അല്‍ മുദരിസീന്‍ ബ്ലോഗിലേക്ക് സ്വാഗതം ::: ഈ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക ::: താങ്കള്‍ തയ്യാറാക്കിയ ഈ റിസോര്‍സുകള്‍, മറ്റു സൃ‍ഷ്ടികളും താങ്കളുടെ അഭിപ്രായങ്ങളും, നി‍ര്‍ദ്ദേശങ്ങളും almudarriseen@gmail.com എന്ന മെയിലില്‍ പങ്കുവെക്കണമെന്നറിയിക്കുന്നു.

വായനാദിന ക്വിസ്സ്

വായനാവാരാചരണത്തോടനുബന്ധിച്ച് നടത്തുന്ന ക്വിസ് മത്സരത്തിന് കുട്ടികളെ പരിശീലിപ്പിക്കാവുന്ന ചോദ്യാവലികൾ . A4/A3 സൈസിൽ പ്രിന്റ് എടുത്ത് സ്കൂളിൽ പതിക്കാവുന്നതും കുട്ടികളെ കൊണ്ട് ഒഴിവ് സമയങ്ങളിൽ എഴുതിയെടുത്ത് പഠിക്കാൻ ആവശ്യപ്പെടുകയും വായനാദിനത്തോട നുബന്ധിച്ച് പ്രസ്തുത ചോദ്യങ്ങളിൽ നിന്ന് ക്വിസ്സ് മത്സരം നടത്താവുന്നതാണ്.