ആലാപനം: നജീറ ടീച്ചർ
Showing posts with label അധ്യാപക ദിനം. Show all posts
Showing posts with label അധ്യാപക ദിനം. Show all posts
അധ്യാപകർ നല്ല വിദ്യാര്ത്ഥികളാകണം
പ്രൊഫ.സി.രവീന്ദ്രനാഥ് : വിദ്യാഭ്യാസവകുപ്പുമന്ത്രി
ഇന്ത്യയുടെ രാഷ്ട്രപതിയും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന ഡോ. സര്വ്വേപ്പള്ളി രാധാകൃഷ്ണൻറെ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. അധ്യാപകന്റെ കടമകളെ കുറിച്ച് അവരെയും സമൂഹത്തെയും ഓര്മ്മപ്പെടുത്തുന്ന സുദിനം കൂടിയാണ് അധ്യാപക ദിനം. അധ്യാപകൻ തലമുറകളെ വാര്ത്തെടുക്കുന്ന വ്യക്തിയാണ്. വികസനത്തിന്റെ ഭൂമിക തന്നെ നല്ല തലമുറകളെ വാര്ത്തെടുക്കുന്ന പ്രക്രിയയായതിനാൽ, നൈസര്ഗ്ഗികമായ സാമൂഹ്യ വികാസത്തിന് നേതൃത്വം കൊടുക്കുന്ന വ്യക്തിയാണ്. മനുഷ്യനെ മനുഷ്യനാക്കി മാറ്റുക എന്ന വിദ്യാഭ്യാസത്തിന്റെ ദാര്ശനിക നിര്വചനം സാര്ത്ഥകമാക്കുന്നതിൽ സുപ്രധാനമായ
Subscribe to:
Posts (Atom)

