First Installment or Second Installment Processing കഴിഞ്ഞതിന് ശേഷം വാങ്ങിച്ച അരിയറിൽ കൂടുതലോ കുറവോ വന്നിട്ടുണ്ടെങ്കിൽ Third Installment ൽ അവരെ Exclude ചെയ്തതിന് ശേഷം Details ( PEN , Bill Copy , Reason ) എന്നിവ through proper channel ( AEO /DEO) മുഖാന്തിരം Finance Department അറിയിക്കുകയും. Spark ൽ ആ ജീവനക്കാരന്റെ Data Correct ചെയ്യുകയും അതിന് Reply കിട്ടിയതിന് ശേഷം Arrear Reprocessing ചെയ്യാനുള്ള നിർദ്ദേശം.
Showing posts with label PAY REVITION-2014. Show all posts
Showing posts with label PAY REVITION-2014. Show all posts
PAY REVISION ARREAR CALCULATION SOFTWARE
പത്താം ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം 2014 ജൂലൈ മുതല്‍ 2016 ജനുവരി
വരെയുള്ള ശമ്പള കുടിശ്ശിക 01/04/2017, 01/10/2017, 01/04/2018, 01/10/2018
എന്നിങ്ങനെയുള്ള തിയ്യതികളില്‍ നാല് തുല്യ ഗഡുക്കളായി പണമായി
നല്‍കുന്നതാണ്. ഇതിന്റെ ഭാഗമായി കേരള ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ്
19/05/2016 ന് പുറപ്പെടുവിച്ച 46/2016 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം ഓരോ
ഉദ്യോഗസ്ഥനും ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി നല്‍കേണ്ടി വരുന്ന
കുടിശ്ശികയുടെ പ്രൊഫോര്മ തയ്യാറാക്കി ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും
അതിന്റെ ഒരു കണ്‍സോളിഡേറ്റഡ് സ്റ്റേറ്റ്മെന്റ് 2016 ജൂണ്‍ 30 നകം അതത്
ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് നല്‍കുകയും വേണം. ഈ പ്രൊഫോര്‍മയും അനുബന്ധ
സ്റ്റേറ്റ്മെന്റുകളും തയ്യാറാക്കുന്നതിനുള്ള PAY REVISION ARREAR
CALCULATOR എന്ന എക്സല്‍ സോഫ്റ്റ്വെയര് പരിചയപ്പെടുത്തുന്നു.
PAY REVISION ARREAR CALCULATION SOFTWARE thanks to hsstlive
Pay Fixation Software
PAY FIXATION SOFTWARES & FILES
- GO (P) No. 7/2016 Dated 20-1-16
- Pay Fixation Consultant by Shri. Saffeeq M P
- User Guide to Pay Fixation Consultant
- Pay Fix - 2016 by Shri. Gigi Varughese
- Pay Fixation Assistant 2015 by Shri. Shijoy James Thalakkottur
- Pay Fixation Software by Shri. Sunil George
- PRC 10 - Ready reckoner prepared by Shri. Krishnadas N P, Perinthalmanna.
- Fixation Statement in EXCEL format.
- Fixation Statement in PDF format.
Pay Fixation Software ( Android)
Pay Fixation സഹായിക്കുന്ന മൊബൈലിൽ പ്രവർത്തിക്കുന്ന സോഫ്റ്റ് വെയർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to:
Posts (Atom)
