Showing posts with label posters. Show all posts
Showing posts with label posters. Show all posts

അന്താരാഷ്‌ട്ര അറബി ഭാഷാ ദിനം പോസ്റ്ററുകള്‍.

അന്താരാഷ്‌ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച്  സ്കൂളുകളില്‍ പ്രദര്‍ശിപ്പിക്കാവുന്ന അറബിക് ഡേ പോസ്റ്റര്‍ മാതൃകകള്‍

ശിശുദിന പോസ്റ്ററുകൾ

                ശിശുദിനത്തോടനുബന്ധിച്ച് സ്കൂളിൽ പതിക്കാവുന്ന അത്യപൂർവ്വ ഫോട്ടോകളടങ്ങിയ മനോഹരമായ പോസ്റ്ററുകൾ.  എ4 /എ 3 യിൽ പ്രിൻറെടുത്ത് പതിക്കാവുന്നതാണ്.

ശിശുദിനം അറബിക്പോസ്റ്ററുകൾ


ശിശുദിനത്തോടനുബന്ധിച്ച് സ്കൂളിൽ പതിക്കാവുന്ന മനോഹരമായ അറബിക്പോസ്റ്ററുകൾ.  എ4 /എ 3 യിൽ പ്രിൻറെടുത്ത് പതിക്കാവുന്നതാണ്.

Anees Karuvarakund GHS Sreekaryam

Mohamed ِِAsgar k,school:GGMVHSS Vengara

അധ്യാപക ദിനം - അറബിക് പോസ്റ്റർ

തയ്യാറാക്കിയത് അനീസ് കെ.എച്ച്, ഗവ.എച്ച്.എസ് ശ്രീകാര്യം, തിരുവനന്തപുരം

സ്വാതന്ത്ര്യ ദിന പോസ്റ്റർ അറബിക്.


തയ്യാറാക്കിയത് : സുബൈബത്ത്.സി.പി, ജി.യു.പി.എസ്.പുഴാതി, കക്കാട്, കണ്ണൂർ

ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനം പോസ്റ്റർ അറബിക്

ലോക പരിസ്ഥിതി ദിനം പോസ്റ്റർ അറബിക് 1
ഇതിൽ 2 പേജുകൾ ഉണ്ട്

ലോക പരിസ്ഥിതി ദിനം പോസ്റ്റർ അറബിക് 2
പേജുകൾ കൂട്ടിച്ചേർത്ത് ഒറ്റ പോസ്റ്റർ ആയി ഉപയോഗിക്കാം  

തയ്യാറാക്കിയത് :
അനീസ് തൂത
അറബി അദ്ധ്യാപകൻ
കെ എൻ എം എ എം യു പി സ്കൂൾ വാഴേങ്കട നോർത്ത് , പെരിന്തൽമണ്ണ ഉപജില്ല, മലപ്പുറം 

പ്രവേശനോത്സവം പോസ്റ്റർ (അറബിക്)

തയ്യാറാക്കിയത് അനീസ് കരുവാരകുണ്ട് (ഗവ.എൽ.പി.എസ് തിരുവെള്ളൂർ,തിരുവനന്തപുരം)

സഹജീവികളോടും കാരുണ്യം കാണിക്കാം.


കടുത്ത വേനൽ...,വറ്റിവരണ്ട ഭൂമി....,ചത്തുവീഴുന്ന  പക്ഷികളും ചെറുജീവികളും.........   

വീട്ടിലും, സ്കൂളിലും പക്ഷികൾക്കും ചെറുജീവികൾക്കുമായി തണ്ണീർ പാത്രങ്ങൾ സ്ഥാപിക്കാനും എല്ലാ ദിവസവും വെള്ളം ഒഴിച്ചു കൊടുക്കാനും നമുക്ക് പ്രേരിപ്പിക്കാം. 
തണ്ണീർ പാത്രങ്ങൾ സ്ഥാപിക്കുവാൻ പ്രോത്സാഹിപ്പിക്കുന്ന,
     സ്കൂളിൽ പതിക്കാവുന്ന ചില പോസ്റ്റർ മാതൃകകൾ