ഈ
വര്‍ഷത്തെ മോഡല്‍ ഐ ടി പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യശേഖരം ചുവടെയുള്ള
ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഓരോ അധ്യായത്തില്‍
നിന്നുമുള്ള പരമാവധി ചോദ്യങ്ങള്‍ ശേഖരിച്ച്
തയ്യാറാക്കിയത് എടത്തനാട്ടുകര ഗവ ഓറിയന്റല്‍ സ്കൂളിലെ അധ്യാപകനായ ശ്രീ എം
കെ ഇഖ്‌ബാല്‍ മാഷാണ്.

ചോദ്യശേഖരം ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യുക