Showing posts with label LSS/USS. Show all posts
Showing posts with label LSS/USS. Show all posts

USS പരിശീലനവും ഓൺലൈൻ പരീക്ഷയും

ഓൺലൈൻ പരീക്ഷ : 2024 സെപ്തംബര്‍  ഞായര്‍

🔊 പരീക്ഷാ ലിങ്ക് 1/9/2024 ഞായര്‍ രാവിലെ 9 മണിക്ക് ഓപണ്‍ ആകും.

🔊 രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം 5 മണി വരെ പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായിരിക്കും.

🔊 സന്‍സന്‍ തയ്യാറാക്കിയ 10 വീഡിയോകള്‍ ആസ്പദമാക്കിയാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

🔊 വീഡിയോ ലിങ്കുകള്‍ 

 📌 ഭാഗം:1 

📌 ഭാഗം:2 

📌 ഭാഗം:3

📌 ഭാഗം:4 

📌 ഭാഗം:5 

📌 ഭാഗം:6 

📌 ഭാഗം:7 

📌 ഭാഗം:8 

📌 ഭാഗം:9

📌 ഭാഗം:10 


🔊 ഉത്തരങ്ങള്‍ കുട്ടികള്‍ സ്വയം ചെയ്യേണ്ടതാണ്

🔊 ഈ സന്ദേശം പരമാവധി കുട്ടികളില്‍ എത്തിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

🔊 ഒരു മൊബൈലില്‍ നിന്ന്‍ ഒരു തവണ മാത്രമേ പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയൂ

🔊 USS പരീക്ഷയ്കക്ക് തയ്യാറെടുക്കുന്ന  കുട്ടികൾക്ക് മാത്രമായ  ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 ഓൺലൈൻ പരീക്ഷ- ചോദ്യാവലിക്ക്   ഇവിടെ ക്ലിക്ക് ചെയ്യുക 



വെളിച്ചം മാത്യകാ ചോദ്യപേപ്പറുകള്‍

 എല്‍.എസ്.എസ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ത്യശൂര്‍ ഡയറ്റ് തയാറാക്കിയ 

വെളിച്ചം 
മാത്യകാ ചോദ്യപേപ്പറുകള്‍

MALAYALAM MEDIUM

ENGLISH MEDIUM

USS മാതൃകാ ചോദ്യപേപ്പർ


USS പരീക്ഷ പരിശീലനത്തിന് സഹായകരമായ മലയാളം,അറബിക്, ഉറുദു, സംസ്കൃതം,ഗണിതം എന്നീ മാകൃകാ ചോദ്യങ്ങൾ
https://drive.google.com/file/d/1gHMzyy1GyRQC0JMbAv6idw-2WbqnIPjV/view?usp=sharing

U.S.S ARABIC


                       MODEL QUESTIONS AND ANSWERS            
Pre By:

K.P.M  RAFI . KIDANGAYAM.
G.O.H.S Edathanattukara.
Palakkad (Dt)

LSS/USS QUESTION BANK


LSS/USS പരീക്ഷകളുടെ മാതൃകാ ചോദ്യ ശേഖരം തയ്യറാക്കിയത് ഡയറ്റ് ഇടുക്കി.
പുതിയ രീതിയിലുള്ള ചോദ്യങ്ങളായത്കൊണ്ട് കുട്ടികള്‍ക്ക് ഏറെ ഉപകരിക്കും 

എല്‍.എസ്.എസ് ,യു. എസ്.എസ് മാതൃക ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും


കേരള  പരീക്ഷഭവന്‍ തയ്യാറാക്കിയ 2017-18 വര്‍ഷത്തെ  എല്‍.എസ്.എസ് ,യു. എസ്.എസ് മാതൃക ചോദ്യങ്ങളും  അവയുടെ ഉത്തരങ്ങളും  

LSS USS MODEL QUESTION PAPER

LSS Model question....Click here to view

USS Model question....Click here to view

LSS, USS മുന്‍വര്‍ഷ ചോദ്യങ്ങള്‍

എല്‍ എസ് എസ്, യു എസ് എസ് ചോദ്യങ്ങളില്‍ വരുന്ന / വന്ന മാറ്റങ്ങള്‍ പരിഗണിക്കുമല്ലോ. മുന്‍വര്‍ഷം വിവിധ ജില്ലകളില്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് ക്ലിക്ക് ചെയ്യൂ

എൽ.എസ്.എസ്./യു.എസ്.എസ്. പരീക്ഷ പാസാകുന്ന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് തുക വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി

                                സംസ്ഥാനത്ത് ആയിരക്കണക്കിന് കുട്ടികൾ എല്ലാ വർഷവും പങ്കെടുക്കുന്നതും,പഠനമികവിന്റെ തെളിവെന്ന നിലയ്ക്ക് പൊതുവിദ്യാലയങ്ങൾ വലിയ പ്രാധാന്യത്തോടെ കാണുന്നതുമായ പരീക്ഷയാണ് എൽ.എസ്.എസ്/യു.എസ്.എസ്. സ്കോളർഷിപ്പ് പരീക്ഷ.

LSS 2017 പരീക്ഷാ പരിശീലനം

              കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ്  2017 ലെ പുതിയ സിലബസ് അനുസരിച്ച് തയാറാക്കിയ എല്‍.എസ്.എസ് മാത്യകാ ചോദ്യങ്ങള്‍   ഡൌണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സ്കൂളില്‍ പരിശീലനം നല്‍കുന്ന കുട്ടികള്‍ക്ക് മോഡല്‍ പരീക്ഷ നടത്താവുന്നതാണ്.  എല്‍.എസ്.എസ് പരീക്ഷയെ എങ്ങനെ സമീപിക്കണമെന്നും കുട്ടിയില്‍ ആത്മ വിശ്വാസം ഉണ്ടാക്കുന്നതിനും ഇത് സഹാ‍യകമാകൂം.  ഒപ്പം പരിശീലനം നല്‍കുന്ന അധ്യാപകര്‍ക്കും സഹായകമാകും.

USS ACTIVITY PACKAGE

PGTC പദ്ധതിയുടെ ഭാഗമായി USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പ്രതിഭാശാലികളായ കുട്ടികളെ സഹായിക്കാന്‍ തയ്യാറാക്കിയ പ്രവര്‍ത്തന / ചോദ്യപ്പാക്കേജിന് താഴെ ക്ലിക്ക് ചെയ്യുക