അറബിക് രസകരമാക്കാം

ഇപ്പോഴത്തെ സാഹചര്യത്തിൽ കുട്ടികളെല്ലാം സ്കൂൾ അവധിയായി വീട്ടിലിരിക്കുമ്പോൾ മൊബൈൽ വഴിയും അറബിക് രസകരമാക്കാം
 എണ്ണം പഠിക്കാം  1 മുതൽ 10 വരെ    1
https://drive.google.com/open?id=1pTIU_UUglgwIzlhkGuX3-DUWWuYuCjXo
എണ്ണം പഠിക്കാം  1 മുതൽ 10 വരെ     2

https://drive.google.com/open?id=12uqKyrJz_7kQjYUATxHHfmlTRtXqtuTr

എണ്ണം പഠിക്കാം 11 മുതൽ 20 വരെ
https://drive.google.com/open?id=1ejIPz6V25ku1FayF98xuKrMmKuR_9tUK

الكلمات التهاني              
https://drive.google.com/open?id=1Im3l2vO0hZlwhJ4WcOmjLFAli8NiO4Rb


* ഡൗൺലോഡ് ചെയ്തതിന് ശേഷം ഓപ്പൺ ചെയ്യുക ,

സമഗ്രയിൽ പാസ് വേഡ് മറന്നോ ?

സമഗ്രയിൽ യൂസർ നൈമോ പാസ് വേഡോ മറന്നോ ? എന്ത് ചെയ്യണം ?

Basic ICT Training for Primary Teachers

കൊറോണ ഭീഷണിയെ തുടര്‍ന്ന് സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ നിര്‍ത്തി വെച്ച സാഹചര്യത്തില്‍ അവധിക്കാല അധ്യാപക പരിശീലനത്തിന് മുന്നോടിയായി കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന അധ്യാപകര്‍ക്കുള്ള ഐ.ടി പരിശീലനത്തിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. 
ട്രയിനിങ്ങ് രജിസ്ട്രേഷന്‍ ലിങ്ക് സമഗ്രയില്‍ HM ലോഗിനില്‍ ലഭിക്കും. സമ്പൂര്‍ണ്ണ യൂസര്‍നാമവും പാസ്‌വേര്‍ഡുമുപയോഗിച്ച് സമഗ്രയില്‍ പ്രവേശിച്ചാല്‍ അതിലെ ICT Training എന്ന ലിങ്കില്‍ പ്രവേശിച്ചാണ് അധ്യാപകരെ രജിസ്റ്റര്‍ ചെയ്യിക്കേണ്ടത്. ഈ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട വിധം വിശദീകരിക്കുന്ന വീഡിയോ ട്യൂട്ടോറിയല്‍ ചുവടെ ലിങ്കില്‍
രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  1. HM Loginല്‍ (സംബൂർണ്ണ യൂസർ) ആണ് ടീച്ചര്‍മാരെ രജിസ്റ്റര്‍ ചെയ്യേണ്ടത്
  2. എല്ലാ ടീച്ചര്‍മാര്‍ക്കും സമഗ്ര ലോഗിന്‍ ഉണ്ടെന്ന് ഉറപ്പാക്കണം
  3. 5 ദിവസ പരിശീലനം ആണ് 18നും 31നും ഇടയിലുള്ള തുടര്‍ച്ചയായ 5 ദിവസങ്ങള്‍ തിരഞ്ഞെടുക്കുക. ഈ ദിവസങ്ങളില്‍ അധ്യാപകര്‍ക്ക് എത്താന്‍ കഴിയുമെന്ന് ഉറപ്പാക്കണം 
  4. അധ്യാപകരുടെ പേഴ്സണൽ ലോഗിനിൽ ICT TRAINING MODULE ലഭ്യമാണ്.
 Click Here for the Video Tutorial
Click Here to Login to Samagra 

Click Here to view Circular

Application for the Selection of Master Trainers in KITE

പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു

        പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്‌കൂൾ അധ്യാപകർ/ പ്രൈമറി വിഭാഗം  പ്രധാനാധ്യാപകർ/ പ്രൈമറി അധ്യാപകർ എന്നിവരിൽ നിന്ന് 2020-21 അധ്യയന  വർഷത്തേക്ക് റവന്യൂ ജില്ലാതലത്തിലെ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു.   അപേക്ഷ ഓൺലൈനായി 21 വൈകിട്ട് അഞ്ചു വരെ സമർപ്പിക്കാം.  

മാർച്ച് 31 വരെയുള്ള കാലയളവിലെ സ്കൂൾതല പ്രവർത്തനങ്ങളുടെ ആസൂത്രണവും അവലോകനവും സംബന്ധിച്ച്

ഒന്നാം തരത്തിലെ എല്ലാ യൂണിറ്റുകളിലും വന്ന മനോഹരമായ ചിത്ര കാർഡുകൾ ലഭിക്കാൻ സന്ദർശിക്കുക 


തയ്യാറാക്കിയത്: 
മൻസൂർ പി 
ജി.എൽ.പി.എസ് മുണ്ടേകാരാട് 

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക