൽ തയ്യാറാക്കിയത്

https://drive.google.com/file/d/0B7AUpV8UWu5xWFpzTTRHS05tVFZBN3BKR0NZOHpOdGdnS1pr/view?usp=sharing
തയ്യാറാക്കി അയച്ചുതന്നത്
 SHARAFUDHEEN P ULIYIL

ഒന്നാം ക്ലാസിലെ أرجوحتي صغيرة എന്ന പദ്യം


പാടിയത് UBAID AMAYAM

ബഷീര്‍ ക്വിസ്, പുസ്തക പരിചയ ക്വിസ്

ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ ചരമദിനവുമായി ബന്ധപ്പെട്ട് നടത്താവുന്ന ബഷീര്‍ ക്വിസ്, പുസ്തക പരിചയ ക്വിസ്  കോഴിക്കോട്  ജില്ലയിലെ കക്കോടി എം.ഐ.എല്‍.പി സ്കൂളിലെ അധ്യാപകന്‍ ശ്രീ ഷാജല്‍ കക്കോടിയാണ് തയ്യാറാക്കിയത്.


CLICK FOR RELATED POSTS 

Lesson Plan Costomizing & Downloading

Samagra യിൽ എങ്ങനെ Lesson Plan Costomize ചെയ്യാം / ഡൗൺലോഡ് ചെയ്യാം ?Income Tax E Filing 2018

Income Tax Return - E Filing 2018

               2017-18 വര്‍ഷത്തെ ഇന്‍കം ടാക്സ് കഴിഞ്ഞ ഫെബ്രുവരി മാസം വരെയുള്ള നമ്മുടെ ശമ്പളത്തില്‍ നിന്നും കുറച്ചു കഴിഞ്ഞു. ഈ വിവരങ്ങള്‍ സ്ഥാപനത്തില്‍ നിന്നും E TDS റിട്ടേണ്‍ വഴി DDO ആദായനികുതി വകുപ്പിനു നല്കി കഴിഞ്ഞിട്ടുമുണ്ടാകും. ഇനി 2017-18 വര്‍ഷത്തെ

ടീച്ചിംഗ് മാന്യുവൽ എൽ.പി തലം അറബിക്

ബഷീര്‍ ദിനത്തോടനുബന്ധിച്ച് നടത്താവുന്ന അറബിക് ക്വിസ്

ബഷീര്‍ ദിനത്തോടനുബന്ധിച്ച് നടത്താവുന്ന അറബിക് ക്വിസ് 
الإستمارة
തയാറാക്കിയത്  : അബ്ദുല്‍ കരീം മാസ്റ്റര്‍ 
ജി.എം.യു.പി.എസ് കൊണ്ടോട്ടി

എല്‍.പി അറബിക് ക്ലാസ്സുകളിലേക്ക് ഏറെ ഉപകാരപ്രദമായ ഏറ്റവും പുതിയ   വര്‍ക്ക് ഷീറ്റുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ ക്ളിക്ക് ചെയ്യുക.    തയാറാക്കിയത് 
                                                                               മൻസൂർ .പി 
                                        ജി.എം.എൽ.പി സ്‌കൂൾ നെയ്ത്തുകാര്‍ സ്ട്രീറ്റ്  
                                                                               പാലക്കാട്‌ 

Rashtriya Indian Military College Entrance Examination December 2018 Circular

ഗുരുവന്ദനം' പരിപാടി സ്കൂളുകളിൽ സംഘടിപ്പിക്കുന്നുന്നത് സംബന്ധിച്ച്

ഫയൽ ഓഡിറ്റ് സിസ്റ്റം 2018 -2019

CLASS 01 (ARABIC) UNIT 01 PAGE 7

ബഷീർ ക്വിസ്

https://drive.google.com/file/d/1Pbk2tPecY4eGScKEJZsP2lTd7SoVINyz/view?usp=sharing

തയ്യാറാക്കിയത് ഷിജിൻ മാസ്റ്റർ
കയനി യു.പി സ്കൂൾ

ഓഡിയോ സന്ദേശം

വൈക്കം മുഹമ്മദ്‌ ബഷീര്‍ ദിനത്തോടനുബന്ധിച്ച് അസംബ്ലിയില്‍ കേള്‍പ്പിക്കാവുന്ന ഓഡിയോ


 
ബഷീർ ദിനത്തോടനുബന്ധിച്ച് പ്രദർശിപ്പിക്കാവുന്ന ഷോർട്ട് ഫിലിമുകൾ

     ബഷീര്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന ഒരു വിദ്യാര്‍ഥി ആണ് ...
എന്നാല്‍ സ്കൂളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ബഷീറിനെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആവശ്യമുണ്ട്... 
എന്നാലും അവനെ എല്ലാവരും " മൂരി ബഷീര്‍ " എന്ന് കളിയാക്കി വിളിച്ചു.. 
വൈക്കം മുഹമ്മദ്‌ ബഷീറിനെ കുറിച്ച പ്രോജക്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്പോള്‍ ബഷീറിനു എഴുതാന്‍ പറ്റുന്നില്ല...
സഹപാഠിയായ ആതിരയുടെ സഹായത്തോടെ ബഷീര്‍ വൈക്കം മുഹമ്മദ്‌ ബഷീറിനെ വരയിലൂടെ ആവിഷ്കരിക്കുന്നു...
മറ്റു ചില വീഡിയോകൾ

വിശ്വവിഖ്യാതമായ മൂക്ക്


ഭൂമിയുടെ അവകാശികൾ

Basheer the man Part 01

Basheer the man Part 02

youtube വീഡിയൊ ഡൌണ്ലോഡ് ചെയ്യാം

നിങ്ങളുടെ കമ്പ്യൂട്ടറിൽ / ലാപ് ടോപ്പിൽ എങ്ങിനെ ഒരു സൗൺലോഡിങ്ങ് സോഫ്റ്റ് വെയറും ഇല്ലാതെ യൂട്യൂബിൽ നിന്നും പ്രോഗ്രാമുകൾ ഡൗൺലോഡ് ചെയ്യാം?

മാതൃക ടീച്ചിംഗ് മാന്വല്‍ STD 2 UNIT 1

മാതൃക ടീച്ചിംഗ് മാന്വല്‍ ഡൌണ്‍ലോഡ്‌ ചെയ്യാൻ  താഴെ  കാണുന്ന ലിങ്കിൽ ക്ലിക്ക്  ചെയ്യുക 

STD 2 UNIT 1  TM 4
ആറാം തരം അറബിക് ക്ലാസ്സിലേക്കുള്ള ഒന്നാം യൂണിറ്റിന്റെ TM ഉം വര്‍ക്ക് ഷീറ്റുകളും ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ ക്ളിക്ക് ചെയ്യുക

തയാറാക്കിയത്  : അബ്ദുല്‍ കരീം മാസ്റ്റര്‍ 
ജി.എം.യു.പി.എസ് കൊണ്ടോട്ടി

ബഷീർ ദിന ക്വിസ്

   ബഷീർ ദിനവുമായി ബന്ധപ്പെട്ട് സ്ക്കൂളിൽ നടത്താവുന്ന   ബഷീർ ദിന ക്വിസ് -പ്രസന്റേഷൻ രൂപത്തിലും PDF, വീഡിയോ ഫോർമാറ്റിലും  ഡൗൺലോഡ്  ചെയ്യാം.

തയ്യാറാക്കിയത് 
അജിദർ കുറ്റ്യാടി
GHSS കുഞ്ഞോം, വയനാട്

ക്വിസ് ചോദ്യാവലി - വൈക്കം മുഹമ്മദ് ബഷീർ

ക്വിസ് ചോദ്യാവലി - വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തില്‍ സംഘടിപ്പിക്കാവുന്ന ക്വിസ് മത്സരത്തിന് സഹായകരമായ വീഡിയോ

ബഷീർ ദിന ക്വിസ്

തയ്യാറാക്കിയത്: ഗീതു  കെ.എൻ കോവൂർ എൽ.പി.എസ്.