അല്‍ മുദരിസീന്‍ ബ്ലോഗിലേക്ക് സ്വാഗതം ::: ഈ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക ::: താങ്കള്‍ തയ്യാറാക്കിയ ഈ റിസോര്‍സുകള്‍, മറ്റു സൃ‍ഷ്ടികളും താങ്കളുടെ അഭിപ്രായങ്ങളും, നി‍ര്‍ദ്ദേശങ്ങളും almudarriseen@gmail.com എന്ന മെയിലില്‍ പങ്കുവെക്കണമെന്നറിയിക്കുന്നു.

ലോക പരിസ്ഥിതി ദിനം പോസ്റ്റർ അറബിക്

ലോക പരിസ്ഥിതി ദിനം പോസ്റ്റർ അറബിക് 1
ഇതിൽ 2 പേജുകൾ ഉണ്ട്

ലോക പരിസ്ഥിതി ദിനം പോസ്റ്റർ അറബിക് 2
പേജുകൾ കൂട്ടിച്ചേർത്ത് ഒറ്റ പോസ്റ്റർ ആയി ഉപയോഗിക്കാം  

തയ്യാറാക്കിയത് :
അനീസ് തൂത
അറബി അദ്ധ്യാപകൻ
കെ എൻ എം എ എം യു പി സ്കൂൾ വാഴേങ്കട നോർത്ത് , പെരിന്തൽമണ്ണ ഉപജില്ല, മലപ്പുറം