SSK സംസ്ഥാനത്തെ ഒന്നു മുതൽ ഒമ്പത് വരെ ക്ലാസുകളിലെ കുട്ടികൾക്കായി തയാറാക്കിയ അറബിക് പഠന മികവ് രേഖകൾ.
Showing posts with label Class 8. Show all posts
Showing posts with label Class 8. Show all posts
പഠന മികവ് രേഖകൾ
SSK സംസ്ഥാനത്തെ ഒന്നു മുതൽ ഒമ്പത് വരെ ക്ലാസുകളിലെ കുട്ടികൾക്കായി തയാറാക്കിയ പഠന മികവ് രേഖകൾ (എല്ലാ വിഷയങ്ങളും) താഴെ കാണുന്ന ലിങ്കിലൂടെ ആവശ്യമായ PDF download ചെയ്യാവുന്നതാണ്
First Term Answers For HS Arabic
ഒന്നാം പാദ വാർഷിക പരീക്ഷയുടെ ഉത്തരങ്ങൾ
തയ്യാറാക്കിയത്
Abdurahiman Mattil, GVHSS Kondotty
ഹൈസ്കൂൾ ക്ലാസ്സുകളിൽ പാദ വാര്‍ഷിക പരീക്ഷാ നടത്തൂന്നതിന് സഹായകരമായ ചോദ്യങ്ങള്‍
ക്ലാസ് 08
ക്ലാസ് 09
ക്ലാസ് 10
തയ്യാറാക്കിയത് കല്പകഞ്ചേരി ജി വി എച്ച് എസിലെ അധ്യാപകരായ ഹാരിസ് മാസ്റ്റര്‍, അബ്ദുല്‍ ലത്തീഫ് വി , മുനീറ ടീച്ചര്‍.
Interactive Question Paper
Digital Text Book ന് ശേഷം എന്റെ അടുത്ത സംരംഭമായ Interactive Question Paper ഇവിടെ പങ്കുവെക്കുന്നു. എട്ടാം ക്ലാസിലെ ഇപ്പോഴത്തെ Text നിലവിൽ വന്നതിന് ശേഷമുള്ള എല്ലാവർഷത്തേയും ഫസ്റ്റ് ടേമിലെ ചോദ്യപേപ്പറുകൾ പരമ്പരാഗത രീതിയിൽ ക്ലാസിൽ ചർച്ച ചെയ്യുന്നതിന് പകരം കുട്ടികൾക്ക് രസകരമായി Interactive രീതിയിൽ ഉത്തരം കണ്ടെത്താൻ ഇത് സഹായകമാകും. ഇതിന്റെ പ്രവർത്തനം വിശദീകരിക്കുന്ന വീഡിയോ ഇതോടൊപ്പം നൽകുന്നു. മറ്റു ക്ലാസുകളിലേയും ടേമുകളിലേയും ചോദ്യ പേപ്പറുകൾ പണിപ്പുരയിലാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുമല്ലോ ജാഫറലി . GHSS മൂത്തേടത്ത് 9846768037
Helpfle
Interactive Question Paper (Question File)
والله ما كذّبت
10ാം തരത്തിലെ و الله ما كذبت എന്ന നാടകത്തിലെ 34ാം പേജിലെ വര്‍ക്ക് അവതരിപ്പിക്കാന്‍ സഹായിക്കുന്ന eXe യില്‍ തയ്യാറാക്കിയ വര്‍ക്ക്
കമ്പ്യൂട്ടറില്‍ Extract (unzip) ചെയ്ത് main.html എന്ന ഫയലില്‍ ഡബ്ള്‍ ക്ലിക്ക് ചെയ്യുക.
Download
أنا أجمل انت احسن
8ാം തരത്തിലെ أنا أجمل أنت أحسن എന്ന പാഠഭാഗത്തിലെ 15ാം പേജിലെ വര്‍ക്ക് പഠിപ്പിക്കാന്‍ സഹായിക്കുന്ന HTML ഫയല്‍.
Click here
Click here
اَلْعِـــلْمُ نُــــور
എട്ടാം ക്ലാസ്സിലെ اَلْعِـــلْمُ نُــــور എന്ന കവിത, ആലപിച്ചത് നജ്മുദ്ദീൻ കേരള, നസീം പാലോട്, മൻസൂർ കാരാട്.
زُهُورُ الدُّنْيَا
എട്ടാം ക്ലാസ്സിലെ زُهُورُ الدُّنْيَا എന്ന കവിത, ആലപിച്ചത് നജ്മുദ്ദീൻ കേരള, നസീം പാലോട്, മൻസൂർ കാരാട്. https://youtu.be/7KSGHK9brP8
فَتَاةُ الْعَصْرِ
എട്ടാം ക്ലാസ്സിലെ فَتَاةُ الْعَصْرِ എന്ന കവിത, ആലപിച്ചത് നജ്മുദ്ദീൻ കേരള, നസീം പാലോട്, മൻസൂർ കാരാട്
كُنْ جَمِيلاً يَا فَتَى
എട്ടാം ക്ലാസ്സിലെ كُنْ جَمِيلاً يَا فَتَى എന്ന കവിത, ആലപിച്ചത് നജ്മുദ്ദീൻ കേരള, നസീം പാലോട്, മൻസൂർ കാരാട്
Subscribe to:
Posts (Atom)
