Showing posts with label sampoorna. Show all posts
Showing posts with label sampoorna. Show all posts
സമ്പൂര്‍ണ്ണ Synchronization
എല്ലാ സ്കൂളുകള്‍ക്കും സംപൂര്‍ണ്ണ ലോഗിനില്‍ ഉള്ള Sixth Working Day 2018-19 എന്നlink ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ജാലകത്തില്‍ Class/Division wise എന്ന മെനുവില്‍ synchronization option ലഭ്യമാണ്. Admission number, Class, Division എന്നിവ ഒഴികെ ഏതു മാറ്റവും സാധ്യമാണ്. സംപൂര്‍ണ്ണയില്‍ updation നടത്തിയതിനുശേഷം Class/Division wise എന്ന മെനുവില്‍ Synchronization option പ്രവര്‍ത്തിപ്പിക്കുക ,തുറന്ന് വരുന്ന ജാലകത്തിലെ ഓരോ കുുട്ടിയുടേയും നേരെ കാണുന്ന sync എന്ന option ല്‍ ക്ളിക്ക് ചെയ്യുക.
സമ്പൂര്‍ണ' യില്‍ സ്കൂളുകളുടേയും കുട്ടികളുടേയും എല്ലാവിശദാംശങ്ങളും ഉള്‍പ്പെടുത്തുന്നതും പരിശോധിക്കുന്നതും സംബന്ധിച്ച്
സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തുന്ന കുട്ടികളുടെ
എണ്ണത്തിനും വിശദാംശങ്ങള്‍ക്കും അനുസരിച്ച് മാത്രമായിരിക്കും ആറാം പ്രവര്‍ത്തിദിവസത്തെ
കുട്ടികളുടെ എണ്ണം ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ലഭിക്കുന്നത്.
1. സ്കൂളില്‍ 2018-19 അദ്ധ്യയന വര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളേയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന്
പരിശോധിക്കുക. ഇതിനായി ക്ലാസ്സ് പ്രമോഷന്‍/ക്ലാസ്സ്
ട്രാന്‍സ്ഫര്‍ എന്നിവ
നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
2. പുതിയതായി സ്കൂളില്‍ ചേര്‍ന്ന
എല്ലാ കുട്ടികളുടേയും വിശദാംശങ്ങള്‍ സമ്പൂര്‍ണ്ണയില്‍ ഉൾപ്പെടുത്തേണ്ടതാണ് .
3. എല്ലാ കുട്ടികളുടേയും
വിവരങ്ങള്‍ പൂര്‍ണമായും കൃത്യതയോടെയും ചേര്‍ക്കുന്ന തോടൊപ്പം ചുവടെ
കൊടുത്തിരിക്കുന്ന വിവരങ്ങള്‍ കൃത്യമായി ഉള്‍പ്പെടുത്തിയെന്നും അവ പൂര്‍ണ്ണമായി
ശരിയാണെന്നും ഉറപ്പുവരുത്തേ ണ്ടതാണ്.
a) ലിംഗപദവി (gender)
b) മതം,ജാതി,വിഭാഗം
c) ഒന്നാം ഭാഷ പേപ്പര്‍ ഒന്ന്, ഒന്നാം ഭാഷ പേപ്പര്‍ രണ്ട്
d) പഠനമാധ്യമം / മീഡിയം (ഔദ്യോഗിക അനുമതി ഉള്ളതിനനുസരിച്ച് മാത്രം )
e) യു ഐ ഡി / ഇ ഐ ഡി
a) ലിംഗപദവി (gender)
b) മതം,ജാതി,വിഭാഗം
c) ഒന്നാം ഭാഷ പേപ്പര്‍ ഒന്ന്, ഒന്നാം ഭാഷ പേപ്പര്‍ രണ്ട്
d) പഠനമാധ്യമം / മീഡിയം (ഔദ്യോഗിക അനുമതി ഉള്ളതിനനുസരിച്ച് മാത്രം )
e) യു ഐ ഡി / ഇ ഐ ഡി
4. ടി സി വിതരണത്തിന്റേയും
നീക്കം ചെയ്യലിന്റേയും പ്രവേശനം നല്‍കിയതിന്റേയും എല്ലാ വിവരങ്ങളും ആറാം
പ്രവൃത്തി ദിവസത്തിനകം ചേര്‍ത്ത് സമ്പൂര്‍ണ്ണ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
ആറാം പ്രവൃത്തി
ദിവസം ചെയ്യേണ്ടത്
1, സമ്പൂര്‍ണയിലെ Proforma
I ലിങ്കില്‍ ക്ലിക് ചെയ്ത് സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍
ശരിയാണെന്ന് ഉറപ്പുവരുത്തുക.
|
2. Proforma
I - ലെ ആണ്‍കുട്ടികള്‍/ പെണ്‍കുട്ടികള്‍/ ആണ്‍കുട്ടികളും പെണ്‍കുട്ടികളും
കൂടി പഠിക്കുന്നത് (mixed),
റൂറല്‍/അര്‍ബന്‍ എന്നിവ സേവ് ചെയ്യുക
|
3. Proforma
I - ലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ശേഷം Menu bar - ൽ ദൃശ്യമാകുന്ന Proforma II click ചെയ്യുമ്പോൾ ലഭിക്കുന്ന ജാലകത്തിൽ 3 പട്ടികകൾ ദൃശ്യമാകും. 3 പട്ടികയിലും
ചേർത്തിരി ക്കുന്ന വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുക. (2018-19 അദ്ധ്യയന
വർഷത്തിൽ സമ്പൂർണ്ണയിൽ ഉൾപ്പെടുത്തിയ വിവരങ്ങൾ മാത്രമേ പട്ടികയിൽ കാണാൻ
സാധിക്കുകയുള്ളു).
|
4. ഒന്ന് മുതൽ നാലുവരെ
ക്ലാസ്സുകളിലുള്ള കുട്ടികളിൽ അറബി Additional
Language ആയി പഠിക്കുന്നുണ്ടെങ്കിൽClick Here to
Save Additional Languages എന്ന ലിങ്കില്‍
ക്ലിക്ക് ചെയ്തു അവരുടെ എണ്ണം രേഖപ്പെടുത്തി saveചെയ്യേണ്ടതാണ്.
|
5. Proforma II ലെ എല്ലാ വിവരങ്ങളും ശരിയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം Declaration ചെക്ക് ബോക്സില്‍
ടിക്ക് മാര്‍ക്ക് ഇട്ടശേഷം Confirm ചെയ്യുക.
|
6. Confirm ചെയ്തശേഷം menu bar- ൽ ദൃശ്യമാകുന്ന Print Proforma എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന Pdf File save ചെയ്ത് Print എടുത്ത്
പ്രഥമാധ്യാപകന്‍ സാക്ഷ്യപ്പെടുത്തി ഡി.ഇ.ഒ /എ.ഇ.ഒ യ്ക്ക് സമര്‍പ്പിക്കേ
ണ്ടതാണ്.
|
7. ആറാം പ്രവൃത്തിദിന റിപ്പോര്‍ട്ട് ഡി.ഇ.ഒ /എ.ഇ.ഒ യ്ക്ക് നല്‍കുന്നതിന് മുമ്പ് ഏതെങ്കിലും കാരണവശാല്‍ തിരുത്തല്‍ ആവശ്യമുണ്ടെങ്കില്‍ confirmation റീസെറ്റ് ചെയ്യുന്നതിനായി
അതത് ഡി.ഇ.ഒ /എ.ഇ.ഒ ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്.
|
'സമ്പൂര്‍ണ' യില്‍ സ്കൂളുകളുടേയും കുട്ടികളുടേയും എല്ലാവിശദാംശങ്ങളും ഉള്‍പ്പെടുത്തുന്നതും പരിശോധിക്കുന്നതും സംബന്ധിച്ച്
വിദ്യാഭ്യാസ വകുപ്പിന്റെ ഡാറ്റാ ശേഖരണം 'സമ്പൂര്‍ണ' ഓണ്‍ലൈന്‍ സ്കൂള്‍ മാനേജ്മെന്റ് സോഫ്റ്റ്‌വെയര്‍ മുഖേന മാത്രമാക്കിക്കൊണ്ട് 27.05.2017 ലെ സ.ഉ(സാധാ)നം.1602/2017/ പൊ.വി.വ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. പ്രസ്തുത ഉത്തരവനുസരിച്ച് ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പ് സമ്പൂര്‍ണ മുഖേന ആയിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആയതിനാല്‍ സ്കൂളിന്റേയും കുട്ടികളുടേയും എല്ലാ വിശദാംശങ്ങളും സമ്പൂര്‍ണയില്‍ അതത് സ്കൂളുകള്‍തന്നെ ഉള്‍പ്പെടുത്തേണ്ടതാണ്. ഇതിനായി താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതാണ്.
സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തുന്ന കുട്ടികളുടെ എണ്ണത്തിനും വിശദാംശങ്ങള്‍ക്കും അനുസരിച്ച് മാത്രമായിരിക്കും ആറാം പ്രവര്‍ത്തിദിവസത്തെ കുട്ടികളുടെ എണ്ണം ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ലഭിക്കുന്നത്.
കുട്ടികളുടെ എണ്ണം മാത്രം പ്രത്യകമായി ഈ വര്‍ഷം വിദ്യാഭ്യാസ ഓഫീസുകളില്‍ നല്‍കേണ്ടതില്ല.
1. സ്കൂളില്‍ 2017-18 അദ്ധ്യയന വര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളേയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് ഉറപ്പുവരുത്തുക. ഇതിനായി ക്ലാസ്സ് പ്രമോഷന്‍/ക്ലാസ്സ് ട്രാന്‍സ്ഫര്‍ എന്നിവ നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
2. പുതിയതായി സ്കൂളില്‍ ചേര്‍ന്ന എല്ലാ കുട്ടികളുടേയും വിശദാംശങ്ങള്‍ സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തിയെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
3. എല്ലാ കുട്ടികളുടേയും വിവരങ്ങള്‍ പൂര്‍ണമായും കൃത്യതയോടെയും ചേര്‍ക്കുന്ന തോടൊപ്പം ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ കൃത്യമായി ഉള്‍പ്പെടുത്തിയെന്നും അവ പൂര്‍ണ്ണമായി ശരിയാണെന്നും ഉറപ്പുവരുത്തേ ണ്ടതാണ്.
a) ലിംഗപദവി (gender) b) മതം,ജാതി,വിഭാഗം c) ഒന്നാം ഭാഷ പേപ്പര്‍ ഒന്ന്, ഒന്നാം ഭാഷ പേപ്പര്‍ രണ്ട് d) പഠനമാധ്യമം(ഔദ്യോഗിക അനുമതി ഉള്ളതിനനുസരിച്ച് മാത്രം) e) യു ഐ ഡി
4. ടി സി വിതരണത്തിന്റേയും നീക്കം ചെയ്യലിന്റേയും പ്രവേശനം നല്‍കിയതിന്റേയും എല്ലാ വിവരങ്ങളും ആറാം പ്രവൃത്തി ദിവസത്തിനകം ചേര്‍ത്ത് സമ്പൂര്‍ണ്ണ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
ആറാം പ്രവൃത്തി ദിവസം ചെയ്യേണ്ടത്
1, സമ്പൂര്‍ണയിലെ School Proforma ലിങ്കില്‍ ക്ലിക് ചെയ്ത് സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുക.
2. സ്കൂള്‍, ആണ്‍കുട്ടികള്‍/ പെണ്‍കുട്ടികള്‍/ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂടി പഠിക്കുന്നത് (mixed), റൂറല്‍/അര്‍ബന്‍ എന്നിവ ഉൾപ്പെടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തി സേവ് ചെയ്യുക
3. School Proforma യില്‍ ശരിയായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ശേഷം Menu bar- ലെ Sixth Working Day Reports clickചെയ്യുമ്പോൾ ലഭിക്കുന്ന ജാലകത്തിൽ രണ്ടു പട്ടികകൾ ദൃശ്യമാകും. രണ്ടു പട്ടികയിലും ചേർത്തിരി ക്കുന്ന വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുക. (2017-18 അദ്ധ്യയന വർഷത്തിൽ സമ്പൂർണ്ണയിൽ ഉൾപ്പെടുത്തിയ വിവരങ്ങൾ മാത്രമേ പട്ടികയിൽ കാണാൻ സാധിക്കുകയുള്ളു).
4. സമ്പൂർണ്ണയിൽ വരുത്തുന്ന മാറ്റങ്ങൾ Sixth working day reports ല്‍ update ചെയ്യാൻ പട്ടികയുടെ ചുവടെ നൽകിയിരിക്കുന്ന Click Here to Synchronize എന്ന ബട്ടണ്‍ ഉപയോഗിക്കുക .
5. ഒന്ന് മുതൽ നാലുവരെ ക്ലാസ്സുകളിലുള്ള കുട്ടികളിൽ അറബി , ഉറുദു എന്നിവ Additional Language ആയി പഠിക്കുന്നുണ്ടെങ്കിൽ Click Here to Update Additional Languages എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു അവരുടെ എണ്ണം രേഖപ്പെടുത്തി save ചെയ്യേണ്ടതാണ്.
6. Sixth working day reports ലെ എല്ലാ വിവരങ്ങളും ശരിയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം Declaration ചെക്ക് ബോക്സില്‍ ടിക്ക് മാര്‍ക്ക് ഇട്ടശേഷം Confirm ചെയ്യുക.
7. Confirm ചെയ്തശേഷം menu bar- ൽ ദൃശ്യമാകുന്ന Download Reports എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന Pdf File save ചെയ്ത് Print എടുത്ത് പ്രഥമാധ്യാപകന്‍ സാക്ഷ്യപ്പെടുത്തി ഡി.ഇ.ഒ /എ.ഇ.ഒ യ്ക്ക് സമര്‍പ്പിക്കേ ണ്ടതാണ്.
8. ആറാം പ്രവൃത്തിദിന റിപ്പോര്‍ട്ട് ഡി.ഇ.ഒ /എ.ഇ.ഒ യ്ക്ക് നല്‍കുന്നതിന് മുമ്പ് ഏതെങ്കിലും കാരണവശാല്‍ തിരുത്തല്‍ ആവശ്യമുണ്ടെങ്കില്‍ confirmation റീസെറ്റ് ചെയ്യുന്നതിനായി അതത് ഡി.ഇ.ഒ /എ.ഇ.ഒ ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്.

സമ്പൂര്‍ണ്ണ ഡേറ്റാ കളക്ഷന്‍
സമ്പൂര്‍ണ്ണ സോഫ്റ്റ്‌വെയറില്‍ വിദ്യാലയത്തെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ച് സമ്പൂര്‍ണ്ണമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 15 നകം പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദ്ദേശം. ഈ പ്രവര്‍ത്തനങ്ങള്‍ പൂര്ത്തീകരിക്കേണ്ടതെങ്ങനെയെന് ന് വിശദീകരിക്കുന്ന ഹെല്‍പ്പ് ഫയലും സര്‍ക്കുലറും ചുവടെ ലിങ്കുകളില്‍. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് എല്ലാ ജില്ലകളിലും നടത്തിയ പരിശീലനത്തിന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത്. വിദ്യാര്‍ഥികളുടെ എണ്ണവും ജീവനക്കാരുടെ വിവരങ്ങളും ഉള്‍പ്പെടുത്തേണ്ടതായുണ്ട്. നിലവിലെ ജീവനക്കാരുടെ സ്പാര്‍ക്കില്‍ നിന്നും ലഭ്യമാകുന്ന വിവരങ്ങള്‍ അവിടെ നിന്നും ശേഖരിച്ചത് ലഭ്യമാകും. ഈ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ആദ്യം വിദ്യാലയത്തിന്റെ Year of Establishment ഉള്‍പ്പെടുത്താത്ത വിദ്യാലയങ്ങള്‍ അവ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനായി സമ്പൂര്‍ണ്ണ തുറന്ന് വരുമ്പോള്‍ ലഭിക്കുന്ന Dashboard പേജിന് മുകളില്‍ വലത് ഭാഗത്ത് കാണുന്ന വിദ്യാലയത്തിന്റെ പേരില്‍ ക്ലിക്ക് ചെയ്യുക. ഇതിലെ Edit School Details എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ സ്കൂള്‍ വിശദാംശങ്ങള്‍ തിരുത്തുന്നതിനുള്ള ജാലകം ലഭിക്കും .സ്കൂള്‍ സ്ഥാപിത വര്‍ഷവും പ്രധാനാധ്യാപകന്റെ പേരും തിരുത്തുന്നതിന് സാധിക്കും.
അധ്യാപകരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ നിലവില്‍ സ്‌പാര്‍ക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത വിശദാംശങ്ങളും ആവശ്യമായി വരും. ഈ വിശദാംശങ്ങള്‍ സര്‍ക്കുലറില്‍ നല്‍കിയ അനുബന്ധത്തില്‍ തന്നിരിക്കുന്ന മാതൃകയില്‍ പൂരിപ്പിച്ച് വാങ്ങിയതിന് ശേഷം ഉള്‍പ്പെടുത്തുന്നത് ഉചിതമായിരിക്കും.
അണ്‍ എയ്ഡഡ് വിദ്യാലയങ്ങളും ഈ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. അവര്‍ക്ക് സ്പാര്‍ക്ക് , പെന്‍നമ്പര്‍ എന്നിവ ഇല്ലാത്തതിനാല്‍ New -> Registration എന്ന ലിങ്ക് വഴിവേണം ജീവനക്കാരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത്. അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ ജീവനക്കാരുടെ പെന്‍ നമ്പര്‍ കോളം പൂരിപ്പിക്കേണ്ടതില്ല.
- CLICK HERE to Download the instructions
- Click Here to Download the Circular
- Click here for Sampoorna Login
- Click Here for Annexure 1 Staff Details
- Click Here for Annexure 2 School Details
Employee Data Collection :Sampoorna Portal
'സമ്പൂര്‍ണ്ണ' ഓണ്‍ലൈന്‍ സ്കൂള്‍ മാനേജ്മെന്റ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ ഡാറ്റാ ശേഖരണം നടത്തുന്നത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു .2018 മാര്‍ച്ച് 15 നു മുന്‍പ് അതാത് സ്കൂളുകള്‍ അധ്യാപ കാരെയും, ജീവനക്കാരെയും,സ് കൂളിനെയും സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍സമ്പൂര്‍ണ്ണയില്‍ നല്‍കണം .
| സമ്പൂര്‍ണ്ണയില്‍ ജീവനക്കാരുടെയും സ്കൂളിന്‍റെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന രീതി |
Sampoorna Softwareല്‍ login ചെയ്ത് Dash Boardല്‍ Data Collection എന്ന optionല്‍ ക്ലിക്ക് ചെയ്താല്‍ Employee Data ഉള്‍പ്പെടുത്താനുള്ള ജാലകം ലഭിക്കും ഈ മെനുവില്‍ Infrastructure,Spark , New , Verification എന്നി പ്രധാന മെനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട. (ഓണ്‍ലൈന്‍ എന്‍ട്രി ആരംഭിക്കുന്നതിന് മുന്‍പ് ഇവിടെ നല്‍കിയിട്ടുള്ള Data Entry Form എല്ലാവര്‍ക്കും നല്‍കിയാല്‍ വളരെ വേഗം Data Entry പൂര്‍ത്തിയാക്കാം)
Infrastructure എന്ന മെനുവില്‍ Entry Form ,Reports തുടങ്ങിയ options ലഭ്യമാണ് Entry Form ല്‍ Form 1, Form 2, Form 3 എന്നീ മൂന്ന് വിഭാഗങ്ങളുണ്ട്. ഇവ ഓരോന്നും ക്ലിക്ക് ചെയ്ത് എല്ലാ വിവരങ്ങളും നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.രേഖപ്പെടുത്തു ന്നതിന്റെ
Sampoorna Sixth Working Day Entry -Usermanual for Schools
സ്കൂള്‍ തലം
sampoorna.itschool.gov.in എന്ന വെബ്സൈറ്റില്‍ നിലവില്‍ ഉള്ള യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
ലോഗിന്‍
ചെയ്തതിനുശേഷം മാത്രം 2017-18 വരെയുള്ള അര്‍ഹരായ കുട്ടികളെ ക്ലാസ്
പ്രമോഷന്‍ നല്‍കി 2017-18 വര്‍ഷത്തെ ബാച്ചുകളിലേക്ക് പ്രവേശിപ്പിക്കാവൂ.
ഒന്നാം
ക്ലാസിലേക്കും, മറ്റു ക്ലാസുകളിലേക്കും പുതിയതായി കുട്ടികളെ
ചേര്‍ക്കേണ്ടതുണ്ടെങ്കില്‍ എല്ലാ വിവരങ്ങളും
SAMPOORNA Helpfile for the Preparation of TC,Admission Promotion etc
ഈ അധ്യയനവര്‍ഷവും തസ്തികനിര്‍ണ്ണയം, വിവിധ സ്‌കോളര്‍ഷിപ്പിനുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തല്‍, ഉച്ചഭക്ഷണം,
തുടങ്ങി വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ
വിവരശേഖരണം ഐ.ടി.@സ്‌കൂള്‍ തയ്യാറാക്കിയ സമ്പൂര്‍ണ്ണ മുഖേനയാണ്
നടപ്പിലാക്കുന്നത്. വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പ്രവേശനം, ക്ലാസ്
പ്രൊമോഷന്‍, ടി.സി.ലഭ്യമാക്കല്‍ എന്നിവ നിര്‍ബന്ധമായും സമ്പൂര്‍ണ വഴി
ചെയ്യേണ്ടതുമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായി മുമ്പ് പ്രസിദ്ധീകരിച്ച പോസ്റ്റ് പുനപ്രസിദ്ധീകരിക്കുന്നു
ഏതെങ്കിലും റഗുലര്‍ വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയാതെ Confirmed ആയി കിടക്കുന്നുവെങ്കില്‍ ഐ ടി സ്കൂളിലേക്ക് മെയില്‍ നല്‍കിയാല്‍(പാലക്കാട് ജില്ലക്ക് drcpkd@gmail.com) അത് Open ആക്കിത്തരുന്നതാണ്. തുടര്‍ന്ന് വിവരങ്ങള്‍ എഡിറ്റ് ചെയ്ത് Update നല്‍കിയാല്‍ വീണ്ടും Confirm ആകും

സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ മാറിയാല്‍ സമ്പൂര്‍ണയില്‍ പ്രധാനാധ്യാപകരുടെ പേര് മാറ്റുന്നതെങ്ങനെ?
സമ്പൂര്‍ണ്ണയില്‍
ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന പ്രധാന ജാലകത്തിന്റെ വലത് മുകള്‍
ഭാഗത്തായി സ്കൂളിന്റെ പേര് കാണാവുന്നതാണ്. ഇവിടെ ക്ലിക്ക് ചെയ്യുക.സൈനിക സ്‌കൂള്‍ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം
2016-17
അധ്യയന വര്‍ഷത്തില്‍ കഴക്കൂട്ടം സൈനിക സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്ക് ആറ്,
ഒന്‍പത് ക്ലാസുകളിലേക്ക് പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷ 2016
ജനുവരി മൂന്നിന് നടത്തും. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും 2015 നവംബര്‍
21 വരെ ലഭിക്കും. നവംബര്‍ 30 വരെ പൂരിപ്പിച്ച അപേക്ഷകള്‍
SAMPOORNA CORRECTION AND PHOTO UPLOADING
സമ്പൂര്‍ണ്ണയില്‍
പത്താം തീയതി തിരുത്തലുകള്‍ക്കൊപ്പം ഫോട്ടോയും അപ്‌ലോഡ് ചെയ്യണം.
30KB-യില്‍ കുറവുള്ള Black&White ഫോട്ടോകളാണ് അപ്‌ലോഡ് ചെയ്യേണ്ടത്.
admission--->upload photos -->select a class --> select a
division --->Browse -->Upload എന്ന ക്രമത്തില്‍ 10 കുട്ടികളുടെ
ഫോട്ടോ ഒരുമിച്ച് അപ്‌ലോഡ് ചെയ്യാം. അപ്‌ലോഡ് ചെയ്യുമ്പോള്‍
സമ്പൂര്‍ണ്ണയില്‍ ഫോട്ടോയുടെ സ്ഥാനത്ത് Filename ആയിരിക്കും കാണുക.ഫോട്ടോ
കാണണമെങ്കില്‍ മെയിന്‍ മെനുവിലെ ID card-->select a
class-->select a division-->Generate ID ID Card എന്ന ക്രമത്തില്‍
ക്ലിക് ചെയ്താല്‍ കുട്ടികളുടെ ഫോട്ടോ ഭംഗിയായി കാണാം..ഫോട്ടോ അപ്‌ലോഡ് ആയോ
ഇല്ലയോ എന്ന ടെന്‍ഷനും അകറ്റാം...
HELP FILE FOR SAMPOORNA AND SIXTH WORKING DAY SYNCHRONISE
ആറാം പ്രവര്‍ത്തിദിനത്തിലെ കുട്ടികളെ എണ്ണവും സമ്പൂര്‍ണ്ണയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള കുട്ടികളുടെ എണ്ണവും മറ്റുവിവരങ്ങളും
ഫിക്സേഷനുവേണ്ടി ഓണ്‍ലൈനായി കൃത്യതപ്പെടുത്തി സര്‍ട്ടിഫൈ ചെയ്യുന്ന
പ്രവര്‍ത്തനം പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. UID ഇല്ലാത്ത കുട്ടികള്‍ക്ക്
EID രേഖപ്പെടുത്തലും ഇതോടൊപ്പം ചെയ്യേണ്ടതുണ്ട്. വിശദവിവരങ്ങളും
പ്രവര്‍ത്തനക്രമങ്ങളും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സമ്പൂര്‍ണ്ണയില്‍ ശ്രദ്ധിക്കേണ്ടത്
SIX WORKING DAY ENTRY - HELP
STAFF FIXATION നിര്ദ്ദശങ്ങള്
സമ്പൂര്‍ണ്ണയില്‍ ശ്രദ്ധിക്കേണ്ടത്
- സമ്പൂര്‍ണ്ണയില്‍ ഒരേ ക്ലാസ്സിലെ ഡിവിഷനുകള്‍ക്ക് വ്യത്യസ്തരീതിയില്‍ പേര്‍ നല്കിയിട്ടുണ്ടെങ്കില്‍ തിരുത്തേണ്ടതാണ്.
- ആറാം പ്രവര്‍ത്തിദിനത്തില്‍ ഇല്ലാത്ത ഡിവിഷനുകള്‍ സമ്പൂര്‍ണ്ണയില്‍ മാത്രമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍
ഉചിതമായ മാറ്റം വരുത്തേണ്ടതാണ്. - കുട്ടികളില്ലാത്ത blank divisions ഉണ്ടെങ്കില്‍ അത് delete ചെയ്യുന്നതായിരിക്കും ഉചിതം.
ഡിവിഷനുകളില്‍ മേല്‍സൂചിപ്പിച്ച മാറ്റം വരുത്തിയശേഷം Sixth Working Day Statementല്‍ (http://ktet.in/sixthworkday)ല്‍ Sampoorna Sync ചെയ്തിരിക്കണം. കുട്ടികളുടെ ഇപ്പോഴുള്ള അവസ്ഥ രണ്ട് സംവിധാനത്തിലും ഒരുപോലെ പ്രതിഫലിക്കാനാണിത് ചെയ്യുന്നത്. കൂടാതെ division wise statements കൃത്യതയോടെ generate ചെയ്യുന്നതിനും ഇതാവശ്യമാണ്.
SIX WORKING DAY ENTRY - HELP
STAFF FIXATION നിര്ദ്ദശങ്ങള്
Letter - തസ്തിക നിര്‍ണ്ണയം 2014-15 - പ്രധാന നിര്‍ദേശങ്ങള്‍
Notification - പത്താം തരം തുല്യതാ പരീക്ഷ - Sep 2014
Classification of Govt Employees
GO- Staff Fixation new order
Departmental Test July 2014 - Time Table
EID എന്റര്‍ ചെയ്യാത്ത കുട്ടികളുടെ EID എന്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Sampoorna Instructions
- സമ്പൂര്‍ണ്ണയുടെ അപ്ഡേഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടര്‍പ്രക്രിയ ആണ്.
- ഈ അധ്യയനവര്‍ഷം എല്ലാ ക്ലാസ്സിലുമുള്ള വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണവിവരങ്ങള്‍ സമ്പൂര്‍ണ്ണയിലുമുണ്ടെന്ന് ഉറപ്പുവരുത്തണം.
- ഏതെങ്കിലും വിദ്യാര്‍ത്ഥി TC വാങ്ങുകയാണെങ്കില്‍ അത് സമ്പൂര്‍ണ്ണയിലൂടെ തന്നെ നല്‍കേണ്ടതാണ്.
- മാന്വലായി നല്‍കിയ TCയുടെ തുടര്‍ നമ്പര്‍ നല്‍കാന്‍ ശ്രദ്ധിക്കുക. ഓഫീസ് കോപ്പി ഫയല്‍ ചെയ്യണം.
- യുഐഡി ഇല്ലാത്ത കുട്ടികള്‍ അവ ലഭ്യമാകുമ്പോള്‍ സമ്പൂര്‍ണ്ണയിലും നല്‍കിയിരിക്കണം.
- ഏതെങ്കിലും കുട്ടിയെ Remove ചെയ്യേണ്ടി വരുമ്പോഴും സമ്പൂര്‍ണ്ണയിലൂടെ ഇക്കാര്യം ചെയ്യേണ്ടതാണ്. അഡ്മിഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തല്‍ ഉണ്ടാകണം.
- പ്രഥമദ്ധ്യാപകന്റെ പേര്, ഇമെയില്‍, ഫോണ്‍ തുടങ്ങിയവയിലെ മാറ്റം School Details പേജില്‍ വരുത്തേണ്ടതാണ്.
- ജീവനക്കാരുടെ വിശദവിവരങ്ങള്‍ സമ്പൂര്‍ണ്ണയിലൂടെ ഓഗസ്റ്റ് 31ന് മുന്‍പായി പൂര്‍ത്തിയാക്കേണ്ടതാണ് (സര്‍ക്കുലര്‍ പ്രകാരം)
Subscribe to:
Posts (Atom)