Showing posts with label Samagra. Show all posts
Showing posts with label Samagra. Show all posts
എഴുതി തയ്യാറാക്കുന്ന ടീച്ചിംഗ് നോട്ടിന് സമാനമാണ് ഡിജിറ്റൽ ടീച്ചിംഗ് നോട്ടുകൾ
എഴുതി തയ്യാറാക്കുന്ന ടീച്ചർ നോട്ടുകൾക്ക് പകരം ഡിജിറ്റലായി സമഗ്ര പോർട്ടലിലൂടെ സമർപ്പിക്കുന്ന ഡിജിറ്റൽ ടീച്ചിംഗ് നോട്ടുകൾ മതി. സമഗ്ര യുടെ ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ്.
സമഗ്രയിൽ ടീച്ചിങ് മാന്വൽ തയ്യാറാക്കുന്ന വിധം
സമഗ്രയിൽ ടീച്ചിങ് മാന്വൽ തയ്യാറാക്കുന്ന വിധം
സമഗ്രയിൽ ടീച്ചിങ് മാന്വൽ തയ്യാറാക്കുന്ന വിധം
തയ്യാറാക്കിയത് ജാഫറലി മാസ്റ്റർ GHSS മൂത്തേടത്ത്
https://youtu.be/GpbY6Ymm7yM
തയ്യാറാക്കിയത് ജാഫറലി മാസ്റ്റർ GHSS മൂത്തേടത്ത്
https://youtu.be/GpbY6Ymm7yM
ഓൺലൈനായി TM സബ്മിറ്റ് ചെയ്യുന്നതെങ്ങിനെ?
സമഗ്രയിലെ ടീച്ചർ പ്ലാൻ ആവശ്യമായ മാറ്റത്തിരുത്തലുകൾ വരുത്തി(എഡിറ്റ് ചെയ്ത്) സമഗ്രവഴി ഓൺലൈനായി നമ്മുടെ എച്ച് എമ്മിന് എങ്ങിനെ സമർപ്പിക്കാം.......
സമഗ്ര (SAMAGRA)
ICT അധിഷ്ടിത പഠനം ഫലപ്രദമായി വിദ്യാലയങ്ങളില്‍ നടത്തുമ്പോള്‍ ആവശ്യമായ
വിഭവങ്ങള്‍ കണ്ടെത്തുന്നതിനും അവ പങ്ക് വെക്കുന്നതിനുമായി ഐ ടി സ്കൂള്‍
തയ്യാറാക്കിയ സമഗ്ര എന്ന പേരിലുള്ള E-Resourse Management System. https://samagra.itschool.gov. in
എന്ന സമഗ്രയുടെ അഡ്രസിലൂടെ ഈ പോര്‍ട്ടലില്‍ പ്രവേശിക്കുന്ന ഏതൊരാള്‍ക്കും
പഠനവിഭവങ്ങളും പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടയുള്ള പഠനസാമഗ്രികള്‍ ഈ
പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇത് കൂടാതെ
അധ്യാപകര്‍ക്ക് അവര്‍ തയ്യാറാക്കിയ വിഭവങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിനും അവ
എഡിറ്റ് ചെയ്യുന്നതിനും അവസരമൊരുക്കിയിരിക്കുന്നു. ഈ പോര്‍ട്ടല്‍
ഉപയോഗിക്കേണ്ട രീതി വിശദീകരിക്കുന്ന ഒരു User Guide ചുവടെ
നല്‍കിയിരിക്കുന്നു.
Click Here for User Manual for Samagra E-Resourse PortalClick Here to Enter Samagra E-Resourse Portal
Subscribe to:
Posts (Atom)

