Showing posts with label പ്രധാന ഉത്തരവുകൾ. Show all posts
Showing posts with label പ്രധാന ഉത്തരവുകൾ. Show all posts

INTER DIST TRANSFER പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ

 ജില്ലാന്തര സ്ഥലമാറ്റം പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ   Click Here

സ്കൂളില്‍ നിന്നും പഠനയാത്രകള്‍ സംഘടിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

വൈവിധ്യം, പഠനശൈലി, പ്രയാസമുളള പാഠങ്ങളെ വഴക്കിയെടുക്കല്‍, നൂതനത്വം, അധ്യാപനസര്‍ഗാത്മകത, രക്ഷിതാക്കളും വിദ്യാലയവും തമ്മിലുളള വിശ്വാസം ദൃഢമാക്കല്‍, ജനാധിപത്യവത്കരണം തുടങ്ങി ഒട്ടേറെ സാധ്യതകളാണ് പഠനയാത്ര നല്‍കുന്നത്.സ്കൂളില്‍ പഠന യാത്രകള്‍ സംഘടിപ്പിക്കുമ്പോൾ  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പും ഹയർ സെക്കൻഡറി  ഡയറക്ടറേറ്റും വിവിധ സർക്കുലറുകൾ വഴി വിശദമായി നൽകിയിട്ടുണ്ട്.സർക്കുലറുകൾ താഴെ ചേര്‍ക്കുന്നു.
Downloads

എഴുതി തയ്യാറാക്കുന്ന ടീച്ചിംഗ് നോട്ടിന് സമാനമാണ് ഡിജിറ്റൽ ടീച്ചിംഗ് നോട്ടുകൾ

              എഴുതി തയ്യാറാക്കുന്ന ടീച്ചർ നോട്ടുകൾക്ക് പകരം ഡിജിറ്റലായി സമഗ്ര പോർട്ടലിലൂടെ സമർപ്പിക്കുന്ന ഡിജിറ്റൽ  ടീച്ചിംഗ് നോട്ടുകൾ  മതി. സമഗ്ര യുടെ ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ്.



സമഗ്രയിൽ ടീച്ചിങ് മാന്വൽ തയ്യാറാക്കുന്ന വിധം



മേലധികാരികളുടെ അനുവാദമില്ലാതെ ക്ലാസിൽ പ്രവേശിപ്പിക്കരുത്.

പുസ്തകം, മാജിക് ഉപകരണങ്ങൾ, മറ്റ് സാധനസാമഗ്രികൾ എന്നിവയുടെ വിൽപനക്കാർ, റിക്രൂട്ടിംഗ് ഏജൻസികൾ- കച്ചവടം നടത്തുവാനോ ക്ലാസ് മുറികളിൽ പ്രവേശിക്കുന്നതും വിലക്കിക്കൊണ്ടുള്ള ഉത്തരവ്

PROBATION PERIOD

Govt: Every person appointed in Govt service,except in Last Grade Service by direct recruitment will be on probation for a period of two years of duty within a continuous period of three years.

In the case of promotion to higher posts the period of probation will be six months of duty within a continuous  period of one year.

മുസ്ലിം അധ്യാപകര്‍ക്ക് വെള്ളിയാഴ്ച പ്രാര്‍ത്ഥനക്ക് 12: 30 മുതല്‍ 02:30 വരെ ഒഴിവ് നല്ക്കണം.... കെ.ഇ.ആര്‍

മുസ്ലിം അധ്യാപകര്‍ക്ക് വെള്ളിയാഴ്ച പ്രാര്‍ത്ഥനക്ക് 12: 30 മുതല്‍ 02:30 വരെ ഒഴിവ് നല്ക്കണം.... കെ.ഇ.ആര്‍

Teachers/Language Training Clarification circular

ഭാഷാധ്യാപകരുൾപ്പെടെ KER പ്രകാരമുള്ള അധ്യാപക യോഗ്യതയുള്ള അർക്കും കേന്ദ്ര ഡി എൽ ഡി ട്രെയിനിംഗിന് ചേരേണ്ട അവശ്യമില്ല. 
https://drive.google.com/file/d/0B7AUpV8UWu5xWXFiYjNpcFFTTXc/view?usp=sharing

അദ്ധ്യാപകരുടെ പേരുകൾ മലയാള അക്ഷരമാല ക്രമത്തിൽ മലയാളത്തിൽ എഴുതണം


 അദ്ധ്യാപകരുടെ രജിസ്റ്ററിൽ  കാറ്റഗറി പരിഗണിക്കാതെ  മലയാള അക്ഷരമാല ക്രമത്തിൽ മലയാളത്തിൽ തന്നെ എഴുതണം 

ഭാഷാധ്യാപകര്‍ കുട്ടികളുടെ പ്രത്യേക ഹാജര്‍ പട്ടിക തയ്യാറാക്കേണ്ടതില്ല

അറബി/ഉറുദു/സംസ്കൃതം  അധ്യാപകർ പ്രത്യേക അറ്റന്റൻസ് രജിസ്റ്റർ സൂക്ഷിക്കേണ്ടതില്ല
https://drive.google.com/file/d/0B7AUpV8UWu5xYjJzck5zUXh1U0U/view?usp=sharing

Class IV & Part Time Employees Daughters Marriage Loan Scheme Maximum Amount Increased – Order Issued

As per Government Order G.O (P) No.83/2017/Fin dated 22/06/2017 the maximum amount limit of Class IV employees & Part Time employees are enhanced to Rs.150000 and Rs 100000 respectively. The interest rate also decreased from 8% to 6%. For more download order from below download link;