അറബി ദിനത്തോടനുബന്ധിച്ച് അറബി ഭാഷയെകുറിച്ച് നജീറ ടീച്ചർ രചിച്ച മനോഹരമായ അറബി ഗാനം.
ആലപിച്ചത് നബീൽ മുഹമ്മദ്
അറബി ദിനത്തോടനുബന്ധിച്ച് അറബി ഭാഷയെകുറിച്ച് നജീറ ടീച്ചർ രചിച്ച മനോഹരമായ അറബി ഗാനം.
ആലപിച്ചത് നബീൽ മുഹമ്മദ്
ഇന്നു അന്താരാഷ്ട്ര അറബി ഭാഷാ ദിനം
ലോകമെമ്പാടുമുള്ള ഭാഷാ പ്രേമികള്‍ ഡിസമ്പര്‍ 18 അന്താരാഷ്ട്ര അറബി ഭാഷാദിനം ആചരിക്കുകയാണ് .2010 മുതലാണ് ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ അറബി ഭാഷാ ദിനം ആചരിക്കാന്‍ തുടങ്ങിയത് ലോകത്തി ന്റെ സാമ്പത്തിക വാണിജ്യരംഗങ്ങളിലും മത സാഹിത്യ സാങ്കേതിക മേഖലയിലും വലിയ പ്രാധാന്യമുള്ള ഭാഷയാണ് അറബി ഇരുപത്തഞ്ച് രാജ്യങ്ങളില്‍ ഔദ്യോഗിക ഭാഷായായും 50 കോടിയിലധികം ആളുകള്‍ സംസാര ഭാഷയായും അറബി ഭാഷയില്‍ വിനിമയം നടത്തുന്നുണ്ട്. അറബ് രാജ്യങ്ങളല്ലാത്ത നിരവധി രാജ്യങ്ങളിലായി ലക്ഷക്കണക്കിിനാളുകള്‍ വേറെയും അറബി ഭാഷയില്‍ വിനിമയം നടത്തുന്നുണ്ട്.