Showing posts with label CLASS 2. Show all posts
Showing posts with label CLASS 2. Show all posts

الأَلْوَان Colours നിറങ്ങൾ - ചാർട്ട്

 നിറങ്ങൾ പഠിപ്പിക്കാൻ സഹായകരമായ ചാർട്ട്

A4 കളർ പ്രിന്റെടുത്ത് ക്ലാസിൽ പകിക്കാവുന്ന തരത്തിൽ



പഠന മികവ് രേഖകൾ (1 മുതൽ 9 വരെ ക്ലാസുകളിലേക്ക്)

SSK സംസ്ഥാനത്തെ ഒന്നു മുതൽ  ഒമ്പത് വരെ ക്ലാസുകളിലെ കുട്ടികൾക്കായി തയാറാക്കിയ അറബിക്  പഠന മികവ് രേഖകൾ.














പഠന മികവ് രേഖകൾ

SSK സംസ്ഥാനത്തെ ഒന്നു മുതൽ ഒമ്പത് വരെ ക്ലാസുകളിലെ കുട്ടികൾക്കായി തയാറാക്കിയ പഠന മികവ് രേഖകൾ (എല്ലാ വിഷയങ്ങളും) താഴെ കാണുന്ന ലിങ്കിലൂടെ ആവശ്യമായ PDF download ചെയ്യാവുന്നതാണ്

Reading Cards Class 02 (Part 1)

     രണ്ടാം ക്ലാസ്സിലെ  കുട്ടികൾക്ക്  സഹായകമായ റീഡ്ംഗ് കാർഡ്  (Part1)
തയ്യാറാക്കിയത്  മലപ്പുറം ജില്ലയിലെ മേപ്പാടം GMLP സ്ക്കൂളിലെ അധ്യാപകനായ മുനീർ മാസ്റ്റർ

രണ്ടാം ക്ലാസ്സിലേക്കാവശ്യമായ റീഡിങ് കാർഡുകൾ .

തയ്യാറാക്കിയത് : ജുബൈർ .ഒ കെ 
കപ്പക്കടവ് ജമാഅത്ത് എൽ പി സ്‌കൂൾ കണ്ണൂർ
രണ്ടാം  ക്ലാസ്സ് (അറബിക്) മൂന്നാം   യൂണിറ്റിലെ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ സഹായകരമായ മനോഹരമായ ഒരു പ്രസന്റേഷൻ
ഡൌൺലോഡ്  ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

LP ക്ലാസ് ടെസ്റ്റ് നടത്താൻ ആവശ്യമായ ലഘു ചോദ്യപ്പേപ്പർ

എൽ.പി ക്ലാസ്സുകളിലേക്ക് നടത്താൻ ആവശ്യമായ ലഘു ചോദ്യപ്പേപ്പർ പി.ഡി.എഫ് ഫയലും മാസ്റ്റർ ഫയലും വേണ്ടവർക്ക് വേണമെങ്കിൽ മാറ്റം വരുത്തി ഉപയോഗിക്കാവുന്നതാണ്.
ക്ലാസ് 1        PDF      Master
ക്ലാസ് 2        PDF      Master
ക്ലാസ് 3        PDF      Master
ക്ലാസ് 4        PDF      Master
രണ്ടാം  ക്ലാസ്സ് (അറബിക്) രണ്ടാം  യൂണിറ്റിലെ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ സഹായകരമായ മനോഹരമായ ഒരു പ്രസന്റേഷൻ
ഡൌൺലോഡ്  ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക