Spark on Mobile

സ്പാർക് വെബ് അപ്ലിക്കേഷന്റെ മൊബൈൽ പതിപ്പ് പുറത്തിറങ്ങി... ഇനി മുതൽ ജീവനക്കാർക്ക് അവരുടെ ശമ്പള വിവരങ്ങൾ മൊബൈലിൽ അറിയാം കൂടാതെ അപ്ലിക്കേഷൻ വഴി ലീവിനുള്ള അപേക്ഷയും മേലധികാരിക്ക് നൽകാവുന്നതാണ്.


ആദ്യം Individual Login Registration നടത്തിയാൽ മാത്രമെ SPARK on Mobile  App ഉപയോഗിക്കാൻ കഴിയുകയുള്ളു..
 Individual Registration നടത്താൻ താഴെ കാണുന്ന ലിങ്കിൽ Click ചെയ്ത് Registration പൂർത്തീകരിക്കുക.
https://www.spark.gov.in/webspark/(S(qsfpb3rp10114vkyhrt5nadp))/UserRegisterForm.aspx
SPARK on Mobile  App ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക




അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക