അല്‍ മുദരിസീന്‍ ബ്ലോഗിലേക്ക് സ്വാഗതം ::: ഈ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക ::: താങ്കള്‍ തയ്യാറാക്കിയ ഈ റിസോര്‍സുകള്‍, മറ്റു സൃ‍ഷ്ടികളും താങ്കളുടെ അഭിപ്രായങ്ങളും, നി‍ര്‍ദ്ദേശങ്ങളും almudarriseen@gmail.com എന്ന മെയിലില്‍ പങ്കുവെക്കണമെന്നറിയിക്കുന്നു.

ആറാം പ്രവ്യത്തി ദിനം കുട്ടികളുടെ കണക്കെടുപ്പ്

2018-19 അദ്ധ്യയന വർഷത്തിലെ ആറാം പ്രവ്യത്തി ദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ് സംബന്ധിച്ച്

ആറാം പ്രവ്യത്തി ദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ് 

ഉച്ചഭക്ഷണ പദ്ധതി 2018-2019 ലോഗൊ


(പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 30. 05. 2018. തീയതി യിലെ എന്‍.എം.എ1/37000/2018/നം. സര്‍ക്കുലര്‍)
 എല്ലാ സ്കൂളുകളിലും നിർബന്ധമായും പ്രിന്റെടുത്ത് പതിക്കേണ്ടതാണ്
https://drive.google.com/file/d/1br_yDJuwZTYV7fObn-FsCd-Sk-f2Dfaa/view?usp=sharing

ഭാഷാധ്യാപകർ, ഡ്രോയിംഗ്, ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകർ എന്നിവരുടെ ട്രാൻസ്ഫർ ലിസ്റ്റ്

തിരുവനന്തപുരം ജില്ല
https://drive.google.com/file/d/1WQSKi9aF78tRJ2L0B9frhm-fiHj5FAAE/view?usp=sharing

തിരുവനന്തപുരം ജില്ല എച്ച്.എം ട്രാൻസ്ഫർ, പ്രമോഷൻ ലിസ്റ്റ്

https://drive.google.com/file/d/0ByJKKGBZrnPLMW5ZcUpxbjFEUzBEY1d0SC1CNlBzY0RNYk9z/view?usp=sharing


സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനുള്ള സമ്മതപത്രം

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 30. 05. 2018. തീയതി യിലെ എന്‍.എം.എ1/37000/2018/നം. സര്‍ക്കുലര്‍ പ്രകാരം
https://drive.google.com/file/d/1uthCiLat35MNQmRtlrmJLA7DnyFIUe1V/view?usp=sharing


    അറിയിപ്പ്: സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍  പേര് ഉള്‍പ്പെടുത്തുന്നതിനുള്ള സമ്മതപത്രം നൽകാത്ത വിദ്യാര്‍ത്ഥികളെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായിട്ടുള്ള സ്പെഷ്യല്‍ അരി, പാല്‍, മുട്ട /നേന്ത്രപ്പഴം എന്നിവ ലഭിക്കുന്നതിന് മാത്രമായി പദ്ധതിയില്‍  ഉള്‍പ്പെടുത്തുന്നതല്ല.

പ്രവേശനോത്സവഗാനം 2018-19

വീഡിയോ


ആഡിയോസ് 

LINK 01

LINK 02അദ്ധ്യാപക ദിനത്തോടനുബന്ധിച്ചു നടത്തുന്ന കലാസാഹിത്യ മത്സരങ്ങൾ സംബന്ധിച്ച്

സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി:: നിർദ്ദേശങ്ങൾ

      സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി സ്കൂൾ തലം മുതൽ റെവന്യൂ ജില്ലാ തലം വരെ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് നിർദ്ദേശങ്ങൾ പുറപ്പെടൂവിച്ച് ഉത്തരവായി


مهرجان الخضرة

مهرجان الخضرة 
 الأنشطة العربية

പ്രവേശനോത്സവം പോസ്റ്റർ (അറബിക്)

തയ്യാറാക്കിയത് ഇഖ്ബാൽ അരിയൂർ 

പ്രവേശനോത്സവം പോസ്റ്റർ (അറബിക്)

തയ്യാറാക്കിയത് സുബി തൊടുപുഴ

പ്രവേശനോത്സവം പോസ്റ്റർ (അറബിക്)

തയ്യാറാക്കിയത് ഷറഫുദ്ധീൻ മാസ്റ്റർ ജി.എം.യു.പി.എസ് തളിപ്പറമ്പSanskrit/Arabic/Urdu Teachers Examination November 2017 Examination Results

http://keralapareekshabhavan.in/images/2018/other_exams/arabic_urdu_san_teachers_exam_nov_2017_result.pdf

സമഗ്ര പോർട്ടൽ മാർഗ്ഗനിർദ്ദേശങ്ങൾ

സമഗ്ര വിഭവ പോർട്ടൽ വിന്യസിക്കുന്നതിനുള്ള സമീപനരേഖ അംഗീകരിച്ചും മാർഗ്ഗ നിർദ്ദേശങ്ങൾ ബാധകമാക്കികൊണ്ടുള്ള ഉത്തരവ്

ദിനാചരണങ്ങള്‍

സ്കൂളുമായി ബന്ധപ്പെട്ട വാക്കുകളുടെ കളക്ഷൻ

തയ്യാറാക്കിയത് ഡോ. ഷിയാസ് സ്വലാഹി

വിദ്യഭ്യാസ മന്ത്രിയുടെ സന്ദേശംസി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം  വൈകീട്ട് നാലിന് പ്രഖ്യാപിക്കും.

പരീക്ഷാ ഫലം  അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ....

Fixation of Strength of Teachers

Details of posts and periods that are permitted according to the number of students in schools.

CLICK FOR DOWNLOAD
KER CHAPTER -XXIII
To know the number of divisions that allow the number of students to be counted
To know the number of Core Subject posts that may be allowed by the divisions
To know the number of school lectures that are allowed according to the number of divisions
അഞ്ഞൂറിലധികം വിദ്യാര്‍ഥികളുള്ള UP സ്കൂളുകളിലും ഹൈസ്കൂളുകളിലും 5 പീരിയഡുകളുണ്ടെങ്കില്‍ ഒരു ഫിസിക്കല്‍ സയന്‍സ് അധ്യാപകനെയും 200ല്‍ അധികം പെണ്‍കുട്ടികളുള്ള വിദ്യാലയങ്ങളില്‍ ഒരു തുന്നല്‍ അധ്യാപക  തസ്ഥികയും അനുവദിക്കാവുന്നതാണ്.

+1 Results

പ്രവേശനോത്സവഗാനം 2018-19ഓഡിയോ


പോസ്റ്റർ

KSRTC concession for students - Guidelines

കെ.എസ്.ആർ.ടി.സിയിൽ നിന്നും സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ഇളവുകൾ ലഭിക്കുന്നതിന് വേണ്ടി എന്തെല്ലാം ചെയ്യണം? 40 കിലോമീറ്റർ ദൂരം വരെയാണ്  വിദ്യാർത്ഥികൾക്ക് സൗജന്യമായി  യാത്ര ചെയ്യാന്‍ കെ.എസ്.ആർ.ടി.സി നിർണ്ണയിച്ചിട്ടുള്ള പരിധി. ഈ പരിധിയേക്കാൾ കൂടുതൽ യാത്ര ചെയ്യാന്‍  വിദ്യാർത്ഥികൾ സ്ഥാപന മേധാവിയുടെ  സാക്ഷ്യപ്പെടുത്തൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.സ്കൂള്‍ കോളേജ് തലത്തിലുള്ള വിദ്യാർത്ഥികളുടെയും പഠനം തുടങ്ങുന്ന ദിവസം മുതൽ ബസ് ഇളവ് അനുവദിക്കും. സെമസ്റ്റർ സംവിധാനത്തിൽ പഠിക്കുന്നവർക്ക് തുടക്കം മുതൽ  കോഴ്സ് അവസാനിക്കുന്നത്‌ വരെ ഇളവ്‌ ലഭിക്കും.കൂടുതല്‍ വിവരങ്ങള്‍/ അപേക്ഷാ ഫോം തുടങ്ങിയവ ഡൌണ്‍ലോഡ്സില്‍ നല്‍കിയിരിക്കുന്നു.
CLICK HERE 
KSRTC concession for students-Guidelines
KSRTC concession for students-Application Form

ആറാം പ്രവര്‍ത്തിദിനപ്രവര്‍ത്തനങ്ങള്‍-മുന്നൊരുക്കം

           സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ആറാം പ്രവര്‍ത്തിദിനത്തില്‍ നടക്കുന്ന കണക്കെടുപ്പിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി ചുവടെ നല്‍കിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം (courtesy:sitc palakkad)
 1. സമ്പൂര്‍ണ്ണ ഡേറ്റാ കളക്ഷന്‍ ഇനിയും Confirm ചെയ്യാത്ത വിദ്യാലയങ്ങള്‍ ഇത് മെയ് 30 നകം കണ്‍ഫേം ചെയ്യണം.
 2. Infrastructure Details നിര്‍ബന്ധമായും പൂര്‍ത്തിയാക്കണം. (ഓണ്‍ലൈന്‍ സ്റ്റാഫ് ഫിക്‌സേഷനില്‍ ക്ലാസ് മുറികളുടെ എണ്ണത്തിനനുസരിച്ച് ഡിവിഷനുകള്‍ അനുവദിക്കുന്നതിനാല്‍ ഇവ കൃത്യമായി നല്‍കാന്‍ പ്രധാനാധ്യാപകര്‍ ശ്രദ്ധിക്കേണ്ടതാണ്)
 3. നിലവില്‍ Confirm ചെയ്ത ഡേറ്റാ മാറ്റങ്ങള്‍ വരുത്തുന്നതിന് ബന്ധപ്പെട്ട DEOയുമായി ബന്ധപ്പെട്ടാല്‍ Reset ചെയ്ത് തരുന്നതാണ്
 4. ആറാം പ്രവര്‍ത്തിദിന സോഫ്റ്റ്‌വെയറില്‍ എല്ലാ വിദ്യാലയങ്ങളും രണ്ട് മണിക്ക് മുമ്പായി വിവരങ്ങള്‍ രേഖപ്പെടെത്തി അതത് DEO/AEO കളില്‍ പ്രിന്റൗട്ട് എത്തിക്കേണ്ടതാണ്.
 5. സമ്പൂര്‍ണ്ണയില്‍ നിലവിലുള്ള വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ കൃത്യമായി പരിശോധിച്ച് തെറ്റുകള്‍ ഇല്ലെന്നുറപ്പാക്കണം
 6. സമ്പൂര്‍ണ്ണയില്‍ UID നമ്പരുകള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. ആധാര്‍ കാര്‍ഡിലെ പേരുകള്‍ സ്കൂള്‍ രജിസ്റ്ററിലേത് പോലെ അല്ലെങ്കില്‍ പിന്നീട് ബുദ്ധിമുട്ടുകള്‍ നേരിടാന്‍ സാധ്യതയുള്ളതിനാല്‍ അവ പ്രത്യേകം പരിശോധിച്ച് തിരുത്തലുകള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ അതിനുള്ള നിര്‍ദ്ദേശം രക്ഷകര്‍ത്താക്കള്‍ക്ക് നല്‍കേണ്ടതാണ്
 7. ആറാം പ്രവര്‍ത്തി ദിവസത്തിന് ശേഷം സമ്പൂര്‍ണ്ണയിലെ ചില ഫീല്‍ഡുകള്‍ ഫ്രീസ് ചെയ്യാന്‍ സാധ്യതയുണ്ട്. പിന്നീട് ഇവയില്‍ തിരുത്തലുകള്‍ക്ക് സംസ്ഥാനതലത്തില്‍ മാത്രമേ സാധ്യമാകൂ എന്നതിനാല്‍ എല്ലാ ഫീല്‍ഡുകളും പരമാവധി ശ്രദ്ധയോടെ പരിശോധിക്കേണ്ടതാണ്.
 8. സമ്പൂര്‍ണ്ണയില്‍ നിലവില്‍ Mandatory അല്ലാതിരുന്ന Caste ,Religion എന്നീ ഫീല്‍ഡുകള്‍ Mandatory ആക്കിയിട്ടുണ്ട്. ഇവയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. നിലവില്‍ ജാതി മതം ഇവ രേഖപ്പെടുത്താത്തവയില്‍ അവ ഉള്‍പ്പെടുത്തണം
 9. നിലവില്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എട്ടാം ക്ലാസ് പ്രവര്‍ത്തിച്ചിരുന്ന യു പി സ്കൂളുകളില്‍ നിന്നും ഏപ്രില്‍ 30 ന് ശേഷം സമ്പൂര്‍ണ്ണ ടി സി എടുക്കുന്നതിന് പ്രയാസം ഉണ്ടാകുന്ന സാഹചര്യത്തില്‍ ആ വിദ്യാലയങ്ങളില്‍ നിന്നും വരുന്ന Manual TC ഉപയോഗിച്ച് അഡ്‌മിഷന്‍ നടത്താവുന്നതാണ്
 10. അണ്‍ എയ്‌ഡഡ് ഉള്‍പ്പെടെ എല്ലാ വിദ്യാലയങ്ങളും Fitness Certificate ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കണം . ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഒരു വിദ്യാലയത്തിലും അധ്യയനം ആരംഭിക്കരുത്
 11. സ്റ്റാഫ് ഫിക്‌സേഷന് നല്‍കുന്ന പ്രൊപ്പോസലില്‍ ക്ലാസ് മുറികളുടെ എണ്ണം, അവയുടെ നീളം , വീതി, ഉയരം എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം
 12. ഗവ വിദ്യാലയങ്ങള്‍ Staff Fixation Proposal് ഒപ്പം Fitness Certificateന്റെ ഒറിജിനല്‍ ആണ് സമര്‍പ്പിക്കേണ്ടത്
 13. സ്റ്റാഫ് ഫിക്‌സേഷന്‍ പ്രൊപ്പോസല്‍ നല്‍കുന്ന അവസരത്തില്‍ അധ്യാപകരുടെ ലിസ്റ്റ് സമര്‍പ്പിക്കണം. ഇതില്‍ വിഷയാടിസ്ഥാനത്തില്‍ ആവണം തയ്യാറാക്കേണ്ടത് . (Date of Joining, Qualification with Subject ഇവ ഉണ്ടായിരിക്കണം)
 14. പ്രൊട്ടക്ടട് അധ്യാപകര്‍ ഉണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തണം
 15. അറബിക്ക് , സംസ്കൃതം , ഉറുദു കുട്ടികളുടെ ലിസ്റ്റ് നല്‍കേണ്ടതാണ്
ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഇവിടെ

ടൈം ടേബ്ൾ നിർമ്മിക്കാം സോഫ്റ്റ് വെയർ ഉപയോഗിച്ച്

സ്ക്കൂൾ ടൈം ടേബ്ൾ നിർമ്മാണം സോഫ്റ്റ് വെയർ ഉപയോഗിച്ച്

Latest NPS Withdrawal Rules 2018

          There are certain changes in NPS withdrawal rules. What are the latest NPS withdrawal rules 2018? NPS is now a big additional tax saving investment avenue for many. For this purpose, it is important for all investors to have an eye on such changes.
Latest NPS Withdrawal Rules 2018 
# You can withdraw 25% accumulated corpus
You are allowed to withdraw 25% of the accumulated corpus at any time (but excluding contributions made by the employer), as on the date of application of withdrawal. Few points to note are as below.
The subscriber must be in the National Pension System for at least 3 years.
The subscriber permitted to withdraw accumulations not exceeding 25% of the contributions made by him and standing to his credit in his individual pension account, as on the date of the application for withdrawal.
The subscriber allowed to withdraw only a maximum of 3 times during entire tenure of subscription.
You must submit this withdrawal request in the specified form along with necessary documents to the central record keeping agency or the National Pension System Trust, as may be specified, for processing of such withdrawal claim.
If subscriber suffering from diseases, then a family member can submit the application.
For Tier II account, one can withdraw either partial or full amount available in this without any condition.
Purpose of withdrawal
You are not allowed to withdraw the NPS corpus as per your wish. There are certain purposes set by PFRDA. They are as below.
For higher education of your children including a legally adopted child (or) for self. Individual NPS subscribers who wish to set up a new business or acquire a new business will also be allowed to make partial withdrawals from his contributions.
For the marriage of your children, including a legally adopted child
You can make a partial withdrawal for the purchase or construction of a residential house or flat in your name or in a joint name of your spouse. In case, you already own a residential house or flat (either individually or in the joint name), other than an ancestral property, no withdrawal under these regulations shall be permitted.
If you /your spouse, children, including legally adopted child or dependent parents suffer from any specified illness, a partial withdrawal request can be submitted by you or any of your family members. (Specified illness – which shall comprise of hospitalization and treatment in respect of the following disease) :
Cancer;
Kidney Failure (End Stage Renal Failure);
Primary Pulmonary Arterial Hypertension;
Multiple Sclerosis;
Major Organ Transplant;
Coronary Artery Bypass Graft;
Aorta Graft Surgery;
Heart Valve Surgery;
Stroke;
Myocardial Infarction;
Coma;
Total blindness;
Paralysis;
An accident of serious/ life-threatening nature.
Any other critical illness of a life-threatening nature as stipulated in the circulars, guidelines or notifications issued by the Authority from time to time.
Such advance withdrawal will not attract any taxation. Hence, there is no tax liability for such advance withdrawal.
# You can hold and contribute to NPS corpus beyond 60 Years also but up to a maximum of 70 Yrs.
If you desire to continue in the NPS and contribute to your retirement account beyond the age of 60 years or the age of superannuation. You will have that option to do so by giving in writing or in such form as may be specified, and up to which you would like to contribute to your individual pension account but not exceeding 70 years of age.
Such option can be exercised at least 15 days prior to the age of attaining 60 years or age or superannuation, as the case may be to the central recordkeeping agency or the National Pension System Trust or any other intermediary or entity authorized by the Authority for the purpose.
If you not exercised the option within the period of 15 days, so stipulated, but desires to continue with his individual pension account under National Pension System, beyond the age of 60 years or the age of superannuation, as the case may be, and to the extent so permitted, may do so by making an application in writing with reasons for such delay to the National Pension System Trust, within 185 days of attaining such age or superannuation.
# State and Central Government Employees NPS corpus may withhold the NPS withdrawal to recover any dues from an employee
If you are an employee of State or Central Government and if there any dues pending by you to be payable to your employer, then your employer may withhold the NPS withdrawal to recover such dues.
However, such authority is available only for Tier 1 accumulated corpus but not for Tier 2 accumulated corpus.
The pension wealth which is payable under the National Pension System will not be paid to the employer until the conclusion of the departmental or judicial proceedings, as the case may be and subject to the final orders, passed in such proceedings.

കടപ്പാട്: മുട്ടം ബ്ലോഗ്

2018 -2020 വർഷത്തെ ഡി.എൽ.എഡ് (TTC)പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാനദിവസം 08/06/2018

നിർദ്ദേശങ്ങൾ
സർക്കുലർ
അപേക്ഷ ഫോം
ട്രയിനിംഗ് സെന്ററുകളുടെ വിവരങ്ങൾ, 
അപേക്ഷ അയക്കേണ്ട മേൽ വിലാസം തുടങ്ങിയവ

എസ്എല്‍ഐ, ജിഐഎസ് : അറിയിപ്പ് ഉണ്ടാകുന്നതുവരെ സേവനം ലഭ്യമല്ല

             സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് നടത്തുന്ന എസ്.എല്‍.ഐ/ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് എന്നീ പദ്ധതികളില്‍ അംഗങ്ങളായിട്ടുള്ള ജീവനക്കാരുടെ മുന്‍കാല പ്രീമിയം/വരിസംഖ്യ അടവ് വിവരങ്ങള്‍ ഡ്രായിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാര്‍ മുഖേന ശേഖരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് ഏപ്രില്‍ 30 ന് അവസാനിച്ചു.  അതിനാല്‍ ഡാറ്റാ എന്‍ട്രി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കിവരുന്ന സേവനങ്ങള്‍ വകുപ്പിന്റെ ഓഫീസുകളില്‍ നിന്നോ വിശ്വാസ് സോഫ്റ്റ്‌വെയര്‍ മുഖേനയോ ഇപ്പോള്‍ ലഭ്യമല്ല.  എന്നാല്‍ ഈ ആവശ്യത്തിനായി നിരവധി ജീവനക്കാര്‍ ഇന്‍ഷ്വറന്‍സ് വകുപ്പിന്റെ ഓഫീസുകളില്‍ എത്തുന്നുണ്ട്.  ഇത് സംബന്ധിച്ച് ഇനിയൊരു സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടാകുന്നതുവരെ സേവനങ്ങള്‍ വകുപ്പിന്റെ ഓഫീസുകളില്‍ നിന്നും ലഭിക്കില്ല.

സമ്പൂർണ്ണ യൂസർ ഗൈഡ്


ബയോമെട്രിക്ക് അറ്റന്റൻസ് രജിസ്റ്റർ സംവിധാനം നടപ്പാക്കും

SPARK മയി ബന്ധപെടുത്തിക്കൊണ്ട് ബയോമെട്രിക്ക് അറ്റന്റൻസ് രജിസ്റ്റർ സംവിധാനം നടപ്പാക്കുന്നത് സബന്ധിച്ച്

RTC Form (K.F.C Form - 7)

K.F.C Form - 7
[See Chapter IV Article 81 (a)]
REPORT OF TRANSFER OF CHARGE

എയ്ഡഡ് സ്ക്കൂളുകളിൽ ദിവസ വേതനക്കാരെ നിയമിക്കാൻ ഉത്തരവായി.

    എയ്ഡഡ്  സ്ക്കൂളുകളിൽ 30 ദിവസത്തിൽ കൂടുതലുള്ള ഒഴിവുകളിൽ ദിവസ വേതനക്കാരെ നിയമിക്കാൻ ഉത്തരവായി കൂടുതൽ വിവരങ്ങൾക്കും, മാർഗ നിർദ്ദേശങ്ങൾക്കും ക്ലിക്ക് ചെയ്യൂ....    

സർക്കാർ സ്ക്കൂളുകളിൽ ദിവസ വേതനക്കാരെ നിയമിക്കാം

           സർക്കാർ  സ്ക്കൂളുകളിൽ    30 ദിവസത്തിൽ കൂടുതലുള്ള ഒഴിവുകളിൽ ദിവസ വേതനക്കാരെ നിയമിക്കാൻ ഉത്തരവായി കൂടുതൽ വിവരങ്ങൾക്കും, മാർഗ നിർദ്ദേശങ്ങൾക്കും ക്ലിക്ക് ചെയ്യൂ....    

പ്രവേശനോത്സവം പോസ്റ്റർ (അറബിക്)

തയ്യാറാക്കിയത് അനീസ് കരുവാരകുണ്ട് (ഗവ.എൽ.പി.എസ് തിരുവെള്ളൂർ,തിരുവനന്തപുരം)

പ്രവേശനോത്സവം പോസ്റ്റർ (അറബിക്)

തയ്യാറാക്കിയത്, സമീർ പി, മേലാറ്റൂർ

പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കില്ല: മുഖ്യമന്ത്രി

 *ഒഴിവുകള്‍ മുന്‍കൂറായി കണക്കാക്കാന്‍ സംവിധാനം ഒരുക്കും
*രണ്ടു വര്‍ഷത്തിനിടെ 13,000 തസ്തികകള്‍ സൃഷ്ടിച്ചു   

                  സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കില്ലെന്നത് പ്രതിജ്ഞാബദ്ധമായ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ യുവജന സംഘടനാ നേതാക്കളുമായി തൈക്കാട് ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. ഡോക്ടര്‍മാരെ ആവശ്യത്തിന് ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് അവരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കേണ്ടി വന്നത്. സര്‍ക്കാര്‍ സര്‍വീസിലെ ഒഴിവുകള്‍ മുന്‍കൂറായി കണക്കാക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തും. ഒഴിവു വരുന്നതനുസരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് സോഫ്റ്റ്‌വെയര്‍ സംവിധാനം ഒരുക്കുന്നത് പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു.  

ഉച്ചഭക്ഷണപദ്ധതി -സ്കൂൾ തുറക്കുന്നതിന് മുമ്പ് നടപ്പിലാക്കേണ്ട അടിയന്തിര നടപടികൾ

Noon Feeding Programme 2017-18    
കേരളത്തിലെ സ്കുളുകളില്‍ നടപ്പാക്കി യിരിക്കുന്ന ഉച്ചഭക്ഷണ പദ്ധതിയിലെ ഗുണഭോക്താക്കളായ വിദ്യാര്‍ത്ഥികള്‍ക്ക്  പ്രാദേശിക സാഹചര്യം കൂടി കണക്കി ലെടുത്ത് പോഷക സമൃദ്ധവും ഗുണമേന്മ യുമുള്ള ഭക്ഷണം നല്‍ക്കുന്നതിനു സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പരിശോധിക്കുക.  കളിപ്പെട്ടി ഇനി അറബിയിലും...

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

          നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ കീഴില്‍ എറണാകുളത്തു പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.റ്റി  2018 -2019 അധ്യയന വര്‍ഷം നടത്തുന്ന ടൈപ്പ്‌റൈറ്റിംഗ്/കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ്/സ്റ്റെനോഗ്രാഫി കോച്ചിംഗ് ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ എറണാകുളം/കോട്ടയം/ഇടുക്കി/തൃശൂര്‍/ആലപ്പുഴ ജില്ലകളിലെ ഏതെങ്കിലും

സ്ഥലമാറ്റം: താത്കാലിക പട്ടികയില്‍ ആക്ഷേപമുള്ളവര്‍ അറിയിക്കണം

     പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ പ്രധാനാധ്യാപകര്‍/ ഉപജില്ലാ  വിദ്യാഭ്യാസ ഓഫീസര്‍ സമാന തസ്തികയിലേക്കുള്ള 2018-19 വര്‍ഷത്തെ താത്ക്കാലിക പൊതുസ്ഥലമാറ്റ പട്ടിക പുറപ്പെടുവിച്ചു. www.transferandpostings.in, www.educationkerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ ആക്ഷേപമുള്ളവര്‍ അതത് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ മുഖേന 16 ന് വൈകിട്ട് അഞ്ചിന് മുന്‍പ് ഓണ്‍ലൈനിലൂടെ അറിയിക്കണം. പി.എന്‍.എക്‌സ്.1787/18

USS RESULT PUBLISHED

Proceedings List Published (2018- 2019)

മലയാള സാങ്കേതിക പദാവലിയുടെ കരട് രൂപം

വിവിധ വിഷയങ്ങളില്‍ എസ്.സി.ഇ.ആര്‍.ടി തയാറാക്കിയ മലയാള സാങ്കേതിക പദാവലിയുടെ കരട് രൂപമാണ് പ്രസിദ്ധീകരിക്കുന്നത്.
Economics
Chemistry
Biology
Commerce
Computer Science

ഓൺലൈനായി TM സബ്മിറ്റ് ചെയ്യുന്നതെങ്ങിനെ?

സമഗ്രയിലെ ടീച്ചർ പ്ലാൻ ആവശ്യമായ മാറ്റത്തിരുത്തലുകൾ വരുത്തി(എഡിറ്റ് ചെയ്ത്) സമഗ്രവഴി ഓൺലൈനായി നമ്മുടെ എച്ച് എമ്മിന് എങ്ങിനെ സമർപ്പിക്കാം.......

ട്രൈനിംഗ് സ്പെഷ്യൽ ഹെൽപ്പ് ഫയലുകൾ

Vaccination Training ൽ പരിചയപെടുന്ന ഉബുഡു സോഫ്റ്റ് വെയറുകളുടെ ഹെൽപ്പ് ഫയലുകൾ (User Guides)

ShutterGimp
FGallery 
OpenShot Video Editor
Panjendriyam 
Audacity
Hot Potato 
Samagra
Ubuntu Installation