Showing posts with label പെന്‍ഷന്‍. Show all posts
Showing posts with label പെന്‍ഷന്‍. Show all posts

പെന്‍ഷന്‍കാരുടടെ ശ്രദ്ധയ്ക്ക്

പത്താം ശമ്പള കമ്മീഷെന്റെ ശുപാര്‍ശകള്‍ക്ക് അനുസൃതമായി സംസ്ഥാന പെന്‍ഷകാരുടെടെ പെന്‍ഷന്‍ ധനകാര്യ വകുപ്പിെന്റെ 20.01.16- ലെ 9/16/ധന എന്ന സര്‍ക്കാര്‍ ഉത്തരവ്  പ്രകാരം പരിഷ്കരിക്കുകയുണ്ടായി. ബാങ്ക് മുഖേന പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍  പെന്‍ഷന്‍ പരിഷ്കരിക്കുനതിനു വേണ്ടി അപേക്ഷ സമര്‍പ്പിക്കുനത് സംബന്ധിച്ച് ആശയ കുഴപ്പം നിലനില്‍ക്കുനതായി സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആയതിനാല്‍ ബാങ്ക് മുഖേന പെന്‍ഷന്‍ കൈപ്പറ്റുന വ്യക്തികള്‍ പെന്‍ഷന്‍ പരിഷ്കരണത്തിനുള്ള അപേക്ഷയുടെ