Showing posts with label Scholarships. Show all posts
Showing posts with label Scholarships. Show all posts

District Merit Scholarship Scheme

                          ഡിസ്ട്രിക്റ്റ് മെറിറ്റ് സ്കോളർഷിപ്പ് 2019-20. 2019 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലേക്കും A + ഗ്രേഡ് നേടി വിജയിച്ച വിദ്യാർത്ഥികളിൽ നിന്ന് Online Fresh and Renewal അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ Collegiate Education  സ്കോളർഷിപ്പ് വെബ്സൈറ്റായ www.dcescholarship.kerala.gov.in ൽ ഓൺലൈനായി സമർപ്പിക്കണം. അർഹരായവർക്ക് 1250 രൂപയും മെറിറ്റ് സർട്ടിഫിക്കറ്റും നൽകും. പുതിയതും പുതുക്കുന്നതുമായ അപേക്ഷയുടെ അവസാന തീയതി 30.09.2019. ഓൺലൈൻ ആപ്ലിക്കേഷൻ മാർഗ്ഗനിർദ്ദേശങ്ങൾക്കായി ചുവടെയുള്ള ലിങ്കുകൾ നോക്കുക...

District Merit Scholarship Fresh Registration-Instructions
District Merit Scholarship Selection List(Fresh)
District Merit Scholarship Fresh/Renewal Registration Portal

മുന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സമുന്നതി സ്‌കോളര്‍ഷിപ്പ്

മുന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സമുന്നതി സ്‌കോളര്‍ഷിപ്പ് -സംസ്ഥാന മുന്നാക്ക സമുദായ കോര്‍പ്പറേഷന്‍ ഹൈസ്‌കൂള്‍ തലം മുതല്‍ ബിരുദാനന്തര ബിരുദതലം വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി 2018-19 വര്‍ഷത്തിലെ വിദ്യാ സമുന്നതി സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി ഡിസംബര്‍ 15 വരെ അപേക്ഷ സ്വീകരിക്കും

OBC Pre-Metric Scholarship 2018-19   2018-19

   അധ്യയനവര്‍ഷത്തെ OBC Premetric Scholarshipന് അപേക്ഷ ക്ഷണിച്ചു. വിദ്യാലയങ്ങളില്‍ സെപ്തംബര്‍ 25 വരെ അപേക്ഷകള്‍ സ്വീകരിക്കാവുന്നതാണ്. 

  സ്വീകരിക്കുന്ന അപേക്ഷകള്‍ ഓണ്‍ലൈനായി വിദ്യാലയങ്ങള്‍ 30നകം സമര്‍പ്പിക്കണം.  അപേക്ഷകര്‍ 1 മുതല്‍ 10 വരെ ക്ലാസുകളിലെ പിന്നോക്ക സമുദായക്കാര്‍ ആയിരിക്കണം.   Minority വിഭാഗങ്ങള്‍, OEC, OEC ആനുകൂല്യം ലഭിക്കുന്ന OBC വിഭാഗങ്ങള്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല.  

    വാര്‍ഷിക വരുമാനും രണ്ടര ലക്ഷം രൂപയില്‍ കവിയരുത്.  മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ 80% ല്‍ കുറയാത്ത മാര്‍ക്ക്/സ്കോര്‍ നേടിയിരിക്കണം   ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് ആയിരിക്കണം  സ്കോളര്‍ഷിപ്പ് തുക 1500 രൂപ  ഗവ / എയ്ഡഡ് വിദ്യാലയങ്ങള്‍ മാത്രമാണ് അപേക്ഷിക്കേണ്ടത്.


Click Here For the Notification

Click Here for Application Form

Click Here for Online Link

Prematric Scholarship 2018-19 അപേക്ഷ ക്ഷണിച്ചു


       കേന്ദ്ര ഗവണ്‍മെന്റിന്‍റെ ന്യൂനപക്ഷ മന്ത്രാലയം ആവിഷ്കരിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് മുഖേന നടപ്പാക്കുന്ന 2018-19 വര്‍ഷത്തെ ന്യൂനപക്ഷ വിഭാഗം സ്കൂള്‍ കുട്ടികള്‍ക്കായുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് Iമുതല്‍10 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന (സര്‍ക്കാര്‍/എയ്‌ഡഡ് /മറ്റു അംഗീ കാരമുള്ള സ്കൂള്‍)വിദ്യാര്‍ത്ഥികളില്‍ നിന്നും സൂചന പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. 

അപേക്ഷകരായ കുട്ടികളുടെ കുടുംബവാർഷീക വരുമാനം ഒരു ലക്ഷം  രൂപയിൽ കൂറവായിരിക്കണം. 

അപേക്ഷകൾ ഓൺ ലൈനായി മാത്രം സമർപ്പിക്കേണ്ടതാണ്. 

കൂടുതല്‍ വിവരങ്ങള്‍ താഴെ നല്ക്കിയിരിക്കുന്ന ലിങ്കുകളില്‍ നിന്നും ലഭിക്കും 
അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30.09.2018



നിർദ്ദേശങ്ങൾക്കും അപേക്ഷ ഫോറത്തിനും  ക്ലിക്ക് ചെയ്യുക

Begum Hazrat Mahal National Scholarship for Girl Students

                        ബീഗം ഹസ്‌റത് മഹല്‍ സ്‌കോളര്‍ഷിപ് 2018-19. ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടികൾക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. ഒൻപത് ,10 ക്ലാസ്സുകാർക്ക് വർഷം 5000 രൂപയും, പ്ലസ് വൺ/ പ്ലസ് ടു കുട്ടികൾക്ക് വർഷം 6000 രൂപയും സ്കോളർഷിപ്പായി ലഭിക്കും. ഓൺലൈൻ അപേക്ഷ നൽകേണ്ട അവസാന തിയതി സെപ്റ്റംബർ 15.

Begum Hazrat Mahal National Scholarship for Girls-Instructions
Begum Hazrat Mahal National Scholarship for Girls. Online Application Portal

2017-18 വര്‍ഷം സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒ.ബി.സി പ്രീമെട്രിക് സ്കേളര്‍ഷിപ്പിന് അപേക്ഷിക്കാം


http://scholarship.itschool.gov.in/prematric_obc2017-18/

ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് (2017-18)അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 44,500 രൂപയില്‍ അധികരിക്കാത്തതും സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്നതുമായ ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.അപേക്ഷകള്‍ പൂരിപ്പിച്ച് നവംബര്‍ 24 ന് മുന്‍പ് പ്രധാനാധ്യാപകനെ ഏല്‍പ്പിക്കണം. സ്‌കൂള്‍ അധികൃതര്‍ ഡാറ്റ എൻട്രി 23.12.17 നകം ഡാറ്റാ എന്‍ട്രി നടത്തണം അപേക്ഷ ഫോറത്തിന്റെ മാതൃകയും നിര്‍ദ്ദേശങ്ങളും   താഴെ ചേര്‍ക്കുന്നു .



OBC Prematric Scholarship 2017-18


ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് (2017-18)അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 44,500 രൂപയില്‍ അധികരിക്കാത്തതും സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്നതുമായ ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.അപേക്ഷകള്‍ പൂരിപ്പിച്ച് നവംബര്‍ 24 ന് മുന്‍പ് പ്രധാനാധ്യാപകനെ ഏല്‍പ്പിക്കണം. സ്‌കൂള്‍ അധികൃതര്‍ ഡിസംബര്‍ അഞ്ചിനകം ഡാറ്റാ എന്‍ട്രി നടത്തണം അപേക്ഷ ഫോറത്തിന്റെ മാതൃകയും നിര്‍ദ്ദേശങ്ങളും   താഴെ ചേര്‍ക്കുന്നു

OBC Prematric Scholarship Notification 2017-18
OBC Prematric Scholarship Application Form
List of OBC Communities which are eligible for Educational  Concessions as is  given to OEC
Online Application  Portal (Use Sampoorna User ID & Password)

Vidhya Samunnathi Scholarship

    കേരള സംസ്ഥാന മുന്നോക്ക സമുദായ കോര്‍പ്പറേഷന്‍ ഹൈസ്‌കൂള്‍ തലം മുതല്‍  മാസ്റ്റേഴ്‌സ് ഡിഗ്രി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി 2017 - 18 വര്‍ഷം ഏര്‍പ്പെടുത്തിയിട്ടുള്ള വിദ്യാ സമുന്നതി സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഓണ്‍ലൈനായി  അപേക്ഷകള്‍നല്‍കാം .

     കേരളത്തിലെ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകര്‍ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂള്‍/ കോളേജ്/ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരും സംവരേണതര വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരും ആകണം.

സ്നേഹപൂർവ്വം സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു

ELIGIBILITY

  • Children who have lost either father or mother or both.
  • Students from first standard to degree classes.
  • Children below 5 years.
  • Children who belongs to BPL category.
For children belonging to APL category, annual income should be below Rs. 20,000 in rural areas (Local body / Grama Panchayat) and Rs. 22,375 in urban areas (Corporation / Municipality).

AMOUNT OF ASSISTANCE

  • Children below 5 years and class I to V @ Rs.300/pm
  •  For class VI to class X @ Rs 500/pm
  • For class XI and class XII @ Rs 750/pm
  • For degree courses / professional degree @ 1000/pm

DOCUMENTS TO BE SUBMITTED

1.      Attested copy of parent’s death certificate.
2.      Attested copy of BPL certificate / BPL ration card copy / Income certificate issued by the Village Officer.
3.      Nationalized bank pass book copy. It should be a joint account in the name of guardian and beneficiary.
4.      Attested copy of Aadhaar card / confirmation slip received after Aadhaar card registration.

HOW TO APPLY


The application with necessary documents should be submitted to the head of Aided/Govt. institutions (School and Colleges) before 31st October of every year. The head of institution will verify and submit the application through online portal to Executive Director, Kerala Social Security Mission. Children below 5 yrs. can directly apply to Executive Director, Kerala Social Security Mission through the respective child welfare committees.

For more details, please mail us to snehapoorvamonline@gmail.com



INCENTIVE TO GIRLS SCHOLARSHIP

   ഈ അധ്യയന വര്‍ഷത്തെ INCENTIVE TO GIRLS SCHOLARSHIPന് യോഗ്യരായ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ ഓണ്‍ലൈനായി ജൂലൈ 31നകം സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പതിനാറ് വയസ് തികഞ്ഞ പട്ടികജാതി പട്ടികവര്‍ഗ്ഗ

പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി പ്ലസ്ടു പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവരും മറ്റു പിന്നാക്ക വിഭാഗത്തില്‍ (ഒ.ബി.സി) പെട്ടവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും. 5,000

Minority Pre-Metric Scholarship 2017-18

Minority PreMetricമായി ബന്ധപ്പെട്ട് പലരും ഉന്നയിച്ച സംശയങ്ങള്‍ക്ക് ബന്ധപ്പെട്ട DPI Sectionല്‍ നിന്നും ലഭിച്ച മറുപടിയാണ് ചുവടെ
  • മുന്‍ വര്‍ഷത്തെ Beneficiary List എവിടെ നിന്നും ലഭിക്കും
അതിന് നിലവില്‍ മാര്‍ഗമില്ല.
  • അപ്പോള്‍ Fresh/Renewal എങ്ങനെ നല്‍കും

പ്രീമെട്രിക് സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ഗവണ്‍മെന്റിന്‍റെ ന്യൂനപക്ഷ മന്ത്രാലയം ആവിഷ്കരിച്ച്  പൊതു വിദ്യാഭ്യാസ വകുപ്പ് മുഖേന നടപ്പാക്കുന്ന 2017-18 വര്‍ഷത്തെ ന്യൂനപക്ഷ വിഭാഗം  സ്കൂള്‍ കുട്ടികള്‍ക്കായുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് Iമുതല്‍10 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന (സര്‍ക്കാര്‍/എയ്‌ഡഡ് /മറ്റു അംഗീ കാരമുള്ള സ്കൂള്‍) വിദ്യാര്‍ത്ഥികളില്‍ നിന്നും സൂചന പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു.കൂടുതല്‍ വിവരങ്ങള്‍ താഴെ നല്ക്കിയിരിക്കുന്ന ലിങ്കുകളില്‍ നിന്നും ലഭിക്കും.
 അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി
ഫ്രഷ്          : 31/08/2017
റിന്യൂവൽ: 31/07/2017
Pre-matric Scholarship 2017-18 circular

Pre-matric Scholarship Application Form 2017-18 
Prematric Scholarship Application Form 2017-18 (word format) 
Pre-matric Scholarship Online Application  
Pre-matric Scholarship 2017-18 Registration of schools in National Scholarship Portal-Circular 

അംഗപരിമിതിതരായ കുട്ടികൾക്കായുള്ള പ്രീമെട്രിക് സ്കോളർഷിപ്പിനും അപേക്ഷ ക്ഷണിച്ചു. സർക്കുലർ ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
******************