കോഴിക്കോട് ജില്ലയിലെ കക്കോടി എം..എൽ ‍ പി സ്കൂളിലെ ശ്രീ ഷാജൽ കക്കോടി  അദ്ദേഹത്തിന്റെ സ്കൂളിൽ ‍ നടപ്പിലാക്കി വരുന്ന 
Flipped Classroom Project ന്റെ ഭാഗമായി വിവിധ അധ്യാപക‍ തയ്യാറാക്കിയ വർക്ക്‌  ഷീറ്റുകളും  ക്വിസ് ചോദ്യോത്തരങ്ങളും ഡൗൺലോഡ്  ചെയ്യാം 

Sampoorna Data Collection Last Date August 31

NURSERY TEACHERS’ EDUCATION COURSE MARCH 2018 RESULT PUBLISHED..

പ്രളയദുരന്തത്തില്‍ പാഠപുസ്തകം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പുസ്തകം

 പ്രളയദുരന്തത്തില്‍പ്പെട്ട് പാഠപുസ്തകം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പുതിയ പുസ്തകം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവയുടെ വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. 36 ലക്ഷം പാഠപുസ്തകങ്ങള്‍ അച്ചടിപൂര്‍ത്തിയാക്കി തയാറായിട്ടുണ്ട്. ആവശ്യമനുസരിച്ച് വിതരണം ചെയ്യാന്‍ കെ.ബി.പി.എസ് സജ്ജമാണ്. പാഠപുസ്തകവും യൂണിഫോമും നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ ആഗസ്ത് 31നകം സ്കൂളുകളില്‍ രജിസ്റ്റര്‍ ചെയ്യണം. യൂണിഫോം നഷ്ടപ്പെട്ടവര്‍ക്കും പുതിയവ നല്‍കാന്‍ നടപടിയെടുക്കും. കുട്ടികളുടെ ഈ പ്രയാസം കണക്കിലെടുത്താണ് ഓണപ്പരീക്ഷ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
        വെള്ളം കയറി മറ്റു രേഖകള്‍ ലഭ്യമാക്കുന്നതിന് അദാലത്തുകള്‍ നടത്തി തീരുമാനമെടുക്കണമെന്ന് നേരത്തേ തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ വകുപ്പിനും പ്രത്യേകം അപേക്ഷകള്‍ നല്‍കി രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കുന്നതിന് പകരം ഒരു ഐടി അധിഷ്ഠിത സംവിധാനം വഴി ഇത് സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. 
വിശദമായ സര്‍ക്കുലര്‍ ഇവിടെ

അംഗപരിമിതരായ കുട്ടികളുടെ പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് 2018

How to transfer money online to the Relief Fund

       പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈനായി സംഭാവനകള്‍ നല്‍കാം. https://donation.cmdrf.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയാണ് ദുരിതാശ്വാസപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനും ആവശ്യമായ രൂപ സമാഹരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ സംവിധാനങ്ങള്‍ ഉപയോഗിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് പണം അടയ്ക്കാം. എസ്ബിഐ, എസ്ഐബി, ഫെഡറല്‍ ബാങ്ക് എന്നിവയ്ക്ക് യുപിഐ/ ക്യുആര്‍ കോഡ് ലഭ്യമാണ്. എയര്‍ടെല്‍ വാലറ്റിലൂടെയും പണം കൈമാറാം. യുപിഐ ഒഴികെയുള്ള സംവിധാനത്തിലൂടെ പണമടയ്ക്കുന്നവര്‍ക്ക് ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ രസീതും ഇന്‍കം ടാക്‌സ് ആവശ്യത്തിനുള്ള സര്‍ട്ടിഫിക്കറ്റും ഓണ്‍ലൈനായി ലഭിക്കും. സൗത്ത് ഇന്ത്യന്‍ ബാങ്ക്, എസ്ബിഐ, ഫെഡറല്‍ ബാങ്ക് Paytm, Airtel Money, Net Banking, VPA (keralacmdrf@sbi) QR Code തുടങ്ങിയ സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. www.cmo.kerala.gov.in, cmdrf Kerala എന്നീ വെബ്‌സൈറ്റുകളില്‍ വിശദവിവരങ്ങള്‍ ലഭിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് State Bank of India Ac/ No. 67319948232 IFSC code: SBIN0070028, Swift code: SBININBBT08, State Bank of India, Thiruvananthapuram എന്നിവയിലൂടെ സംഭാവന നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് മൊബൈല്‍ നം 8330091573, 0471 2518310, 0471 2518684. ഇമെയില്‍:cmdrf.cell@gmail.com എന്നിവയിലൂടെ ബന്ധപ്പെടാം. 

പത്താം ക്ലാസ്സിലെ രണ്ടാം യൂണിറ്റ് പേജ് നമ്പര്‍ 42,43ലെ വര്‍ക്കുകള്‍

UNIT TEXT Std X


Pre By: Sharafudheen. M ,HST GHHS Pookottumpadam

അപേക്ഷകൾ ഉചിത മാർഗേണ മാത്രം

സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ

        സ്കൂളുകളിൽ നടത്താവുന്ന ആഘോഷപരിപാടികൾക്ക് സഹായകരമായ വിഭവങ്ങളും ചുവടെ ചേര്‍ക്കുന്നു 

സർക്കുലർ

പ്രസംഗം

                       അറബിക്
                       മലയാളം
                       ഇംഗ്ലീഷ്

ക്വിസ് (പ്രസന്റേഷൻ)

അറബിക്
                            SET 01   (By.Shajel Kakkodi)
മലയാളം   
                          SET 01   (By.Shajel Kakkodi)
                          SET 02  (By.Mattanur BRC)
                          SET 03  (By.Prakash Manikandan)
                          SET 04  (By. Shijin Kayani)
                          SET 05  (By.GHSS Chundasmbatta)
                          SET 06 ( By Balakrishnan M)
                          SET 07 For LP  ( By Biju A & Rashid Mon  )
                          SET 08 For UP ( By Biju A & Rashid Mon  )
                          
ഇംഗ്ലീഷ്
                          SET 01   (By.Shajel Kakkodi)
ഹിന്ദി
                          SET 01   (By.Shajel Kakkodi)
ക്വിസ് (പി.ഡി.എഫ്) മലയാളം 
                        SET 01  
                        SET 02  
                        SET 03  
                        SET 04  
ഇംഗ്ലീഷ്
                         SET  01 ( By Suresh)
ക്വിസ് മത്സരത്തിന്റെ മുന്നോടിയായി നൽകാവുന്ന നോട്സുകൾ
           മലയാളം
                       SET 01   (By Ajder Kuttyadi)
                        SET 02  ( By Shajel Kakkodi)
             
ദേശഭക്തി ഗാനം

മലയാളം ഓഡിയോകൾ

                         ആകാശ ഗംഗാ....
                         ഇന്ത്യ എന്റെ രാജ്യം.
                         പോരാപോരാ...
                         രഘുപതി...
                         സാരെ ജഹാംസെ  
                         ജനഗണമന 
                         ജന്മ കാരിണീ ഭാരതം 

ദേശഭക്തി ഗാനം പി.ഡി.എഫ്

                        വരിക വരിക സഹജരേ
                        ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ 
                        ജനഗണമനയുടെനാട്   
                        എന്തിനാണീ കൈവിലങ്ങുകള്

ദേശഭക്തി ഗാനം അറബി
 حب الوطن                        
مهاتما غاندي                       
أَبا الوطن                      

പോസ്റ്ററുകൾ 

                     അറബിക്
                     മലയാളം
                     ഇംഗ്ലീഷ്


ചില വീഡിയോകൾ

BE AN INDIAN  Short Film 

(നല്ല ഒരു സ്വാതന്ത്ര്യ ദിന സന്ദേശം കുട്ടികൾക്ക്  നൽകാൻ ഈ വിഡിയോയിലൂടെ സാധിക്കും)


ദേശഭക്തി ഗാനങ്ങൾ
              YOUTUBE  LINK 01
             YOUTUBE LINK 02
             YOUTUBE LINK 03

സ്വാതന്ത്ര്യദിന ക്വിസ്

സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി  നടത്തുന്ന ക്വിസ് മതസരത്തിന് മുന്നോടിയായി കുട്ടികൾക്ക്  പ്രീന്റ് ചെയ്ത് കൊടുക്കാവുന്ന  എ4 ൽ പ്രിന്റ് ചെയ്തെടുക്കാവുന്ന (50 ചോദ്യങ്ങളടങ്ങിയ) ചോദ്യവലി
https://drive.google.com/file/d/0ByJKKGBZrnPLT1VqaUpzSHF1N19sbnlpSlhIdkxsREhEeWs0/view?usp=sharing

തയ്യാറാക്കിയത് ഷാജൽ കക്കോടി

സ്വാതന്ത്യദിനവുമായി ബന്ധപ്പെട്ട മറ്റുപോസ്റ്റുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

സ്വാതന്ത്ര്യ ദിന ക്വിസ്

സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് സ്കൂളില്‍ നടത്താവുന്ന ക്വിസ് പവര്‍ പോയിന്‍റ്
തയ്യാറാക്കിയത് :- സുബി തൊടുപുഴ


പത്താം ക്ലാസ്സിലെ രണ്ടാം യൂണിറ്റ് പേജ് നമ്പര്‍ 38 ലെ പഠന പ്രവര്‍ത്തനം.


 .zip ഫയല്‍ രൂപത്തില്‍.
തയ്യാറാക്കിയത്. Howlath.k, CKHSS MANIMOOLY,  Nilambur, Malappuram

പത്താം ക്ലാസിലെ അറബി കവിതകൾ


കവിത ആലപിച്ച പ്രൈമറി  അധ്യാപകരായ തിരുവനന്തപുരം, പാലോട് സബ് ജില്ലയിലെ നസീം സർ, മലപ്പുറം വണ്ടൂർ സബ്ജില്ലയിലെ നജ്മുദ്ധീൻ സർ, കൊണ്ടോട്ടി സബ് ജില്ലയിലെ മൻസൂർ സർ  എന്നിവർക്ക് കൂട്ടായ്മയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു 

യൂടൂബ് ലിങ്കുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

زعماء الحركة الوطنية من كيرلا.

PDF FILE
Video File
തയ്യാറാക്കിയത്: അഫ്‌സൽ വഴിക്കടവ്





EID POSTER FOR COLOURING


തയ്യാറാക്കിയത് മുഹമ്മദ് ജാബിർ കാരക്കോട്



إِنَّا غَرِيبَانِ هَهُنَا

പത്താം ക്ലാസിലെ إِنَّا غَرِيبَانِ هَهُنَا എന്ന കവിത

إِنَّا غَرِيبَانِ هَهُنَا

പത്താം ക്ലാസിലെ إِنَّا غَرِيبَانِ هَهُنَا എന്ന കവിത

يَا أَيُّهَا الْبَحْـرُ

പത്താം ക്ലാസിലെ  يَا أَيُّهَا الْبَحْـرُഎന്ന കവിത 

لاَ تَعْبَثْ بـِصِحَّتِك

പത്താം ക്ലാസിലെ لاَ تَعْبَثْ بـِصِحَّتِك എന്ന കവിത

طَلَعَ الْبَــــدْرُ عَلَيْـــنَا

പത്താം ക്ലാസിലെ طَلَعَ الْبَــــدْرُ عَلَيْـــنَا എന്ന കവിത  https://youtu.be/f1KverxEqT4

كَيْرَالاَ

പത്താം ക്ലാസിലെ كَيْرَالاَ എന്ന കവിത https://youtu.be/MVD2CtlOkU0

نَشِيدُ الْمَدْرَسَة

പത്താം ക്ലാസിലെ نَشِيدُ الْمَدْرَسَة എന്നകവിത

حِضْنُ اْلأُمّ

പത്താം ക്ലാസിലെ  حِضْنُ اْلأُمّ എന്ന കവിത

സ്പാർക്കിൽ ഓണം ബോണസ്/ ഫെസ്റ്റിവൽ അലവൻസ് ബിൽ എടുക്കുന്ന വിധം


ഒന്നാം പാദ വാർഷിക പരീക്ഷ ടൈം ടേബിൾ


العلم نور


8ാം തരത്തിലെ العلم نور എന്ന  പദ്യത്തിന്‍റെ F gallery യില്‍ തയ്യാറാക്കിയ ദൃശ്യാവിഷ്കാരം
കമ്പ്യൂ‌ട്ടറില്‍ Extract (unzip) ചെയ്ത് main.html എന്ന ഫയലില്‍ ‍ഡബ്ള്‍ ക്ലിക്ക് ചെയ്യുക.
Download


نشيد المدرسة


10ാം തരത്തിലെ نشيد المدرسة എന്ന  പദ്യത്തിന്‍റെ F gallery യില്‍ തയ്യാറാക്കിയ ദൃശ്യാവിഷ്കാരം
കമ്പ്യൂ‌ട്ടറില്‍ Extract (unzip) ചെയ്ത് main.html എന്ന ഫയലില്‍ ‍ഡബ്ള്‍ ക്ലിക്ക് ചെയ്യുക.
Download


حضن اﻷمّ


10ാം തരത്തിലെ حضن اﻷم എന്ന പദ്യത്തിലെ 42,43 പേജുകളിലെ വര്‍ക്കുകള്‍ അവതരിപ്പിക്കാന്‍ സഹായിക്കുന്ന Hot potato യില്‍ തയ്യാറാക്കിയ വര്‍ക്ക്
 കമ്പ്യൂ‌ട്ടറില്‍ Extract (unzip) ചെയ്ത് main.html എന്ന ഫയലില്‍ ‍ഡബ്ള്‍ ക്ലിക്ക് ചെയ്യുക.
WORK 1
WORK 2


ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലെ അറബിക് രണ്ടാം യൂണീറ്റ് ടെസ്റ്റ്‌ നടത്താന്‍ ആവശ്യമായ ചോദ്യ പേപ്പര്‍

                                                                                                                                                           








والله ما كذّبت


10ാം തരത്തിലെ و الله ما كذبت എന്ന നാടകത്തിലെ 34ാം പേജിലെ വര്‍ക്ക് അവതരിപ്പിക്കാന്‍ സഹായിക്കുന്ന eXe യില്‍ തയ്യാറാക്കിയ വര്‍ക്ക്
കമ്പ്യൂ‌ട്ടറില്‍ Extract (unzip) ചെയ്ത് main.html എന്ന ഫയലില്‍ ‍ഡബ്ള്‍ ക്ലിക്ക് ചെയ്യുക.


Download

ONAM ADVANCE, BONUS, SPECIAL FEST ALLOWANCE 2018-19

أنا أجمل انت احسن

 8ാം തരത്തിലെ أنا أجمل أنت أحسن എന്ന പാഠഭാഗത്തിലെ 15ാം പേജിലെ വര്‍ക്ക് പഠിപ്പിക്കാന്‍ സഹായിക്കുന്ന HTML ഫയല്‍.



Click here

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക