അല്‍ മുദരിസീന്‍ ബ്ലോഗിലേക്ക് സ്വാഗതം ::: ഈ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക ::: താങ്കള്‍ തയ്യാറാക്കിയ ഈ റിസോര്‍സുകള്‍, മറ്റു സൃ‍ഷ്ടികളും താങ്കളുടെ അഭിപ്രായങ്ങളും, നി‍ര്‍ദ്ദേശങ്ങളും almudarriseen@gmail.com എന്ന മെയിലില്‍ പങ്കുവെക്കണമെന്നറിയിക്കുന്നു.

WHATS APP

9048505858 (WHATS APP )
താങ്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും  നിങ്ങൾ തയ്യാറാക്കിയ പഠന സാമഗ്രികളും ഈ നമ്പറിൽ വാട്സ് ആപ്പ് സന്ദേശങ്ങളായി അറിയിക്കുക.

അൽമുദരിസീൻ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻതാഴെ  ഗ്രൂപ്പ്‌ നിയമങ്ങളും നിർദ്ദേശങ്ങളും വായിച്ചതിന് ശേഷം  9497714362 എന്ന നമ്പറിലേക്ക്  പേര്, ഡെസിഗ്നേഷൽ, സ്കൂളിന്റെ പേര്, സബ്ജില്ല, ജില്ല എന്നീ വിവരങ്ങൾ വാട്സ്ആപ്പ് സന്ദേശമായി അയക്കുക.


ഗ്രൂപ്പ്‌ നിയമങ്ങള്‍ & നിർദ്ദേശങ്ങൾ

➡ രാഷ്ടീയ, മത , സംഘടനാ ചർച്ചകൾ, പോസ്റ്റുകൾ ഒരു കാരണവശാലും ഗ്രൂപ്പിൽ പാടില്ല.

➡ പേർസണൽ കാര്യങ്ങൾ , ചാറ്റിംഗ്  ഗ്രൂപ്പില് പാടില്ല.

➡ മറ്റ് അദ്ധ്യാപക സുഹൃത്തുക്കൾക്ക് ഉപകാരപ്രദമായത് മാത്രം പോസ്റ്റ് ചെയ്യുക

➡ സ്വന്തം സ്കൂൾ തല പരിപാടികളുടേയും മറ്റു പ്രാദേശിക പരിപാടികളുടെതടക്കമുള്ള പിക്ചറുകളും    പോസ്റ്റുകളും ഒഴിവാക്കുക.

➡ രക്തം ആവശൃമുണ്ട്, കാണ്മാനില്ല, സഹായം ആവശ്യമുണ്ട് തുടങ്ങിയ പോസ്റ്റുകൾ നിങ്ങൾക്ക് പൂർണ്ണമായി അറിയുന്നതും/ വിശ്വാസ്യത ഉറപ്പ് വരുത്തിയതും, തിയതി/ഫോൺ നമ്പറോട് കൂടിയതുമാണെന്നും ഉറപ്പ് വരുത്തുക.


➡ ഉപകാര പ്രദമായ പിക്ച്ചറുകൾ, വിഡിയോകൾ അടികുറിപ്പോട് കൂടിമാത്രം അയക്കുക.


➡ ഓർക്കുക.. നമ്മുടെ ഈ ഗ്രൂപ്പിൽ ധാരാളം നേതാക്കളും, പണ്ഡിതന്മാരുമുണ്ട് അവരുടെ സമയം അനാവശ്യ (അത്യാവശ്യമല്ലാത്ത) പോസ്റ്റുകൾ കൊണ്ട്, ചർച്ചകൊണ്ട് കവർന്നെടുക്കാതിരിക്കുക


✨ അതിലുപരി നമ്മുടെ ബഹുമാന്യ അദ്ധ്യാപക സുഹൃത്തുക്കളുടെ വിലപ്പെട്ട MB യും, ഫോൺ മെമ്മറി യും, സമയവും വേസ്റ്റ് ആക്കാൻ നമ്മുടെ ഓരു പോസ്റ്റും കാരണമാവില്ലെന്ന് ഉറപ്പ് വരുത്തുക...

നിങ്ങൾ പോസ്റ്റ് ചെയ്യുന്ന അധ്യാപകർക്ക് ഉപകാരപ്രദമായ പോസ്റ്റുകൾ 10000 ലധികം അധ്യാപകർക്ക് ഷെയർ ചെയ്യപ്പെടും.

മുകളില് പറഞ്ഞ ഗ്രൂപ്പ് നിയമങ്ങൾക്ക് വിപരീതമായി പ്രവർത്തിക്കുന്നവരെ ഒരു മുന്നറിയിപ്പും കൂടാതെ റിമൂവ് ചെയ്യുന്നതാണ്...

 സമ്മതപത്രം
 ഞാൻ നിലവിൽ അൽമുദരീസീന്റെ ഒരു ഗ്രൂപ്പിലും മെമ്പർ അല്ലെന്നും,   മുകളിൽ കൊടുത്ത നിർദ്ദേശങ്ങൾ പരിപൂർണ്ണമായി പാലിക്കുമെന്നും, ഗ്രൂപ്പ് നിയമങ്ങൾക്ക് വിപരീതമായി പ്രവർത്തിക്കുന്നപക്ഷം എന്നെ റിമൂവ് ചെയ്യുന്നതിന് പൂർണ്ണ സമ്മതമാണെന്നും ഇതിനാൽ അറിയിക്കുന്നു..