ഉബുണ്ടു സോഫ്റ്റ് വെയറുകൾ വിൻഡോസിൽ ഇൻസ്റ്റാൾ ചെയ്യാം



Libre  Office Impress,
Libre  Office Math
Libre  Office Writer
Libre  Office Calc
Libre  Office Base
Libre  Office Draw
G Comprics
Ginp
OpenShot Video Editor തുടങ്ങീ

ഉബുണ്ടു സോഫ്റ്റ് വെയറുകൾ  വിൻഡോസിൽ ഇൻസ്റ്റാൾ ചെയ്യാം  https://youtu.be/FtU1L1nhIXE
പല കാരണങ്ങളാൽ ഉബുണ്ടു install ചെയ്യാൻ സാധിക്കാത്ത കമ്പ്യൂട്ടറുകളിലെ windows ൽ എങ്ങിനെ സമഗ്രയിലെ ടീച്ചിങ് മാന്വൽ ഓപ്പൺ ചെയ്യാം എന്ന് വിശദീകരിക്കുന്ന വീഡിയോ . ഉപകാരപ്പെട്ടാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക.വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക. ജാഫറലി GHSS മൂത്തേടത്ത് 9846768037

الكلمات اليومية والإعراب 29/09/2018

https://drive.google.com/file/d/1XFpezToGdopNf4oi1G3OA81bCB_u6_yQ/view?usp=sharing

ഗാന്ധി ക്വിസ്

ഗാന്ധി ജയന്തിയോടനുബന്ധിച്ച്  സ്കൂളുകളിൽ നടത്താവുന്ന  ക്വിസ്സ്  മത്സരത്തിനുള്ള ചോദ്യങ്ങൾ 

الكلمات اليومية ولإعراب 28/09/2018

https://drive.google.com/file/d/17lzmyZXzqiQsNUcIUgg54JqUD7iMtlIY/view?usp=sharing

LP ക്ലാസ് ടെസ്റ്റ് നടത്താൻ ആവശ്യമായ ലഘു ചോദ്യപ്പേപ്പർ

എൽ.പി ക്ലാസ്സുകളിലേക്ക് നടത്താൻ ആവശ്യമായ ലഘു ചോദ്യപ്പേപ്പർ പി.ഡി.എഫ് ഫയലും മാസ്റ്റർ ഫയലും വേണ്ടവർക്ക് വേണമെങ്കിൽ മാറ്റം വരുത്തി ഉപയോഗിക്കാവുന്നതാണ്.
ക്ലാസ് 1        PDF      Master
ക്ലാസ് 2        PDF      Master
ക്ലാസ് 3        PDF      Master
ക്ലാസ് 4        PDF      Master

الكلمات اليومية ولإعراب 27/09/2018

https://drive.google.com/file/d/1oqQaQEuH7f02nrafAAJEIwCKqXFr7XX8/view?usp=sharing

الكلمات اليومية ولإعراب 26/09/2018

https://drive.google.com/file/d/1iyyJldCg9_QyRljzG6cj08Q1WaeIpvtQ/view?usp=sharing

Govt. Orders & Circular,

Salary Challenge - How to Update of spark

ശമ്പളത്തിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് കിഴിവ് വരുത്തുന്നതിനുള്ള സംവിധാനം സ്പാർക്കിൽ സജ്ജമായിട്ടുണ്ട്. എങ്ങനെയെല്ലാം /എന്തെല്ലാം വിവരങ്ങള്‍ സ്പാര്‍ക്കില്‍ അപ്ഡേറ്റ് ചെയ്യാം തുടങ്ങിയ വിവരങ്ങള്‍ക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

الكلمات اليومية والإعراب 24/09/2018

https://drive.google.com/file/d/1Gu3PLhNA-5ZYBp1rnwN0CeKztxgkOV1S/view?usp=sharing

പ്രീസ്‌കൂൾ ആക്ടിവിറ്റി പുസ്തകം

പട്ടികജാതി വികസനം -ഇ -ഗ്രാന്റ് പദ്ധതി -കുട്ടികളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് സംബന്ധിച്ച്

ന്യുനപക്ഷ പ്രീ മെട്രിക് സ്കോളർഷിപ് - അപേക്ഷ സമർപ്പണം

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്

الكلمات اليومية والإعراب 23/09/2018

https://drive.google.com/file/d/1hgr73JjED7t1hxfP9Zbbi0X1xJxucO1c/view?usp=sharing

الكلمات اليومية والإعراب
കഴിഞ്ഞ ദിവസങ്ങളിലെ ഭാഗങ്ങൾ ലഭിക്കുന്നതിന് ക്ലിക്ക് ചെയ്യുക

SCHOOL BUS MANAGEMENT SYSTEM

              സ്കൂള്‍ബസുകളിലെ ദൈനംദിന കണക്കുകള്‍, കുട്ടികളില്‍ നിന്നുള്ള വരവുകള്‍, ബസ് പരിപാലനവുമായി ബന്ധപ്പെട്ട് മറ്റ് ആവശ്യമായ റിപ്പോര്‍ട്ടുകള്‍ തുടങ്ങി സ്കൂള്‍ ബസ് പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കുന്നതിന് സഹായകമായ ഒരു സോഫ്റ്റ്‌വെയറാണ് ചുവടെ ലിങ്കിലുള്ളത്. തിരുവനന്തപുരം ജില്ലയിലെ പുതുക്കുളങ്ങര ഗവ എല്‍ പി സ്കൂളിലെ അധ്യാപകനായ ശ്രീ മണിലാല്‍ സാര്‍ തയ്യാറാക്കിയ ഈ വിന്‍ഡോസ് അധിഷ്ടിത സോഫ്റ്റ്‌വെയര്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഉപയോഗിക്കാവുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ആവശ്യമുള്ള പക്ഷം ഉബുണ്ടുവിലും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നതാണ്. സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധവും പ്രവര്‍ത്തന രീതിയും ചുവടെയുള്ള ഹെല്‍പ്പ് ഫയലില്‍ നിന്നും ലഭിക്കുന്നതാണ്.

 Download the Help File
Download the Software 




فَـاتِـحُ عَـيْنِـي


ആറാം ക്ലാസിലെفَـاتِـحُ عَـيْنِـي  എന്ന കവിത.  
 ആലപിച്ചത്  
 UMAIBAN  TEACHER ,MMUPS Meenmutty, Thodupuzha, Idukki  https://youtu.be/Q2UVnSwtV0Y


മൂന്നാം ക്ലാസിലെ أنا وَحيد എന്ന പാഠഭാഗം....

 മൂന്നാം ക്ലാസിലെ   أنا وَحيد  എന്ന പാഠഭാഗം പഠിപ്പിക്കാൻ സഹായകരമായ മാനോഹരമായ വീഡിയോ 
തയ്യാറാക്കിയത് 
ഇഖ്ബാൽ അരിയൂർ 



اَلْعِلْمُ نُورٌ

ആറാം ക്ലാസിലെ  اَلْعِلْمُ نُورٌ എന്ന കവിത. 
ആലപിച്ചത് 
UMAIBAN  TEACHER ,MMUPS Meenmutty, Thodupuzha, Idukki

നമ്മുടെ Smart Phone അല്ലെങ്കിൽ Tab ഉപയോഗിച്ച് എങ്ങിനെ ക്ലാസ് റൂം effective ആക്കാം

ഓരോ അദ്ധ്യാപകനും തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ

നമ്മുടെ Smart Phone അല്ലെങ്കിൽ Tab ഉപയോഗിച്ച് എങ്ങിനെ ക്ലാസ് റൂം effective ആക്കാം എന്ന് വിവരിക്കുന്ന വീഡിയോ 

തയ്യാറാക്കിയത് . ജാഫറലി GHSS മൂത്തേടത്ത്
 Please Here For Download Android Software 

الكلمات اليومية والإعراب 22/09/2018

https://drive.google.com/file/d/1Ax-3aaZrfGtvx60NLsulCZgrQlMP50L4/view?usp=sharing
الكلمات اليومية والإعراب
കഴിഞ്ഞ ദിവസങ്ങളിലെ ഭാഗങ്ങൾ ലഭിക്കുന്നതിന് ക്ലിക്ക് ചെയ്യുക

സമ്മതപത്രം,/വിസമ്മത പത്രം

സമ്മതപത്രം

ദുരിതാശ്വാസ നിധിയിലേക്ക്  ഒരുമാസത്തെ ശമ്പളം നല്‍കി സഹകരിക്കുന്നവർ നൽകേണ്ട സമ്മതപത്രം  മാതൃക


വിസമ്മത പത്രം

 ദുരിതാശ്വാസ നിധിയിലേക്ക്  ഒരുമാസത്തെ ശമ്പളം നല്‍കി സഹകരിക്കാൻ തയ്യാറല്ലാത്തവർ രേഖമൂലം നൽകേണ്ട പ്രഫോർമ മാതൃക

الكلمات اليومية والإعراب 20/9/2018

https://drive.google.com/file/d/1yrsEUPVfH8UWfIbDY5I-el1pimNXVwfg/view?usp=sharing

الكلمات اليومية والإعراب

അറബി ഭാഷാപഠനത്തിന് നൂതന സംവിധാനം എന്ന നിലയിൽ വാർത്താ മാധ്യമങ്ങൾ ദിനേനയെന്നോണം ഉപപയോഗിച്ച് കൊണ്ടിരിക്കുന്ന പദങ്ങൾ ഒരു ദിവസം അഞ്ചെണ്ണം വീതവും ഒരു വാചകത്തിന്റെ إعراب ഉം പരിചയപ്പെടുത്തുകയാണ് ഈ പഠന പദ്ധതിയിലൂടെ ഉദ്ധേശിക്കുന്നത് . ജി.ഒ.എച്ച്.എസ് എടത്തനാട്ടുകരയിലെ അറബിക് അധ്യാപകൻ ശ്രീ മുസ്തഫ സി.പി തയ്യാറാക്കുന്ന പദ്ധതിയാണിത് . എല്ലാ ഭാഷാ സ്നേഹികളും ഈ

അക്കാദമിക മാസ്റ്റർ പ്ലാനിന്‍റെ ആക്ഷന്‍പ്ലാന്‍ നവംബര്‍ 30 ന് മുന്‍പ് തയ്യാറാക്കണം

പ്രൊഫ.സി.രവീന്ദ്രനാഥ്


           കേരളത്തിലെ എല്ലാ സ്കൂളുകളിലും നവംബര്‍ 30 ന് മുന്‍പ് അക്കാദമിക മാസ്റ്റര്‍ പ്ലാനിന്‍റെ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍ദ്ദേശിച്ചു.  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ സംസ്ഥാനതല അവലോകന ആസൂത്രണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  പ്രളയാനന്തരം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഏത് രീതിയില്‍ മുന്നോട്ട് പോകണം എന്നതിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനും പദ്ധതി രൂപീകരിക്കുന്നതിനും സീമാറ്റ്-കേരളയാണ് യോഗം സംഘടിപ്പിച്ചത്.

Plus One Arabic 1st unit Examination Question paper


ഹൈസ്കൂൾ ക്ലാസ്സുകളിൽ പാദ വാര്‍ഷിക പരീക്ഷാ നടത്തൂന്നതിന് സഹായകരമായ ചോദ്യങ്ങള്‍ (SET 02)

ഹൈസ്കൂൾ ക്ലാസ്സുകളിൽ പാദ വാര്‍ഷിക പരീക്ഷാ നടത്തൂന്നതിന് സഹായകരമായ ചോദ്യങ്ങള്‍

ക്ലാസ് 08
ക്ലാസ് 09
ക്ലാസ് 10


 തയ്യാറാക്കിയത്  കല്‍പകഞ്ചേരി ജി വി എച്ച് എസിലെ  അധ്യാപകരായ  ഹാരിസ് മാസ്റ്റര്‍,  അബ്ദുല്‍ ലത്തീഫ് വി , മുനീറ ടീച്ചര്‍.

الكلمات اليومية والإعراب 19/09/2018

https://drive.google.com/file/d/1JHh3v1x6dFKwkxyhQvvXNG6sFqmzmGbp/view?usp=sharing
الكلمات اليومية والإعراب
കഴിഞ്ഞ ദിവസങ്ങളിലെ ഭാഗങ്ങൾ ലഭിക്കുന്നതിന് ക്ലിക്ക് ചെയ്യുക

الكلمات اليومية والإعراب 18/09/2018

https://drive.google.com/file/d/1cpNAPPewKEb5pd5N2h4kCDzaUw9Znf8O/view?usp=sharing

الكلمات اليومية والإعراب 17/09/2018

https://drive.google.com/file/d/1x5MhAwxOLpPbLzM17TZsOGBKsfLhWW5e/view?usp=sharing

الكلمات اليومية واإعراب 16\09\2018

https://drive.google.com/file/d/18wndu_hjZxKQjr8pLvD1lIERRjiqz1cH/view?usp=sharing

الكلمات اليومية والإعراب 15/09/2018

https://drive.google.com/file/d/1RLlavFhAE2Hz_RTZ7D8L3YpKoFnMuYCS/view?usp=sharing

الكلمات اليومية والإعراب 14/09/2018


https://drive.google.com/file/d/1ZAdjqOmgH8Ay_hwzbVcGjyIvplhRaqeG/view?usp=sharing
الكلمات اليومية والإعراب
കഴിഞ്ഞ ദിവസങ്ങളിലെ ഭാഗങ്ങൾ ലഭിക്കുന്നതിന് ക്ലിക്ക് ചെയ്യുക

من الأسرة Teaching Aids

രണ്ടാം ക്ലാസിലെ من الأسرة എന്ന പാഠഭാഗം പഠിപ്പിക്കാൻ സഹായകരമായ വീഡിയോ.... https://www.youtube.com/watch?v=jTP57INWHWg

هيّا هيّا ببغائي


രണ്ടാം  ക്ലാസിലെ هيّا هيّا ببغائي എന്ന് തുടങ്ങുന്ന കവിത. ആലപിച്ചത് അമാൻ  https://youtu.be/RotLRYdP9m4

Plus two Arabic 1st unit Examination Question paper

Pre-By MUSLIHUDHEEN PERINGOLAM, 
GHSS NAYARKUZHI, KOZHIKODE

HELLO ENGLISH MODULE ( ACTIVITY PACKAGES)

സോഫ്റ്റ്‌വെയര്‍ ഫ്രീഡം ഡേ: ഒക്ടോബര്‍ 2ന് ജില്ലകളില്‍ കൈറ്റിന്റെ ഇന്‍സ്റ്റാള്‍ ഫെസ്റ്റ്

        സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ സ്‌കൂളുകളില്‍ 'ലിറ്റില്‍ കൈറ്റ്‌സ്' ക്ലബ്ബുകളുടെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സെമിനാറുകള്‍, ഡിജിറ്റല്‍ പോസ്റ്റര്‍ രചന, പെയിന്റിംഗ് മത്സരങ്ങള്‍, അനിമേഷന്‍ നിര്‍മാണം, പ്രസന്റേഷനുകള്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഗാന്ധിജയന്തി ദിനം വരെ തുടരും. ഒക്ടോബര്‍ 2ന് കൈറ്റിന്റെ എല്ലാ ജില്ലാ ഓഫീസുകളിലും പൊതുജനങ്ങള്‍ക്ക് അവരുടെ കമ്പ്യൂട്ടറുകളില്‍ സൗജന്യമായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കുന്ന 'ഇന്‍സ്റ്റാള്‍ ഫെസ്റ്റ്' നടത്തുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. 

               ഐ.ടി@സ്‌കൂള്‍ ഗ്‌നൂ/ലിനക്‌സ് ഓപറേറ്റിംഗ്‌സിസ്റ്റം, ഓഫീസ് പാക്കേജുകള്‍ (വേര്‍ഡ് പ്രൊസസിംഗ്, സ്‌പ്രെഡ് ഷീറ്റ്, പ്രസന്റേഷന്‍, ഡേറ്റാബേസ്, ഗ്രാഫിക് ഇമേജിംഗ്, വീഡിയോ എഡിറ്റിംഗ്, അനിമേഷന്‍ നിര്‍മാണം, പ്രോഗ്രാമിംഗിനുള്ള ജി.ഐ.എസ്, ഐ.ഡി.ഇ, വെബ് ഡേറ്റാബേസ് സെര്‍വറുകള്‍) തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കുള്ള ആപ്ലിക്കേഷനുകള്‍ അടങ്ങിയ സോഫ്റ്റ്‌വെയര്‍ സഞ്ചയമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റില്‍ സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കുന്നത്.  ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയറുകളാണെങ്കില്‍ ഈ സഞ്ചയത്തിന് ഒന്നരലക്ഷം രൂപ ലൈസന്‍സ് ഇനത്തില്‍ നല്‍കേണ്ടിവരും. ഇതോടൊപ്പം സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട ക്ലാസുകളും സംശയനിവാരണ സെക്ഷനുകളും ഒക്ടോബര്‍ 2ന് എല്ലാ ജില്ലകളിലും നടക്കും.     സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെക്കുറിച്ച് പഠിക്കാനും അതില്‍ മാറ്റം വരുത്താനും യാതൊരു തടസങ്ങളുമില്ലാതെ ആവശ്യമുള്ളത്ര പകര്‍പ്പുകള്‍ എടുക്കാനും സാധിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍.  ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയറുകള്‍ സൗജന്യമായി ലഭ്യമാക്കുകയാണെങ്കില്‍ പോലും അവ യഥേഷ്ഠം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം അവയുടെ ലൈസന്‍സ് വ്യവസ്ഥകളില്‍ അനുവദിക്കുന്നില്ല.  


     സംസ്ഥാനത്ത് ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസ്സുകളില്‍ പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നത്.   ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി വിന്യസിക്കുന്ന 60250 ലാപ്‌ടോപ്പുകളില്‍ പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രയോജനപ്പെടുത്തുന്നതുകൊണ്ട് മാത്രം 900 കോടി രൂപയുടെ ലാഭം സര്‍ക്കാരിനുണ്ടായി.  സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അല്ലായിരുന്നെങ്കില്‍ കേരളത്തില്‍ ഇത്ര വിപുലമായ ഐ.ടി. വിന്യാസവും ഉപയോഗവും വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാവുമായിരുന്നില്ല. 


      വിവിധ ജില്ലകളിലെഇന്‍സ്റ്റാള്‍ ഫെസ്റ്റില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 26നകം കൈറ്റിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ www.kite.kerala.gov.in ല്‍ ലഭ്യമാണ്.

مَطَرُ يَنْزِل ينزل


نَزَلَ المَطَر

ഒന്നാം ക്ലാസിലെ  نَزَلَ المَطَر  എന്ന കവിത. ആലപിച്ചത് അമാൻ  https://youtu.be/BSv75n1qdxs

ربَّنَا رَبَّنا

ഒന്നാം ക്ലാസിലെ  ربَّنَا رَبَّنا എന്ന കവിത. ആലപിച്ചത് അമാൻ    https://youtu.be/VvE2YhltWX0

نَعَقَ غُرَاب قا قا قا

ഒന്നാം ക്ലാസിലെ  نَعَقَ غُرَاب قا قا قا എന്ന കവിത. ആലപിച്ചത് അമാൻ   https://youtu.be/0HgAMqLpBlw

مَطَر ..... مَطَر

OBC Pre-Metric Scholarship 2018-19   2018-19

   അധ്യയനവര്‍ഷത്തെ OBC Premetric Scholarshipന് അപേക്ഷ ക്ഷണിച്ചു. വിദ്യാലയങ്ങളില്‍ സെപ്തംബര്‍ 25 വരെ അപേക്ഷകള്‍ സ്വീകരിക്കാവുന്നതാണ്. 

  സ്വീകരിക്കുന്ന അപേക്ഷകള്‍ ഓണ്‍ലൈനായി വിദ്യാലയങ്ങള്‍ 30നകം സമര്‍പ്പിക്കണം.  അപേക്ഷകര്‍ 1 മുതല്‍ 10 വരെ ക്ലാസുകളിലെ പിന്നോക്ക സമുദായക്കാര്‍ ആയിരിക്കണം.   Minority വിഭാഗങ്ങള്‍, OEC, OEC ആനുകൂല്യം ലഭിക്കുന്ന OBC വിഭാഗങ്ങള്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല.  

    വാര്‍ഷിക വരുമാനും രണ്ടര ലക്ഷം രൂപയില്‍ കവിയരുത്.  മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ 80% ല്‍ കുറയാത്ത മാര്‍ക്ക്/സ്കോര്‍ നേടിയിരിക്കണം   ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് ആയിരിക്കണം  സ്കോളര്‍ഷിപ്പ് തുക 1500 രൂപ  ഗവ / എയ്ഡഡ് വിദ്യാലയങ്ങള്‍ മാത്രമാണ് അപേക്ഷിക്കേണ്ടത്.


Click Here For the Notification

Click Here for Application Form

Click Here for Online Link

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്കുന്നത് സംബന്ധിച്ച് ഉത്തരവ്. തിയ്യതി 11.09.2018

 ഉത്തരവ്

 ദുരിതാശ്വാസ നിധിയിലേക്ക്  ഒരുമാസത്തെ ശമ്പളം നല്‍കി സഹകരിക്കാൻ തയ്യാറല്ലാത്തവർ രേഖമൂലം നൽകേണ്ട പ്രഫോർമ മാതൃക


ഒരുമാസത്തെ ശംബളം നല്‍കാനുള്ള വിവിധ വഴികള്‍ 

1 pfല്‍ നിന്ന് പിടിച്ചുകൊള്ളാന്‍ അപേക്ഷ നല്‍കുക.
2 ശംബള പരിഷ്കരണ കുടിശ്ശിക കിട്ടാനുണ്ടെങ്കില്‍ അത് എടുത്തുകൊള്ളാന്‍ സമ്മത പത്രം നല്‍കുക.
3 PF അഡ്വാന്‍സ് തുക തിരിച്ചടവ് 10 മാസത്തേക്ക്/ഒരുമാസ ശംബളമാകും വരെ നീട്ടിവയ്ക്കുക.
4.ലീവ് സറണ്ടര്‍.

ദുരിതാശ്വാസം- സമാഹരിക്കുന്ന ഫണ്ടിലേക്ക് തുക നിക്ഷേപിക്കേണ്ടത് എങ്ങനെ Help File

    വിദ്യാര്‍ഥികളില്‍ നിന്നും 11, 12 തീയതികളില്‍ പ്രളയ ദുരിതാ ശ്വാസത്തിനായി വിദ്യാഭ്യാസ വകുപ്പ് സമാഹരിക്കുന്ന ഫണ്ടിലേക്ക് തുക നിക്ഷേപിക്കേണ്ടത് എങ്ങനെ എന്ന് വിശദീകരിക്കുന്ന ഹെല്‍പ്പ് ഫയലുകളാ ണ് ചുവടെ ലിങ്കുകളില്‍. HS, HSS, VHSE, Others എന്നിങ്ങനെ നാല് വിഭാഗങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ആയി തയ്യാറാക്കിയ ഹെല്‍പ്പ് ഫയലുകള്‍ ചുവടെ ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Click Here to Download the Help File for HS Section
Click Here to Download the Help File for HSS Section
Click Here to Download the Help File for VHSE Section
Click Here to Download the Help File for Others e

സെപ്റ്റംബർ 11, 12 തീയതികളിൽ വിദ്യാർത്ഥികളിൽ നിന്നും ഈ ആവശ്യ ത്തിലേക്ക് പിരിച്ചെടുക്കുന്ന  തുക സമ്പൂർണ online പോർട്ടൽ നൽകിയിരി ക്കുന്ന ലിങ്കിൽ രേഖപ്പെടുത്തി അന്നേ ദിവസം തന്നെ SBI ജഗതി ശാഖയിൽ ഈ ആവശ്യത്തിനായി തുറന്നിരിക്കുന്ന അക്കൗണ്ടിൽ നിക്ഷേപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 

Digital Book എന്ത് ? എങ്ങിനെ? വീഡിയോ കാണൂ

വിദ്യാർത്ഥികളിൽ നിന്നും 11.09.2018 ന് പ്രളയ ദുരന്തത്തിൽപെട്ടവരെ സഹായിക്കുന്നതിന് ഫണ്ട് ശേഖരണം സംബന്ധിച്ച്

ألف سلام

ഒമ്പതാം ക്ലാസിലെ  ألف سلام എന്ന കവിത ആലപിച്ചത് സാബിറ ജി.എച്ച്.എസ് എസ് പൂക്കോട്ടുംപാടം 
ഉബുണ്ടുവില്‍  Firefox Web Browser അപ്ഡേറ്റ് ചെയ്യാന്‍ സഹായകമാകുന്ന വീഡിയോ.





രണ്ടാം  ക്ലാസ്സ് (അറബിക്) രണ്ടാം  യൂണിറ്റിലെ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ സഹായകരമായ മനോഹരമായ ഒരു പ്രസന്റേഷൻ
ഡൌൺലോഡ്  ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

കുട്ടികളുടെ ദുരിതാശ്വാസ നിധി - സമ്പൂർണ്ണ വഴി

സമഗ്രയിൽ ടീച്ചിങ് മാന്വൽ തയ്യാറാക്കുന്ന വിധം

സമഗ്രയിൽ ടീച്ചിങ് മാന്വൽ തയ്യാറാക്കുന്ന വിധം
തയ്യാറാക്കിയത്  ജാഫറലി മാസ്റ്റർ  GHSS മൂത്തേടത്ത് 
  https://youtu.be/GpbY6Ymm7yM

أنظر أحبابي

രണ്ടാം ക്ലാസിലെ أنظر أحبابي എന്ന് തുടങ്ങുന്ന കവിത

Interactive Question Paper

         Digital Text Book ന് ശേഷം എന്റെ അടുത്ത സംരംഭമായ Interactive Question Paper ഇവിടെ പങ്കുവെക്കുന്നു. എട്ടാം ക്ലാസിലെ ഇപ്പോഴത്തെ Text നിലവിൽ വന്നതിന് ശേഷമുള്ള എല്ലാവർഷത്തേയും ഫസ്റ്റ് ടേമിലെ ചോദ്യപേപ്പറുകൾ പരമ്പരാഗത രീതിയിൽ ക്ലാസിൽ ചർച്ച ചെയ്യുന്നതിന് പകരം കുട്ടികൾക്ക് രസകരമായി Interactive രീതിയിൽ ഉത്തരം കണ്ടെത്താൻ ഇത് സഹായകമാകും. ഇതിന്റെ പ്രവർത്തനം വിശദീകരിക്കുന്ന വീഡിയോ ഇതോടൊപ്പം നൽകുന്നു. മറ്റു ക്ലാസുകളിലേയും ടേമുകളിലേയും ചോദ്യ പേപ്പറുകൾ പണിപ്പുരയിലാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുമല്ലോ ജാഫറലി . GHSS മൂത്തേടത്ത് 9846768037

Helpfle


Interactive Question Paper (Question File

പ്രളയ ബാധിത പ്രദേശത്തെ സ്കൂളുകൾ കേന്ദ്രീകരിച്ചു നടപ്പാക്കുന്ന പ്രത്യേക കൗൺസിലിങ് പരിപാടി

ഡിപ്പാർട്മെന്റൽ പ്രൊമോഷൻ കമ്മിറ്റി -(ഹയർ / ലോവർ ) - 2019 കൂടുന്നതിലേക്കായി -കോൺഫിഡൻഷ്യൽ റിപോർട്ടുകൾ സമർപ്പിക്കുന്നത് സംബന്ധിച്ച്

സ്കോളർഷിപ്പുകൾ - ന്യുനപക്ഷ പ്രീമെട്രിക് സ്കോളർഷിപ് - അപേക്ഷ സമർപ്പണം/സൂക്ഷ്മ പരിശോധന - നിർദേശങ്ങൾ -

Govt. Orders & Circular

ഡ്യൂപ്ലികേറ്റ് സര്‍ട്ടിഫികറ്റ് നല്‍ക്കുന്നത് സംബന്ധിച്ച്

"ദളിതർ " എന്ന് വിശഷിപ്പിക്കാൻ പാടില്ല

സംരക്ഷിതാധ്യാപകരുടെ പുനർവിന്യാസം

House Building Advance - Verification

ടീച്ചിംഗ് മാന്വുവൽ ക്ലാസ് രണ്ട് യൂണിറ്റ് രണ്ട്

K TET 2018 OCTOBER

    NOTIFICATION                 SITE
last date 15/09/2018    exam date 20/10/2018 and 27/10/2018

حزن الأم

III ക്ലാസിലെ  حزن الأم എന്ന പാഠഭാഗം പഠിപ്പിക്കാൻ സഹായകരമായ വീഡിയോ
തയ്യാറാക്കിയത് ഇഖ്ബാൽ അരിയൂർ

https://youtu.be/_oBXQKHbNSU

ആരോഗ്യ ഇൻഷുറൻസ് പദ്ധതി MEDISEP

ആരോഗ്യ ഇൻഷുറൻസ് പദ്ധതി MEDISEP - സംശയങ്ങളും മറുപടികളും    


അധ്യാപകർ നല്ല വിദ്യാര്‍ത്ഥികളാകണം

പ്രൊഫ.സി.രവീന്ദ്രനാഥ് : വിദ്യാഭ്യാസവകുപ്പുമന്ത്രി
  ഇന്ത്യയുടെ രാഷ്ട്രപതിയും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനു­മായിരുന്ന ഡോ. സര്‍വ്വേപ്പള്ളി രാധാകൃഷ്ണൻറെ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. അധ്യാപകന്റെ കടമകളെ കുറിച്ച് അവരെയും സമൂഹത്തെയും ഓര്‍മ്മപ്പെടുത്തുന്ന സുദിനം കൂടിയാണ് അധ്യാപക ദിനം. അധ്യാപകൻ തലമുറകളെ വാര്‍ത്തെടുക്കുന്ന വ്യക്തിയാണ്. വികസനത്തിന്റെ ഭൂമിക തന്നെ നല്ല തലമുറകളെ വാര്‍ത്തെടുക്കുന്ന പ്രക്രിയയായതിനാൽ, നൈസര്‍ഗ്ഗികമായ സാമൂഹ്യ വികാസത്തിന് നേതൃത്വം കൊടുക്കുന്ന വ്യക്തിയാണ്. മനുഷ്യനെ മനുഷ്യനാക്കി മാറ്റുക എന്ന വിദ്യാഭ്യാസത്തിന്റെ ദാര്‍ശനിക നിര്‍വചനം സാര്‍ത്ഥകമാക്കുന്നതിൽ സുപ്രധാനമായ

അധ്യാപക ദിനം - അറബിക് പോസ്റ്റർ

തയ്യാറാക്കിയത് അനീസ് കെ.എച്ച്, ഗവ.എച്ച്.എസ് ശ്രീകാര്യം, തിരുവനന്തപുരം

പ്രളയദുരിതാശ്വാസം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ധനം സമാഹരിക്കും

             പ്രളയദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനും കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നതിനും സംസ്ഥാന ത്തെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ്, ഇതര സ്വകാര്യ സ്‌കൂളുകള്‍/സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ/കേന്ദ്രീയ വിദ്യാലയം, നവോദയ സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ കുട്ടികളില്‍ നിന്നും ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കും. ഫണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ജഗതി ശാഖ) കറന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 

കറന്റ് അക്കൗണ്ട് നമ്പര്‍ -37918513327, 
IFSC Code: SBIN0070568.
      
 സെപ്റ്റംബര്‍ 11ന് കേരളത്തിലാകമാനമുള്ള സ്‌കൂള്‍ കുട്ടികളില്‍ നിന്നും ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഏകദിന ധനസമാഹരണ യജ്ഞത്തിലൂടെ പരമാവധി ദുരിതാശ്വാസ നിധി സ്വരൂപിക്കുവാന്‍ എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് ഇതര സ്വകാര്യ സ്‌കൂളുകള്‍/സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ/കേന്ദ്രീയ വിദ്യാലയം, നവോദയ സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ പ്രഥമാധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ (www.education.kerala.gov.in) നല്‍കിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ചും സമാഹരിച്ച ഫണ്ട് അക്കൗണ്ടില്‍ അടയ്ക്കാം. ഇന്റര്‍നെറ്റ് ബാങ്കിംഗ്/ഡെബിറ്റ് കാര്‍ഡ് മുഖേനയും പണം നിക്ഷേപിക്കാം. പണമായി നിക്ഷേപിക്കുന്നതിന് മേല്‍പ്പറഞ്ഞ ലിങ്കില്‍ നിന്നും ലഭിക്കുന്ന ചെലാന്‍ ഉപയോഗിച്ച് കേരളത്തിലെ ഏത് എസ്.ബി.ഐ ശാഖയിലും മറ്റ് ചാര്‍ജ്ജുകള്‍ ഒന്നും നല്‍കാതെ പണം അടയ്ക്കാം. കുട്ടികളില്‍ നിന്ന് ധനസമാഹരണം നടത്തുമ്പോള്‍ കുട്ടികളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നും ക്ലാസ്തലത്തില്‍ പൊതുവായി പണം ശേഖരിച്ച ശേഷം സ്‌കൂളിലെ പൊതുവായ ഫണ്ട് എന്ന നിലയ്ക്ക് പ്രഥമാധ്യാപകര്‍/പ്രിന്‍സിപ്പല്‍ അക്കൗണ്ടിലേക്ക് പണം അടയ്ക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതം.

                    പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാണെന്നും ഈ മാസം ഏഴിന് ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു എന്ന രീതിയില്‍ ചില ദൃശ്യമാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

ആറാം തരം അറബിക് ക്ലാസ്സിലേക്കുള്ള രണ്ടാം യൂണിറ്റിന്റെ TM

 ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ ക്ളിക്ക് ചെയ്യുക

തയാറാക്കിയത്  : അബ്ദുല്‍ കരീം മാസ്റ്റര്‍ 
ജി.എം.യു.പി.എസ് കൊണ്ടോട്ടി

ആറാം തരം അറബിക് ക്ലാസ്സിലേക്കുള്ള രണ്ടാം  യൂണിറ്റിന്റെ  വര്‍ക്ക് ഷീറ്റുകൾ  ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ ക്ളിക്ക് ചെയ്യുക

തയാറാക്കിയത്  : അബ്ദുല്‍ കരീം മാസ്റ്റര്‍ 
ജി.എം.യു.പി.എസ് കൊണ്ടോട്ടി

أباالوطن



أباالوطن എന്ന മഹാത്മഗാന്ധിയെ കുറിച്ചുള്ള കവിത
രചന:നാസറുദ്ദീൻ മാസ്റ്റർ, ഗവ.യു.പി.എസ് കണിയാപുരം,തിരുവനന്തപുരം
ആലപനം: ഷിഹാബുദ്ദീൻ മാസ്റ്റർ നാലകത്ത്‌
സി പി എ യു പി സ്കൂൾ,തിരുവിഴാംകുന്ന്,മണ്ണാർക്കാട്‌  
         https://www.youtube.com/watch?v=AycXhOLclQY

സ്വാതന്ത്യദിനവുമായി ബന്ധപ്പെട്ട മറ്റുപോസ്റ്റുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക


ഡിവിഷൻ കുറവുമൂലം തസ്തിക നഷ്ടപ്പെട്ടു അധ്യാപക പാക്കേജിന്റെ ഭാഗമായി ക്ലസ്റ്റർ കോർഡിനേറ്റർമാരായി നിയമിക്കപ്പെട്ട അധ്യാപകരുടെ സേവന വേതന വ്യവസ്ഥകൾ നിശ്ചയിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക