Showing posts with label CLASS 1. Show all posts
Showing posts with label CLASS 1. Show all posts

الأَلْوَان Colours നിറങ്ങൾ - ചാർട്ട്

 നിറങ്ങൾ പഠിപ്പിക്കാൻ സഹായകരമായ ചാർട്ട്

A4 കളർ പ്രിന്റെടുത്ത് ക്ലാസിൽ പകിക്കാവുന്ന തരത്തിൽ



പഠന മികവ് രേഖകൾ (1 മുതൽ 9 വരെ ക്ലാസുകളിലേക്ക്)

SSK സംസ്ഥാനത്തെ ഒന്നു മുതൽ  ഒമ്പത് വരെ ക്ലാസുകളിലെ കുട്ടികൾക്കായി തയാറാക്കിയ അറബിക്  പഠന മികവ് രേഖകൾ.














പഠന മികവ് രേഖകൾ

SSK സംസ്ഥാനത്തെ ഒന്നു മുതൽ ഒമ്പത് വരെ ക്ലാസുകളിലെ കുട്ടികൾക്കായി തയാറാക്കിയ പഠന മികവ് രേഖകൾ (എല്ലാ വിഷയങ്ങളും) താഴെ കാണുന്ന ലിങ്കിലൂടെ ആവശ്യമായ PDF download ചെയ്യാവുന്നതാണ്

അറബിക് കലണ്ടര്‍,

 

അറബിക് കലണ്ടര്‍ 



തയ്യാറാക്കിയത് , അന്‍സാര്‍ കെ കെ ,മേലടി, കോഴിക്കോട്



ഒന്നാം ക്ലാസ് രണ്ടാം യൂണിറ്റ് വർക്ക്ഷീറ്റ്

വിക്ടേർസ് ചാനലിൽവന്ന ക്ലാസിനോടനുബന്ധിച്ച് ഒന്നാം ക്ലാസ് രണ്ടാം
യൂണിറ്റിലെ ബാ എന്നക്ഷരം ഉറപ്പിക്കുന്നതിനാവശ്യമായ വർക്ക് 
അവതരണം യൂസഫ്
ബാരിക്കൽ
വർക്ക്ഷീറ്റുകൾ ഡൌൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക

Online Class, Std 01, Page 19

ക്ലാസവതരണം സി.വി അഷ്റഫ് മാസ്റ്റർ

Online class,STD 1, page 11


ക്ലാസവതരണം: സി.വി അഷ്റഫ് മാസ്റ്റർ (Bhoomivathukkal LPS)

സാങ്കേതിക സഹായം :പി.കെ ഖാലിദ് മാസ്റ്റർ (Cherumoth LPS)

ഒന്നാം ക്ലാസ്സിലേക്കാവശ്യമായ റീഡിങ് കാർഡുകൾ .

https://drive.google.com/file/d/11jZvku9GPzHBqNLsUzhUmXGmJzqC7X_j/view?usp=sharing
തയ്യാറാക്കിയത് : ജുബൈർ .ഒ കെ 
കപ്പക്കടവ് ജമാഅത്ത് എൽ പി സ്‌കൂൾ കണ്ണൂർ