Showing posts with label പ്രവേശനോത്സവം. Show all posts
Showing posts with label പ്രവേശനോത്സവം. Show all posts

പ്രവേശനോത്സവ ഗാനം അറബിക്




രചനയും ആലപനവും തിരുവനന്തപുരം ജില്ലയിലെ വക്കം ഗവ. ന്യൂ എൽ.പി.എസ്സിലെ സൽമ ടീച്ചർ 

പ്രവേശനോത്സവ ഗാനം 2019

https://drive.google.com/file/d/19-ZlXuwdingdcld7W1KzaEk34DdYbHis/view?usp=sharingഈ വർഷത്തെ പ്രവേശനോത്സവ ഗീതം-

മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് വിജയ്കരുൺ ഈണം പകർന്ന് പ്രശസ്ത പിന്നണി ഗായകൻ അഫ്സലിനൊപ്പം പൊതു വിദ്യാലയങ്ങളിലെ കുട്ടികളായ അശ്വതി P S ,നന്ദന S R, നിള കെ ദിനേശ്, ആരഭിനായർ എന്നിവരും ചേർന്ന് ആലപിച്ച
 പ്രവേശനോത്സവ ഗീതം 2019  പ്രകാശനം ചെയ്തു.
https://drive.google.com/file/d/19-ZlXuwdingdcld7W1KzaEk34DdYbHis/view?usp=sharing

പ്രവേശനോത്സവം അറബിക് പോസ്റ്ററുകളും ബാനറും

 പോസ്റ്ററുകൾ
തയ്യാറാക്കിയത് : അനീസ് തൂത കെ .എൻ എം എ എം യു പി സ്കൂൾ വാഴേങ്കട നോർത്ത് , പെരിന്തൽമണ്ണ സബ് ജില്ല , മലപ്പുറം
ബാനർ
https://drive.google.com/file/d/12_6kCfGKVpIB2oM5tlFBbCYRFlyL3ynt/view?usp=sharing
തയ്യാറാക്കിയത് :
അനീസ് തൂത
കെ .എൻ എം എ എം യു പി സ്കൂൾ വാഴേങ്കട നോർത്ത് , പെരിന്തൽമണ്ണ സബ് ജില്ല , മലപ്പുറം

പ്രവേശനോത്സവം 2018

 

പ്രവേശനോത്സവ ഗാനം ഓഡിയോ


പ്രവേശനോത്സവ ഗാനം വരികൾ  

പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം- ഗാനം

ഓഡിയോ



പോസ്റ്റർ
വിദ്യഭ്യാസ മന്ത്രിയുടെ സന്ദേശം

പ്രവേശനോത്സവ പോസ്റ്റർ(അറബിക്)






പ്രവേശനോത്സവം പോസ്റ്റർ (അറബിക്)

തയ്യാറാക്കിയത് അനീസ് കരുവാരകുണ്ട് (ഗവ.എൽ.പി.എസ് തിരുവെള്ളൂർ,തിരുവനന്തപുരം)

പ്രവേശനോത്സവ ഗാനം (അറബി)

തിരുവനന്തപുരം ജില്ലയിലെ ഇടവിളാകം ഗവ.യു.പിൽ.എസ്സിലെ ശ്രീമതി കുഞ്ഞുമോൾ ടീച്ചർ ആലപിച്ച പ്രവേശനോത്സവ ഗാനം (അറബി)

http://en.savefrom.net/#url=http://youtube.com/watch?v=rZg0iT6lu9A&feature=youtu.be&utm_source=youtube.com&utm_medium=short_domains&utm_campaign=ssyoutube.com

പ്രവേശനോത്സവ പോസ്റ്റർ അറബിക്

പ്രവേശനോത്സവ പോസ്റ്റർ (അറബിക്) ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
തയ്യാറാക്കിയത് സാജൽ  കക്കോടി.