അല്‍ മുദരിസീന്‍ ബ്ലോഗിലേക്ക് സ്വാഗതം ::: ഈ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക ::: താങ്കള്‍ തയ്യാറാക്കിയ ഈ റിസോര്‍സുകള്‍, മറ്റു സൃ‍ഷ്ടികളും താങ്കളുടെ അഭിപ്രായങ്ങളും, നി‍ര്‍ദ്ദേശങ്ങളും almudarriseen@gmail.com എന്ന മെയിലില്‍ പങ്കുവെക്കണമെന്നറിയിക്കുന്നു.

പൊതു സ്ഥലം മാറ്റം : ഹയര്‍ ഓപ്ഷന്‍ അനുവദിക്കും

                     അദ്ധ്യയനവര്‍ഷത്തില്‍ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ ഒന്നാം ഓപ്ഷന്‍ ലഭിച്ചവര്‍ ഒഴികെയുള്ളവര്‍ക്ക് ഹയര്‍ ഓപ്ഷന്‍ അനുവദിക്കും.  ഹയര്‍ ഓപ്ഷന്‍ ലഭിക്കുന്നതിന് താത്പര്യമുള്ളവര്‍ യൂസര്‍ നൈം, പാസ്‌വേഡ് ഉപയോഗിച്ച് www.transferandpostings.in ല്‍ 'യെസ്' ബട്ടണ്‍ അമര്‍ത്തണം.  നിലവിലുള്ള ഒഴിവുകള്‍ വെബ്‌സൈറ്റില്‍ അറിയാം. നിലവില്‍ നല്‍കിയ ഓപ്ഷനുകളില്‍ മാറ്റം അനുവദിക്കില്ല.  18 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷ സമര്‍പ്പിക്കാം.