അന്താരാഷ്ട്ര അറബി ഭാഷാദിനം | അറബിഗാനം

അന്താരാഷ്ട്ര അറബി ഭാഷാദിനത്തോടനുബന്ധിച്ച് ചെറിയ മുണ്ടം ജി എച്ച് എസ് എസ് അധ്യാപകൻ  ശിഹാബുദ്ദീൻ മാസ്റ്റർ രചിച്ച മനോഹരമായ അറബിക് കവിത 
ആലാപനം : ഷഹർബാൻ, ജി എൽ പി എസ് പള്ളിപ്പുറം 


العظمة اللينة (اللغة العربية)

   അറബിക് ദിനാചരണത്തിൻറെ ഭാഗമായി കുട്ടികളെ കേൾപ്പിക്കാവുന്ന അതിമനോഹരമായ അറബിക് ഗാനം  

രചന :നജീറ ടീച്ചർ മാണിയൂർ 
ആലാപനം: നജീറ ടീച്ചർ മാണിയൂർ & സൈനുൽ ആബിദ് മാഷ് 
Recording& mixing : കമറുദ്ധീൻ കീച്ചേരി 

അറബിക് ദിന സ്പെഷ്യൽ ഗാനം

അറബിക് ദിനാചരണത്തിൻറെ ഭാഗമായി കുട്ടികളെ കേൾപ്പിക്കാവുന്ന അതിമനോഹരമായ ഗാനം   
രചന: നജീറ ടീച്ചർ മാണിയൂർ 
ആലാപനം:  ആഷിക പണ്ണേരി 
കാലിഗ്രാഫി :  ഹിബ ഹംസ 

MEDISEP പുതിയ ഓർഡർ

 ORDER    

        MEDISEP ഇൽ നൽകിയിട്ടുള്ള നമ്മുടെയും ആശ്രിതരുടെയും പേര് വിവരങ്ങൾ അറിയുന്നതിനും റിപ്പോർട്ട് ഡൌൺലോഡ് ചെയ്യാനും താഴെയുള്ള ലിങ്കിൽ കയറി Category, PEN No, Date of Birth, Department എന്നിവ നൽകി പരിശോധിക്കുക.

സൈറ്റ് അഡ്രസ്സ് 


GIS നിരക്ക് വർദ്ധിപ്പിച്ചു - ഉത്തരവ്

 GIS Rate Revised w e f 12/2021

 ORDER

Primary Teachers,HST,HST higher grade,HSST Jr   800/-

 Primary HM,HST Sr G,HST Sl grade,HSST 1000/-

https://youtu.be/uEUkjPJJveo

രചന :നാസറുദ്ധീൻ കണിയാപുരം 
ആലാപനം: നജീറ ടീച്ചർ & സൈനുൽ ആബിദ് മാസ്റ്റർ

https://youtu.be/uEUkjPJJveo

عَلَمِي عَلَمِي عَلَمُ الهِنْدِ

അറബിക് കുട്ടിക്കവിത 

ആലാപനം

 നജീറ ടീച്ചർ, സൈനുൽ ആബിദ് മാസ്റ്റർ
حب الوطن ദേശഭക്തിഗാനം (അറബിക്)

ആലാപനം: നജീറ ടീച്ചർ 


https://youtu.be/0CBUIT8xXqc

സർക്കാർ സ്കൂളിൽ അറബി അധ്യാപകനാകാം

FULL TIME JUNIOR LANGUAGE TEACHER (ARABIC) -LPS - 085/2021

💳 ശമ്പളം:Basic 35600+7%DA+ HRA

💥 Last Date :2021 May: 5 💥

🎓 യോഗ്യത : Afzal Ulama Preliminary / Oriental SSLC /BA Arabic/ BA Afzal ul ulama  -  ഇവയിൽ ഏതെങ്കിലും ഒന്നും

TET/NET/Mphil/Med ഇവയിൽ എതെങ്കിലും ഒന്നും ഉള്ളവർക്ക് അപേക്ഷിക്കാം

🔰 നിങ്ങള്‍ക്ക് അപേക്ഷ നല്‍കാന്‍ യോഗ്യതയുണ്ടോ എന്നറിയാനും അപേക്ഷ സമര്‍പ്പിക്കാനും https://thulasi.psc.kerala.gov.in/ എന്ന സൈറ്റ് ഇപ്പോള്‍ തന്നെ സന്ദര്‍ശിക്കുക.

➖ നോട്ടിഫിക്കേഷനു നേരെ കാണുന്ന Check Eligibility എന്ന ബട്ടണില്‍ ക്ലിക് ചെയ്താല്‍ APPLY NOW എന്ന ബട്ടണ്‍ കാണും, അതില്‍ ക്ലിക് ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം.

⭕ അഫ്ദലുല്‍ ഉലമ യോഗ്യതയുള്ളവര്‍ അപേക്ഷിക്കുമ്പോള്‍ INELIGIBLE എന്നാണ് കാണിക്കുക.  Why I am Ineligible?  എന്ന ബട്ടണില്‍ ക്ലിക് ചെയ്ത് നിങ്ങളുടെ യോഗ്യതക്ക് സമാനമായ യോഗ്യതക്ക് നേരെ കാണുന്ന APPLY USING EQUIVALENT OR HIGHER എന്ന ബട്ടണ്‍ അമര്‍ത്തി അപേക്ഷ നല്‍കാവുന്നതാണ്.

Eg: Afzal ul ulama Preliminary, BA Afzal ul ulama യോഗ്യതയുള്ളവര്‍ യഥാക്രമം  Pre Degree (Part III Arabic Optional or Spl Optional), BA Arabic എന്നിവക്ക് നേരെയുള്ള ബട്ടണ്‍ അമര്‍ത്തുക.

Deferred Salary Bill

 Deferred Salary Bill പ്രോസസ്സ് ചെയുന്ന വിധം

Deferred Salary Bill പ്രോസസ്സ് ചെയുന്നതിനായി സ്പാർക്ക് ഡിഡിഒ ലോഗിനിൽ Salary Matters–>Processing–>>Deferred Salary–>Deferred Salary Processing എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക

താഴെ കാണുന്ന പോലെ ഒരു വിൻഡോയിലേക്ക് ആകും പോകുക

പഠന മികവ് രേഖകൾ (1 മുതൽ 9 വരെ ക്ലാസുകളിലേക്ക്)

SSK സംസ്ഥാനത്തെ ഒന്നു മുതൽ  ഒമ്പത് വരെ ക്ലാസുകളിലെ കുട്ടികൾക്കായി തയാറാക്കിയ അറബിക്  പഠന മികവ് രേഖകൾ.


Anticipatory Income Tax Calculator 2021-22

 2021-22 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി ഏകദേശം കണക്കാക്കി ഇതിനെ പന്ത്രണ്ടായി വിഭജിച്ച് ഏപ്രില്‍ മാസം വാങ്ങുന്ന ശമ്പളം മുതല്‍ കിഴിവ് നടത്തേണ്ടതുണ്ട്. പേ റിവിഷന് അനുസരിച്ച് തയ്യാറാക്കിയ പുതിയ Anticipatory Income Tax Calculator ആണ് ഈ പോസ്റ്റില്‍ അവതരിപ്പിക്കുന്നത്. ശ്രീ സുധീര്‍ കുമാര്‍ സാര്‍ തയ്യാറാക്കിയ ഉബുണ്ടുവിലും വിന്‍ഡോസിലും പ്രവര്‍ത്തിപ്പിക്കാവുന്ന രണ്ട് വേര്‍ഷനുകള്‍ ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മുന്‍ വര്‍ഷങ്ങളിലെ പേ റിവിഷന്‍ , DA അരിയര്‍ തുകകളെ 10E ഉപയോഗിച്ച് കണക്കാക്കാനും ഇതില്‍ സാധിക്കും. 2021-22 സാമ്പത്തിക വര്‍ഷത്തെ Anticipatory Income Tax പേ റിവിഷന് ശേഷമുള്ള പുതിയ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കി ഇതിന്റെ സ്റ്റേറ്റ്‍മെന്റ് പ്രിന്റെടുത്ത് നല്‍കി അതിന്റെ അടിസ്ഥാനത്തില്‍ ആദ്യമാസം മുതല്‍ ടാക്‍സ് പിടിക്കേണ്ടതാണ്. വിശദാംശങ്ങള്‍ ഈ ടാക്സ് കാല്‍കുലേറ്ററിലെ Notes Sheetല്‍ വിശദീകരിച്ചിട്ടുണ്ട്

Click Here to Download 

Easy Tax Anticipatory Income Tax Calculator (Ubuntu)


Click Here to Download 

Easy Tax Anticipatory Income Tax Calculator (Windows)

കോവിഡ് - 19 ഹാജർ നിർദ്ദേശങ്ങൾ

  സർക്കുലർവെളിച്ചം മാത്യകാ ചോദ്യപേപ്പറുകള്‍

 എല്‍.എസ്.എസ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ത്യശൂര്‍ ഡയറ്റ് തയാറാക്കിയ 

വെളിച്ചം 
മാത്യകാ ചോദ്യപേപ്പറുകള്‍

MALAYALAM MEDIUM

ENGLISH MEDIUM

GRADE FIXATION SOFTWARE 2019 PAY REVISION

 Non Gazetted 

UBUNTU

WINDOWS

Gazetted

UBUNTU

WINDOWS 


പഠന മികവ് രേഖകൾ

SSK സംസ്ഥാനത്തെ ഒന്നു മുതൽ ഒമ്പത് വരെ ക്ലാസുകളിലെ കുട്ടികൾക്കായി തയാറാക്കിയ പഠന മികവ് രേഖകൾ (എല്ലാ വിഷയങ്ങളും) താഴെ കാണുന്ന ലിങ്കിലൂടെ ആവശ്യമായ PDF download ചെയ്യാവുന്നതാണ്

How to Update 11th Pay Revision on Sparkജീവനക്കാരുടെ പതിനൊന്നാമത്  ശമ്പളപരിഷ്‌കരണം സ്പാർക്കിൽ നൽകാനുള്ള മൊഡ്യൂൾ  അപ്‌ഡേഷനായി  . പതിനൊന്നാമത് ശമ്പളപരിഷ്‌കരണം സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യുന്നതിന് മുൻപായി 01/ 07/ 2019 മുതലുള്ള സർവീസ് ഹിസ്റ്ററി കറക്റ്റ് ആണോ എന്ന് പരിശോധിച്ചു ഉറപ്പുവരുത്തണം.അതിനുശേഷം മാത്രം  അപ്ഡേറ്റ് ചെയ്യുക ,തെറ്റ് വരുകയാണെകിൽ ക്യാൻസൽ നൽകി വീണ്ടും അപ്ഡേറ്റ് ചെയ്യാവുന്നതുമാണ്.
How to Update  11th Pay Revision Pay Fixation on Spark
Salary Matters- Pay Fixation –-11th Pay Revision- Pay Fixation – 11th Pay Revision ക്ലിക്ക് ചെയുക അതിൽ Department–Select–Office,DDO Code,Bill Type എന്നിവ സെലക്ട് നൽകാം അപ്പോൾ തൊട്ടു താഴെ സെലക്ട് ചെയ്ത   ബിൽ ടൈപ്പിൽ ഉള്ള ജീവനക്കാരുടെ നെയിം ലിസ്റ്റ് ചെയ്യുന്നതാണ് .സൈഡിൽ ആയി സെലക്ട് എന്ന ഓപ്ഷൻ കാണാം അതിൽ ക്ലിക്ക് ചെയുക.

വലതു വശത്തു  Present Salary details,Old Service history details,New Service history details എന്നിവ കാണാൻ കഴിയുന്നതാണ്.എല്ലാം ശരിയാണ് എന്ന്  ഉറപ്പു വരുത്തണം സർവീസ്  ബുക്ക്  വച്ച് വേണം അപ്‌ഡേഷൻ നടത്തേണ്ടത് ശേഷം താഴെ ആയി കാണുന്ന update revised pay എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക .ഇപ്പോൾ പുതിയ പേ റിവിഷൻ അപ്ഡേറ്റ് ആയി കഴിഞ്ഞു..01/ 07/ 2019 മുതൽ ഉള്ള സർവീസ് ഹിസ്റ്ററിയും ഓട്ടോമാറ്റിക് അപ്ഡേറ്റ് ആകുന്നതാണ്.

പുതിയ സാലറി അപ്ഡേറ്റ് ആയോ എന്ന് പരിശോധിക്കുന്നതിനായി Salary Matters-Changes in the month-Present Salary ക്ലിക്ക് ചെയുക .അതിൽ എംപ്ലോയീ സെലക്ട് ചെയുക GO നൽകുക ഇവിടെ പുതിയ നിരക്കിലുള്ള പേ ,ഡി എ ,HRA എന്നിവ അപ്ഡേറ്റ് ആയതായി കാണാവുന്നതാണ്.

How to Cancel Pay Revision Fixation

Salary Matters–Pay Fixation – 11th Pay Revision–Pay Fixation – 11th Pay Revision Cancellation എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.അതിൽ Department–Select–Office,DDO Code,Bill Type എന്നിവ സെലക്ട് ചെയ്യുക പുതിയ പേ അപ്ഡേറ്റ് ചെയ്ത ജീവനക്കാരന്റെ നെയിം ലിസ്റ്റ് ചെയ്യുന്നതാണ്.വശത്തു  ആയി കാണുന്ന സെലക്ട് എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക ഇവിടെ Present Salary details,Revised Service history details,Service history details എന്നിവ കാണാൻ കഴിയുന്നതാണ്.ഏറ്റവും താഴെ ആയി Revert pay fixation എന്ന് കാണാം അതിൽ ക്ലിക്ക് ചെയ്‌താൽ പഴയ പേയിലേക്ക് revert ആകുന്നതാണ്. സർവീസ്  ഹിസ്റ്ററിയും അതനുസരിച്ചു അപ്ഡേറ്റ് ആകുന്നതാണ്.

INCOME TAX 2020-21


PREPARED BY SRI. TK SUDHEER KUMAR

    2020-21 വര്‍ഷത്തെ ആദായനികുതി മാര്‍ച്ച് മാസത്തെ ശമ്പളം മുതല്‍ തവണകളായി അടച്ചു തുടങ്ങണം. ഈ സാമ്പത്തിക വര്‍ഷത്തെ നികുതി നിരക്കുകള്‍ 2020 ബജറ്റില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ വര്‍ഷം മുതല്‍ നികുതി കണക്കാക്കുന്നതിന് പുതിയൊരു രീതി (New Regime) നിലവില്‍ വരികയാണ്. മുന്‍ വര്‍ഷത്തെക്കാള്‍ കുറഞ്ഞ നിരക്കാണ് ഇതിലുള്ളത്. പുതിയ രീതിയില്‍ ടാക്സ് കണക്കാക്കുമ്പോള്‍ ഒട്ടേറെ ഇളവുകളും കിഴിവുകളും ലഭിക്കാതെ പോകും. Standard Deduction, Professional Tax, Housing Loan Interest, 80C മുതല്‍ 80 U വരെയുള്ള ഇളവുകള്‍ (80 CCD2 ഒഴികെ), HRA, Leave Travel Concession മുതലായ അലവന്‍സുകള്‍ ഒക്കെ ഉപേക്ഷിക്കേണ്ടി വരും.

KITE VICTERS മൂന്നാം ക്ലാസിന് ഇത് വരെ സംപ്രേക്ഷണം ചെയ്ത അറബിക് ക്ലാസുകൾ

  UNIT 01

       പാർട്ട് ഒന്ന്

UNIT 02

       പാർട്ട് ഒന്ന്

       പാർട്ട് രണ്ട്

       പാർട്ട് മൂന്ന്

UNIT 03

       പാർട്ട് ഒന്ന്

       പാർട്ട് രണ്ട്

       പാർട്ട് മൂന്ന്

       പാർട്ട് നാല്

UNIT 04

      പാർട്ട് ഒന്ന്

      പാർട്ട് രണ്ട്

      പാർട്ട് മൂന്ന്

      പാർട്ട് നാല്

KITE VICTERS നാലാം ക്ലാസിന് ഇത് വരെ സംപ്രേക്ഷണം ചെയ്ത അറബിക് ക്ലാസുകൾ

 UNIT 01

       പാർട്ട് ഒന്ന്

UNIT 02

       പാർട്ട് ഒന്ന്

       പാർട്ട് രണ്ട്

       പാർട്ട് മൂന്ന്

       പാർട്ട് നാല്

       പാർട്ട് അഞ്ച്

       പാർട്ട് ആറ്

       പാർട്ട് ഏഴ്

UNIT 03

       ക്ലാസ് ഒന്ന്

       ക്ലാസ് രണ്ട്

       ക്ലാസ് മൂന്ന്

       ക്ലാസ് നാല്എല്‍ പി അറബിക് നാലാം ക്ലാസ്സ് യൂണിറ്റ് ടെസ്റ്റ് നടത്താന്‍ സഹായകരമായ വര്‍ക്ക്ഷീറ്റുകള്‍

 WORKSHEETS


UNIT 1

UNIT 2

UNIT 3

   തയ്യാറാക്കിയത് അന്‍സാര്‍ കെ കെ, മേലടി , കോഴിക്കോട്

എല്‍ പി അറബിക് മൂന്നാം ക്ലാസ്സ് യൂണിറ്റ് ടെസ്റ്റ് നടത്താന്‍ സഹായകരമായ വര്‍ക്ക്ഷീറ്റുകള്‍

 WORKSHEETS

UNIT 1


UNIT 2


UNIT 3

തയ്യാറാക്കിയത്,അന്‍സാര്‍ കെ കെ ,മേലടി,കോഴിക്കോട്

എല്‍ അറബിക് രണ്ടാം ക്ലാസ്സ് യൂണിറ്റ് ടെസ്റ്റ് നടത്താന്‍ സഹായകരമായ വര്‍ക്ക്ഷീറ്റുകള്‍

 WORK SHEETS

UNIT 1


UNIT 2


UNIT 3


തയ്യാറാക്കിയത്,അന്‍സാര്‍ കെ കെ ,മേലടി,കോഴിക്കോട്

എല്‍ അറബിക് ഒന്നാം ക്ലാസ്സ് യൂണിറ്റ് ടെസ്റ്റ് നടത്താന്‍ സഹായകരമായ വര്‍ക്ക്ഷീറ്റുകള്‍


WORKSHEETS

UNIT 1


UNIT 2


UNIT 3

തയ്യാറാക്കിയത്,അന്‍സാര്‍ കെ കെ ,മേലടി,കോഴിക്കോട്

അറബിക് കലണ്ടര്‍,

 

അറബിക് കലണ്ടര്‍ തയ്യാറാക്കിയത് , അന്‍സാര്‍ കെ കെ ,മേലടി, കോഴിക്കോട്ഓൺലൈൻ ക്വിസ് :: ചോദ്യാവലികൾ (സെറ്റ് : 7)

ഓൺലൈൻ ക്വിസ് മത്സരത്തിന് കുട്ടികളെ സജ്ജമാക്കുന്ന വേണ്ടി തയ്യാറാക്കിയ ചോദ്യാവലികൾ

എൽ.പി / യു.പി ക്ലാസ്സുകൾക്ക്
സെറ്റ് ഒന്ന്

സെറ്റ് രണ്ട്

എച്ച്.എസ് / എച്ച്.എസ്.എസ്   ക്ലാസ്സുകൾക്ക്

അറബിക് ക്വിസ്

അറബിക് ടാലന്റ് ടെസ്റ്റുമായി ബന്ധപ്പെട്ട് കലക്ട് ചെയ്ത ചോദ്യങ്ങളും ഉത്തരങ്ങളും


തയ്യാറാക്കിയത്
മുഹമ്മദ് മാസ്റ്റർ 
GMUPS പൂനൂർ

അന്താരാഷ്ട്ര അറബിക് ദിനം - ചോദ്യാവലി 08

അന്താരാഷ്ട്ര അറബിക് ദിനം - ചോദ്യാവലി 06

അന്താരാഷ്ട്ര അറബിക് ദിനം - ചോദ്യാവലി 07

അന്താരാഷ്ട്ര അറബിക് ദിനം - ചോദ്യാവലി 05

         

അന്താരാഷ്ട്ര അറബിക് ദിനം - ചോദ്യാവലി 03

അന്താരാഷ്ട്ര അറബിക് ദിനം - ചോദ്യാവലി 04

    

അന്താരാഷ്ട്ര അറബിക് ദിനം - ചോദ്യാവലി 02

അന്താരാഷ്ട്ര അറബിക് ദിനം - ചോദ്യാവലി 01

മലയാളം എഴുത്തിലെ അറബി വസന്തം ::അബ്ദുൽ ലത്തീഫ് വി


 ഇന്നു അന്താരാഷ്ട്ര അറബി ഭാഷാ ദിനം
ലോകമെമ്പാടുമുള്ള ഭാഷാ പ്രേമികള്‍ ഡിസമ്പര്‍ 18 അന്താരാഷ്ട്ര അറബി ഭാഷാദിനം ആചരിക്കുകയാണ് .2010 മുതലാണ് ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ അറബി ഭാഷാ ദിനം ആചരിക്കാന്‍ തുടങ്ങിയത് ലോകത്തി ന്റെ സാമ്പത്തിക വാണിജ്യരംഗങ്ങളിലും മത സാഹിത്യ സാങ്കേതിക മേഖലയിലും വലിയ പ്രാധാന്യമുള്ള  ഭാഷയാണ് അറബി ഇരുപത്തഞ്ച് രാജ്യങ്ങളില്‍ ഔദ്യോഗിക ഭാഷായായും 50 കോടിയിലധികം ആളുകള്‍ സംസാര ഭാഷയായും അറബി ഭാഷയില്‍ വിനിമയം നടത്തുന്നുണ്ട്. അറബ് രാജ്യങ്ങളല്ലാത്ത നിരവധി രാജ്യങ്ങളിലായി ലക്ഷക്കണക്കിിനാളുകള്‍ വേറെയും അറബി ഭാഷയില്‍ വിനിമയം നടത്തുന്നുണ്ട്.

അന്താരാഷ്ട്ര അറബിക് ഭാഷാ ദിന സന്ദേശം.

പോസ്റ്റൽ ബാലറ്റ് അപേക്ഷ : ഇന്ന് (28-11-2020) മുതൽ സ്വീകരിക്കും

 പോസ്റ്റൽ ബാലറ്റ് അപേക്ഷകൾ ഇന്ന് മുതൽ (നവംബർ 28) സ്വീകരിക്കും.

ജില്ലാ പഞ്ചായത്ത് /ഗ്രാമ പഞ്ചായത്ത് /ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റൽ ബാലറ്റുകൾക്കായുള്ള അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി/ഉപവരണാധികാരികൾക്ക് നൽകണം.

നഗരസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്റൽ ബാലറ്റിനായുള്ള അപേക്ഷ ബന്ധപ്പെട്ട നഗരസഭാ വരണാധികാരി/ഉപവരണാധികാരികൾക്ക് നൽകണം...

ഇലക്ഷൻ ക്ലാസ്സിനു പോകുമ്പോൾ ഇലക്ഷൻ ഐ. ഡി. കരുതുക. അല്ലെങ്കിൽ ഫോണിൽ സൂക്ഷിക്കുക.

വോട്ടർ പട്ടികയിലെ നമ്മുടെ ക്രമ നമ്പർ അറിഞ്ഞു വയ്ക്കുക, പോസ്റ്റൽ ബാലറ്റിന് ഉപകരിക്കും....

വോട്ടർ പട്ടികയിലെ ക്രമ നമ്പർ അറിയുന്നതിന് ചുവടെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക...

http://www.lsgelection.kerala.gov.in/


POSTAL BALLOT PDF


Group Personal Accident Insurance Scheme 2021

 Order

Nomination Form (Form I) എല്ലാജീവനക്കാരും സ്ഥാപനമേധാവിക്ക് നൽകേണ്ടതാണ്.

Group Personal Accident Insurance Scheme
Forms
Nomination Form (Form I) Download
Deduction Schedule (Form II) Download
Claim Form Download

Almudarriseen News

ഓൺലൈൻ ക്ലാസുകൾ, പഠന സാമഗ്രികൾ, സർക്കാർ ഉത്തരവുകൾ, സർക്കുലറുകൾ, അറിയിപ്പുകൾ, വിദ്യാഭ്യാസ വാർത്തകൾ തുടങ്ങിയവ ലഭിക്കുവാൻ അൽമുദരിസീൻ ടെലഗ്രാം ചാനലിൽ അംഗമാകുക

https://t.me/almudarriseen