Showing posts with label ദിനാചരണങ്ങള്‍. Show all posts
Showing posts with label ദിനാചരണങ്ങള്‍. Show all posts

ഗാന്ധി ക്വിസ് ഭാഗം നാല്



ഒക്ടോബർ രണ്ട് ഗാന്ധി ജയന്തിയോടനുബന്ധിച്ച് കുട്ടികൾക്ക് പരിശീലിക്കാൻ സഹായകരമായ ഗാന്ധിക്വിസ് പഠനപരമ്പരയിലെ നാലാം ഭാഗം
 
അവതരണം: അരീബ തസ്നീം കെ.പി(Std 03)
ക്രൈസ്റ്റ് കിംഗ് സ്കൂൾ മണിമൂളി, മലപ്പുറം 
സാങ്കേതിക സഹായം: അസ്ലഹ് അമീൻ(Std 07)
ക്രൈസ്റ്റ് കിംഗ് സ്കൂൾ മണിമൂളി,മലപ്പുറം 
 

ഗാന്ധി ക്വിസ് ഭാഗം മൂന്ന്

  ഒക്ടോബർ രണ്ട് ഗാന്ധി ജയന്തിയോടനുബന്ധിച്ച്  കുട്ടികൾക്ക് പരിശീലിക്കാൻ സഹായകരമായ ഗാന്ധിക്വിസ്  പഠനപരമ്പരയിലെ മൂന്നാം ഭാഗം

അവതരണം: അരീബ തസ്നീം കെ.പി (Std 03) ക്രൈസ്റ്റ് കിംഗ് സ്കൂൾ മണിമൂളി, മലപ്പുറം 
സാങ്കേതിക സഹായം: അസ്ലഹ് അമീൻ (Std 07)  ക്രൈസ്റ്റ് കിംഗ് സ്കൂൾ മണിമൂളി,മലപ്പുറം
 
 

ഗാന്ധി ക്വിസ് അറബിക് Part 02

അറബി ക്വിസ് കേരളത്തിലെ സ്കൂൾ,മദ്രസ,കോളേജ് തലങ്ങളിൽ പഠിക്കുന്ന
വിദ്യാർത്ഥികൾക്ക് അറബി ക്വിസ് പഠിക്കാൻ സഹായകരമായി അൽമുദരിസീൻ
തയ്യാറാക്കുന്ന അറബി ക്വിസ് പഠന പരമ്പരയിലെ രണ്ടാം ഭാഗമാണിത്. 
ക്വിസ്
അവതരണം: ആലപ്പുഴ ജില്ലയിലെ നദ് വത്ത് നഗർ NIUPS ലെ റുസൈന ഹനാൻ എം.എ. 
സാങ്കേതിക സഹായം: മണിമൂളി CKHS ലെ അസ്ലഹ് അമീൻ കെ.പിഈ പഠനപരമ്പര
കുട്ടികൾക്ക് ഷയർ ചെയ്യുക. 

ഗാന്ധി ക്വിസ് അറബിക്

ഗാന്ധി ക്വിസ് അറബിക്
അറബി ക്വിസ് കേരളത്തിലെ സ്കൂൾ,മദ്രസ,കോളേജ് തലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അറബി ക്വിസ് പഠിക്കാൻ സഹായകരമായി അൽമുദരിസീൻ തയ്യാറാക്കുന്ന അറബി ക്വിസ് പഠന പരമ്പരയിലെ ഒന്നാം ഭാഗമാണിത്.

ക്വിസ് അവതരണം :ആലപ്പുഴ ജില്ലയിലെ നദ് വത്ത് നഗർ NIUPS ലെ റുസൈന ഹനാൻ എം.എ. 
 
സാങ്കേതിക സഹായംമണിമൂളി CKHS ലെ അസ്ലഹ് അമീൻ കെ.പി
ഈ പഠനപരമ്പര കുട്ടികൾക്ക് ഷയർ ചെയ്യുക.

https://youtu.be/uoC3Exg2GIc

ഗാന്ധി ക്വിസ് ഭാഗം ഒന്ന്

ഒക്ടോബർ രണ്ട് ഗാന്ധി ജയന്തിയോടനുബന്ധിച്ച് കുട്ടികൾക്ക് പരിശീലിക്കാൻ സഹായകരമായ ഗാന്ധിക്വിസ് പഠനപരമ്പരയിലെ ഒന്നാം ഭാഗം

അവതരണം: അരീബ തസ്നീം കെ.പി ക്രൈസ്റ്റ് കിംഗ് സ്കൂൾ മണിമൂളി
സാങ്കേതിക സഹായം അസ്ലഹ് അമീൻ ക്രൈസ്റ്റ് കിംഗ് സ്കൂൾ മണിമൂളി,


അന്താരാഷ്‌ട്ര അറബി ഭാഷാ ദിനം പോസ്റ്ററുകള്‍.

അന്താരാഷ്‌ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച്  സ്കൂളുകളില്‍ പ്രദര്‍ശിപ്പിക്കാവുന്ന അറബിക് ഡേ പോസ്റ്റര്‍ മാതൃകകള്‍

അറബിക് ഡേ പോസ്റ്ററുകൾ


അന്താരാഷ്‌ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച്  സ്കൂളുകളില്‍ പ്രദര്‍ശിപ്പിക്കാവുന്ന പോസ്റ്ററുകൾ 

 തയ്യാറാക്കിയത് തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം ഗവ.എച്ച്.എസ് അധ്യാപകൻ അനീസ് കരുവാരകുണ്ട്

നവമ്പർ :14 ശിശുദിനം കുട്ടികളുടെ സ്വന്തം ചാച്ചാജി


ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് നൽകാവുന്ന ശബ്ദസന്ദേശം

ശബ്ദം:
കെ.പി. സാജു, 
AMLPS ചെറിയ പറപ്പൂർ, 
തിരൂർ- മലപ്പുറം

ഗാന്ധി ജയന്തി

ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്കൂളുകളിൽ നടത്താവുന്ന ക്വിസ്സ് മത്സരത്തിനുള്ള ചോദ്യങ്ങൾ
വീഡിയോ ഫയൽ
പ്രസെന്റേഷൻ  പി.ഡി.എഫ് ഫയൽ
ഗാന്ധി സൂക്തങ്ങൾ

ഹിരോഷിമ, നാഗസാക്കി ദിനവുമായി ബന്ധപ്പെട്ടു സ്കൂളില്‍ നടത്താവുന്ന ക്വിസ്. (മലയാളം, അറബിക്, ഹിന്ദി)

ഹിരോഷിമ, നാഗസാക്കി ദിനവുമായി ബന്ധപ്പെട്ടു സ്കൂളില്‍ നടത്താവുന്ന ക്വിസ്. 
മലയാളം, അറബിക്, ഹിന്ദി ഭാഷകളില്‍ ഡൌണ്‍ലോഡ് ചെയ്യാം..
ARABIC      MALAYALM      HINDI


ഹിരോഷിമ / നാഗസാക്കി ക്വിസ്

https://drive.google.com/file/d/0B7AUpV8UWu5xME1tYWtiV096bFU/view?usp=sharing
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച്  സ്കൂളിൽ നടത്താവുന്ന ചോദ്യാവലി  പ്രസന്റേഷൻ രൂപത്തിൽ

പവർപോയിന്റ്  ഫയൽ
പി.ഡി.എഫ് ഫയൽ
 തയ്യാറാക്കിയത്  ഷാജൽ കക്കോടി. 

ബഷീര്‍ ദിനത്തോടനുബന്ധിച്ച് നടത്താവുന്ന അറബിക് ക്വിസ്

ബഷീര്‍ ദിനത്തോടനുബന്ധിച്ച് നടത്താവുന്ന അറബിക് ക്വിസ് 
الإستمارة
തയാറാക്കിയത്  : അബ്ദുല്‍ കരീം മാസ്റ്റര്‍ 
ജി.എം.യു.പി.എസ് കൊണ്ടോട്ടി

ബഷീർ ദിനത്തോടനുബന്ധിച്ച് പ്രദർശിപ്പിക്കാവുന്ന ഷോർട്ട് ഫിലിമുകൾ

     ബഷീര്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന ഒരു വിദ്യാര്‍ഥി ആണ് ...
എന്നാല്‍ സ്കൂളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ബഷീറിനെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആവശ്യമുണ്ട്... 
എന്നാലും അവനെ എല്ലാവരും " മൂരി ബഷീര്‍ " എന്ന് കളിയാക്കി വിളിച്ചു.. 
വൈക്കം മുഹമ്മദ്‌ ബഷീറിനെ കുറിച്ച പ്രോജക്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്പോള്‍ ബഷീറിനു എഴുതാന്‍ പറ്റുന്നില്ല...
സഹപാഠിയായ ആതിരയുടെ സഹായത്തോടെ ബഷീര്‍ വൈക്കം മുഹമ്മദ്‌ ബഷീറിനെ വരയിലൂടെ ആവിഷ്കരിക്കുന്നു...




മറ്റു ചില വീഡിയോകൾ

വിശ്വവിഖ്യാതമായ മൂക്ക്


ഭൂമിയുടെ അവകാശികൾ

Basheer the man Part 01

Basheer the man Part 02

വായന വാരത്തോടനുബന്ധിച്ചു സ്കൂളുകളിൽ A4 ൽ പ്രിന്റ് ചെയ്ത് പതിക്കാവുന്ന പോസ്റ്റർ മാതൃകകൾ

പോസ്റ്റർ മാതൃക 01                         പോസ്റ്റർ മാതൃക 02

വായനാ കാർഡ് അറബിക്


തയ്യാറാക്കിയത് ബിൻസിമോൾ എം.ടി, ഗവ.എൽ.പി.എസ് കല്ലാമൂല, മലപ്പുറം

വായനാദിന ക്വിസ്സ്

വായനാവാരാചരണത്തോടനുബന്ധിച്ച് നടത്തുന്ന ക്വിസ് മത്സരത്തിന് കുട്ടികളെ പരിശീലിപ്പിക്കാവുന്ന ചോദ്യാവലികൾ . A4/A3 സൈസിൽ പ്രിന്റ് എടുത്ത് സ്കൂളിൽ പതിക്കാവുന്നതും കുട്ടികളെ കൊണ്ട് ഒഴിവ് സമയങ്ങളിൽ എഴുതിയെടുത്ത് പഠിക്കാൻ ആവശ്യപ്പെടുകയും വായനാദിനത്തോട നുബന്ധിച്ച് പ്രസ്തുത ചോദ്യങ്ങളിൽ നിന്ന് ക്വിസ്സ് മത്സരം നടത്താവുന്നതാണ്.


സാഹിത്യ ക്വിസ് നോട്സുകൾ.PDF

വായനാ വാരത്തോട് അനുബന്ധിച്ച്   സ്കൂളിൽ നടത്താവുന്ന  സാഹിത്യ ക്വിസിന് മുന്നോടിയായി എൽപി, യുപി കുട്ടികൾക്ക് വിതരണം ചെയ്യാവുന്ന നോട്ടുകൾ PDF രൂപത്തിൽ

സാഹിത്യ ക്വിസ് നോട്സ് (എൽ.പി)
സാഹിത്യ ക്വിസ് നോട്സ് (യു.പി)

തയ്യാറാക്കി അയച്ച്തന്ന അജ്ദർ കുറ്റ്യാടിക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നു 

വായനാദിന പ്രശ്നോത്തരി -

തയ്യാറാക്കിയത് ഷിജിൻ കയനി യു.പി സ്കൂൾ

വായനാദിന ക്വിസ് - എല്‍.പി, യു.പി, ഹൈസ്കൂള്‍ തലം

വായനാദിനത്തോടനുബന്ധിച്ച് സ്കൂളുകളിൽ നടത്തപ്പെടുന്ന സാഹിത്യ ക്വിസിന് സഹായകമായ എൽപി, യുപി, ഹൈസ്കൂൾ തല ചോദ്യങ്ങൾ പവർ പോയിന്റ് പ്രസന്റേഷൻ PDF രൂപത്തിൽ 

തയ്യാറാക്കിത് വയനാട് ജില്ലയിലെ   ജി.എച്ച.എസ്.എസ് കുഞ്ഞോം ലെ അധ്യാപകന്‍  അജിദര്‍ സാര്‍.

1. വായനാ ദിന ക്വിസ് - എല്‍ പി തലം 
2. വായനാ ദിന ക്വിസ് -യു പി തലം 
3. വായനാ ദിന ക്വിസ് - ഹൈസ്കൂള്‍  തലം  
4.വായനാ ദിന ക്വിസ് - എല്‍ പി / യു പി / ഹൈസ്കൂള്‍ തലം- ഒറ്റ (ഫയലായി)