അറബി ക്വിസ് കേരളത്തിലെ സ്കൂൾ,മദ്രസ,കോളേജ് തലങ്ങളിൽ പഠിക്കുന്ന
വിദ്യാർത്ഥികൾക്ക് അറബി ക്വിസ് പഠിക്കാൻ സഹായകരമായി അൽമുദരിസീൻ
തയ്യാറാക്കുന്ന അറബി ക്വിസ് പഠന പരമ്പരയിലെ രണ്ടാം ഭാഗമാണിത്.
അറബി ക്വിസ് കേരളത്തിലെ സ്കൂൾ,മദ്രസ,കോളേജ് തലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അറബി ക്വിസ് പഠിക്കാൻ സഹായകരമായി അൽമുദരിസീൻ തയ്യാറാക്കുന്ന അറബി ക്വിസ് പഠന പരമ്പരയിലെ ഒന്നാം ഭാഗമാണിത്.
ക്വിസ് അവതരണം :ആലപ്പുഴ ജില്ലയിലെ നദ് വത്ത് നഗർ NIUPS ലെ റുസൈന ഹനാൻ എം.എ.
أباالوطن എന്ന മഹാത്മഗാന്ധിയെ കുറിച്ചുള്ള കവിത
രചന:നാസറുദ്ദീൻ മാസ്റ്റർ, ഗവ.യു.പി.എസ് കണിയാപുരം,തിരുവനന്തപുരം ആലപനം: ഷിഹാബുദ്ദീൻ മാസ്റ്റർ നാലകത്ത്
സി പി എ യു പി സ്കൂൾ,തിരുവിഴാംകുന്ന്,മണ്ണാർക്കാട് https://www.youtube.com/watch?v=AycXhOLclQY
ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്കൂളിൽ നടത്താവുന്ന ( മലയാളത്തിലുള്ള ) ക്വിസ്സ് മത്സരത്തിന് സഹായകരമായ പവർപോയന്റ് പ്രസന്റേഷൻ. ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തയ്യാറാക്കി അയച്ചുതന്നത് കോഴിക്കോട് ജില്ലയിലെ M.I.L.P SCHOOL KAKKODI ലെ അധ്യാപകന്‍ SHAJAL KAKKODI.