Showing posts with label Help files. Show all posts
Showing posts with label Help files. Show all posts
ICT പരിശീലനത്തിന്റെ മൊഡ്യൂളുകളും വീഡിയോ ട്യൂട്ടോറിയലുകളും
2019-20 വർഷത്തെ അവധിക്കാല അധ്യാപക ICT പരിശീലനത്തിന്റെ മൊഡ്യൂളുകളും വീഡിയോ ട്യൂട്ടോറിയലുകളും
GPF Admission & NRA module available in SPARK
G.O(P) No 9/2019/Fin, dated12/02/2019 പ്രകാരം SPARK ല്‍ GPF NRA Application & Convertion ഇവ ഓണ്‍ലൈനായി AGക്ക് സമര്‍പ്പിക്കുന്നതിനും , പുതിയ Admission എന്നിവക്കുള്ള മൊഡ്യൂള്‍ തയ്യാറായാതായി സ്‌പാര്‍ക്ക് PMUവിന്റെ അറിയിപ്പില്‍ പറയുന്നു. ഇവ എങ്ങനെ ഉപയോഗിക്കണമെന്ന് വിശദമാക്കുന്ന ഹെല്‍പ്പ് ഫയല്‍ ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
Click Here for GENERAL PROVIDENT FUND Module Help File
Group Personal Accident Insurance Scheme ( GPAIS ) Entry in Spark
2019 വര്‍ഷത്തേക്കുള്ള GPAIS പ്രീമിയം 2018 നവംബര്‍ മാസത്തെ സാലറിയില്‍ നിന്നും കിഴിവ് ചെയ്യേണ്ടതുണ്ട് .സ്പാര്‍ക്കില്‍ എങ്ങനെ GPAIS പ്രീമിയം വിവരങ്ങള്‍ നല്‍കാം / സര്‍ക്കാര്‍ ഉത്തരവ് തുടങ്ങിയവ
Microsoft Publisher Tutorial Class 03
പബ്ലിഷർ ഉപയോഗിച്ച് നമുക്ക് പോസ്റ്റർ നിർമിക്കാം...
തയ്യാറാക്കിയത് അനീസ് കരുവാരകുണ്ട്,( ജി.എച്ച്.എസ് ശ്രീകാര്യം)
ടൈപ്പ് ചെയ്യേണ്ട കാര്യങ്ങൾ ഇനി സംസാരിക്കൂ.... ഏത് ഭാഷയിലാണെങ്കിലും.......
സംസാരിക്കുന്ന കാര്യങ്ങൾ Type ചെയ്യാൻ സഹായിക്കുന്ന ആപ്ലിക്കേഷൻ വീഡിയോ തയ്യാറാക്കിയത് ജാഫറലി GHSS മൂത്തേടത്ത്
.ഉപകാരപ്പെട്ടാൽ Share ചെയ്യുക
Resize ചെയ്യുന്ന ചിത്രങ്ങളുടെ Size എങ്ങിനെ ക്ലിപ്തപ്പെടുത്താം.....
*Resize ചെയ്യുന്ന ചിത്രങ്ങളുടെ Size എങ്ങിനെ ക്ലിപ്തപ്പെടുത്താം.....* സമ്പൂർണ്ണയിൽ ഫോട്ടോകൾ അപ് ലോഡ് ചെയ്യാൻ 2ഠ-30 Kbക്കിടയിലുള്ള ചിത്രങ്ങൾ വേണം എന്നാൽ ഒന്നിച്ച് Resize ചെയ്യുമ്പോൾ ചിത്രങ്ങളുടെ Kb ഇതിനേക്കാൾ കൂടുകയോ കുറയുകയോ ചെയ്യുന്നതായി ചില സുഹൃത്തുക്കൾ സൂചിപ്പിക്കുകയുണ്ടായി. അത് എങ്ങിനെ പരിഹരിക്കാo എന്ന് വിവരിക്കുന്നു.
തയ്യാറാക്കിയത്: ജാഫറലി GHSS മൂത്തേടത്ത്
നമുക്കും ഒരു വർക്ക് ഷീറ്റ് ഉണ്ടാക്കാം Publisher Class 2
മൈക്രൊസോഫ്റ്റ് പബ്ലിഷർ സോഫ്റ്റ് വെയർ ഉപയോഗിച്ച് എങ്ങിനെ നമുക്ക് ഒരു വർക്ക് ഷീറ്റ് ഉണ്ടാക്കാം
ടൂട്ടോറിയൽ തയ്യാറാക്കിയത്: അനിസ് കരുവാരകുണ്ട് (GHS Srekaryam)
Handbrake Tutorial 1
സൈസ് കൂടിയ ഒരു വീഡിയോഫയൽ ക്ലാരിറ്റി കുറയാതെ തന്നെ സൈസ് ചെറുതാക്കാനുള്ള ഫ്രീയായി ലഭിക്കുന്ന സോഫ്റ്റ് വെയറായ ഹാന്റ്ബ്രേക്ക് എന്ന സോഫ്റ്റ് വെയർ പരിചയപ്പെടാനുള്ള ടൂട്ടോറിയൽ . തയ്യാറാക്കിയത് അനീസ് കരുവാരകുണ്ട്
ആരോഗ്യ ഇൻഷുറൻസ് പദ്ധതി MEDISEP ൽ അംഗമാകുന്നതിനായി ജീവനക്കാരുടെ വിവരശേഖരണം
![]() |
| CLICK HERE |
വിവരശേഖരണം ഓഫ്‌ലൈൻ പ്രൊഫോർമ വഴി നടത്തണം. എല്ലാ സ്ഥാപന മേലധികാരിമാരും തങ്ങളുടെ അധികാരപരിധിയിലുള്ള ജീവനക്കാരുടെ വിവരശേഖരണം തന്നിരിക്കുന്ന പ്രൊഫോർമ വഴി ശേഖരിക്കേണ്ടതും അവ എക്സൽ ഫോർമാറ്റിൽ തയ്യാറാക്കി ബന്ധപ്പെട്ട നോഡൽ ഓഫീസർക്ക് കൈമാറാറേണ്ടതുമാണ്.- ഇതിനകം MEDISEP പോർട്ടലിൽ ഓൺലൈനായി നൽകിയവരും ഒരിക്കൽ കൂടി പ്രൊഫോർമ വഴി വിവരങ്ങൾ സ്ഥാപന മേലധികാരിക്ക് നൽകേണ്ടതാണ്. .
ടൈപ്പ് ചെയ്യേണ്ട ഭാഗം ഫോട്ടോ എടുക്കൂ... Word /Exel മുതലായ Software ലേക്ക...
ടൈപ്പിങ് നാം നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ് പ്രത്യേകിച്ചും English അല്ലാത്ത ഭാഷകൾ.ഒരു പാഠഭാഗം ടൈപ്പ് ചെയ്യാതെ എങ്ങിനെ word / Exel മുതലായ Software ലേക്ക് Export ചെയ്യാം എന്ന് ഇവിടെ വിശദീകരിക്കുന്നു. ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക.
തയ്യാറാക്കിയത് : ജാഫറലി.GHSS മൂത്തേടത്ത്
Open Shot Vedio Editer (ഉബുണ്ടു സോഫ്റ്റ് വെയർ )എങ്ങിനെ വിൻഡോസിൽ ഇൻസ്റ്റാൾ ചെയ്യാം.
വീഡിയോ ടൂട്ടോറിയൽ തയ്യാറാക്കിയത് എളേറ്റിൽ നോർത്ത് എ.എൽ.പി.എസ് അധ്യാപകൻ മുഹമ്മദ് ശമീൽ
https://youtu.be/EiFTZUWosmE
https://youtu.be/EiFTZUWosmE
SCHOOL BUS MANAGEMENT SYSTEM
സ്കൂള്‍ബസുകളിലെ ദൈനംദിന കണക്കുകള്‍, കുട്ടികളില്‍ നിന്നുള്ള വരവുകള്‍, ബസ് പരിപാലനവുമായി ബന്ധപ്പെട്ട് മറ്റ് ആവശ്യമായ റിപ്പോര്‍ട്ടുകള്‍ തുടങ്ങി സ്കൂള്‍ ബസ് പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കുന്നതിന് സഹായകമായ ഒരു സോഫ്റ്റ്‌വെയറാണ് ചുവടെ ലിങ്കിലുള്ളത്. തിരുവനന്തപുരം ജില്ലയിലെ പുതുക്കുളങ്ങര ഗവ എല്‍ പി സ്കൂളിലെ അധ്യാപകനായ ശ്രീ മണിലാല്‍ സാര്‍ തയ്യാറാക്കിയ ഈ വിന്‍ഡോസ് അധിഷ്ടിത സോഫ്റ്റ്‌വെയര്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഉപയോഗിക്കാവുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ആവശ്യമുള്ള പക്ഷം ഉബുണ്ടുവിലും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നതാണ്. സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധവും പ്രവര്‍ത്തന രീതിയും ചുവടെയുള്ള ഹെല്‍പ്പ് ഫയലില്‍ നിന്നും ലഭിക്കുന്നതാണ്.
നമ്മുടെ Smart Phone അല്ലെങ്കിൽ Tab ഉപയോഗിച്ച് എങ്ങിനെ ക്ലാസ് റൂം effective ആക്കാം
ഓരോ അദ്ധ്യാപകനും തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ
നമ്മുടെ Smart Phone അല്ലെങ്കിൽ Tab ഉപയോഗിച്ച് എങ്ങിനെ ക്ലാസ് റൂം effective ആക്കാം എന്ന് വിവരിക്കുന്ന വീഡിയോ
നമ്മുടെ Smart Phone അല്ലെങ്കിൽ Tab ഉപയോഗിച്ച് എങ്ങിനെ ക്ലാസ് റൂം effective ആക്കാം എന്ന് വിവരിക്കുന്ന വീഡിയോ
തയ്യാറാക്കിയത് . ജാഫറലി GHSS മൂത്തേടത്ത്
Please Here For Download Android Software
Please Here For Download Android Software
ദുരിതാശ്വാസം- സമാഹരിക്കുന്ന ഫണ്ടിലേക്ക് തുക നിക്ഷേപിക്കേണ്ടത് എങ്ങനെ Help File
വിദ്യാര്‍ഥികളില്‍ നിന്നും 11, 12 തീയതികളില്‍ പ്രളയ ദുരിതാ ശ്വാസത്തിനായി വിദ്യാഭ്യാസ വകുപ്പ് സമാഹരിക്കുന്ന ഫണ്ടിലേക്ക് തുക നിക്ഷേപിക്കേണ്ടത് എങ്ങനെ എന്ന് വിശദീകരിക്കുന്ന ഹെല്‍പ്പ് ഫയലുകളാ ണ് ചുവടെ ലിങ്കുകളില്‍. HS, HSS, VHSE, Others എന്നിങ്ങനെ നാല് വിഭാഗങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ആയി തയ്യാറാക്കിയ ഹെല്‍പ്പ് ഫയലുകള്‍ ചുവടെ ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Click Here to Download the Help File for HS SectionClick Here to Download the Help File for HSS Section
Click Here to Download the Help File for VHSE Section
Click Here to Download the Help File for Others e
സെപ്റ്റംബർ 11, 12 തീയതികളിൽ വിദ്യാർത്ഥികളിൽ നിന്നും ഈ ആവശ്യ ത്തിലേക്ക് പിരിച്ചെടുക്കുന്ന തുക സമ്പൂർണ online പോർട്ടൽ നൽകിയിരി ക്കുന്ന ലിങ്കിൽ രേഖപ്പെടുത്തി അന്നേ ദിവസം തന്നെ SBI ജഗതി ശാഖയിൽ ഈ ആവശ്യത്തിനായി തുറന്നിരിക്കുന്ന അക്കൗണ്ടിൽ നിക്ഷേപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
സമഗ്രയിൽ ടീച്ചിങ് മാന്വൽ തയ്യാറാക്കുന്ന വിധം
സമഗ്രയിൽ ടീച്ചിങ് മാന്വൽ തയ്യാറാക്കുന്ന വിധം
തയ്യാറാക്കിയത് ജാഫറലി മാസ്റ്റർ GHSS മൂത്തേടത്ത്
https://youtu.be/GpbY6Ymm7yM
തയ്യാറാക്കിയത് ജാഫറലി മാസ്റ്റർ GHSS മൂത്തേടത്ത്
https://youtu.be/GpbY6Ymm7yM
Subscribe to:
Posts (Atom)


