Showing posts with label Examination. Show all posts
Showing posts with label Examination. Show all posts

Progress Report Creator (LP.UP.HS&HSS)


           പ്രോഗ്രസ്സ് റിപ്പോർട്ട് തയ്യാറാക്കാൻ  അദ്ധ്യാപകർക്ക്  ധാരാളം സമയം  വേണ്ടി  വരുന്നു. ഇവിടെ നൽകിയിരിക്കുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വളരെ എളുപ്പത്തിലും  വേഗത്തിലും നമ്മുടെ കുട്ടികളുടെ പ്രോഗ്രസ്സ് റിപ്പോർട്ട് തയ്യാറാക്കാൻ   സാധിക്കും ഈ സോഫ്റ്റ്‌വെയർ തയ്യാറാക്കിയ ശ്രീ  T K സുധീർ കുമാർ ,അജിത്. PP എന്നിവരോടുള്ള നന്ദി അറിയിക്കുന്നു. 

The Progress Report Creator Software automatically generates Progress report, CE report ,Class PTA report and gives consolidated reports of score after each term exam , and can be kept as a record (Mark Register). It also simplifies the process of tracking the students' progress .


രണ്ടാം പാദ വാര്‍ഷിക പരീക്ഷ 2016-17 ::: സ്കോര്‍ ഷീറ്റ്

സ്കോര്‍ ഷീറ്റ്  (എല്‍.പി ക്ലാസ്സുകളിലേക്ക്  മാത്രം)
തയ്യാറാക്കിയത് 
Mansoor.p

Gmlps thrikkaloor mannarkaad

ഒന്നാം പാദ വാര്‍ഷിക പരീക്ഷ 2016-17 ::: സ്കോര്‍ ഷീറ്റ്


സ്കോര്‍ ഷീറ്റ്  (എല്‍.പി ക്ലാസ്സുകളിലേക്ക്  മാത്രം)
PDF ഫയല്‍       വേഡ് ഫയല്‍
തയ്യാറാക്കിയത് 
Mansoor.p
Gmlps thrikkaloor mannarkaad

അര്‍ദ്ധവാര്‍ഷിക പരീക്ഷ IT നിര്‍ദ്ദേശങ്ങള്‍

ഹൈസ്ക്കൂള് ക്ലാസുകളിലെ 2015-16 അധ്യായന വർഷത്തെ അർദ്ധവാർഷിക ഐ.ടി പരീക്ഷ സംബന്ധിച്ച സർക്കുലർ

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് - 2014

       പരീക്ഷാഭവന്‍ 2014 സെപ്തംബറില്‍ നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്) ആഗസ്റ്റ് എട്ട് മുതല്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഇതു സംബന്ധിച്ച വിജ്ഞാപനംwww.keralapareekshabhavan.in, www.scert.kerala.gov.inവെബ്‌സൈറ്റുകളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈനായി അപേക്ഷ നല്‍കുന്നതിന്www.bpckerala.inഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. www.keralapareekshabhavan.in എന്ന വെബ്‌സൈറ്റിലെ കെ-ടെറ്റ്-2014 എന്ന ലിങ്ക് ക്ലിക് ചെയ്തും അപേക്ഷ സമര്‍പ്പിക്കാം. കെ.ടെറ്റ്-2014 ചെലാന്‍ഫോം ലഭിക്കുന്നതിന് കെ.ടെറ്റ്-2014 ചെലാന്‍ ഫോം എന്ന ലിങ്ക് ക്ലിക് ചെയ്ത് ഫോം പൂരിപ്പിച്ചശേഷം അതുമായി ബന്ധപ്പെട്ട ബാങ്കില്‍ ഫീസ് അടയ്ക്കണം. അതിനുശേഷം കെ.ടെറ്റ് ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ലിങ്ക് ക്ലിക് ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം. എല്ലാ ദിവസവും വൈകുന്നേരം ആറ് മണി മുതല്‍ അടുത്ത ദിവസം ഉച്ചയ്ക്ക് രണ്ട് മണിവരെ അപേക്ഷ ഓണ്‍ലെനായി അയയ്ക്കാം.