Showing posts with label CLASS 3. Show all posts
Showing posts with label CLASS 3. Show all posts

الأَلْوَان Colours നിറങ്ങൾ - ചാർട്ട്

 നിറങ്ങൾ പഠിപ്പിക്കാൻ സഹായകരമായ ചാർട്ട്

A4 കളർ പ്രിന്റെടുത്ത് ക്ലാസിൽ പകിക്കാവുന്ന തരത്തിൽ



പഠന മികവ് രേഖകൾ (1 മുതൽ 9 വരെ ക്ലാസുകളിലേക്ക്)

SSK സംസ്ഥാനത്തെ ഒന്നു മുതൽ  ഒമ്പത് വരെ ക്ലാസുകളിലെ കുട്ടികൾക്കായി തയാറാക്കിയ അറബിക്  പഠന മികവ് രേഖകൾ.














പഠന മികവ് രേഖകൾ

SSK സംസ്ഥാനത്തെ ഒന്നു മുതൽ ഒമ്പത് വരെ ക്ലാസുകളിലെ കുട്ടികൾക്കായി തയാറാക്കിയ പഠന മികവ് രേഖകൾ (എല്ലാ വിഷയങ്ങളും) താഴെ കാണുന്ന ലിങ്കിലൂടെ ആവശ്യമായ PDF download ചെയ്യാവുന്നതാണ്

مزرعة جميلة


مزرعة جميلة
മൂന്നാം ക്ലാസിലെ  مزرعة جميلة എന്ന പാഠഭാഗം പഠിപ്പിക്കാൻ സഹായകരമായ വീഡിയോ...

തയ്യാറാക്കിയത് 
Rahmath P S
GLPS vattenad
Palakkad
sound Rashid vayanad
https://youtu.be/qrg8S6tbCFc

മൂന്നാം ക്ലാസിലെ അറബിക് പേജ് 19 പഠിപ്പിക്കാൻ സഹായകരമായ വീഡിയോ

മൂന്നാം ക്ലാസിലെ അറബിക് (പേജ്  19) വാഹനങ്ങളുമായി ബന്ധപ്പെട്ട പാഠഭാഗം  പഠിപ്പിക്കാൻ സഹായകരമായ വീഡിയോ തയ്യാറാക്കിയത്:  ഹസ്സൻ സാ, എ.യു.പി സ്കൂൾ എഴുമങ്ങാട്, ത്രിത്താല, പാലക്കാട് 

മൂന്നാം ക്ലാസിലെ മൂന്നാം യൂണിറ്റിലെ 'തർജുമ ദാത്തിയ' പാഠ ഭാഗം പഠിപ്പിക്കാനാവശ്യമായ കാർഡുകൾ

തയ്യാറാക്കിയത്
മൻസൂർ.പി
ജി.എൽ.പി സ്കൂൾ , മുണ്ടേക്കരാട് ,മണ്ണാർക്കാട്

LP ക്ലാസ് ടെസ്റ്റ് നടത്താൻ ആവശ്യമായ ലഘു ചോദ്യപ്പേപ്പർ

എൽ.പി ക്ലാസ്സുകളിലേക്ക് നടത്താൻ ആവശ്യമായ ലഘു ചോദ്യപ്പേപ്പർ പി.ഡി.എഫ് ഫയലും മാസ്റ്റർ ഫയലും വേണ്ടവർക്ക് വേണമെങ്കിൽ മാറ്റം വരുത്തി ഉപയോഗിക്കാവുന്നതാണ്.
ക്ലാസ് 1        PDF      Master
ക്ലാസ് 2        PDF      Master
ക്ലാസ് 3        PDF      Master
ക്ലാസ് 4        PDF      Master

മൂന്നാം ക്ലാസിലെ أنا وَحيد എന്ന പാഠഭാഗം....

 മൂന്നാം ക്ലാസിലെ   أنا وَحيد  എന്ന പാഠഭാഗം പഠിപ്പിക്കാൻ സഹായകരമായ മാനോഹരമായ വീഡിയോ 
തയ്യാറാക്കിയത് 
ഇഖ്ബാൽ അരിയൂർ 



حزن الأم

III ക്ലാസിലെ  حزن الأم എന്ന പാഠഭാഗം പഠിപ്പിക്കാൻ സഹായകരമായ വീഡിയോ
തയ്യാറാക്കിയത് ഇഖ്ബാൽ അരിയൂർ

https://youtu.be/_oBXQKHbNSU

EID POSTER FOR COLOURING


തയ്യാറാക്കിയത് മുഹമ്മദ് ജാബിർ കാരക്കോട്



മൂന്നാം ക്ലാസ്സ് (അറബിക്) ഒന്നാം യൂണിറ്റ്

മൂന്നാം   ക്ലാസ്സ് (അറബിക്) ഒന്നാം യൂണിറ്റിലെ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ സഹായകരമായ മനോഹരമായ ഒരു പ്രസന്റേഷൻ
ഡൌൺലോഡ്  ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക