Showing posts with label പരിസ്ഥിതി ദിനം. Show all posts
Showing posts with label പരിസ്ഥിതി ദിനം. Show all posts

പരിസ്ഥിതി ക്വിസ് (1)

  1.  മണ്ണിനെക്കുറിച്ചുള്ള പഠനശാഖ ?
  2. കറുത്ത സ്വര്‍ണ്ണം എന്നറിയപ്പെടുന്നത് ?
  3. ലോകത്തിലെ ഏറ്റവും വലിയ തേക്കുമരം എവിടെയാണ് ?
  4. കണ്ടാമൃഗത്തിന്റെ സാന്നിധ്യമുള്ള ഇന്ത്യയിലെ സംസ്ഥാനം ?
  5. പശു ഏത് രാജ്യത്തിന്റെ ദേശീയ മൃഗമാണ് ?
  6. നീല സ്വര്‍ണ്ണം എന്നറിയപ്പെടുന്നത് ?
  7. വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ കഴിവുള്ള നെല്‍വിത്തിനം ?
  8. ബാണാസുരസാഗര്‍ ഡാം ഏത് ജില്ലയിലാണ് ?
  9. ആമസോണ്‍ മഴക്കാടുകള്‍ ഏത് രാജ്യത്താണ് ?
  10. ശുദ്ധജലത്തിന്റെ പി എച്ച് മൂല്യം എത്ര ?
ഉത്തരങ്ങള്‍
  1. പെഡോളജി
  2. കുരുമുളക്
  3. പറമ്പികുളം
  4. ആസാം
  5. നേപ്പാള്‍
  6. ജലം
  7. സുവര്‍ണ സബ് - 1
  8. വയനാട്
  9. ബ്രസീല്‍
  10. 7

ലോക പരിസ്ഥിതി ദിനം

ജൂണ്‍ 5 - ലോക പരിസര ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്താവുന്ന ക്വിസ് മത്സരത്തിന്റെ ചോദ്യോത്തരങ്ങള്‍ മലയാളം അറബിക്ക് ഭാഷകളില്‍


ENVIRONMENT QUIZ PRESENTATION  SET 1(MALAYALAM)
ENVIRONMENT QUIZ PRESENTATION  SET 2(MALAYALAM)
ENVIRONMENT QUIZ PRESENTATION  SET 2(ARABIC) 

 തയ്യാറാക്കിയത് കോഴിക്കോട് എം.ഐ.എല്‍. പി. സ്ക്കൂളിലെ അധ്യാപകന്‍ ജ:ഷാജല്‍ കക്കോടി 

ലോക പരിസ്ഥിതി ദിനം പോസ്റ്റർ അറബിക്

ലോക പരിസ്ഥിതി ദിനം പോസ്റ്റർ അറബിക് 1
ഇതിൽ 2 പേജുകൾ ഉണ്ട്

ലോക പരിസ്ഥിതി ദിനം പോസ്റ്റർ അറബിക് 2
പേജുകൾ കൂട്ടിച്ചേർത്ത് ഒറ്റ പോസ്റ്റർ ആയി ഉപയോഗിക്കാം  

തയ്യാറാക്കിയത് :
അനീസ് തൂത
അറബി അദ്ധ്യാപകൻ
കെ എൻ എം എ എം യു പി സ്കൂൾ വാഴേങ്കട നോർത്ത് , പെരിന്തൽമണ്ണ ഉപജില്ല, മലപ്പുറം 

പരിസ്ഥിതി ക്വിസ്

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളുകളില്‍ നടത്താവുന്ന ക്വിസ്  ചോദ്യാവലി പവര്‍ പോയിന്റ്‌ രൂപത്തില്‍  ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ....
തയ്യാറാക്കിയത്: ഷാജല്‍ കക്കോടി  

ലോക പരിസ്ഥിതി ദിനം പോസ്റ്റർ (അറബിക്ക്)

https://drive.google.com/file/d/1xWWRxHV_YlLHpXA6JaThDSVqIxo_lxfF/view?usp=sharing

പരിസ്ഥിതി ക്വിസ് HS, UP

HS
https://drive.google.com/file/d/1kkjE8yh2htKu50teGm2sTBYynMmVqbH7/view?usp=sharing

 UP
https://drive.google.com/file/d/1EqfJZ-330zyxIstsLiHRIQcNIbngFujy/view?usp=sharing



ലോക പരിസരദിനം കുറിപ്പ് 2017 (ശാസ്ത്ര സാഹിത്യ പരിഷത്ത്)



പരിസ്ഥിതി ദിന സന്ദേശങ്ങള്‍

 1974 മുതൽ 2016 വരെയുള്ള  പരിസ്ഥിതി ദിന സന്ദേശങ്ങള്‍ 
https://drive.google.com/file/d/0B_1hOUmDIPEOdUZUZkdXQUV1UGdTM0tKbVZfaDNFTmZzcjh3/view?usp=sharing

ജൂൺ 5 മഴക്കൊയ്ത്തുല്‍സവം

https://drive.google.com/file/d/1wEteJDQ3D637GedRgKxkuY6ONVKo3M1a/view?usp=sharing

ജൂൺ 5 ലോക പരിസ്ഥിതി ദിനം , ശുചിത്വ മിഷന്റെ പരിസ്ഥിതി ദിന പ്രവർത്തന നിർദ്ദേശങ്ങൾ

https://app.box.com/s/gpb0o8t8tee5bcrv69ao4bozgkbk7qxl

ലോക പരിസ്ഥിതി ദിനം ജൂണ്‍ -5

ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് കേരളത്തിലെ വിദ്യാലയങ്ങളിലും പരിസ്ഥിതിദിനമായി ആചരിക്കുന്നു. ആഗോളതാപനത്തെ പ്രതിരോധിക്കുന്നതിനും നഷ്ടപ്പെട്ട പ്രകൃതിയുടെ സന്തുലിതാവസ്ഥ വീണ്ടെടുക്കുന്നതിനും വിദ്യാര്‍ഥികളെ സജ്ജരാക്കുക എന്നതാണ് ഈ ദിനം കൊണ്ടുദ്ദേശിക്കുന്നത്. കേവലം സ്കൂള്‍ അസംബ്ലിയില്‍ നടത്തുന്ന പരിസ്ഥിതിദിന പ്രതി‍ജ‍്ഞയും വൃക്ഷത്തൈ വിതരണവും ചടങ്ങുകളിലൊതുക്കാതെ നല്ല ഒരു നാളേക്കായി പ്രകൃതിയേ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി സമൂഹത്തില്‍ ആവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ വിദ്യാലയത്തിന്റെ പങ്കും വിലപ്പെട്ടതെന്ന തിരിച്ചറിവോടെ ഓരോ വിദ്യാലയവും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. ഇതുമായി ബന്ധപ്പെട്ട് വിവിധ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ വകുപ്പും മറ്റ് ഏജന്‍സികളും നടപ്പിലാക്കുന്നുണ്ട്. എല്ലാ വിദ്യാലയങ്ങളിലും ഇന്ന്  പ്രത്യേക അസംബ്ലികള്‍ ചേരണമെന്നും പരിസ്ഥിതി ബോധവല്‍ക്കരണവും പരിസ്ഥിതി ദിനപ്രതിജ്ഞയും ഇന്ന്  വിദ്യാലയങ്ങളിലുണ്ടാവും. വനം വകുപ്പിന്റെ കൂടി പങ്കാളിത്തത്തോടെ വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നതിനും നിര്‍ദ്ദേശമുണ്ട് 
ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. "Connecting People to nature – in the city and on the land, from the poles to the equator"എന്നതാണ് 2017 ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. കാനഡയാണ് ആതിഥേയ രാജ്യം
പരിസ്ഥിതി ദിനപ്രതിജ്ഞ ഇവിടെ

വിദ്യാലയങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍
 

ലോകപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സ്കൂളിൽ സംഘടിപ്പിക്കുവാനുതകുന്ന സുന്ദരമായ ഒരു പവർപോയിൻറ് ക്വിസ് ചോദ്യാവലിയിതാ...... 

click Here

 ചോദ്യങ്ങളും ഉത്തരങ്ങളും സ്പഷ്ടവും വ്യക്തവുമായി ക്രമീകരിച്ച് ഈ പ്രസൻറേഷന്ർ നിർമ്മിച്ചിരിക്കുന്നത് 

അജ്ദർ മാസ്റ്റർ കുറ്റ്യാടി...



ജൂൺ 5.....പരിസ്ഥിതി ദിനം ......പ്രകൃതിയേയും പരിസ്ഥിതിയേയും പരിപാലിച്ച് കൊണ്ട് നടക്കേണ്ടത് അനിവാര്യം എന്ന സന്ദേശം കുരുന്നുകളിലേക്കെത്തിക്കാൻ അൽ മുദരിസീൻ നിങ്ങളുടെ സ്കൂളിലേക്ക് ഒരുക്കിയ എ3 ബ്രോഷര്ർ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


തയാറാക്കിയത്..... 


അമാൻ,, 

ലത്തീഫ് മംഗലശ്ശേരി,, 

സൈനുൽ ആബിദ്