ഓൺലൈൻ ക്വിസ് മത്സരത്തിന് കുട്ടികളെ സജ്ജമാക്കുന്ന വേണ്ടി തയ്യാറാക്കിയ ചോദ്യാവലികൾ 16/12/2019
എൽ.പി / യു.പി ക്ലാസ്സുകൾക്ക്
സെറ്റ് ഒന്ന്
സെറ്റ് രണ്ട്
എച്ച്.എസ് / എച്ച്.എസ്.എസ് ക്ലാസ്സുകൾക്ക്
ദിവസേന പ്രസിദ്ധീകരിക്കുന്ന ചോദ്യാവലി ഉപയോഗിച്ച് ഡിസമ്പർ 30 ന് സ്കൂൾ തലത്തിൽ ക്വിസ് മത്സരം നടത്താവുന്നതാണ്.
അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി അൽ മുദരിസീൻ സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരം ജനുവരി 06 ന് നടക്കും [ഇ.അ]
എച്ച്.എസ് / എച്ച്.എസ്.എസ് ക്ലാസ്സുകൾക്കുള്ള മത്സരത്തിന് എൽ.പി / യു.പി ക്ലാസ്സുകൾക്ക് വേണ്ടി തയ്യാറാക്കിയ ചോദ്യാവലിയിൽ നിന്ന് 40% ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. എല്ലാ കുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.