Showing posts with label Office Items. Show all posts
Showing posts with label Office Items. Show all posts

Digital Signature Certificate -DSC

GO(P) No.72/2019/Fin Dated 24-06-2019 ഉത്തരവ് പ്രകാരം 10/07/2019 മുതല്‍ SPARK മുഖാന്തിരം സമര്‍പ്പിക്കുന്ന എല്ലാ ബില്ലുകള്‍ക്കും Digital Signature നിര്‍ബന്ധമാണ്..
DDO ക്ക് Keltron മുഖേന ചെലവേതുമില്ലാതെ Digital Signature നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ട്.
എല്ലാ DDO മാരും ജില്ലാ ട്രഷറിയില്‍ പ്രവര്‍ത്തിക്കുന്ന Keltron Help Desk ല്‍ താഴെ പറയുന്ന രേഖകളുമായി ചെന്ന് Digital Signature അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
1.Registration Form
2.Photo -1
3.PAN Card Copy (Self Attested )
4.Adhaar Card Copy (Self Attested )
5.SPARK ID Card (Copy Self Attested) -How to Generate Employee ID Card in SPARK
 

Administration - New Registration / Renewal DSC വഴിയാണ് DSC Registration നടത്തേണ്ടത്..
You have no privilege to use Digital Signature. എന്നാണ് വരുന്നതെങ്കില്‍Info@spark.gov.in ലേക്ക് മെയില്‍ അയച്ച് Enable ചെയ്യിക്കാം...
Downloads

ചില രെജിസ്റ്ററുകളും സർട്ടിഫിക്കറ്റ് മാത്യകകളും

സ്കൂളിൽ  അത്യാവശ്യം വേണ്ടിവരുന്ന ചില രെജിസ്റ്ററുകളും 
സർട്ടിഫിക്കറ്റ് മാത്യകകളും
 (വേർഡ് ഫയലും പി.ഡി.എഫ് ഫയലും ഉൾപ്പെടുത്തിയിട്ടുണ്ട്)
1. പാഠപുസ്തക വിതരണ രജിസ്റ്റർ  PDF   WORD
2. Sixth Working Day Format / Noon Feeding Format
3.. ഉച്ചഭക്ഷണ ലിസ്റ്റ്  PDF   WORD
4. ഉച്ചഭക്ഷണ അറ്റൻഡൻസ്സ് രെജിസ്റ്റർ   PDF   WORD
5. സൌജന്യ അരിവിതരണം രജിസ്റ്റർ   PDF   WORD
6. കാഷ്വാൽ ലീ‍വ് ആപ്ലിക്കേഷൻ  PDF  
7. ആധാർ എൻ റോൾമെന്റ് സർട്ടിഫിക്കറ്റ്  PDF   WORD
8.ബാങ്ക് അക്കൌണ്ട് ഓപ്പണിങ് സർട്ടിഫിക്കറ്റ്   PDF   WORD
9.. സ്കോളർഷിപ്പ് കൾക്ക് നൽകുവാനുള്ള ഗ്രേഡ് സർട്ടിഫിക്കറ്റ്   PDF   WORD
10.  വിവിധ ഓഫിസികളിലേക്കുള്ള കവറിംഗ് ലെറ്റർ മാത്യക  PDF   WORD
11.റിലീവിംഗ് ഓറ്ഡർ മാത്യക  PDF  
12. എൽ.എസ്.എസ് സെലക്ഷൻ കുട്ടികളുടെ ലിസ്റ്റ് തയാറാക്കൽ പ്രൊഫൊർമ   PDF  
13.. പ്രൊമോഷൻ ലിസ്റ്റ് മാത്യക   PDF   WORD
14. ഈ വര്ഷം six  working day വിവരങ്ങൾ സമർപ്പിക്കേണ്ടത് പുതിയ  proforma  യിലാണ്.  proforma ഡൌൺലോഡ്  ചെയ്യുന്നതിന്  ഇവിടെ ക്ലിക്ക് ചെയ്യുക 

15. ഉച്ചഭക്ഷണം- അപേക്ഷ ഫോം 

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ
പേര് ഉൾപ്പെടുത്തുന്നതിനുള്ള സമ്മതപത്രം

സർക്കുലർ നമ്പർ എൻ.എം.എ 1/37000/2018/ ഡി.പി.ഐ തീയതി 30/05/2018 പ്രകാരം
 ഉച്ചഭക്ഷണം ആവശ്യമായ വിദ്യാർഥികളുടെ രക്ഷിതാക്കളിൽ  നിന്നും  അപേക്ഷ ഫോം പൂരിപ്പിച്ച്  ഓഫിസിൽ  സൂക്ഷിക്കേണ്ടതാണ്. പ്രസ്തുത അപേക്ഷയുടെ പി.ഡി എഫ്  ഫോർമാറ്റ്‌ താഴെ  കാണുന്ന ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.


 PDF  Format

ആവശ്യമുള്ള പേജുകൾ മാത്രം ഡൌൺലോഡ് ചെയ്ത് എടുത്തു  ബുക്കായോ പേപ്പറായോ ഉപയോഗിക്കാം)

SCORE SHEET

   പാദവാര്‍ഷിക പരീക്ഷയുടെ മാര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കുന്നതിന് സഹായിക്കുന്ന ഒരു സ്‌പ്രെഡ് ഷീറ്റ് ഫയലാണ് ചുവടെ . ഇവിടെ നല്‍കിയിരിക്കുന്ന സ്പ്രെഡ്ഷീറ്റുപയോഗിച്ച് 9,10 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ Classwise Scoresheetഉം Consolidated Score Sheetഉം തയ്യാറാക്കാവുന്നതാണ്. ഓരോ ക്ലാസിലെയും CE Score, TE Score ഇവ രേഖപ്പെടുത്തിക്കഴിയുമ്പോള്‍ അതത് വിഷയങ്ങളുെ ഗ്രേഡുകള്‍ ഗ്രേഡ് കോളത്തില്‍ ലഭിക്കുന്നത് കൂടാതെ ആ ഷീറ്റിന് ചുവട്ടിലായി Grade Analysis കൂടി ലഭിക്കുന്നതാണ്. Sheet 1 എന്ന പേജില്‍ പ്രസ്തുത ക്ലാസിലെ എല്ലാ വിഷയങ്ങളുടെയും Consolidated Score കൂടി ലഭിക്കുന്നതാണ്. ഓരോ ഡിവിഷനുകളെയും ഓരേോ ഷീറ്റുകളായി ( A മുതല്‍ R വരെ ഡിവിഷനുകളായി) തയ്യാറാക്കിയിട്ടുണ്ട് . ഈ ഷീറ്റിനെ Class IX, Class X എന്നീ പേരുകളില്‍ രണ്ട് ഫയലുകളായി സേവ് ചെയ്യുക. ഓരോ ഡിവിഷനുകളിലും അതത് ഡിവിഷനുകളിലെ കുട്ടികളുടെ പേരുകള്‍ ടൈപ്പ് ചെയ്ത് ചേര്‍ക്കുക. തുടര്‍ന്ന് സ്കോറുകള്‍ ഉള്‍പ്പെടുത്തി Legal Paperല്‍ പ്രിന്റ് എടുത്താല്‍ പി ടി എ യോഗത്തില്‍ ഒപ്പുകള്‍ ശേഖരിക്കുന്നതിനുള്ള Consolidated Printout ലഭിക്കും.              TE സ്‌കോറുകള്‍ മാത്രം നല്‍കി A4 ഷീറ്റില്‍ പ്രിന്റ് എടുക്കുന്നതിനുള്ള മറ്റൊരു ഫയലും നല്‍കിയിട്ടുണ്ട് എട്ടാം ക്ലാസിലേക്കുള്ള ഫയല്‍ ഉടനെ ലഭ്യമാക്കുന്നതാണ്.
Click Here for CE+TE Score Sheet for 9&10(Use Legel Sheet for Printout)
Click Here for TE Only Score Sheet for 9&10(Use A4 Sheet for Printout)
   കുട്ടികള്‍ക്ക് പരീക്ഷയില്‍ ലഭിച്ച ഗ്രേഡുകള്‍ എഴുതി സൂക്ഷിക്കാനും പ്രിന്റെടുത്ത് വെക്കാനും സാധിക്കുന്ന എക്സല്‍ ഷീറ്റ് ഡൗണ്‍‌ലോഡ് ചെയ്യാം. ഓവറോള്‍ ഗ്രേഡും വിവിധ ഗ്രേഡുകള്‍ ലഭിച്ച കുട്ടികളുടെ എണ്ണവും ശതമാനവുമെല്ലാം എക്സല്‍ ഷീറ്റ് സ്വയം കണ്ടെത്തുന്ന വിധത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.



     5 മുതല്‍ 12 വരെയുള്ള ആക്‌റ്റിവിറ്റികളുടെ ഗ്രേഡുകള്‍ എന്റര്‍ ചെയ്യാവുന്ന 8 ഷീറ്റുകള്‍, 50 കുട്ടികളുടെ പേരുവിവരങ്ങള്‍ ചേര്‍ക്കാവുന്ന കോളങ്ങള്‍ എന്നിവ പുതിയ അപ്‌ഡേഷനില്‍ ഉണ്ട്.

ഡൗണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തയ്യാറാക്കിയത്:-
അബൂനുഐം
കാസറഗോഡ്

ഉച്ചഭക്ഷണം- അപേക്ഷ ഫോം

     ഉച്ചഭക്ഷണം ആവശ്യമായ വിദ്യാർഥികളുടെ രക്ഷിതാക്കളിൽ  നിന്നും  അപേക്ഷ ഫോം പൂരിപ്പിച്ച്  ഓഫിസിൽ  സൂക്ഷിക്കേണ്ടതാണ്. പ്രസ്തുത അപേക്ഷയുടെ പി.ഡി എഫ്, വേർഡ്‌  ( എഡിറ്റ്‌ ചെയ്ത് ഉപയോഗിക്കാവുന്ന തരത്തിലുളള ) ഫോർമാറ്റ്‌ താഴെ  കാണുന്ന ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.

 PDF  Format
Word Format

ഇയർ പ്ലാൻ മോഡൽ

ഗവ.എൽ.പി.എസ് മംഗലപുരം(തിരുവനന്തപുരം) തയ്യാറാക്കിയ വാർഷിക പ്ലാനിന്റെ മോഡൽ.(JUNE)
 ഡൗൺ ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക