WinFF (Convert Video to Audio) Part 01

ഉബുണ്ടുവിൽ നമുക്ക് വീഡിയോ ഫയലുകളെ ഓഡിയോ ആക്കി മാറ്റാം.

ഗാന്ധി ക്വിസ് ഭാഗം നാല്



ഒക്ടോബർ രണ്ട് ഗാന്ധി ജയന്തിയോടനുബന്ധിച്ച് കുട്ടികൾക്ക് പരിശീലിക്കാൻ സഹായകരമായ ഗാന്ധിക്വിസ് പഠനപരമ്പരയിലെ നാലാം ഭാഗം
 
അവതരണം: അരീബ തസ്നീം കെ.പി(Std 03)
ക്രൈസ്റ്റ് കിംഗ് സ്കൂൾ മണിമൂളി, മലപ്പുറം 
സാങ്കേതിക സഹായം: അസ്ലഹ് അമീൻ(Std 07)
ക്രൈസ്റ്റ് കിംഗ് സ്കൂൾ മണിമൂളി,മലപ്പുറം 
 

ഒന്നാം ക്ലാസ് രണ്ടാം യൂണിറ്റ് വർക്ക്ഷീറ്റ്

വിക്ടേർസ് ചാനലിൽവന്ന ക്ലാസിനോടനുബന്ധിച്ച് ഒന്നാം ക്ലാസ് രണ്ടാം
യൂണിറ്റിലെ ബാ എന്നക്ഷരം ഉറപ്പിക്കുന്നതിനാവശ്യമായ വർക്ക് 
അവതരണം യൂസഫ്
ബാരിക്കൽ
വർക്ക്ഷീറ്റുകൾ ഡൌൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക

ഗാന്ധി ക്വിസ് ഭാഗം മൂന്ന്

  ഒക്ടോബർ രണ്ട് ഗാന്ധി ജയന്തിയോടനുബന്ധിച്ച്  കുട്ടികൾക്ക് പരിശീലിക്കാൻ സഹായകരമായ ഗാന്ധിക്വിസ്  പഠനപരമ്പരയിലെ മൂന്നാം ഭാഗം

അവതരണം: അരീബ തസ്നീം കെ.പി (Std 03) ക്രൈസ്റ്റ് കിംഗ് സ്കൂൾ മണിമൂളി, മലപ്പുറം 
സാങ്കേതിക സഹായം: അസ്ലഹ് അമീൻ (Std 07)  ക്രൈസ്റ്റ് കിംഗ് സ്കൂൾ മണിമൂളി,മലപ്പുറം
 
 

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക