ഗാന്ധി ജയന്തി ഓഡിയോ  സന്ദേശം

ഗാന്ധി ജയന്തി ദിനത്തിൽ സ്കൂൾ അസ്സംബ്ലിയിൽ ഉച്ചഭാഷിണിയിലൂടെ കേൾപ്പിക്കാനായി ഓഡിയോ  സന്ദേശം

ശബ്ദം :ശ്രീ. കെ.പി.സാജു,
 എ.എം.എല്‍പി.എസ്, ചെറിയപറപ്പൂർ, തിരൂർ,  മലപ്പുറം
https://youtu.be/mBdyVvMpxdo

إشارات المرور

إشارات المرور 

ഏഴാം ക്ലാസ്സിലെ പേജ് 34, 35 ലെ ട്രാഫിക് സിഗ്നലുമായി ബന്ധപ്പെട്ട വീഡിയോ.  തയ്യാറാക്കിയത് :ഹസ്സൻ. K എ. യു. പി. സ്കൂൾ എഴുമങ്ങാട്  തൃത്താല സബ്ജില്ല  

الكلمات اليومية والإعراب 166

الكلمات اليومية والإعراب 166

അറബി ഭാഷാപഠനത്തിന് നൂതന സംവിധാനം എന്ന നിലയിൽ വാർത്താ മാധ്യമങ്ങൾ ദിനേനയെന്നോണം ഉപപയോഗിച്ച് കൊണ്ടിരിക്കുന്ന പദങ്ങൾ ഒരു ദിവസം അഞ്ചെണ്ണം വീതവും ഒരു വാചകത്തിന്റെ إعراب ഉം പരിചയപ്പെടുത്തുകയാണ് ഈ പഠന പദ്ധതിയിലൂടെ ഉദ്ധേശിക്കുന്നത്.
ഇന്നത്തെ പദങ്ങൾ 27/09/2019

الكلمات اليومية والإعراب 165

الكلمات اليومية والإعراب 165

അറബി ഭാഷാപഠനത്തിന് നൂതന സംവിധാനം എന്ന നിലയിൽ വാർത്താ മാധ്യമങ്ങൾ ദിനേനയെന്നോണം ഉപപയോഗിച്ച് കൊണ്ടിരിക്കുന്ന പദങ്ങൾ ഒരു ദിവസം അഞ്ചെണ്ണം വീതവും ഒരു വാചകത്തിന്റെ إعراب ഉം പരിചയപ്പെടുത്തുകയാണ് ഈ പഠന പദ്ധതിയിലൂടെ ഉദ്ധേശിക്കുന്നത്.
ഇന്നത്തെ പദങ്ങൾ 26/09/2019

شهيننا يطيرفي الجنّات

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം ലഭിച്ച അറബി കവിത

രചന : മുഹമ്മദ് യാസീൻ നിസാമി
ആലാപനം : ഹുസ്ന ബിൻത്ത് യാസീൻ
സംവിധാനം : മുഈനുദ്ധീൻ മാസ്റ്റർ
https://youtu.be/VQAoK2IieTA

വരികൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

الكلمات اليومية والإعراب 162،163

الكلمات اليومية والإعراب 162،163،164

അറബി ഭാഷാപഠനത്തിന് നൂതന സംവിധാനം എന്ന നിലയിൽ വാർത്താ മാധ്യമങ്ങൾ ദിനേനയെന്നോണം ഉപപയോഗിച്ച് കൊണ്ടിരിക്കുന്ന പദങ്ങൾ ഒരു ദിവസം അഞ്ചെണ്ണം വീതവും ഒരു വാചകത്തിന്റെ إعراب ഉം പരിചയപ്പെടുത്തുകയാണ് ഈ പഠന പദ്ധതിയിലൂടെ ഉദ്ധേശിക്കുന്നത്.
ഇന്നത്തെ പദങ്ങൾ 23/09/2019
ഇന്നത്തെ പദങ്ങൾ 24/09/2019
ഇന്നത്തെ പദങ്ങൾ 25/09/2019

الكلمات اليومية والإعراب 161

الكلمات اليومية والإعراب 161

അറബി ഭാഷാപഠനത്തിന് നൂതന സംവിധാനം എന്ന നിലയിൽ വാർത്താ മാധ്യമങ്ങൾ ദിനേനയെന്നോണം ഉപപയോഗിച്ച് കൊണ്ടിരിക്കുന്ന പദങ്ങൾ ഒരു ദിവസം അഞ്ചെണ്ണം വീതവും ഒരു വാചകത്തിന്റെ إعراب ഉം പരിചയപ്പെടുത്തുകയാണ് ഈ പഠന പദ്ധതിയിലൂടെ ഉദ്ധേശിക്കുന്നത്.

ഇന്നത്തെ പദങ്ങൾ 21/09/2019

الكلمات اليومية واﻹغراب 160

الكلمات اليومية والإعراب 160

അറബി ഭാഷാപഠനത്തിന് നൂതന സംവിധാനം എന്ന നിലയിൽ വാർത്താ മാധ്യമങ്ങൾ ദിനേനയെന്നോണം ഉപപയോഗിച്ച് കൊണ്ടിരിക്കുന്ന പദങ്ങൾ ഒരു ദിവസം അഞ്ചെണ്ണം വീതവും ഒരു വാചകത്തിന്റെ إعراب ഉം പരിചയപ്പെടുത്തുകയാണ് ഈ പഠന പദ്ധതിയിലൂടെ ഉദ്ധേശിക്കുന്നത്.

ഇന്നത്തെ പദങ്ങൾ 21/09/2019

لا تعبث بصحّتك

പത്താം ക്ലാസിലെ  لا تعبث بصحّتك എന്ന കവിത ആലപിച്ചത് ഹുസ്ന ബിൻത്ത് യാസി‍ർ

الكلمات اليومية والإعراب 159

الكلمات اليومية والإعراب 159

അറബി ഭാഷാപഠനത്തിന് നൂതന സംവിധാനം എന്ന നിലയിൽ വാർത്താ മാധ്യമങ്ങൾ ദിനേനയെന്നോണം ഉപപയോഗിച്ച് കൊണ്ടിരിക്കുന്ന പദങ്ങൾ ഒരു ദിവസം അഞ്ചെണ്ണം വീതവും ഒരു വാചകത്തിന്റെ إعراب ഉം പരിചയപ്പെടുത്തുകയാണ് ഈ പഠന പദ്ധതിയിലൂടെ ഉദ്ധേശിക്കുന്നത്.

ഇന്നത്തെ പദങ്ങൾ 20/09/2019

അൽ മുദരിസീൻ ടെലഗ്രാം ചാനലിൽ താങ്കൾ ഇനിയും മെമ്പറായില്ലേ...

            സർക്കാർ ഉത്തരവുകൾ, സർക്കുലറുകൾ, അറിയിപ്പുകൾ, വിദ്യാഭ്യാസ വാർത്തകൾ, പഠന സാമഗ്രികൾ എന്നിവ ഇനി വിരൽ തുമ്പിൽ

          അൽ മുദരിസീൻ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകാൻ കാണുന്ന   ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/almudarriseen

الكلمات اليومية والإعراب 158

الكلمات اليومية والإعراب
അറബി ഭാഷാപഠനത്തിന് നൂതന സംവിധാനം എന്ന നിലയിൽ വാർത്താ മാധ്യമങ്ങൾ ദിനേനയെന്നോണം ഉപപയോഗിച്ച് കൊണ്ടിരിക്കുന്ന പദങ്ങൾ ഒരു ദിവസം അഞ്ചെണ്ണം വീതവും ഒരു വാചകത്തിന്റെ إعراب ഉം പരിചയപ്പെടുത്തുകയാണ് ഈ പഠന പദ്ധതിയിലൂടെ ഉദ്ധേശിക്കുന്നത്.

ഇന്നത്തെ പദങ്ങൾ 19/09/2019

പ്രിന്ററുകൾ Ubuntu ല്‍ പ്രവര്‍ത്തിപ്പിക്കാന്‍

സ്കൂള്‍ പാര്‍ലമന്റ് തെരെഞ്ഞെടുപ്പ് സോഫ്റ്റ്‍വെയര്‍

സ്കൂളുകളില്‍ സോഫ്റ്റുവെയര്‍ ഉപയോഗിച്ചു ലളിതമായി സ്കൂള്‍ പാര്‍ലമന്റ് തെരെഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സോഫ്റ്റ്‍വെയര്‍ 

  • സോഫ്റ്റ്‍വെയര്‍ V3 ഡൗൺലോഡു ചെയ്യുന്നതിനു   Click Here
  • സോഫ്റ്റ്‍വെയര്‍ എങ്ങനെ ഉപയോഗിക്കാം             Click Here
  • സപ്പോര്‍ട്ടിംഗ് ആപ് ഡൗൺലോഡു ചെയ്യുന്നതിനു Click Here 

الكلمات اليومية والإعراب 157

الكلمات اليومية والإعراب
അറബി ഭാഷാപഠനത്തിന് നൂതന സംവിധാനം എന്ന നിലയിൽ വാർത്താ മാധ്യമങ്ങൾ ദിനേനയെന്നോണം ഉപപയോഗിച്ച് കൊണ്ടിരിക്കുന്ന പദങ്ങൾ ഒരു ദിവസം അഞ്ചെണ്ണം വീതവും ഒരു വാചകത്തിന്റെ إعراب ഉം പരിചയപ്പെടുത്തുകയാണ് ഈ പഠന പദ്ധതിയിലൂടെ ഉദ്ധേശിക്കുന്നത്.

ഇന്നത്തെ പദങ്ങൾ 18/09/2019
https://drive.google.com/file/d/1RIPVtzF1v_zj3_70TaYADExwzoSIX-GO/view?usp=sharing

കേരള സ്കൂള്‍ കലോത്സവം - പുതുക്കിയ മാന്വല്‍(2019)

കേരളത്തിൽ നിന്ന് സ്വാതന്ത്ര്യ സമരങ്ങളിൽ പങ്കെടുത്തവരിൽ പ്രമുഖർ

കേരളത്തിൽ നിന്ന് സ്വാതന്ത്ര്യ സമരങ്ങളിൽ പങ്കെടുത്തവരിൽ പ്രമുഖർ (അഞ്ചാം ക്ലാസിലെ രണ്ടാം യൂണിറ്റിലെ പ്രവർത്തനം) വീഡിയോ തയ്യാറാക്കിയത് , നൂർ മുഹമ്മദ് സി. യു. പി.സ്കൂൾ ചെമ്പ്ര പട്ടാമ്പി   

First Term Answers For HS Arabic

ഒന്നാം പാദ വാർഷിക പരീക്ഷയുടെ ഉത്തരങ്ങൾ

തയ്യാറാക്കിയത് 
Abdurahiman Mattil, GVHSS Kondotty

الكلمات اليومية 156

الكلمات اليومية والإعراب
അറബി ഭാഷാപഠനത്തിന് നൂതന സംവിധാനം എന്ന നിലയിൽ വാർത്താ മാധ്യമങ്ങൾ ദിനേനയെന്നോണം ഉപപയോഗിച്ച് കൊണ്ടിരിക്കുന്ന പദങ്ങൾ ഒരു ദിവസം അഞ്ചെണ്ണം വീതവും ഒരു വാചകത്തിന്റെ إعراب ഉം പരിചയപ്പെടുത്തുകയാണ് ഈ പഠന പദ്ധതിയിലൂടെ ഉദ്ധേശിക്കുന്നത്.

ഇന്നത്തെ പദങ്ങൾ 17/09/2019
https://drive.google.com/open?id=16AGQ6M-XYMdBSp4dfcYAIqhxhxfNcgIA

school parliament election 2019-2020

Username and Password related to SAMANAWAYA - reg

2006 -07 മുതൽ 2010 -11 വരെയുള്ള കാലഘട്ടത്തിലെ അധിക ഡിവിഷനിലെ നിയമനങ്ങൾ അംഗീകരിക്കുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ചിരുന്നു സർക്കുലറും അതിനു സ്പഷ്‌ടീകരണം നൽകിയിരുന്ന പൊതുവിദ്യാഭ്യാസ ഡയക്ടറുടെ കത്തും പിൻവലിച്ചു ഉത്തരവാകുന്നു

രാജിക്കുമുമ്പുള്ള സേവനകാലയളവ് സർവീസ് അനുകൂല്യങ്ങൾക്കു പരിഗണിക്കുന്നത് സംബന്ധിച്ച സ്പഷ്‌ടീകരണം

പാദവാർഷിക പരീക്ഷ 2019 ക്ലാസ് അഞ്ച് (അറബിക്) ചോദ്യങ്ങളും ഉത്തരങ്ങളും

ഒന്നാം ടേം അറബി പരീക്ഷയുടെ  ചോദ്യങ്ങളും ഉത്തരങ്ങളും വീഡിയോ  രൂപത്തിൽ തയ്യാറാക്കിയത്: മുഹമ്മദ് റഫീഖ് സർ, എം.യു.എ.പി സ്കൂൾ പാൺക്കാട് 

 https://youtu.be/zWV7mOIiRdo

പാദവാർഷിക പരീക്ഷ 2019 ക്ലാസ് മൂന്ന് (അറബിക്) ചോദ്യങ്ങളും ഉത്തരങ്ങളും

ഒന്നാം ടേം അറബി പരീക്ഷയുടെ  ചോദ്യങ്ങളും ഉത്തരങ്ങളും വീഡിയോ  രൂപത്തിൽ തയ്യാറാക്കിയത്: മുഹമ്മദ് റഫീഖ് സർ, എം.യു.എ.പി സ്കൂൾ പാൺക്കാട്  

പാദവാർഷിക പരീക്ഷ 2019 ക്ലാസ് ഒന്ന്(അറബിക്) ചോദ്യങ്ങളും ഉത്തരങ്ങളും

ഒന്നാം ടേം അറബി പരീക്ഷയുടെ  ചോദ്യങ്ങളും ഉത്തരങ്ങളും വീഡിയോ  രൂപത്തിൽ
തയ്യാറാക്കിയത്: മുഹമ്മദ് റഫീഖ് സർ, എം.യു.എ.പി സ്കൂൾ പാൺക്കാട്

الكلمات اليومية والإعراب 144

https://drive.google.com/file/d/1AR1JHG9FtsmtgfS3T2-MEXyAymeWPDRE/view?usp=sharing

PDF

അധ്യാപക ദിന അറബിക് പോസ്റ്റർ പി.ഡി.എഫ് ...... 

തയ്യാറാക്കിയത് അനീസ് കരുവാരകുണ്ട് ജി.എച്ച്.എസ് ശ്രീകാര്യം
https://drive.google.com/file/d/11wiMGniUzBNiJ89wmfqdeL4NEfv2iVzI/view?usp=sharing

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക