അല്‍ മുദരിസീന്‍ ബ്ലോഗിലേക്ക് സ്വാഗതം ::: ഈ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക ::: താങ്കള്‍ തയ്യാറാക്കിയ ഈ റിസോര്‍സുകള്‍, മറ്റു സൃ‍ഷ്ടികളും താങ്കളുടെ അഭിപ്രായങ്ങളും, നി‍ര്‍ദ്ദേശങ്ങളും almudarriseen@gmail.com എന്ന മെയിലില്‍ പങ്കുവെക്കണമെന്നറിയിക്കുന്നു.

കൂൾ രജിസ്ട്രേഷൻ നടത്തുന്നതെങ്ങിനെ


ഐ.ടി ട്രൈനിംഗിന് വേണ്ടി സമഗ്രയിൽ കൂൾ രജിസ്ട്രേഷൻ നടത്തുന്നതെങ്ങിനെ എന്ന് വിവരിക്കുന്ന വീഡിയോ ടൂട്ടേറിയൽ.          

കൂൾ രജിസ്ട്രേഷൻ നടത്തുന്നതെങ്ങിനെ


ഐ.ടി ട്രൈനിംഗിന് വേണ്ടി സമഗ്രയിൽ കൂൾ രജിസ്ട്രേഷൻ നടത്തുന്നതെങ്ങിനെ എന്ന് വിവരിക്കുന്ന വീഡിയോ ടൂട്ടേറിയൽ.          

അന്താരാഷ്‌ട്ര അറബി ഭാഷാ ദിനം പോസ്റ്ററുകള്‍.

അന്താരാഷ്‌ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച്  സ്കൂളുകളില്‍ പ്രദര്‍ശിപ്പിക്കാവുന്ന അറബിക് ഡേ പോസ്റ്റര്‍ മാതൃകകള്‍

Bill Prepartion in Bims (TR59E) BiMS യൂസര്‍നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ഇവിടെ യൂസര്‍നെയിം 10 അക്ക ഡി.ഡി.ഒ കോഡും പാസ് വേഡ് 10digit ഡിഡി.ഒ കോഡ്+admin@123 ഉം ആയിരിക്കും. റോള്‍ സാധാരണഗതിയില്‍ DDO Admin സെലക്ട് ചെയ്താല്‍ മതി. ലോഗിന്‍ റോള്‍ ഡി.ഡി.ഒ ആയി ലോഗിന്‍ ചെയ്താല്‍ ബില്‍ പ്രൊസസ് ചെയ്യാന്‍ കഴിയുമെങ്കിലും ബില്‍ അപ്രൂവ് ചെയ്യണമെങ്കില്‍ ഡി.ഡി.ഒ അഡ്മിന്‍ (DDO Admin)വഴി ലോഗിന്‍ ചെയ്താല്‍ മാത്രമേ സാധിക്കൂ.

TA FINAL CLAIM (TOUR) PREPARTION IN SPARK

ടൂർ. റ്റി. എ. ബില്‍ സ്പാർക്കിൽ  എങ്ങനെ  ചെയ്യാം ആദ്യം BiMS ൽ ലോഗിൻ ചെയ്തുAllotment എന്നതിൽ View Allotment നോക്കുക. അതിൽ വന്നിരിക്കുന്ന Allotment അനുസരിച്ചു സ്പാർക്കിൽ ബിൽ  തയ്യാറാക്കാം.

കൂള്‍ രജിസ്ട്രേഷൻ

          പ്രൊബേഷന്‍ ആവശ്യത്തിനായി ഓണ്‍ലൈന്‍ ബേസിക് ഐസിടി പരിശീലനത്തിന് (ഹൈസ്കൂൾ, പ്രൈമറി) സര്‍വീസിലുള്ള അധ്യാപകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.  സമഗ്ര റിസോഴ്സ് പോര്‍ട്ടലില്‍ രജിസ്ട്രേഷൻ ഉള്ളവര്‍ക്ക് ഡാഷ്ബോര്‍ഡിലെ കൂള്‍ രജിസ്ട്രേഷൻ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്രൊബേഷന്‍ ഡ്യൂ ഡേറ്റ് കൊടുത്ത് രജിസ്റ്റർ എന്ന് ക്ലിക്ക് ചെയ്താല്‍ മതി.
             സമഗ്ര രജിസ്ട്രേഷൻ ഇല്ലാത്തവര്‍ ആദ്യം ലോഗിന്‍ അക്കൌണ്ട് നിര്‍മിക്കുക. അതിനായി സൈനപ്പ് ഫോറം പൂരിപ്പിച്ച് സമര്‍പ്പിക്കുക. തുടര്‍ന്ന് അപ്രൂവലിനായി പ്രഥമ അധ്യപകനെ സമീപിക്കുക.
 
           പ്രഥമ അധ്യാപകന്റെ ലോഗിനില്‍ മാനേജ് ടീച്ചേഴ്സ് എന്ന ടാബില്‍ അതത് സ്കൂളിലെ അധ്യാപകരെ അപ്രൂവ് ചെയ്യുന്നതിനുള്ള സംവിധാനമുണ്ട്.
ഇനി, പ്രഥമ അധ്യാപകന് ഇതുവരെ സമഗ്രയില്‍ ലോഗിന്‍ ചെയ്യാനായിട്ടില്ലെങ്കില്‍ കൈറ്റ് പരിശീലകരെ ബന്ധപ്പെടുക. പ്രഥമ അധ്യാപകര്‍ക്ക് സംപൂര്‍ണയുമായി ബന്ധപ്പെട്ട പ്രത്യേക സൗകര്യങ്ങളുള്ള ലോഗിന്‍ ഉണ്ട്.

Athletic Fund Collection -User guide

എഴുതി തയ്യാറാക്കുന്ന ടീച്ചിംഗ് നോട്ടിന് സമാനമാണ് ഡിജിറ്റൽ ടീച്ചിംഗ് നോട്ടുകൾ

              എഴുതി തയ്യാറാക്കുന്ന ടീച്ചർ നോട്ടുകൾക്ക് പകരം ഡിജിറ്റലായി സമഗ്ര പോർട്ടലിലൂടെ സമർപ്പിക്കുന്ന ഡിജിറ്റൽ  ടീച്ചിംഗ് നോട്ടുകൾ  മതി. സമഗ്ര യുടെ ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ്.സമഗ്രയിൽ ടീച്ചിങ് മാന്വൽ തയ്യാറാക്കുന്ന വിധംപരീക്ഷാഭവന്‍ പ്രസിദ്ധീകരിച്ച LSS / USSമാതൃകാ ചോദ്യങ്ങൾ

Higher Secondary Practical Model Questions and Answer key

Physics


Chemistry

Zoology

Botany

Computer Science

Computer Application(Commerce)

Computer Application(Humanities)

Computerised Accounting(Commerce)

Geography


Other Subjects

മലപ്പുറം ജില്ലയിലെ പ്രൈമറി അദ്ധ്യാപകർക്ക് Action Research പരിശീലനം നൽകുന്നു.

               LP/UP അദ്ധ്യാപകർക്കായി തിരുർ ഡയറ്റിൽ ആക്ഷൻ റിസർച്ച് പരിശീലനവും തുടർ സഹായവും നൽകുന്നു. ഗവേഷണപ്രബന്ധം തയാറാക്കൂന്നതിനുള്ള സാമ്പത്തിക സഹായവും ഡയറ്റിൽ നിന്ന് നൽകുന്നതാണ്. LP, UP തലത്തിൽ ഗണിതം, ശാസ്ത്രം/EVS എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്ന ഓരോ അധ്യാപകരെ ഓരോ ഉപജില്ലയിൽ നിന്നും നിർദ്ദേശിക്കാൻ താത്പര്യപ്പെടുന്നു. ഒരു സബ് ജില്ലയിൽ നിന്ന് പരമാവധി 4 പേർക്ക് അപേക്ഷിക്കാം. ആദ്യ ശില്പശാല നവംബർ 27 നു തിരൂർ ഡയറ്റിൽ വെച്ചു നടക്കുന്നതാണ്. താല്പര്യമുള്ളവരുടെ പേര്, സ്കൂൾ, വിഷയം, ഫോൺ നമ്പർ എന്നിവ 26നു മുമ്പായി അറിയിക്കുക.

  വിവരങ്ങൾക്ക്

diettirur@gmail.com
9400514010

മലയാളത്തിളക്കം

മേലധികാരികളുടെ അനുവാദമില്ലാതെ ക്ലാസിൽ പ്രവേശിപ്പിക്കരുത്.

പുസ്തകം, മാജിക് ഉപകരണങ്ങൾ, മറ്റ് സാധനസാമഗ്രികൾ എന്നിവയുടെ വിൽപനക്കാർ, റിക്രൂട്ടിംഗ് ഏജൻസികൾ- കച്ചവടം നടത്തുവാനോ ക്ലാസ് മുറികളിൽ പ്രവേശിക്കുന്നതും വിലക്കിക്കൊണ്ടുള്ള ഉത്തരവ്

LP വിഭാഗം - ഓൺലൈൻ ക്വിസ് വിജയികൾ

20/12/2018 ന്  LP വിഭാഗം വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ  8498 വിദ്യാർത്ഥികൾ പങ്കെടുത്തു.
100% സ്കോർ നേടിയവരുടെ പേരുവിവരം. 
പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സഹകരിച്ച അധ്യാപകർക്കും രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ.
 
https://drive.google.com/file/d/1MtEdUqnFE9SaYZ4_T8aKgW5ow2AdUBZe/view?usp=sharing


UP വിഭാഗം - ഓൺലൈൻ ക്വിസ് വിജയികൾ

      20/10/2018 ന്  UP വിഭാഗം വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ 3820 വിദ്യാർത്ഥികൾ പങ്കെടുത്തു 

100% സ്കോർ നേടിയവർ. 
പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സഹകരിച്ച അധ്യാപകർക്കും രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ.

S NO
NAME
CLASS
NAME OF SCHOOL
DISTRICT
1
FATHIMA NESREEN M.V
   7
DARUL HIDAYA SCHOOL
PALAKKAD
2
FATHIMATH FIDHA P.K
   5
CHAMPAD WEST U.P SCHOOL
KANNUR
3
RANA
   5
BEMUP SCHOOL ANJARAKANDY
KANNUR
4
FATHIMA RINSHA.KK
   7
M U A U P SCHOOL PANAKKAD
MALAPPURAM
5
FATHIMA NAJA
   5
BEMUP SCHOOL ANJARAKANDY
KANNUR
6
   7
M U A U P SCHOOL PANAKKAD
MALAPPURAM
7
SANA FATHIMA
   5
BEMUP SCHOOL ANJARAKANDY
KANNUR
8
MAHMOOD SAFWAN NV
   5
GMUPS PARAKKADAVU
MALAPPURAM
9
FATHIMA MUMTHAZ.P
   7
M U A U P SCHOOL PANAKKAD
MALAPPURAM
10
ANSIBA T
   5
AMUP SCHOOL AREEKKAD
MALAPPURAM
11
FATHIMA NIDA
   6
MARKAZ GHS KARANTHUR
KOZHIKKODE
12
FATHIMA RIFA
   6
GMUPS PARAKKADAV
MALAPPURAM
13
NAJAH FATHIMA
   7
CHAMPAD WEST U.P SCHOOL
KANNUR
14
MUFEEDA SHERIN.K
   7
G H S NAGALASSERY
PALAKKAD
15
ADILA VT
   7
GUPS CHALAVA
PALAKKAD
16
FATHIMA AHSANA K.G
   7
HSAUP SCHOOL PAPPINIPPARA
MALAPPURAM
17
FAHEEMA
   7
BEMUP SCHOOL ANJARAKANDY
KANNUR
18
SHAMILA. K
   7
GUPS CHALAVA
PALAKKAD
19
FATHIMA SALEEM
   7
BEMUP SCHOOL ANJARAKANDY
KANNUR
20
FATHIMA HINA.PT
   7
M U A U P SCHOOL PANAKKAD
MALAPPURAM
21
FARHA P. K
   7
BEMUPSCHOOL
KANNUR
22
SHAHANASHERIN
   7
NNNMUPS
PALAKKAD
23
SHIDAD. P
   7
G. U. P. S. CHLAVA. MANNARKKAD
PALAKKAD
24
MURSHIDA EK
   7
NNNMUPS
PALAKKAD
25
NAJA FATHIMA
   5
BEMUP SCHOOL ANJARAKANDY
KANNUR
26
SUHAILA
   7
NNNMUPS
PALAKKAD
27
ZIYA ZAINAB
   5
BEMUP SCHOOL ANJARAKANDY
KANNUR
28
FATHIMA HISANA K
   7
M U A U P SCHOOL PANAKKAD
MALAPPURAM
29
SHAHANA JABIN.C
   6
V.V.A.U.P.S KARAKKUTHANGADI
PALAKKAD
30
HUDA FATHIMA PU
   5
HASSANIYA AUP SCHOOL MUTTANCHERY
KOZHIKKODE
31
SOFIA SHERIN S
   7
M U A U P SCHOOL PANAKKAD
MALAPPURAM
32
RAHBA JABIN.V
   7
M U A U P SCHOOL PANAKKAD
MALAPPURAM
33
NUHA FATHIMA
   5
HASSANIYA AUP SCHOOL
KOZHIKKODE
34
TAZKINA
   6
V A U P SCHOOL MIYAPADAVU
KASARGODE
35
MISRIYA
   6
BEMUP SCHOOL ANJARAKANDY
KANNUR
36
   6
GFUPS.MANNALAMKUNNU
TRISSUR
37
FATHIMA ZAKARIYA
   6
BEMUP SCHOOL ANJARAKANDY
KANNUR
38
ARSHAD
   6
AUP SCHOOOL KARIMPUZHA
PALAKKAD
39
AFNA. O
   6
TIUP SCHOOL PONNANI
MALAPPURAM
40
NIHAL. V. P
   5
ടൈപ്പ് SCHOOL
MALAPPURAM
41
ADHIL BIN MOHAMMED
   6
AMMHS PKL
MALAPPURAM
42
DIYANA C
   7
AMUPS VALLUVAMBRAM
MALAPPURAM
43
റൈഹാനാ. ബി
   5
ഗവണ്മെന്റ് യൂ. പി സ്കൂൾ പുഴാതി കക്കാട് കണ്ണൂർ
KANNUR
44
NAHLA FATHIMA PP
   5
G. U. P.S NARIPARAMBA
PALAKKAD
45
MOHAMMAD MUSTHAFA V
   7
AUPS PACHEERI
MALAPPURAM
46
AFNA SHERIN T
   7
TIUP SCHOOL PONNANI
MALAPPURAM
47
FIDA
   7
P K MEMORIAL U P SCHOOL (MUPS, ORKKATTERI)
KOZHIKKODE
48
DILSHA M
   7
GMUPS PARAKKADAVU
MALAPPURAM
49
DILSHA M
   7
GMUPS PARAKKADAVU
MALAPPURAM
50
FIDA ABDULLAH.K.P
   5
G U P S PUZHATHI,KAKKAD
KANNUR
51
FIDHA FATHIMA
   7
G G V H S SCHOOL WANDOOR
MALAPPURAM
52
HADI.M
   5
GUPS BENDICHAL
KASARGODE
53
FARSAN P
   7
AUPS PATTARKULAM
MALAPPURAM
54
ABDUL MALIK
   5
V A U P SCHOOL MIYAPADAVU
KASARGODE
55
ANFAL
   5
GUPS CHALAVA
PALAKKAD
56
AK.
   7
NAFIDA.K
PALAKKAD
57
MUHAMMADNISHAD.K
   5
NNNMUP
PALAKKAD
58
AREENA
   7
GHS CHERIYAM MANKADA
MALAPPURAM
59
MUHEMMED NAJAH .T
   5
MMS UP SCHOOL KOZHINHIL
MALAPPURAM
60
ALFINA MAJEED
   7
SGUPS MUTHALAKODAM
IDUKKI
61
HUDHA
   6
G. M. U. P SCHOOL B. P ANGADI
MALAPPURAM
62
NASIBA.K
   6
NNNMUP
PALAKKAD
63
HANNA M
   6
AUP SCHOOL KURUVA
MALAPPURAM
64
HAMDAN MP
   6
GMUPS BP ANGADI
MALAPPURAM
65
FATHIMATH SHIMA
   7
V. A. U. P. SCHOOL MIYAPADAVU
KASARGODE
66
FATHIMA RAHMA
   5
KADANKUNI UP SCHOOL , ANIYARAM
KANNUR
67
MINHAJ MOHAMMED ABDULLA
   6
KWUPS KADAVATHUR
KANNUR
68
NAJA THASNI KOTTANGODAN
   7
DEVADHAR U P SCHOOL NEDIYIRUPPU
MALAPPURAM
69
NIDHA RAMEES
   7
KADAVATHUR WEST UP
KANNUR
70
FATHIMA HIBA K
   5
NNNMUPS CHETHALLUR
PALAKKAD
71
FATHIMATH NISHANA.B.M
   6
GUPS.BENDICHAL
KASARGODE
72
A MEEN FARIS
   5
A.M.U.P SCHOOL KUNNAPPALLI
MALAPPURAM
73
MINHA
   5
NNNMUPS CHETHALLUR
PALAKKAD
74
AIYSHA MUNEEFA
   5
MOUNT CARMAL GHSS KANJIKUZHI, KOTTAYAM
KOTTAYAM
75
FAHEEMA. M
   5
ELAMPARA L P SCHOOL
KANNUR
76
SANA FATHIMA P
   6
AEMAUP SCHOOL MOORKANAD
MALAPPURAM
77
FATHIMATH NISHANA.B.M
   6
GUPS.BENDICHAL
KASARGODE
78
MUFLIHA. A
   6
M.M.S.UP SCHOOL KOZHINJIL
MALAPPURAM
79
NADHA FATHIMA.K
   6
MODERN H.S.S POTTUR
MALAPPURAM
80
ASLAH AMEEN KP
   5
G U P S KANIYAPURAM
THIRUVANANTHAPURAM
81
THANWEER MV
   5
AUPS MANNENGODE
PALAKKAD
82
AYSHA HIBA A
   7
GMUP SCHOOL BP ANGADI
MALAPPURAM
83
JASIR K
   5
RMHSS MELATTUR
MALAPPURAM
84
SHAMEEL PALAKKAT
   6
GMUP SCHOOL KODINHI
MALAPPURAM
85
FATHIMA FIDA P
   7
G H S S PERUVALLUR
MALAPPURAM
86
FATHIMA HENNA CH
   7
M M S UP SCHOOL KOZHINHIL
MALAPPURAM
87
FATHIMATH SIYANA
   7
AUPS PACHEERI
MALAPPURAM
88
HADIYA MARYAM M.P
   7
M.A.M.U.P SCHOOL PARAMBIL KADAVU
KOZHIKKODE
89
FASIN
   5
GMUPS BP ANGADI
MALAPPURAM
90
FATHIMA SANA MV
   6
AUPS MANNENGODE
PALAKKAD
91
RASHA ASHRAF
   5
A U P S UDINOOR EDACHAKAI
KASARGODE
92
TASHA SHERIN
   7
CRESCENT ENGLISH SCHOOL
KASARGODE
93
ABAAN
   7
KADAVATHUR WEST UP SCHOOL
KANNUR
94
RUZAINA HANAN. M.A
   5
GGHSS KANYAKULANGARA
THIRUVANANTHAPURAM
95
RENA ZAINAB T
   7
GHS ATHAVANAD
MALAPPURAM
96
MOHAMMED RAYYAN.K.A
   7
PCNGHSS MOOKUTHALA
MALAPPURAM
97
FATHIMA AFRA .PP
   7
GVHSS FOR GIRLS BP ANGADI
MALAPPURAM
98
MAHMOOD MUHYADHEEN CK
   7
GMUP SCHOOL VENNIYUR
MALAPPURAM
99
SINAN A
   7
AUPS KARIMPUZHA
PALAKKAD
100
HAHA. NA
   5
HSS VALLAPPUZHA
PALAKKAD
101
MOHAMMED SHADIL
   7
PTMUPS AMMINIKKAD
MALAPPURAM
102
IRFANA.K
   7
G.M.UP SCHOOL B.P ANGADI
MALAPPURAM
103
MUBASHIR C P
   6
KOODALI H S S
KANNUR
104
JABEERA SHERIN P
   6
I.A.U.P.S VALIYAPARAMBA
MALAPPURAM
105
NOURA SHIRIN V.T
   5
AUPS ANAMANGAD
MALAPPURAM
106
JUBYSAMEERA TK
   7
OAUPS PADINHATTUMURI
MALAPPURAM
107
ANOOF IBNU HANEEF
   5
G U P S ARIYALLUR
MALAPPURAM
108
HALEEMA RAHIM
   5
GOVT.HSS PORUVAZHY
KOLLAM
109
ZANHA FATHIMA
   5
SKV UPS CHATTIOL
KANNUR
110
RAZIN M
   7
GMUPS TIRUR
MALAPPURAM
111
MUHAMMED SINAN K P
   6
PUZHATHI NORTH UP SCHOOL
KANNUR
112
MUHSIN. K.M.
   7
GOVERNMENT UPPER PRIMARY SCHOOL ARIYALLUR
MALAPPURAM
113
AHMED NAJAD
   7
ST. PAULS AUP SCHOOL TRIKARIPUR
KASARGODE
114
MOHAMED NIFIL
   5
GMUPS BP ANGADI
MALAPPURAM
115
FATHIMA HIBA
   7
GUPS NARIPPARAMBA
PALAKKAD
116
ASMILA
   6
GUPS CHALAVA
PALAKKAD
117
RANIYA
   6
AUPS TRIPPANACHI
MALAPPURAM
118
FATHIMA FAYZA.R
   7
G.M.U.P.SCHOOL BP ANGADI
MALAPPURAM
119
FATHIMA FIDHA
   5
AMUP SCHOOL KLARI NORTH PALACHIRAMAD
MALAPPURAM
120
RUSHAID
   5
SCHOOL OF QURAN, KOTTAKKAL
MALAPPURAM
121
MUHAMMAD SAHAD SALAH
   5
GHSS PORUVAZHY
KOLLAM