അല്‍ മുദരിസീന്‍ ബ്ലോഗിലേക്ക് സ്വാഗതം ::: ഈ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക ::: താങ്കള്‍ തയ്യാറാക്കിയ ഈ റിസോര്‍സുകള്‍, മറ്റു സൃ‍ഷ്ടികളും താങ്കളുടെ അഭിപ്രായങ്ങളും, നി‍ര്‍ദ്ദേശങ്ങളും almudarriseen@gmail.com എന്ന മെയിലില്‍ പങ്കുവെക്കണമെന്നറിയിക്കുന്നു.

സ്‌കോളര്‍ഷിപ്പ് തെരഞ്ഞെടുക്കാം

         കേളേജ് വിദ്യാഭ്യാസ വകുപ്പ് അനുഭവിക്കുന്ന സ്‌കോളര്‍ഷിപ്പുകളില്‍ ഒന്നിലേറെ എണ്ണത്തിന് അര്‍ഹരായവര്‍ മാര്‍ച്ച് അഞ്ചിനു മുമ്പ് മെച്ചപ്പെട്ട ഒരു സ്‌കോളര്‍ഷിപ്പ് തിരഞ്ഞെടുക്കണം. നിലവിലുളള വ്യവസ്ഥ അനുസരിച്ച് ഒരു വിദ്യാര്‍ത്ഥി ഏതെങ്കിലും ഒരു സ്‌കോളര്‍ഷിപ്പ് മാത്രമേ ഒരു സമയം കൈപ്പറ്റുവാന്‍ പാടുളളു. (ഹിന്ദി സ്‌കോളര്‍ഷിപ്പിന് ബാധകമല്ല) സ്‌കോളര്‍ഷിപ്പ് റദ്ദാക്കേണ്ട രീതി എന്ന www.dcescholarship.kerala.gov.in  വെബ്‌സൈറ്റില്‍ News and Updates ല്‍ ലഭിക്കും.

അപേക്ഷ ക്ഷണിച്ചു


പട്ടികജാതി വികസന വകുപ്പിന്റെ കോഴിക്കോട് പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മെഡിക്കല്‍/എഞ്ചിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ടതും ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി, ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ടവരുമായ വിദ്യാര്‍ത്ഥികളില്‍ നിന്നും സൗജന്യ ക്രാഷ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഫോണ്‍ നമ്പര്‍ സഹിതമുള്ള പൂര്‍ണ മേല്‍വിലാസം, വയസ്, ജാതി, യോഗ്യത, വാര്‍ഷിക വരുമാനം എന്നീ വിവരങ്ങള്‍ സഹിതം ഫെബ്രുവരി 27 ന് മുമ്പ് പ്രിന്‍സിപ്പാള്‍, പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്റര്‍, യൂത്ത് ഹോസ്റ്റലിന് സമീപം, ഈസ്റ്റ് ഹില്‍, കോഴിക്കോട് - 5 വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ : 0495 2381624.

TEACHING PLAN FOR ALL SUBJECTS - CLASS VIII

അന്വേഷണം 
എട്ടാം  ക്ലാസ്സിലെ വിവിധ വിഷയങ്ങളുടെ ആസൂത്രണ രൂപരേഖ( കരട്)
തയ്യാറാക്കിയത് ഡയറ്റ് ഇടുക്കി
ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

SSLC Practical Examination- Modification of Software for Remaining Days

      SSLC പ്രാക്ടികക്ല്‍ പരീക്ഷയുടെ തുടര്‍ന്നുള്ള ദിവസങ്ങളിലെ പരീക്ഷാ നടത്തുന്നതിന് മുമ്പ് സോഫ്റ്റ്‌വെയര്‍ Modify ചെയ്യണമെന്ന് പരീക്ഷാഭവന്‍ നിര്‍ദ്ദേശം. ഇതിനായി iExaM സൈറ്റില്‍ HM Login വഴി പ്രവേശിച്ച് itexam_update.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രസ്തുത ഫയല്‍ പരീക്ഷ നടത്തുന്ന കമ്പ്യൂട്ടറുകളില്‍ സേവ് ചെയ്തതിന് ശേഷം ആ ഫയലിനെ Extract ചെയ്യുമ്പോള്‍ ലഭിക്കുന്ന .sh എക്സ്റ്റന്‍ഷനോട് കൂടിയ ഫയലിനെ ഡബിള്‍ ക്ലിക്ക്

Tobacco Eradication Programme reg

Paternity Leave

മൂന്നാം ക്ലാസ്സിലെ هو و الشمسية എന്ന പാഠഭാഗം പഠിപ്പിക്കാന്‍ സഹായകരമായ പവര്‍പോയിന്‍റ് പ്രസന്‍റേഷന്‍


പെന്‍ഷന്‍കാരുടടെ ശ്രദ്ധയ്ക്ക്

പത്താം ശമ്പള കമ്മീഷെന്റെ ശുപാര്‍ശകള്‍ക്ക് അനുസൃതമായി സംസ്ഥാന പെന്‍ഷകാരുടെടെ പെന്‍ഷന്‍ ധനകാര്യ വകുപ്പിെന്റെ 20.01.16- ലെ 9/16/ധന എന്ന സര്‍ക്കാര്‍ ഉത്തരവ്  പ്രകാരം പരിഷ്കരിക്കുകയുണ്ടായി. ബാങ്ക് മുഖേന പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍  പെന്‍ഷന്‍ പരിഷ്കരിക്കുനതിനു വേണ്ടി അപേക്ഷ സമര്‍പ്പിക്കുനത് സംബന്ധിച്ച് ആശയ കുഴപ്പം നിലനില്‍ക്കുനതായി സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആയതിനാല്‍ ബാങ്ക് മുഖേന പെന്‍ഷന്‍ കൈപ്പറ്റുന വ്യക്തികള്‍ പെന്‍ഷന്‍ പരിഷ്കരണത്തിനുള്ള അപേക്ഷയുടെ
SSLC 2016 Hall Ticket Publishedschool login

THSLC 2016 Hall Ticket Publishedschool login


SSLC GGRACE MARK UPDATION ORDERആറ്റുകാല്‍ പൊങ്കാല : ഫെബ്രുവരി 22 ന് ഉച്ചയ്ക്ക്‌ശേഷം അവധി

ആറ്റുകാല്‍ പൊങ്കാലയുടെ തലേദിവസമായ ഫെബ്രുവരി 22 തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം തിരുവനന്തപുരം നഗരസഭാ പരിധിക്കുള്ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രദേശികാവധി ആയിരിക്കും

പേരുവച്ച ലറ്റര്‍ഹെഡ് : പരിപത്രം പുറപ്പെടുവിച്ചു

വകുപ്പ് തലവന്മാരുള്‍പ്പെടെയുള്ളവര്‍ക്കും മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കും മാത്രമേ പേരുവച്ച ലെറ്റര്‍ഹഡ് അച്ചടിച്ച് ഉപയോഗിക്കാന്‍ പാടുള്ളു എന്ന് നിഷ്‌കര്‍ഷിച്ച് സര്‍ക്കാര്‍ പരിപത്രം പുറപ്പെടുവിച്ചു. 
കുട്ടികളില്‍ മിതവ്യയ ശീലവും സമ്പാദ്യ ശീലവും വളര്‍ത്തുക, ബാങ്കിംഗ് പ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി രൂപം കൊണ്ട സ്കൂള്‍ സഞ്ചയിക സ്കീം സ്കൂളുകളില്‍ തുടങ്ങുന്നതെങ്ങിനെ, അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ, പലിശ നിരക്ക് എത്ര, സൂപ്പര്‍വിഷന്‍ അലവന്‍സ് എത്ര, അത് ക്ലെയിം ചെയ്യുന്നതിനുള്ള ഫോം ഏത്, പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ മാതൃക, ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് എന്നിവ സംബന്ധിച്ച് ഉള്ള വിവരങ്ങള്‍ ചുവടെ:

ANNUAL EXAMINATION TIMETABLE

SOFTWARES


 • Fix easy software(Pay fixation software)2016
 • Pay Fixation software 2016 by Ranjith kumar A K
 • Pay Fixation software 2016 by Safeeq M.P
 • Pay Revision software 2016  by shijoy James T
 • Pay fixation software  2016 by Gigi varughese
 • Tax relief Calculator 2016 by Sudheer Kumar T.K
 • Easy Tax 2016 Version version 1.3 by sudheer kumar T.K
 •  Noon Meal feeding Planner plus v 1.7
 • Pay Fixation Software by Gigi Varughese
 • Anticipatory Income Software By SUDHEER KUMAR T K
 • Anticipatory Income Software  By BABU VADAKUMCHERY
 • Anticipatory Income Software  By ALRAHMAN
 • Anticipatory Income Software  By NARAYANAN M S
 • EC TAX 2015 (Malayalam) By Babu Vadakkumchery - Income Tax and Relief Calculator
 • TAX CONSULTANT By Safeeq MP- Tax and Relief Calculator
 • EASY TAX By Alrahman - Tax Calculator
 • TAX RELIEF CALCULATOR By Alrahman
 • EASY TAX 2015 By Sudheer Kumar TK & Rajan N - Tax Calculator
 • CALCPRINT By Krishna Das NP - Ubundu based Tax Calculator
 • EASY TAX 2015 (Evaluation Copy) 
 • Updated TDS CALCULATOR V 1.2  
 • Download Updated NOON FEEDING PLANNER PLUS V 1.6  
 • SCHOOL OFFICE V 1.0   
 • PF Loan Application Creator V 1.5 
 • MALAYALAM TYPING SOFTWARE(FOR COMPETITONS)
 • Bringing of vehicles to schools by students without licence  ന്യൂനപക്ഷ വില്ലേജുകളില്‍ വിര്‍ച്വല്‍ ക്‌ളാസ് റൂം/സ്മാര്‍ട്ട് ക്‌ളാസ് റൂം

  സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്യൂനപക്ഷ കേന്ദ്രീകൃത വില്ലേജുകളിലെ സ്‌കൂളുകളില്‍ വിര്‍ച്വല്‍/സ്മാര്‍ട്ട് ക്‌ളാസ് റൂം സജ്ജമാക്കുന്നതിന് ഗവണ്‍മെന്റ്/എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹൈസ്‌കൂള്‍ / ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന സൗകര്യങ്ങളുള്ളതും കുറഞ്ഞത് 50% എങ്കിലും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ പഠിക്കുന്നതും ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്ററി തലത്തില്‍ കുറഞ്ഞത് 200 കുട്ടികളെങ്കിലും പഠിക്കുന്ന, മറ്റ് വകുപ്പുകളില്‍ നിന്നും സമാന ആനുകൂല്യം ലഭിക്കാത്ത സ്‌കൂളുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ അതത് ജില്ലാ കളക്ടറേറ്റുകളില്‍ ഫെബ്രുവരി 20-നകം ലഭിച്ചിരിക്കണം. കവറിനു മുകളില്‍ Application for Virtual / Smart Class Room (2015-16) എന്ന് രേഖപ്പെടുത്തണം. ഫോണ്‍ 0471-2300524, 2302090.

  General Education Department-Leave benefits to Part time teachers-modified-Orders

  അധ്യാപകരുടെ പൊതു സ്ഥലം മാറ്റം 2016-17

              അധ്യാപകരുടെ പൊതു സ്ഥലം മാറ്റം അപേക്ഷ ക്ഷണിച്ചു പൊതു സ്ഥലം മാറ്റം 2016-17 വർഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതു സംബന്ധിച്ച് ഉത്തരവായിട്ടുണ്ട്.  അപേക്ഷ അവസാന തീയതി 20/02/2016. Click Here

  ഈ വര്‍ഷത്തെ മോഡല്‍ ഐ ടി പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യശേഖരം

  ഈ വര്‍ഷത്തെ മോഡല്‍ ഐ ടി പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യശേഖരം ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഓരോ അധ്യായത്തില്‍ നിന്നുമുള്ള പരമാവധി ചോദ്യങ്ങള്‍ ശേഖരിച്ച്  തയ്യാറാക്കിയത് എടത്തനാട്ടുകര ഗവ ഓറിയന്റല്‍ സ്കൂളിലെ അധ്യാപകനായ ശ്രീ എം കെ ഇഖ്‌ബാല്‍ മാഷാണ്. 
  ചോദ്യശേഖരം ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യുക
  SSLC Examination-March 2016 Centralized Valuation Submission of Online Application for  Examinership starts only on 04/02/2016

  എംപ്ലായ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം

  1995 ജനുവരി ഒന്ന് മുതല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ തനത് രജിസ്‌ട്രേഷന്‍ സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് മാര്‍ച്ച് 31 വരെ സമയം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.


  TEACHERS PACKAGE ORDER


 • GO- TEACHERS PACKAGE -പുതിയ നിര്‍ദേശങ്ങള്‍ 
 • GO - CLARIFICATION ON APPOINTMENT OF TEACHERS IN AIDED SCHOOL
 • GO എയിഡഡ സ്കൂള്‍ അധ്യാപകരുടെ HM പ്രമോഷന്‍ - 28 A ഓപ്ഷന്‍ നല്‍കുന്നതിനുള്ള സമയ പരിധി സംബന്ധിച്ച്
 • Circular - LSS പരീക്ഷ നടത്തിപ്പ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ 
 • Notice - സംസ്ഥാന കലോത്സവത്തില്‍ A ഗ്രേഡ് നേടിയ വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡ്
 • Circular - One Office One DDO System - Including DDO Designation and full address in application for GPF Closure / NRA.