അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരത്തിലെ സമ്മാനാർഹർ

LP വിഭാഗം

1  THASNEEM , STD 4, AUPS PANJAYATH

2 ADEEBA F, STD 4, PPUPS MANGALAM
3 SHADIYA, STD,4 ALPS ELAMKULAM

UP വിഭാഗം

1 HANNA FATHIMA ,STD 6, EVUPS PADINJAREKARA
NASEEB A, STD 7, GLPS PALAKKAD
FATHIMA FITHA, STD 5, MAOUPS ELAYUR


HS & HSS വിഭാഗം

1 FIROS ASLAM, STD 9, NHS AMBALAKUNNU
2 RAIFA MS PLUS ONE, MPMHSS ELATTUR,
3 SHALI ANSARI PT, STD 8, CKHSS MANIMOOLY

അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരത്തിൽ 100 %  സ്കോർ നേടിയവർ



ഓൺലൈൻ ക്വിസ് മത്സരം. ചോദ്യാവലികൾ

ഇന്ന് വിദ്യാലയങ്ങളിൽ വെച്ച് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് രാത്രി 9 മണി വരെ പങ്കെടുക്കാം
എൽ.പി വിഭാഗം



كن صادقا لا كاذبا



അഞ്ചാം ക്ലാസിലെ كن صادقا لا كاذبا എന്ന കവിത വിവിധ ഈണങ്ങളിൽ


ആലപിച്ചത്
റജീന ടീച്ചർ, ഗവ.എൽ.പി എസ് കോഴിക്കോട്, കരുനാഗപള്ളി കൊല്ലം

ألف أرض الأجدا د

ഒന്നാം ക്ലാസിലെ    ...........ألف أرض الأجداد എന്ന കവിത.

ُആലപിച്ചത് റജീന ടീച്ചർ,  ഗവ.എൽ.പി.എസ് കോഴിക്കോട്, കൊല്ലം    

ഓൺലൈൻ ക്വിസ്സ് പരിശീലന ചോദ്യാവലി

  ✅ഡിസം 18  അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച്  06/01/2020 ന്  അൽമുദരിസീൻ സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരത്തിന് മുന്നോടിയായുള്ള പരിശീലന ചോദ്യാവലിയാണിത്.

 ✅ ഓൺലൈൻ ക്വിസ് മത്സരത്തിന്റെ രീതിയും പങ്കെടുക്കേണ്ട രൂപവും പരിശീലിക്കുക മാത്രമാണിതിന്റെ ലക്ഷ്യം.

 

ഓൺലൈൻ ക്വിസ് 06/01/2020 :: ചോദ്യാവലികൾ

ജനുവരി 06   തിങ്കൾ (വൈകുന്നേരം 06 മണിമുതൽ 09 വരെ) എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന ഓൺലൈൻ ക്വിസ് മത്സരത്തിന് കുട്ടികളെ  സജ്ജമാക്കുന്ന വേണ്ടി തയ്യാറാക്കി അൽ മുദരിസീൻ ബ്ളോഗിൽ  ദിവസങ്ങളായി പ്രസിദ്ധീകരിച്ചുവന്നിരുന്ന   ചോദ്യാവലികൾ

ഓൺലൈൻ ക്വിസ് :: ചോദ്യാവലികൾ (സെറ്റ് :9)

ഓൺലൈൻ ക്വിസ് മത്സരത്തിന് കുട്ടികളെ സജ്ജമാക്കുന്ന വേണ്ടി തയ്യാറാക്കിയ ചോദ്യാവലികൾ 03/01/2019

എൽ.പി / യു.പി ക്ലാസ്സുകൾക്ക്
സെറ്റ് ഒന്ന്
സെറ്റ് രണ്ട്
എച്ച്.എസ് / എച്ച്.എസ്.എസ്   ക്ലാസ്സുകൾക്ക്
ദിവസേന പ്രസിദ്ധീകരിക്കുന്ന ചോദ്യാവലി ഉപയോഗിച്ച്  സ്കൂൾ തലത്തിൽ ക്വിസ് മത്സരം നടത്താവുന്നതാണ്.

അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി അൽ മുദരിസീൻ  സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരം ജനുവരി 06 ന് നടക്കും [ഇ.അ]

എച്ച്.എസ് / എച്ച്.എസ്.എസ്   ക്ലാസ്സുകൾക്കുള്ള മത്സരത്തിന്  എൽ.പി / യു.പി ക്ലാസ്സുകൾക്ക് വേണ്ടി തയ്യാറാക്കിയ ചോദ്യാവലിയിൽ നിന്ന്  40% ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. എല്ലാ കുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

2020 ജനുവരി മാസം 1 തീയതി മുതൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും വിദ്യാഭ്യാസ ഓഫീസുകളിലും ഒറ്റതവണമാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കുന്നതിനായുള്ള നിർദേശങ്ങൾ നൽകുന്നത് സംബന്ധിച്ച്

സ്കൂൾ സുരക്ഷാ - കേരള സംസ്ഥാന ബാലാവകാശ കമ്മിഷൻ ഉത്തരവ് - സംസ്ഥാനത്തെ സ്കൂളുകളിലെ കിണറുകൾക്കു ചുറ്റും ചുമർ,കിണറിനു മുകളിൽ കമ്പിവല സ്ഥാപിക്കുന്നതിന് -നിർദേശങ്ങൾ -സംബന്ധിച്ച്


അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക