അല്‍ മുദരിസീന്‍ ബ്ലോഗിലേക്ക് സ്വാഗതം ::: ഈ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക ::: താങ്കള്‍ തയ്യാറാക്കിയ ഈ റിസോര്‍സുകള്‍, മറ്റു സൃ‍ഷ്ടികളും താങ്കളുടെ അഭിപ്രായങ്ങളും, നി‍ര്‍ദ്ദേശങ്ങളും almudarriseen@gmail.com എന്ന മെയിലില്‍ പങ്കുവെക്കണമെന്നറിയിക്കുന്നു.


  LP / UP Timetable /// HS Timetable 

മനുഷ്യാവകാശദിനം : പ്രതിജ്ഞ ഡിസംബര്‍ 10 ന്


മനുഷ്യാവകാശദിനം ഡിസംബര്‍ 10 ന് സംസ്ഥാനത്ത് സമുചിതമായി ആചരിക്കും. സര്‍ക്കാര്‍ വകുപ്പുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, എയ്ഡഡ് സ്ഥാപനങ്ങളിലും തദ്ദേശസ്വയംഭരണ-പൊതുമേഖല-സ്വയംഭരണ സ്ഥാപനങ്ങളിലും ദിനാചരണം സംഘടിപ്പിക്കും. സമൂഹത്തിന്റെ എല്ലാ മേഖലകളിലും മനുഷ്യാവകാശ സാക്ഷരത ആര്‍ജിക്കുന്നതിനും മനുഷ്യാവകാശ സംരക്ഷണത്തിന് നിലവിലുള്ള സംരക്ഷണ കവചങ്ങളെക്കുറിച്ച് സമൂഹത്തിന് അവബോധം നല്‍കുന്നതിന്റെയും ഭാഗമായി എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഡിസംബര്‍ 10 ന് രാവിലെ 11 മണിക്ക് മനുഷ്യാവകാശ പ്രതിജ്ഞ എടുക്കും. ജില്ലാ കളക്ടര്‍മാരും എല്ലാ സ്ഥാപന മേധാവികളും ദിനാചരണത്തിനും പ്രതിജ്ഞ എടുക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പൊതുഭരണ വകുപ്പ് സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചു. പ്രതിജ്ഞയുടെ പൂര്‍ണരൂപം ചുവടെ ചേര്‍ത്ത സര്‍ക്കുലറില്‍.

Arabic Day (DEC 18) Posters

അന്താരാഷ്ട്ര അറബിക് ഡേ (ഡിസംബര്‍ 18) 
മാതൃകാ പോസ്റ്ററുകള്‍


ധനസഹായത്തിന് അപേക്ഷിക്കാം
സാമൂഹ്യനീതി വകുപ്പ് നടപ്പാക്കിവരുന്ന വനിതകള്‍ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ധനസഹായം പദ്ധതിയിലേക്കുള്ള അപേക്ഷകള്‍ നവംബര്‍ 30 നകം തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നല്‍കണം. അപേക്ഷാഫോറം അങ്കണവാടി/ഐ.സി.ഡി.എസ് പ്രോജക്ടുകള്‍/പൂജപ്പുരയിലെ ജില്ലാ സാമൂഹ്യനീതി ഓഫീസ് എന്നിവിങ്ങളില്‍ നിന്ന് ലഭിക്കും. സ്‌നേഹപൂര്‍വം പദ്ധതിയില്‍ അപേക്ഷിച്ചവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. വിശദവിവരങ്ങള്‍ക്ക് 0471 2343241 എന്ന നമ്പരില്‍ ബന്ധപ്പെടണം. 

STANDARD X th EQUIVALENCY EXAM - 2015


RESULT PUBLISHEDclick here

അന്ധ/ബധിര അംഗപരിമിത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
ഇവിടെ ക്ലിക്ക് ചെയ്യുക
വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പ്, പരിശീലന സഹായം : ഓണ്‍ലൈന്‍ അപേക്ഷകള്‍ ഡിസംബര്‍ 18 വരെ സ്വീകരിക്കും  

                         സംസ്ഥാനത്തെ സംവരണേതര സമുദായങ്ങളില്‍പ്പെട്ടവരും സാമ്പത്തികമായി പിന്നാക്കം നില്‍കുന്നതുമായ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്കും 2015-16വര്‍ഷത്തിലെ വിദ്യാസമുന്നതി പരിശീലന സഹായത്തിനും വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പിനും അപേക്ഷകള്‍ ഓണ്‍ലൈനായി ക്ഷണിച്ചു. മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്കും, സിവില്‍ സര്‍വീസ്, ബാങ്ക്, പി.എസ്.സി, യു.പി.എസ്.സി തുടങ്ങിയ മത്സര പരീക്ഷകള്‍ക്കു തയ്യാറെടുക്കുന്നവര്‍ക്കും പരിശീലനത്തിനുള്ള ധനസഹയത്തിന് അപേക്ഷിക്കാം. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ബിരുദം/ബിരുദാനന്തര ബിരുദം, ദേശീയ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദം/ബിരുദാനന്തര ബിരുദം, സി.എ/ഐ.സി.ഡബ്ല്യു.എ/സി.എസ് ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് എന്നീ കോഴ്‌സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം. ഓണ്‍ ലൈന്‍ അപേക്ഷ നവംബര്‍ 18 മുതല്‍ ഡിസംബര്‍ 18 വരെ സ്വീകരിക്കും. വെബ്‌സൈറ്റ് : www.kswcfc.org. 

HIGHER SECONDARY - SAMPLE QUESION PAPERS BY SCERT AND VIJAYASHREE STUDY MATERIALS
Plus OnePlus Two
Malayalam
Malayalam
Malayalam  (Optional)Malayalam  (Optional)
TamilTamil 
Tamil  (Optional)Tamil  (Optional) 
KannadaKannada 
Kannada  (Optional)Kannada  (Optional) 
English (Literature Opt)English (Literature Opt) 
EnglishEnglish 
AnthropologyAnthropology 
FrenchFrench 
HindiHindi 
Hindi  (Optional)Hindi  (Optional) 
Arabic  Arabic 
Arabic  (Opt)Arabic  (Opt) 
UrduUrdu 
Urdu  (Opt)Urdu  (Opt) 
Islamic HistoryIslamic History 
SanskritSanskrit 
Sanskrit  (Sahitya Opt)Sanskrit  (Sahitya Opt) 
Sanskrit  (Sasthra Opt)Sanskrit  (Sasthra Opt) 
ElectronicsElectronics 
Computer Applin  (Hum.)Computer Applin  (Hum.) 
Computer Applin  (Com.)Computer Applin  (Com.) 
GeologyGeology 
JournalismJournalism 
Communicative EnglishCommunicative English 
StatisticsStatistics 
RussianRussian 
LatinLatin 
GermanGerman 
SyriacSyriac 
Home ScienceHome Science 
Social WorkSocial Work 
Gandhian StudiesGandhian Studies 
PhilosphyPhilosphy 
Computer ScienceComputer Science 
MusicMusic 
PhysicsPhysics 
ChemistryChemistry 
BotanyBiology
MathematicsMathematics 
Political SciencePolitical Science 
EconomicsEconomics 
HistoryHistory 
GeographyGeography 
Business StudiesBusiness Studies 
AccountancyAccountancy 
SociologySociology 
Special School

Malayalam
Malayalam 
English
English 
Physics
Physics 
Chemistry
Chemistry 
Biology
Biology 
Computer Application
Computer Application 
Accountancy
Accountancy 
Business Studies
Business Studies 
Economics
Economics 
Mathematics
Mathematics 
Political Science
Political Science 
Sociology
Sociology 
History
History 

VIJAYASREE MODULES 
ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനാചരണവുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ , പ്രതിജ്ഞ എന്നിവ കാണുക. റിപ്പോര്‍ട്ട് ഫോറം emck@kerala energy.gov.in/beena@keralaenergy.gov.in എന്ന email വിലാസത്തില്‍ അയക്കേണ്ടതാണ്.
സര്‍ക്കുലര്‍
പ്രതിജ്ഞ
റിപ്പോര്‍ട്ട്ഫോറം
അച്ഛനോ അമ്മയോ മരണമടഞ്ഞ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സ്‌നേഹപൂര്‍വ്വം വിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷകള്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനം മുഖന ഓണ്‍ലൈനായി സമര്‍പ്പിക്കണം. . ഓണ്‍ലൈന്‍ അല്ലാതെ നിരവധി അപേക്ഷകള്‍ മിഷന്റെ ആസ്ഥാന ഓഫീസില്‍ ലഭിക്കുന്നുണ്ട്. ഇത്തരം അപേക്ഷകള്‍ സാമൂഹ്യ സുരക്ഷാ മിഷന് തീര്‍പ്പാക്കാനാവില്ല. അതിനാല്‍ ഓണ്‍ലൈന്‍ അല്ലാതെ അപേക്ഷ സമര്‍പ്പിച്ചിട്ടുളള എല്ലാ അപേക്ഷകരും നവംബര്‍ 30 ന് മുമ്പ് പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം മുഖേന ഓണ്‍ലൈനായി ധനസഹായത്തിന് അപേക്ഷിക്കണം

THSLC EXAMINATION MARCH 2016 NOTIFICATION.

AHSLC EXAMINATION MARCH 2016 NOTIFICATION

SSLC (HI) EXAMINATION MARCH 2016 NOTIFICATION

THSLC (HI) EXAMINATION MARCH 2016 NOTIFICATION

തീയതി നീട്ടി

സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പിലാക്കുന്ന മാതാവോ പിതാവോ മരണമടഞ്ഞ പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന സ്‌നേഹപൂര്‍വ്വം പദ്ധതി ധനസഹായത്തിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി നവമ്പര്‍ 30 വരെ നീട്ടി. 

തിരഞ്ഞെടുപ്പിലെ ക്രമസമാധാന പാലനം: നിര്‍ദ്ദേശം നല്‍കി

തിരഞ്ഞെടുപ്പിലെ പോലീസ് വിന്യാസവും മാരകായുധങ്ങള്‍ കൈവശം വെക്കുന്നതിനെതിരെയുളള നടപടികളും വാഹന പരിശോധനയും സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പില്‍ പോലീസ് വിന്യാസത്തില്‍ പ്രതേ്യക കരുതല്‍ നടപടികള്‍ കൈക്കൊളളണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയിലുടനീളവും ഫലപ്രഖ്യാപനം നടന്ന് ഒരാഴ്ച്ച കഴിയുംവരെയും മാരകായുധങ്ങള്‍ കൈവശം കൊണ്ടു നടക്കരുത് എന്ന് വ്യാപക പ്രചാരണത്തിലൂടെ ജനങ്ങളെ അറിയിക്കണം. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ആരെയെങ്കിലും ഇത്തരം മാരകായുധങ്ങളുമായി കണ്ടാല്‍ അവരെ കര്‍ശനമായി നേരിടുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും വേണം. വോട്ടെടുപ്പ് ദിനത്തിനു മൂന്നു ദിവസം മുമ്പും വോട്ടെടുപ്പ് ദിവസവും വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതുവരെയും സാമൂഹിക വിരുദ്ധരോ ആയുധങ്ങളോ പുറത്തുനിന്ന് നിയോജക മണ്ഡലങ്ങളിലേക്ക് കടക്കുന്നില്ലെന്ന് വാഹന പരിശോധനയിലൂടെ ഉറപ്പുവരുത്തണം.കുറ്റവാളികളെ പിടികൂടുകയും ആയുധങ്ങളും വാഹനങ്ങളും പിടിച്ചെടുക്കുകയും വേണം.