Showing posts with label ചാന്ദ്ര ദിനം. Show all posts
Showing posts with label ചാന്ദ്ര ദിനം. Show all posts

ചാന്ദ്ര ദിനത്തിൽ കുട്ടികളെ കാണിക്കാനായി വീഡിയോകൾ


കടപ്പാട്: ശ്രീ.ഇല്യാസ് പെരിമ്പലം, ശാസ്ത്രച്ചെപ്പ്

ചാന്ദ്രദിന ക്വിസ്

ചാന്ദ്ര ദിനത്തോടനുബന്ധിച്ച്  സ്കൂളിൽ  നടത്താൻ  സഹായകരമായ ക്വിസ്  ചോദ്യോത്തരങ്ങൾ   പവർ പോയന്റ് പ്രെസന്റെഷൻ ,പി ഡി എഫ്  ഫയൽ   രൂപത്തിൽ .....

കക്കോടി എം.ഐ.എൽ.പി സ്‌കൂളിലെ FLIP CLASSROOM നു വേണ്ടി ടീം എം.ഐ.എൽ.പി തയ്യാറാക്കിയ ഓഡിയോ

ചന്ദ്രനെ അറിയാൻ


കക്കോടി എം.ഐ.എൽ.പി സ്‌കൂളിലെ FLIP CLASSROOM നു വേണ്ടി
 ടീം എം.ഐ.എൽ.പി  തയ്യാറാക്കിയ ഓഡിയോ ... 
ചന്ദ്രനെ അറിയാൻ.

ചാന്ദ്രദിന ക്വിസ്സുകള്‍


   ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് അധികവിവരങ്ങള്‍ക്കും മത്സരങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ചോദ്യോത്തരങ്ങള്‍, കൂടെ വായനാ സാമഗ്രിയും.
 ക്വിസ്സ് 1
https://drive.google.com/file/d/0B4REhMe-VZmXSGRjb1d0dGhpQjQ/view?usp=sharing

ക്വിസ്സ് 2
https://drive.google.com/file/d/0B4REhMe-VZmXYWx0Z0NxRF9nclE/view?usp=sharing

ക്വിസ്സ് 3
https://drive.google.com/file/d/0B4REhMe-VZmXaTl1Z1l1SDNXcms/view?usp=sharing

ക്വിസ്സ് 4
https://drive.google.com/file/d/0B4REhMe-VZmXMzdfNUYxRE96Tm54bnl5WmVRQVp0S2stZ3RB/view?usp=sharing

ക്വിസ്സ് 5
https://brcmtr.blogspot.com/search/label/%E0%B4%9A%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%BF%E0%B4%A8%20%E0%B4%95%E0%B5%8D%E0%B4%B5%E0%B4%BF%E0%B4%B8%E0%B5%8D

ക്വിസ്സ് 6
എല്‍ പി
ചോദ്യങ്ങള്‍ അയച്ചു തന്നത്: ശ്രീരമ്യ ടീച്ചര്‍, കല്ലൂര്‍ ന്യൂ യു പി സ്കൂള്‍, മട്ടന്നൂര്‍
https://drive.google.com/file/d/1QAIPj346k7XQ8ZZc5i8Pp31z6Uou7Jv_/view?usp=sharing

ക്വിസ്സ് -  7
LP (ഇംഗ്ലീഷ്)
ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് ചോദ്യോത്തരങ്ങള്‍.
https://drive.google.com/file/d/1UowzEv7P2DyigeN-YbL-O3NuYENVgMc_/view?usp=sharing

ചരിത്രം സൃഷ്ടിച്ച അപ്പോളോ ദൗത്യം- വായനാ സാമഗ്രി
https://drive.google.com/file/d/0B4REhMe-VZmXT3BUZFdjakJlRmc/view?usp=sharing

കടപ്പാട് : മട്ടന്നൂർ ബി.ആർ.സി

ചാന്ദ്ര ദിന ക്വിസ്

ചാന്ദ്ര ദിനത്തോടനുബന്ധിച്ച്  സ്കൂളിൽ  നടത്താൻ  സഹായകരമായ ക്വിസ്  ചോദ്യോത്തരങ്ങൾ   പവർ പോയന്റ് പ്രെസന്റെഷൻ ,പി ഡി എഫ്  ഫയൽ   രൂപത്തിൽ .....

  (തയ്യാറാക്കി അയച്ചു തന്നത്  ഷാജെൽ കക്കോടി )



ചാന്ദ്ര ദിന ക്വിസ്

             ചാന്ദ്രദിനത്തോടനുബന്ധിച്ച്   സ്കൂളിൽ നടത്താവുന്ന   ക്വിസിന് മുന്നോടിയായി എൽപി, യുപി കുട്ടികൾക്ക് വിതരണം ചെയ്യാവുന്ന നോട്ടുകൾ PDF രൂപത്തിൽ

ചാന്ദ്ര ദിന ക്വിസ് നോട്സ് (എൽ.പി)
ചാന്ദ്ര ദിന ക്വിസ് നോട്സ് (യു.പി, എച്ച്.എസ്)

തയ്യാറാക്കി അയച്ച്തന്ന അജ്ദർ കുറ്റ്യാടിക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നു