Showing posts with label അറബിക് വീഡിയോസ്. Show all posts
Showing posts with label അറബിക് വീഡിയോസ്. Show all posts

അറബി കവിതാ വൃത്തങ്ങളുടെ മനോഹരമായ വീഡിയോ

      അറബി കവിതയിലെ വൃത്തങ്ങളുടെ മനോഹരമായ വീഡിയോ ആവിഷ്കാരം.16 വൃത്തങ്ങളും ഉദാഹരണ സഹിതം  മികവോടെ അവതരിപ്പിക്കുന്നു.

അധ്യാപകർക്കും പഠിതാക്കൾക്കും മികവുറ്റൊരു റിസോഴ്സ്


അവതരണം: ATC തൃത്താല

ആശയം, ആവിഷ്കാരം: കെ. ഹസ്സൻ(ATC സെക്രട്ടറി, തൃത്താല)

എഡിറ്റിംഗ്: അബ്ദുൽ കരീം മാണൂർ