Showing posts with label Softwares. Show all posts
Showing posts with label Softwares. Show all posts

Grade Fixation Software 2019

 Grade Fixation Software 2019 :-  

Higher/Senior/Selection/Fourth TB Higher Grade (7/8/15/22/27 and 28 Years)  തയ്യാറാക്കുന്നതിന് ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാം - MS Office Excel - ല്‍ ഈ പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്



Grade Fixation - PR 2019


Grade Fixation - PR 2019
Grade Fixation Software PR 2019 - ver 7.1 - Updated on 15/02/2022 - Windows
Grade Fixation Software PR 2019 - ver 7.0 - Updated on 17/09/2021
Grade Fixation Software 2019 - ver 21.0 - Updated on 10/07/2021 - Download
Grade Fixation Software 2019 - ver 21.1 - Updated on 21/03/2021 - Download
Grade Fixation Software 2019 - Download
Form of Undertaking [G O(P)No.169/2019/Fin Dated:13-12-2019] - Excel - Download
Form of Undertaking [G O(P)No.169/2019/Fin Dated:13-12-2019] - PDF - Download
Grade Fixation Software 2009/2014 - Download
SAVE as PDF & XPS
GRADE/Promotion - Related Orders

ഞാൻ ഇൻകം ടാക്സ് നൽകേണ്ടിവരുമോ? ........ എത്ര നൽകേണ്ടി വരും?

ഇൻകം ടാക്സ് സോഫ്റ്റ് വെയർ 2020

ഞാൻ ഇൻകം ടാക്സ്  നൽകേണ്ട പരിധിയിൽ പെടുമോ? 
എനിക്ക് ടാക്സ് നൽകേണ്ടിവരുമോ? ........ 
നല്കേണ്ടിവരുമെങ്കിൽ എത്ര നൽകേണ്ടി വരും? .......... 
ഓരോ സർക്കാർ ജീവനക്കാരും  ചോദിക്കുന്ന ചോദ്യങ്ങൾ.........
കംപ്യുട്ടർ ബാലപാഠം അറിയുന്ന ഏതൊരാൾക്കും പരസഹായം കൂടാതെ  ടാക്സ് കണക്കാക്കാനും, ഫോം 16, സ്റ്റേറ്റ് മെന്റ് 10E തുടങ്ങിയവ മിനിറ്റുകൾ കൊണ്ട് തയ്യാറാക്കി പ്രിന്റ് ചെയ്തെടുക്കാൻ സഹാക്കുന്ന   സോഫ്റ്റ് വെയർ

പ്രിന്ററുകൾ Ubuntu ല്‍ പ്രവര്‍ത്തിപ്പിക്കാന്‍

സ്കൂള്‍ പാര്‍ലമന്റ് തെരെഞ്ഞെടുപ്പ് സോഫ്റ്റ്‍വെയര്‍

സ്കൂളുകളില്‍ സോഫ്റ്റുവെയര്‍ ഉപയോഗിച്ചു ലളിതമായി സ്കൂള്‍ പാര്‍ലമന്റ് തെരെഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സോഫ്റ്റ്‍വെയര്‍ 

  • സോഫ്റ്റ്‍വെയര്‍ V3 ഡൗൺലോഡു ചെയ്യുന്നതിനു   Click Here
  • സോഫ്റ്റ്‍വെയര്‍ എങ്ങനെ ഉപയോഗിക്കാം             Click Here
  • സപ്പോര്‍ട്ടിംഗ് ആപ് ഡൗൺലോഡു ചെയ്യുന്നതിനു Click Here 

Spark on Mobile

സ്പാർക് വെബ് അപ്ലിക്കേഷന്റെ മൊബൈൽ പതിപ്പ് പുറത്തിറങ്ങി... ഇനി മുതൽ ജീവനക്കാർക്ക് അവരുടെ ശമ്പള വിവരങ്ങൾ മൊബൈലിൽ അറിയാം കൂടാതെ അപ്ലിക്കേഷൻ വഴി ലീവിനുള്ള അപേക്ഷയും മേലധികാരിക്ക് നൽകാവുന്നതാണ്.


ആദ്യം Individual Login Registration നടത്തിയാൽ മാത്രമെ SPARK on Mobile  App ഉപയോഗിക്കാൻ കഴിയുകയുള്ളു..
 Individual Registration നടത്താൻ താഴെ കാണുന്ന ലിങ്കിൽ Click ചെയ്ത് Registration പൂർത്തീകരിക്കുക.
https://www.spark.gov.in/webspark/(S(qsfpb3rp10114vkyhrt5nadp))/UserRegisterForm.aspx
SPARK on Mobile  App ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക




ഉബുണ്ടു 18.04 Installation Details

ഈ അധ്യയന വര്‍ഷം മുതല്‍ സ്ക്കൂളുകളില്‍ പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന എല്ലാ കമ്പ്യൂട്ടറുകളിലും  ഉബുണ്ടു 18.04 വേര്‍ഷന്‍ ആണ് ഉപയോഗിക്കേണ്ടത്. പ്രൈമറി, ഹൈസ്ക്കൂള്‍, HSS, VHS വിഭാഗങ്ങളിലെ അവധിക്കാല അധ്യാപക പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ അപ്ഡേറ്റ് ചെയ്ത ലാപ്‌ടോപുകളാണ് കൊണ്ടു വരേണ്ടത്. പരിശീലന സമയത്ത് ഒരു കാരണവശാലും ഇന്‍സ്റ്റലേഷന്‍ നടത്തുന്നതല്ല. താഴെ പറയുന്ന ലിങ്ക് വഴി ഉബുണ്ടു 18.04  ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വിശദമായ Installation Guide അതോടൊപ്പം ഉണ്ട്. iso ഒരു DVD യില്‍ ആക്കി ഉപയോഗിക്കാവുന്നതാണ്. ചുവടെ ലിങ്കില്‍ നിന്നും ഉബുണ്ടു 18.04 & Resource CD ഇവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Click Here to Download Ubuntu18.04 & Resourse CD 
https://kite.kerala.gov.in/KITE/downloads/IT_School_GNU-Linux_18041-64bit.iso


Click Here for Installation Guide
https://drive.google.com/file/d/1FBtipPgHxs92E2zvLwRonACXPLp7UQq8/view?usp=sharing



  How to Make  Bootable PEN Drive

PEN drive/External Hard disk ഉപയോഗിച്ച് install ചെയ്യുന്നതിന് മുമ്പ് ഇത് ഫോര്‍മാറ്റ് ചെയ്യേണ്ടതാണ്. PEN drive/External Hard disk ല്‍ right click ചെയ്ത് format എന്ന option ക്ലിക്ക് ചെയ്യുക.
Name എന്ന ബോക്സില്‍ പേര് നല്‍കാവുന്നതാണ്. ശേഷം Format ക്ലിക്ക് ചെയ്യുക.
Application- System Tools -Administration-Startup disk creator ക്ലിക്ക് ചെയ്യുക.other എന്നതില്‍ ക്ലിക്ക് ചെയ്ത് Download ചെയ്ത് ISO image ഡെസ്ക്ടോപ്പില്‍ നിന്നും select ചെയ്യുക. Disk to use എന്നതിനു താഴെ യുള്ള ബോക്സില്‍ നിന്നും free space ഉള്ള partition സെലക്റ്റ് ചെയ്യുക.

ശേഷം make startup disk എന്നതില്‍ ക്ലിക്ക് ചെയ്യുക. കുറച്ചു സമയത്തിനു ശേഷം installation finished എന്ന window കാണാം. Quit എന്നതില്‍ ക്ലിക്ക് ചെയ്യുക.PEN drive/External Hard disk ഉപയോഗിച്ച് install ചെയ്യുന്നതിനായി Pen drive കണക്റ്റ് ചെയ്ത ശേഷം computer restart ചെയ്യുക. Delete/F2 key അമര്‍ത്തി BIOS ല്‍ കയറിയതിനു ശേഷം first bookable device എന്നത് PEN drive/External Hard disk ആക്കി save ചെയ്യുക. മറ്റു കാര്യങ്ങള്‍ CD ഉപയോഗിച്ച് install ചെയ്യുന്നതു പോലെ തന്നെയാണ്.കൂടുതൽ വിവരങ്ങൾ യൂസർ മാനുവലിൽ നൽകിയിരിക്കുന്നു .


ഞാൻ ഇൻകം ടാക്സ് നൽകേണ്ടിവരുമോ? ........ എത്ര നൽകേണ്ടി വരും?

ഇൻകം ടാക്സ് സോഫ്റ്റ് വെയർ 2019

ഞാൻ ഇൻകം ടാക്സ്  നൽകേണ്ട പരിധിയിൽ പെടുമോ? 
എനിക്ക് ടാക്സ് നൽകേണ്ടിവരുമോ? ........ 
നല്കേണ്ടിവരുമെങ്കിൽ എത്ര നൽകേണ്ടി വരും? .......... 
ഓരോ സർക്കാർ ജീവനക്കാരും  ചോദിക്കുന്ന ചോദ്യങ്ങൾ.........
കംപ്യുട്ടർ ബാലപാഠം അറിയുന്ന ഏതൊരാൾക്കും പരസഹായം കൂടാതെ  ടാക്സ് കണക്കാക്കാനും, ഫോം 16, സ്റ്റേറ്റ് മെന്റ് 10E തുടങ്ങിയവ മിനിറ്റുകൾ കൊണ്ട് തയ്യാറാക്കി പ്രിന്റ് ചെയ്തെടുക്കാൻ സഹാക്കുന്ന   സോഫ്റ്റ് വെയർ  ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക ........


ടൈപ്പ് ചെയ്യേണ്ട കാര്യങ്ങൾ ഇനി സംസാരിക്കൂ.... ഏത് ഭാഷയിലാണെങ്കിലും.......


സംസാരിക്കുന്ന കാര്യങ്ങൾ Type ചെയ്യാൻ സഹായിക്കുന്ന ആപ്ലിക്കേഷൻ വീഡിയോ തയ്യാറാക്കിയത്  ജാഫറലി GHSS മൂത്തേടത്ത്
.ഉപകാരപ്പെട്ടാൽ Share ചെയ്യുക 

നമുക്കും ഒരു വർക്ക് ഷീറ്റ് ഉണ്ടാക്കാം Publisher Class 2

മൈക്രൊസോഫ്റ്റ് പബ്ലിഷർ സോഫ്റ്റ് വെയർ ഉപയോഗിച്ച് എങ്ങിനെ  നമുക്ക് ഒരു വർക്ക് ഷീറ്റ് ഉണ്ടാക്കാം 
ടൂട്ടോറിയൽ തയ്യാറാക്കിയത്: അനിസ് കരുവാരകുണ്ട് (GHS Srekaryam)

Handbrake Tutorial 1

സൈസ് കൂടിയ ഒരു വീഡിയോഫയൽ ക്ലാരിറ്റി കുറയാതെ തന്നെ സൈസ് ചെറുതാക്കാനുള്ള ഫ്രീയായി ലഭിക്കുന്ന സോഫ്റ്റ് വെയറായ ഹാന്റ്ബ്രേക്ക് എന്ന സോഫ്റ്റ് വെയർ പരിചയപ്പെടാനുള്ള ടൂട്ടോറിയൽ . തയ്യാറാക്കിയത് അനീസ് കരുവാരകുണ്ട്

ടൈപ്പ് ചെയ്യേണ്ട ഭാഗം ഫോട്ടോ എടുക്കൂ... Word /Exel മുതലായ Software ലേക്ക...

ടൈപ്പിങ് നാം നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ് പ്രത്യേകിച്ചും English അല്ലാത്ത ഭാഷകൾ.ഒരു പാഠഭാഗം ടൈപ്പ് ചെയ്യാതെ എങ്ങിനെ word / Exel മുതലായ Software ലേക്ക് Export ചെയ്യാം എന്ന് ഇവിടെ വിശദീകരിക്കുന്നു. ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക. 
തയ്യാറാക്കിയത്  : ജാഫറലി.GHSS മൂത്തേടത്ത്

Open Shot Vedio Editer (ഉബുണ്ടു സോഫ്റ്റ് വെയർ )എങ്ങിനെ വിൻഡോസിൽ ഇൻസ്റ്റാൾ ചെയ്യാം.

വീഡിയോ ടൂട്ടോറിയൽ തയ്യാറാക്കിയത് എളേറ്റിൽ നോർത്ത് എ.എൽ.പി.എസ്  അധ്യാപകൻ മുഹമ്മദ് ശമീൽ
https://youtu.be/EiFTZUWosmE

SCHOOL BUS MANAGEMENT SYSTEM

              സ്കൂള്‍ബസുകളിലെ ദൈനംദിന കണക്കുകള്‍, കുട്ടികളില്‍ നിന്നുള്ള വരവുകള്‍, ബസ് പരിപാലനവുമായി ബന്ധപ്പെട്ട് മറ്റ് ആവശ്യമായ റിപ്പോര്‍ട്ടുകള്‍ തുടങ്ങി സ്കൂള്‍ ബസ് പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കുന്നതിന് സഹായകമായ ഒരു സോഫ്റ്റ്‌വെയറാണ് ചുവടെ ലിങ്കിലുള്ളത്. തിരുവനന്തപുരം ജില്ലയിലെ പുതുക്കുളങ്ങര ഗവ എല്‍ പി സ്കൂളിലെ അധ്യാപകനായ ശ്രീ മണിലാല്‍ സാര്‍ തയ്യാറാക്കിയ ഈ വിന്‍ഡോസ് അധിഷ്ടിത സോഫ്റ്റ്‌വെയര്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഉപയോഗിക്കാവുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ആവശ്യമുള്ള പക്ഷം ഉബുണ്ടുവിലും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നതാണ്. സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധവും പ്രവര്‍ത്തന രീതിയും ചുവടെയുള്ള ഹെല്‍പ്പ് ഫയലില്‍ നിന്നും ലഭിക്കുന്നതാണ്.

 Download the Help File
Download the Software 




നമ്മുടെ Smart Phone അല്ലെങ്കിൽ Tab ഉപയോഗിച്ച് എങ്ങിനെ ക്ലാസ് റൂം effective ആക്കാം

ഓരോ അദ്ധ്യാപകനും തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ

നമ്മുടെ Smart Phone അല്ലെങ്കിൽ Tab ഉപയോഗിച്ച് എങ്ങിനെ ക്ലാസ് റൂം effective ആക്കാം എന്ന് വിവരിക്കുന്ന വീഡിയോ 

തയ്യാറാക്കിയത് . ജാഫറലി GHSS മൂത്തേടത്ത്
 Please Here For Download Android Software